നിങ്ങൾ ഈ വാർത്ത പുറത്തു കൊണ്ടുവന്നതു . നന്നായി ക്ഷേത്രത്തിലെ കാര്യങ്ങളിൽ എപ്പോഴും നിങ്ങളുടെ ശ്രദ്ധ വേണം.
@BharthaKarnavar18 күн бұрын
പത്മനാഭ ക്ഷേത്രത്തിൽ കേന്ദ സേനയെ നിയമിക്കണം. കള്ളമ്മാർ ക്ഷേത്രത്തിനകത്തണ്ടു.
@Janardhanan-d5f17 күн бұрын
ISkaranalladirunnalmadi
@radhamanivs743318 күн бұрын
ദൈവമേ എന്റെ ശ്രീപദ്മനാഭ 🙏🙏🙏അവിടുന്ന് എല്ലാം 🙏🙏🙏🙏🙏 ഇത് പലർക്കും നോട്ടം കാണും ഏത് ദിവസ കൂലി ക്കാരൻ സഖാക്കളുടെ ദിവസ ക്കാരൻ ആയിരിക്കും അവൻ തൊടാൻ ഒരു അധികാരവും ഇല്ല അവകാശം ഇല്ല അവനെ പുറത്ത് ആക്കണം ആരാണ് ഇവനെ തുറക്കാൻ വിട്ടത് പിണറായി ഭരിക്കുന്ന നാട്ടിൽ ഹിന്ദു ക്കളോട് ക്ഷേത്രങ്ങളോട് സനാതന ധർമ്മങ്ങളോട് എന്തും ചെയ്‌യും
@KavirajanKR-i7q18 күн бұрын
Athoru.sangiya
@പടക്കംബഷീർ123418 күн бұрын
നീ കണ്ടോ @@KavirajanKR-i7q
@CNSuresh-qq2jz18 күн бұрын
@@KavirajanKR-i7q😂
@BhaktiSudha-tq3qz18 күн бұрын
ശ്രീപത്മനാഭസ്വാമി തന്നെ കാത്തു കൊള്ളും എല്ലാം എന്നു വിശ്വസിക്കാം, അല്ലേ? 🙏 തത്വമയിന്യൂസ്ചാനലിലെ എല്ലാാാവർക്കും പുതുവത്സരാശംസകൾ!! ❤🎉
@babypp20818 күн бұрын
അടിപൊളി ഹിന്ദു തന്നെ...ഇത് പത്മനാഭസ്വാമി നോക്കികൊളും, ശബരിമലയിലെത് അയ്യപ്പനും, ഗുരുവായൂരിലേത് കണ്ണനും നോക്കികൊളും...നമ്മുടെ ഉത്തരവാദിത്വം തീർന്നു...നമ്മൾക്ക് കുറച്ച് സാമ്പാറും ഉരുളക്കിഴങ്ങും കഴിച്ച് കാലിനിടയിൽ കൈയും തിരുകി താഴമ്പുണ്ടെന്ന് കരുതി വീമ്പുമിളക്കിയിരിക്കാം 😋😋😋
@shajishaji85218 күн бұрын
C P I M നേതൃത്വത്തിനുള്ളത് യൂണിയനുകളാണ് അവിടെയുള്ളത് ഈ ദിവസവേതനക്കാരനും അവനെക്കൊണ്ട് ചെയ്യിച്ചവരും മേൽപ്പറഞ്ഞയൂണിയൻ കാരുതന്നെയായിരിക്കും ഇതുചെയ്തവരും ചെയ്യീച്ചവരും മാതൃകാപരമായ ശിക്ഷ അനുഭവിക്കുകതന്നെവേണം
@jayarajk721118 күн бұрын
ക്ഷേത്രവും പരിസര പ്രദേശവും കേന്ദ്ര സേന മാത്രം സംരക്ഷിക്കുക
@Ashokkumar-kq8ps18 күн бұрын
ലോകത്ത് എവിടെയും ഇല്ലാത്തതും നടക്കാത്തതുമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ചോദിക്കാനും പറയാനും നിയന്ത്രിക്കാനും കേന്ദ്രത്തിനും കഴിയുന്നില്ലേ? ഇവിടെ നമ്മുടെ കേരളത്തിൽ നീതിപീഠത്തെ പരിഹസിക്കുന്ന അവസ്ഥയാണെങ്കിൽ പിന്നെ എല്ലാം തീർന്നു. സ്ഥിതിഗതികൾ മെച്ചപ്പെടും എന്ന് വിശ്വസിക്കുന്നു. 🙏🏿🇮🇳
@sreenivasannarayanan32017 күн бұрын
ഒരു ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിട്ട് മാസങ്ങളായിട്ടും CBI യ്ക്ക് വിടണമോ വിടണ്ടായോ എന്ന് തീരുമാനിക്കാൻ പറ്റാത്ത പീഠമോ?
@sasidharannair629118 күн бұрын
ഇത് അത്യന്തം ഗുരുതരം ......
@sunilck909818 күн бұрын
ഗുരുതര വീഴ്ച കോടതിക്ക് മൂന്നിൽ എത്തണം പ്രശ്നം
@RavindranV-v4e18 күн бұрын
ഇത് കെട്ടിട്ടെങ്കിലും സുപ്രീം കോടതി സ്വമേധംയ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു
@mohananv331118 күн бұрын
പോകുന്നതിന് മുമ്പേ എല്ലാം അടിച്ച് മാറ്റാൻ പറ്റുമോ? കേന്ദ്രവും കോടതിയും ഹിന്ദുക്കളും ഇപ്പോഴും ഉറക്കത്തിലാണ്.
@lathamony542918 күн бұрын
താക്കോൽ എങ്ങനെ ഈ ജീവനക്കാരന്റെ കൈയിൽ എത്തി? Executive officer നെ ഉടൻ പുറത്താക്കുക.
@user-di2ny9mi5s18 күн бұрын
ഈ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം . ഇതിന്റെ വിശദമായ റിപ്പോർട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും കേന്ദ്രസർക്കാരിനെയും ഉടനേ അറിയിക്കണം .
@trenddesing18 күн бұрын
തത്വമയി ന്യൂസ് ചാനലിലെ എല്ലാ പ്രവർത്തകർക്കും പുതുവ സത്സര ആശംസകൾ
@babuperinchery816018 күн бұрын
SC ഇടപെടും, ഹിന്ദു മുന്നണി ഇടപെടും എന്നു പറഞ്ഞു ഹിന്ദു social mediayil പറഞ്ഞിരുന്നാല് ഒന്നും നടക്കില്ല...പ്രതിഷേധ ജാഥ നടത്തണം
@user-padmesh18 күн бұрын
നിധി ഇപ്പൊ അവിടെ ഉണ്ടെന്ന് പോലും സംശയം ആണ്
@SureshkumarT-xr2dm17 күн бұрын
ജയരാജേട്ടൻ പറഞ്ഞ യോജിക്കുന്നു സംരക്ഷണം കേന്ദ്രസേന ഏൽപ്പിക്കുക
@krishnapillai132418 күн бұрын
പദ്മനാഭ സ്വാമി എല്ലാം നോക്കിക്കോളും.
@xangrilag18 күн бұрын
Than pathi Deivam pathi. We should do our duties.
@CSNair-cg1jg18 күн бұрын
സുപ്രീം കോടതിക്കും മുകളിലുള്ള പിണറായി എന്ത് ചെയ്താലും കേന്ദ്രം മിണ്ടാൻ സാധ്യത കാണുന്നില്ല . കാരണം മോദിയുടെ ചങ്കായ പിണറായി എന്ത്ചെയ്താലും .
@ashokgopinathannairgopinat145117 күн бұрын
പലരും ക്ഷേത്രസ്വത്ത് തട്ടാൻ ഉന്നം നോക്കി നടക്കുന്നുണ്ട്..... പ്രത്യേകിച്ച് ഇപ്പോഴത്തെ ഗവൺമെന്റ് നയിക്കുന്ന പാർട്ടി തന്നെ....👈🏻👈🏻 ക്ഷേത്രത്തിനു ചുറ്റും സ്ഥലങ്ങൾ കൈയ്യേറിയത് എന്തായി..😏 കൂടാതെ ക്ഷേത്രപരിസരത്ത് മുട്ടയും ഇറച്ചിയും വിൽക്കുന്ന ഹോട്ടലുകൾ നിർത്തിയോ .... ജോലിക്കാരുടെ ഇറച്ചി തീറ്റ നിർത്തിയോ.... അതോ കമ്മി, സുഡാപ്പി ഭരണം ആണോ അവിടെ ...... വഴിയിൽ കടകൾ തന്നെ അനാവശ്യമായി വച്ചിരിക്കുന്നതും നിർത്തിക്കണം...👈🏻👈🏻 കുറെ അലവലാതി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ മാറ്റിയോ .... 👈🏻👈🏻😠😠😡
@pappanmohan63618 күн бұрын
റോയ് മോനെ മഞ്ഞു കൊള്ളേണ്ട. ഞങ്ങൾ ഭക്തന്മാർ സമ്മതിച്ചു തരില്ല. സമച്ച
@sreenivasannarayanan32017 күн бұрын
സർക്കാർ സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലും എന്തിനാണ് ഇങ്ങനെ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ ഡെയ്ലി വേയ്ജസുകാരെ നിയമിക്കുന്നത്.
@sajeevanmenon423518 күн бұрын
ദൈവമേ 😢😢😢😢😢
@SujithaRenjith-u9l18 күн бұрын
കമ്മ്യൂണിസ്റ്റ്കാർ ഇതൊക്കെ കാണിക്കുന്നത് ക്ഷേത്രം സർക്കാരിന്റെ കൈയ്യിൽ എത്താൻ വേണ്ടിയാണ് കാരണം അവിടത്തെ ജീവനക്കാർ കമ്മ്യൂണിസ്റ്റ് സംഘടനയിൽ ഉള്ളവരാണ് ,നിങ്ങളിത് വാർത്തയാക്കി കുളമാക്കരുത്
@Mallusigh18 күн бұрын
Athokke Sri Padmanabhan nokkikkolum, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gomathys693617 күн бұрын
Very good
@tnkutty633718 күн бұрын
ഇടതുപക്ഷ സർക്കാർ ജീവനക്കാർക്ക് പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർക്ക് എന്തോന്ന് കോടതിയലക്ഷ്യം
@damodaraswami0216 күн бұрын
സുരക്ഷാ കൊണ്ടൊന്നും കാര്യമില്ല
@balachandrannairs796418 күн бұрын
എന്തു കൊണ്ട് കേന്ദ്രം ഏറ്റെടുക്കുന്നില്ല
@Donboey18 күн бұрын
പൊളിറ്റിക്സ് കളിച്ചു കളിച്ചു ഖജനാവിൽ വരെ കളിച്ചു തുടങ്ങി സനാതന ധർമ്മത്തിൽ ഉള്ളവർ ഇനി ഉണർന്നില്ലെങ്കിൽ ഈ പത്രങ്ങൾ പിന്നീട് ഖജനാവിൽ ഒന്നുമില്ലെന്നും പറയും
@vijayakumari406417 күн бұрын
ആ നിധി അവിടെ ഉള്ളപ്പോൾ കള്ളന്മാർക് ഉറക്കം വരില്ല
@radhakrishnan137917 күн бұрын
അകത്ത് നിന്നും എന്തെങ്കിലും അടിച്ചുമാറ്റുക എന്ന ഉദ്ദേശം. സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുക. അല്ലെങ്കിൽ അവിടെ എന്തെങ്കിലും ഇരുന്നതിന്റെ തെളിവ് പോലും കാണില്ല.
ഇതിൽ കൈ നടത്തിയ എല്ലാവരെയും ചോദ്യം ചെയ്ത് തക്കതായ ശിക്ഷ നൽകണം.
@sangeetharajeev299718 күн бұрын
That administrator should be removed from his office .. Either he is ignorant or he is corrupt to override supreme court verdict
@UniversityofUniverseOfficial18 күн бұрын
Kerala ruling under bad govt! Kerala hindu King build that temple!
@CSNair-cg1jg18 күн бұрын
ഇത് ആ നിധി അടിച്ചുമാറ്റാനുള്ള സർക്കാരിന്റെ രഹസ്യപരിപാടിയാണോ ?
@subramanianiyer587818 күн бұрын
Why this Government not touching the minority mazjid and Churches and not asking their income
@GsPillai-vj6mj17 күн бұрын
Vishcha..varuthiyavane...shuoot..nadathanam
@knarayanankuttymenon906518 күн бұрын
The central government should immediately interfere with this dispose all the devosom board A trust to be formed by devotees and not by nastic nor by communist
ഇനി! കൊള്ളയടിക്കാൻ ! ഇതും കൂടി ഉള്ളു. ! കോഴികൾക്ക് കാവൽ കറുക്കൻ ആട്ടിൻപറ്റത്തേ നയിക്കാൻ ചെന്നായ്?
@yogacharyasisiran901318 күн бұрын
ബുദ്ധിമോശം സംഭവിക്കാതെ നിധിശേഖരം എടുത്ത് പ്രയോജനപ്രദമായ കാര്യങ്ങൾക്കു പയോഗിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചിന്തിക്കുക !അല്ലങ്കിൽ ചോരന്മാർ കൊണ്ടു പോകാം!
@GsPillai-vj6mj17 күн бұрын
Avane..arestnadathanam
@tapmsanil802718 күн бұрын
Muthalpady is only a post, not at all a person. If the muthalpady is not there in duty there will be a person who represents the muthalpady. Please don't repeat this type of stupidity I think your channel is getting some anti Hindu financial support like deepstate
@josekutty756318 күн бұрын
ഏതെങ്കിലും ഒരു രീതിയിൽ തുറന്നു കിട്ടണമെന്ന് കുറച്ചുകാലമായി പിണറായി വിജയൻ ആഗ്രഹിക്കുന്നുണ്ട്
@BabuBabu-xs3gq18 күн бұрын
റൈസ്പുള്ളർ മീറ്റിരിയൽ അടിച്ചു മാറ്റിയോ
@atanu87018 күн бұрын
അവിടെ നിധിശേഖരം ഉണ്ടോ എന്ന് സംശയം ഉണ്ട്
@sureshv911418 күн бұрын
Jagrata paalikkuka
@roythomas969918 күн бұрын
ശ്രീ പാമ്മനവന് എന്തിനാണ് എത്രയും വലിയ നിധി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇതിനു സെക്യൂരിറ്റിയ് കൊടുക്കരുത്. ഇത് മുഴുവൻ കണ്ടുകെട്ടി സർക്കാർഖജനാവ്ലേക് മുതൽ കൂട്ടണം.
@user-padmesh18 күн бұрын
നിൻ്റെ പള്ളിയിൽ ഉള്ളത് വല്ലതും സർക്കാരിൽ കൊടുക്കാറുണ്ടോ.....മൈ.......🎉
@പടക്കംബഷീർ123418 күн бұрын
അതിന്റെ കുടുംബ സ്വത്ത് ഒന്നും അല്ല മൈ
@binusivan721518 күн бұрын
നിന്റെ വീട്ടിലെ പെണ്ണുങ്ങളെ കാമാത്തിപുരയിലേക്ക് മുതൽക്കൂട്ടണം എന്ന് പറയുമ്പോലെ ഉണ്ട്..
@lailakumaripr344218 күн бұрын
Oh utharav
@sreekalavijayan598118 күн бұрын
അതിന് തൻ്റെ അനുമതി വേണ്ട തൻ്റെ പള്ളികളിൽ പൂഴത്തിയത് എടുത്ത് ഉലത്തിയാൾ മതി ഇങ്ങാട്ട് വരണ്ട ഹൈന്ദവർ നോക്കും ഹൈന്ദവരുടെ കാര്യം ഏത് ജനങ്ങളുടെ നികുതി തോങ്ങ എടുത്തു ഒന്നു പോട ഊളേ😡😡😡😡😡
@TatwamayiNews18 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i