നല്ല വീഡിയോ കണ്ടിരുന്നു പോയി.. നല്ല ഒരു കർഷകൻ തന്നെ. 👍 തൊപ്പി കുട എന്നാണ് അതിനു ഞങ്ങളുടെ നാട്ടിലൊക്ക പറയുന്നതു. 👌❤
@jessysarahkoshy1068 Жыл бұрын
Aju.. Nalla bhangyulla kozhy veedu. Passion fruit.. Nice idea. Aa cement structure il Pitaya Fruit (dragon fruit) valarthamallo. Fertilizer vere venda. Ishtam pole Fruits kittum.
@jagadp2 жыл бұрын
നല്ല തൃശൂർ ലാംഗ്വേജ് അടിപൊളി ബ്രോ
@girishampady85185 жыл бұрын
നെറ്റിന്റെ അടിവശം.. ഉറപ്പുവരുത്തണം.. അതുവഴി കീരിയും മറ്റും ആക്രമിക്കാൻ സാധ്യത ഉണ്ട്..
@sujithpk29025 жыл бұрын
അജു ആൻഡ് സരിത നിങൾ സൂപ്പർ ആണ്.... കൊഴികുട് അടിപൊളി
@babupa12932 жыл бұрын
വാർപ്പിന്റെ കാൽ വാങ്ങുന്നത് വലിയ ചെലവു വരും ല്ലേ ? GI പൈപ്കാല് ആക്കിയാൽ അതു ലാഭമായിരിക്കുമോ ?
@priyaavinash38165 жыл бұрын
Aju chettan oru engineer anu😂😂 Very good work👍
@rejimathew78455 жыл бұрын
endhayalum edhu eshttapettu good idea oronnedukumozhum adhinte vila parayunnu 👌👌👌👌👌
Net inte adi bhaagam mannu maatti, keeri ,patti, enniva akathu varaan saadhyatha ille?🤔
@ajusworld-thereallifelab35975 жыл бұрын
ഉണ്ട്
@sreejithremadevy74474 жыл бұрын
Etra kozhi nikkum
@josnathomas29585 жыл бұрын
Super... Very hard working couple. 💐💐
@solitaryperson52845 жыл бұрын
എനിക്ക് കോഴികളെ ഭയങ്കര ഇഷ്ടമാണ് ഒരുദിവസം യൂടൂബില്‍ കോഴികളെ കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോളാണ് നിങ്ങളുടെ കോഴികൂട് ഉണ്ടാക്കുന്ന വീഡിയോ കണ്ടത് അന്നു മുതല്‍ നിങ്ങളുടെ വീഡിയോസുകള്‍ കണ്ടു തുടങ്ങിയത് കട്ടഫാനായി(നിങ്ങളുടെ എല്ലാ വീഡിയോസും കാണും) ഇപ്പൊ കോഴികളെ കുറിച്ചുള്ള വീഡിയോ വീണ്ടും കണ്ടപ്പോ സന്തോഷം
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍😍
@HappyVlogsWithGeetha5 жыл бұрын
ഇതെല്ലാം കണ്ട് കൊതിക്കാം അല്ലാതെ എന്തു ചെയ്യാനാ. അജു കാരണം കാണാനെങ്കിലും സാധിച്ചു. നന്ദി അജൂ.
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@rejimathew78455 жыл бұрын
njan enganeyulla oru. video orupadadu agrahichirunnu Thanks
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@priyasupriya15925 жыл бұрын
ചേട്ടൻ അച്ചടി ഭാഷയൊന്നും പറയണ്ട ചേട്ടാ.. മ്മടെ തൃശ്ശൂർ ഭാഷക്കിപ്പോ എന്താ ത്ര കൊഴപ്പം 😊
@SANTHOSHKUMAR-qf4kv5 жыл бұрын
കോഴിക്കൂട് അടിപൊളി.....പൊളിച്ചു👍👍👍
@റോബിൻജോസഫ്5 жыл бұрын
*അജു ചേട്ടാ പരിപാടി പൊളിച്ചു.തൂൺ ഒന്ന് കോൺക്രീറ്റ് ചെയ്താൽ കുറച്ച് കൂടി സേഫ് ആയേനെ. അങ്ങനെ ചെയ്താൽ വലിയ മഴയിലും കാറ്റിലും തൂൺ വീഴാതെ നിന്നോളും🤔😣*
@haridasnkaniyalil86275 жыл бұрын
ചേട്ടൻ ഒരു സംഭവമാ
@jimilmaanaaden10615 жыл бұрын
കത്രീന വരണം ഇനി അത് മറഞ്ഞു വീഴാൻ .... നടി അല്ല കൊടുംകാറ്റ് ട്ടാ
@ajusworld-thereallifelab35975 жыл бұрын
അത് നല്ല താഴ്ച്ച ഉണ്ട്, വീഴില്ല 👍
@solitaryperson52845 жыл бұрын
@@ajusworld-thereallifelab3597 ഞാന്‍ പന്തല്‍ പണി എടുത്തിരുന്ന ആളാണ് അത് കൊണ്ടാണ് പറയുന്നത് കുഴി ഒരടി താഴ്ച്ചയുണ്ടങ്കില്‍ മറിഞ്ഞു വീഴില്ല
@റോബിൻജോസഫ്5 жыл бұрын
@@haridasnkaniyalil8627 😍😍
@sathydevi72825 жыл бұрын
Aju,saritha...very happy to see your hard work.i always watch your vlog.this vlog is very interesting.your unity and hardwork will take you to greater heights
അജുവേട്ടാ ആ നെറ്റിൻഡ് അടിഭാഗം സേഫ് അല്ല. മണ്ണ് ഇത്തിരി മാന്തി എടുത്ത് കീരികളും, നായകളുമൊക്ക ഉള്ളിൽ കടക്കും. അടിഭാഗത് ഒരു ബ്ലോക്ക് തറപോലെ കുഴിച്ചു വെക്കേണ്ടതായി വരും. അതിന് മുകളിൽ ഒരു സ്ട്രോങ്ങ് കമ്പി നാല് കാലിലുമായി വലിച്ചു ചുറ്റി കെട്ടി നെറ്റിന്റെ അടിവശം അതിന്മേൽ കെട്ടി ഉറപ്പിക്കണം. അപ്പോളെ ചിക്കൻ ഷെൽട്ടർ സേഫായി പൂർത്തിയാകൂ
@JoysFarming5 жыл бұрын
good
@ajusworld-thereallifelab35975 жыл бұрын
അങ്ങനെ ചെയ്യാം 👍👍👍👍😍😍😍😍
@anu1982sumitha5 жыл бұрын
കോഴികളുടെ പുതിയ ആലയം കൊള്ളാട്ടാ 👌👌👌
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@krishnalal35635 жыл бұрын
Good aju chettan polichu
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@mayavinallavan48425 жыл бұрын
Chetayi pampu kerille f fruit kayattiyal
@ajusworld-thereallifelab35975 жыл бұрын
പാമ്പുകൾ എവിടെയും ഉണ്ട്
@climdimplusjim99015 жыл бұрын
Floar concreate cheythillel thurmpille aju chetta
@ddvlog49122 жыл бұрын
😊
@sajjjna5 жыл бұрын
😀 Hello Aju , Saritha ...ende samshayam eee pudhiya net kootilekk🐍 warille ...💛 from Kuwait .
@ajusworld-thereallifelab35975 жыл бұрын
ഇല്ലല്ലോ
@tmvijayalekshmy5265 жыл бұрын
Idea super. മറ്റെ കൂടു ഇരുമ്പാണോ? മിന്നൽ എല്കാനുള്ള chance ഉണ്ടോ?
@ajusworld-thereallifelab35975 жыл бұрын
ഇരുമ്പ് ആണ്, അറിയില്ല 🙂🙂🙂🙂
@emjay10445 жыл бұрын
Good effort, I like your environment and lifestyle
@abiprayan5 жыл бұрын
അടിപൊളി ...
@dhanyaamaldev7415 жыл бұрын
ajuchettn krishicheyyunnathu kozhiye valarthunnathum ayya videos kanana ettavum ishttam thanks.thankal nalloru prakrithi snehi mikachoru krishikkaram kudiyanu .all the best
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍😍
@viswankv66354 жыл бұрын
Super 😍😍 😍
@bini_bharathan5 жыл бұрын
Two wheeleril മഴകൊള്ളാതെ പോവാനുള്ള ഐഡിയ 🙏🙏 ഭയങ്കര കാറ്റ്... ഹൊറർ സിനിമ കാണണ പോലെ 🙂🙂 കൂട് അടിപൊളി 👍👍 വൻ സുരക്ഷാ പാളിച്ച... വാതിൽ അടച്ചില്ല... എല്ലാരും പുറത്തു പോയി
@ajusworld-thereallifelab35975 жыл бұрын
😀😀😀😀🙏🙏🙏🙏
@abilash86925 жыл бұрын
Chetta keeri sidele mannu manthiyittu akathu varum....keep all 4 sides under soil
@sarathcbbabu63455 жыл бұрын
അടിപൊളി ആയി കോഴികൂട്..
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@ajaac88295 жыл бұрын
😍😍😍😍Aju Sarithaaaa 👌
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@ME-mt2gb4 жыл бұрын
ഇടയ്ക്ക് ഏതാണ് മാക്രി സംസാരിക്കുന്നത്
@jamshi79615 жыл бұрын
Oru nadan kozhiye tharumo
@ajusworld-thereallifelab35975 жыл бұрын
നാടൻ ഇതിൽ ഇല്ല
@priyamc32885 жыл бұрын
Enghane kashttapedalle ajuettenu ennium orupad nalla kariyanghal chendath alle any super ayeettunde
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@Jaganmay5 жыл бұрын
നന്നായിട്ടുണ്ട് സഹായത്തിന് കുട്ടുകാരെക്കൂട്ടുന്നതും അവർ സഹായിക്കാൻ വരുന്നതും നാട്ടിൻ പുറങ്ങളിൽ മാത്രം കാണുന്നതാണ് ഞങ്ങളുടെ വീടിന്റപണി മുക്കാൽ ഭാഗവും ചേട്ടനും കുട്ടുകാരുമാണ് ചെയ്തത് പണിയാൻ വേണ്ട ഉപകരണം എല്ലാം അജു ഏട്ടന്റെ പോലെ നമ്മുടെ കയ്യിലും ഉണ്ട് ചുമര് വെക്കാനെ ആളെ കൂട്ടിയുള്ളു.
മുൻ പുപണിത ( സരിത ഇന്റർവ്യൂ ചെയ്‌ത) രണ്ടുനില കോ ഴികൂടാണോ ഇത് കുറച്ചു മാറ്റങ്ങൾ കാണുന്നുണ്ട് ?
@ajusworld-thereallifelab35975 жыл бұрын
അല്ല, അത് ചേട്ടന് കൊടുത്തു
@albinraju5 жыл бұрын
എന്റെ വീട്ടുകാർ ഒരിക്കിലും എന്നെ അങ്ങനെ കൂട്ടിൽ ഇട്ടില്ല. നല്ല സ്വാതന്ത്ര്യം നൽകിയാണ് വളർത്തിയത്. 😍
@travelwithammulu77615 жыл бұрын
അത് കൊണ്ടു ഉണ്ടായത് ഗുണമോ ദോശമോ 😃
@albinraju5 жыл бұрын
@@travelwithammulu7761 Both 😁😁😁
@travelwithammulu77615 жыл бұрын
@@albinraju oh 😃😃👍👍
@JoysFarming5 жыл бұрын
super
@soulcurry_in5 жыл бұрын
Etra hardworking annu ningal randu perrum
@jumanajannath5 жыл бұрын
Super kozhigal.. njaanum oru kozhi premiii😍
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@snbrothers.73375 жыл бұрын
അടിപൊളി അടിപൊളി
@padayappasingam5165 жыл бұрын
Good work
@mohammedanwar82995 жыл бұрын
Kalakkittaaa
@ponnoosfaizyfaizy12055 жыл бұрын
.good Aidia
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@jomonvargese68255 жыл бұрын
Supper
@sreelakshmiullasvazhoor13245 жыл бұрын
Ajuvetta ante veetil ethepole the koode unde
@shafeekthottuvalli64885 жыл бұрын
Nice very nice 👌 👍👌 👌👏 👏😊 😘💋 💏💏 💏💏 💏💏 💏💏 💏
@vanajakumari74635 жыл бұрын
നന്നായി അധ്വാനിച്ചു... രണ്ടാം ദിവസം ഗഡീസ് ഓടിപ്പോയോ? കോഴികളെ സ്നേഹിച്ചു വളർത്തി അവസാനം ........?
@ajusworld-thereallifelab35975 жыл бұрын
പിന്നെ ചെറിയ പണികൾ ആയത് കൊണ്ടാണ്
@aiswaryasuresh5155 жыл бұрын
Chettan munbupanida koodallallo ithu
@ajusworld-thereallifelab35975 жыл бұрын
അല്ല, ഇത് വേറെ ആണ്
@abubakarshiddiki6815 жыл бұрын
സൂപ്പർ
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍
@sreyasv24895 жыл бұрын
Chetta.....kozhykood total making charge ethraya....😊
@ajusworld-thereallifelab35975 жыл бұрын
അത് വാങ്ങിയത് ആണ്, 12500
@latheefettumana59165 жыл бұрын
Super 👍
@muhammedrafeek43495 жыл бұрын
അജു ചേട്ടാാ
@ajusworld-thereallifelab35975 жыл бұрын
ഹായ് ഡിയർ 🙋♂️🙋♂️🙋♂️
@abdulshukkuranvar9274 жыл бұрын
supeer
@sreelathasunil93655 жыл бұрын
Aju and sarith nannayi katundallo
@kingdavid88145 жыл бұрын
കോഴികൾക്ക് കുറഞ്ഞചെലവിൽ കൊടുക്കാവുന്ന തീറ്റകളെ പറ്റി ഒരു വീഡിയോ ഇടാമോ?
@ajusworld-thereallifelab35975 жыл бұрын
ചെയ്യാം
@NITHINPREM5 жыл бұрын
*പാഷൻ ഫ്രൂട്ട് പടർത്തുമ്പോൾ പാമ്പു വരാൻ സാധ്യതയുണ്ട് സൂക്ഷിച്ചോളൂ കേട്ടോ ഇക്കാരണത്താൽ എൻറെ വീട്ടിൽ പേഷൻ ഫ്രൂട്ട് മരം വെട്ടി കളഞ്ഞു*
@ajusworld-thereallifelab35975 жыл бұрын
👍
@althafsulthan91975 жыл бұрын
Chetta no tha plz
@nikithasabu59945 жыл бұрын
ഹായ് അജുവേട്ടാ സരിത 🙏🤨 അജുവേട്ടാ സരിത്തെ കഴിഞ്ഞവീഡിയോക്കു താഴെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു. അതിനു ഒരു മറുപടി തന്നില്ല. കമന്റ് നോക്കിയപ്പോലുംയില്ല കഷ്ടം. അപ്പോ നന്ദി നമസ്കാരം
@ajusworld-thereallifelab35975 жыл бұрын
നോക്കിയിരുന്നു, അതിന് സമയത്തിന്റെ മറുപടി തന്നിട്ടുണ്ടല്ലോ
@nikithasabu59945 жыл бұрын
രാവിലെ നട അടക്കുന്നത് എപ്പോഴാണ്? ഒന്നു പറയാമോ?
@ajusworld-thereallifelab35975 жыл бұрын
വിഡിയോയിൽ നട തുറക്കുന്ന സമയവും അടക്കുന്ന സമയവും കൃത്യമായി കാണിക്കുന്നുണ്ട്, അപ്പോൾ വീഡിയോ കണ്ടില്ലേ?
@ajusworld-thereallifelab35975 жыл бұрын
വിഡിയോയിൽ നട തുറക്കുന്ന സമയവും അടക്കുന്ന സമയവും കൃത്യമായി കാണിക്കുന്നുണ്ട്. അപ്പോൾ വീഡിയോ മുഴുവൻ കണ്ടില്ലാ ലേ...??😒😒😒😒