കോടികളുടെ തട്ടിപ്പ് ; 20 ലക്ഷം നഷ്ടപ്പെട്ട ആളുടെ അനുഭവം കേട്ട് നോക്കൂ | Nick vlogs

  Рет қаралды 37,927

It's me khaiz

It's me khaiz

Күн бұрын

Пікірлер: 134
@AgLoNimA
@AgLoNimA Ай бұрын
എളുപ്പത്തിൽ പൈസ ഉണ്ടാക്കാൻ പോകുന്നവർ സൂക്ഷിക്കുക. അയാള് ആരെയും നിർബന്ധിച്ചോ
@ncali
@ncali Ай бұрын
എന്റെ മുന്ന് ലക്ഷം അടുത്ത് പോയി ലണ്ടൻ ൽ നിന്നും ഗിഫ്റ്റ് അയച്ചു എന്നൊക്കെ പറഞ്ഞു ഞാൻ ഇന്നലെ സൈബർ ൽ വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു മുന്ന് വർഷം ആയി എന്ന് ഞാൻ പറഞ്ഞു അത് പ്രശ്നം ഇല്ല എന്നൊക്കെ പറഞ്ഞു സൈറ്റിൽ പോയി കൊടുക്കണം പറഞ്ഞു പരാതി
@Mr-X_xj5
@Mr-X_xj5 Ай бұрын
ഞാന്‍ nik പ്രേക്ഷകന് ആണ്‌ എന്ന്‌ കരുതി അവന്‍ പറഞ്ഞ ഒരു അപ്ലിക്കേഷന്‍ ഡോ ലൗഡ് ചെയ്യാറില്ല
@hemanthgeorge8052
@hemanthgeorge8052 Ай бұрын
Same❤
@appuappuss9613
@appuappuss9613 Ай бұрын
അതെ
@Muhammadsuneerfaizimsf
@Muhammadsuneerfaizimsf Ай бұрын
മണ്ടന്മാരും കാശ് ആഗ്രഹിക്കുന്നവന്മാരും മാത്രമേ അതിന്റെ പുറകെ പോകും❤❤
@aspirer6757
@aspirer6757 Ай бұрын
Content വേണമെങ്കിൽ കാണുക.... Iyal പറയുന്ന കേട്ടു കണ്ട appil poyi ക്യാഷ് ഇടാൻ മാത്രം മണ്ടന്മാരാണോ മലയാളികൾ 😅... അവൻ തന്നെ ക്യാഷ് പോവാൻ ചാൻസ് ഉണ്ട് എന്ന് പറയുന്നു 👍🏻
@fridge_magnet
@fridge_magnet Ай бұрын
ഇഷ്ടം പോലെ അന്ധ ഭക്തര് മണ്ടന്മാർ ഉണ്ട്.
@appuappuss9613
@appuappuss9613 Ай бұрын
@@aspirer6757 സത്യം. അദ്ദേഹം നല്ല മനുഷ്യൻ ആണ്. ഞങ്ങൾക്ക് നേരിട്ട് അറിയാം. പക്ഷേ അദ്ദേഹം പ്രൊമോഷൻ ചെയ്തു കിട്ടുന്ന പൈസ കൊണ്ട് നല്ല കാര്യo ചെയുന്നുണ്ട്
@pradeeptv5241
@pradeeptv5241 Ай бұрын
sebi ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ഇത്തരം ഓൺലൈൻ ട്രേഡിങ്ങ് ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നവർക്കെതിരെ നിയമനടപടി എടുക്കാൻ സർക്കാരുകൾ തയ്യാറാവണം
@riyak5143
@riyak5143 Ай бұрын
Nick poliyanu ❤❤❤ninjal ulpede ellarum financial benefits nokiyanu vedio cheyyunnath but he is so kind and doing good things game app nokkan poyal adict Avumenn ariyathavarano malayali😂😂
@MelloKerala
@MelloKerala Ай бұрын
athe over ayi trust cheyth madatharam kanikum
@__sAiNt_LoVe__
@__sAiNt_LoVe__ Ай бұрын
Alla appo nick Car Medichu, modifications cheythu athonnum financial benefits allee 😂😂 ellavarum cash ondakkanthanne allathe aaraan inganokkee cheyyaan Cashum sympathy um orepole kittum appo swabhavikam aayum avare aalkkar ishttappedum Angane avark support koodum ithalle avarude aavashyam Allathe charity mathram alla 😊
@zedpalloor
@zedpalloor Ай бұрын
Kotha pranamam
@shafitravel
@shafitravel Ай бұрын
ശ്രദ്ധിച്ചില്ലെങ്കിൽ പൈസ പോകും എന്നു അവസാനം പറയുന്നുണ്ട്..
@appuappuss9613
@appuappuss9613 Ай бұрын
@@shafitravel മുഴുവൻ കാണാതെ ആണ് ഓടിപോയി പെടുന്നത്
@Splithin
@Splithin Ай бұрын
അന്ന് ചെകുത്താൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല 😂😂😂😂
@appuappuss9613
@appuappuss9613 Ай бұрын
@@Splithin അദ്ദേഹം നല്ല മനുഷ്യൻ ആണുട്ടോ. മൂന്നു വീട് ശെരി ആക്കികൊടുത്തു എന്റെ നാട്ടിൽ. മുമ്പ് ഒരു ഓട്ടോക്കാരന് പൈസ കൊടുത്ത് കടങ്ങൾ തീർത്തു കൊടുത്തു.
@themothialbani4523
@themothialbani4523 Ай бұрын
ath mattullorde paisa kalanjit alla.. ayal nirbandhikkanilla pakshe athine support cheyth vdo idunnath wrong​@@appuappuss9613
@ZeyroxRio
@ZeyroxRio Ай бұрын
@@appuappuss9613 andi an ni athyam video full nokk
@sreyas2804
@sreyas2804 Ай бұрын
Enthayalum divasavum vannu paradooshanam parayunna thaangalekkalum bhedam thanne Nick
@rpf-q9x
@rpf-q9x Ай бұрын
Sathyam
@Doctor2-3-0-6
@Doctor2-3-0-6 Ай бұрын
Sathyam
@joeljohnson1846
@joeljohnson1846 Ай бұрын
True
@arsharaju8061
@arsharaju8061 Ай бұрын
Satyam itlk vere pani eduth jeevichude
@jijeshc
@jijeshc Ай бұрын
എനിക്ക് ഈ വ്യാളികളെ ഒന്നും അറിയില്ല..😢😢😢
@SalwaNoufel
@SalwaNoufel Ай бұрын
Enikum 😂
@kl65ashivlogs78
@kl65ashivlogs78 Ай бұрын
എനിക്കു
@aneesh_sukumaran
@aneesh_sukumaran Ай бұрын
😂
@nishraghav
@nishraghav Ай бұрын
Nick nalla oru you tuber aanu
@Bath-Eye
@Bath-Eye Ай бұрын
Charge ചെയ്തു kondu നടന്ന പോരാ യൂട്യൂബിൽ idaku കേറണം 😄
@pratheeshkorattil8131
@pratheeshkorattil8131 Ай бұрын
മോൻ trade ചെയ്ത് കാശു കളഞ്ഞു അല്ലേ, കഷ്ടം 😅
@akhilsk7441
@akhilsk7441 Ай бұрын
Mohanlal promote chytalum budhi ollavar ithil vizhiilla😂😂😂
@angrygrl4446
@angrygrl4446 Ай бұрын
nick ബ്രോ സൂപ്പർ ആണ്..😌😌നിങ്ങളെന്ത് പറഞ്ഞാലും 😍
@VishnuPrakash-fi3un
@VishnuPrakash-fi3un Ай бұрын
😮ബുദ്ധി ഉള്ള ആർക്കും ഇമ്മാതിരി ഉള്ള nick എന്നാ യൂ ട്യൂബ്രന്റെ കള്ളത്തരം പിടികിട്ടും ആരും എങ്ങനെ ഉള്ള ഗെയിംസും കളിക്കില്ല ബുദ്ധി ഉള്ള ആരും
@MidlajkMidu
@MidlajkMidu Ай бұрын
അതു കളിക്കാൻ നിന്നിട്ടല്ലേ rummy circle ഇതുപോലെ തന്നെയാണല്ലോ പരസ്യം ചെയ്യുന്നത് അതൊക്കെ കളിച്ചിട്ടാണ് പെടുന്നത് കളിക്കാത്തവർക്ക് കൊഴപ്പമില്ലല്ലോ എല്ലാത്തിനും ഇപ്പൊ പരസ്യം ഉണ്ട് അതിലേത് വേണം എന്ന് ഞമ്മൾ ചിന്തിക്കുക
@forcemedia444
@forcemedia444 Ай бұрын
chumma irunn paisa ondakkan aalukale preripikkum..hardwork cheyyathe orikalum paisa kitilla
@FRQ.lovebeal
@FRQ.lovebeal Ай бұрын
*നന്മ മരങ്ങൾ എല്ലാം വീഴുക ആണോ 😌മ്മളെ നന്മേട്ടൻ ജയസൂര്യ ആദ്യം വീണു 😌*
@Saffronwaves
@Saffronwaves Ай бұрын
ജയസൂര്യ ക് എതിരെ ആരോപണം ഉന്നയിച്ചതു പുണ്യാളത്തി ആണലോ
@aloofthengat3199
@aloofthengat3199 Ай бұрын
​@@Saffronwaves എന്ന് വച്ചു ജയസൂര്യ നല്ലവൻ ആവോ
@aaronjudson6138
@aaronjudson6138 Ай бұрын
Case telinjillalo kodathi vidhi vannum illa pinne engane orale kuttakaranakkum ​@@aloofthengat3199
@appuappuss9613
@appuappuss9613 Ай бұрын
@@FRQ.lovebeal ഒരിക്കലും ഇല്ല. വീഴില്ല
@ndp009
@ndp009 Ай бұрын
​@@aloofthengat3199 പിന്നെ ദുർബല നിമിഷത്തിൽ ഒന്നോ രണ്ടോ കള്ള വെടി വെച്ചന്നു പറഞ്ഞു മോശ കാരൻ ആകുമോ
@BR-vu8wx
@BR-vu8wx Ай бұрын
ലോകത്ത് എല്ലാത്തിനും പര സ്യം ഉണ്ട് നമ്മൾ അതെക്കെ വാങ്ങാറുണ്ടോ? ഇല്ല,,, അപ്പോ നിക്ക് പറയുന്ന ആപുകളിൽ പോയി കളിച്ചവർ അല്ലെ തെറ്റുകാർ😂 20 ലക്ഷം പോയങ്കിൽ ഞഞ്ഞായി
@taarzen298
@taarzen298 Ай бұрын
പണിയെടുത്തു തിന്നാൻ കഴിയാത്തവർ ആണ് ഇതിനൊക്കെ നില്കുന്നത്..
@ratheeshgrishma
@ratheeshgrishma Ай бұрын
അവൻ ആരെയും നിർബന്ധിച്ചിട്ടില്ല, നീ നിൻറെ സ്വന്തം റസ്കിൽ ചെയ്യണം എന്ന് പറഞ്ഞത്
@anandhuanandhan3920
@anandhuanandhan3920 23 күн бұрын
50,000 donate cheyum 500000 ad vazhi oppikum
@IkramAli-ed2zi
@IkramAli-ed2zi Ай бұрын
Yathayalum nick vlogine kodukaan manasunde
@Sreekuttyanil95
@Sreekuttyanil95 Ай бұрын
ചേട്ടാ ചേട്ടന് നല്ല അസൂയ ഉണ്ട് അല്ലേ, നിക്കിനോട് 😂? ഒരു വിഷയം കിട്ടാൻ കാത്തുനിൽക്കുകയായിരുന്നു അല്ലേ? Nick ചേട്ടൻ പ്രൊമോഷൻ ചെയുന്ന എല്ലാ വീഡിയോയിലും പറയുന്നുണ്ടോ, നിങ്ങൾ ന്തായാലും ഡൌൺലോഡ് ചെയ്യണം എന്ന്? ഇല്ലാലോ...ആപ്പിനെ പറ്റി മനസിലാക്കണം എന്ന് ആ ചേട്ടൻ പറയുന്നുണ്ട്. അത് ഒന്നും മനസിലാകാതെ ഡൌൺലോഡ് ചെയ്ത് പൈസ പോയി ഇപ്പോ ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ലാലോ.... നിങ്ങക്ക് നല്ല അസൂയ ഉണ്ടെന്ന് മനസിലായി 😁👍🏻
@arjun-wy6zm
@arjun-wy6zm Ай бұрын
Than cheythathel ottum yojikkan pattatha video. Avaru areyum nirbanthich cheyikkuvallallo
@Ambaan_C.o._Ranga_Annan
@Ambaan_C.o._Ranga_Annan Ай бұрын
Avaru trusted aanenn parayunnundallo. Avde poyille? Pinne influencersinu samoohika pradhibhadhatha enna oru saadhanam koode ind.
@ShafeeqSha-y6z
@ShafeeqSha-y6z Ай бұрын
പൈസ ക്ക് വേണ്ടി കേസ് കൊടുത്തിട്ട് ഒരു കാര്യം ഇല്ല
@Zara-vd8bx
@Zara-vd8bx Ай бұрын
ആപ്പിൻ്റെ കൂടെ പോകണമെന്ന് nick orikkalum nirbandichittillallo
@flash5133
@flash5133 Ай бұрын
perfectly balanced as all things should be. നാട്ടുകാരെ മൂഞ്ചിച്ചാൽ അല്ലേ അവനു പിന്നീട് അവരെ സഹായിക്കാൻ പറ്റൂ. നീ അങിനെ ഒന്ന് ചിന്തിച്ച് നോക്ക്
@ShamseeraC-ul1gr
@ShamseeraC-ul1gr Ай бұрын
Nick poliyaanu🎉🎉🎉
@MANOJKumar-ss9qo
@MANOJKumar-ss9qo Ай бұрын
ആരാണ് ഇവന്റെയൊക്കെ പുറകെ പോകുന്നത് ഇവന്റെ വീഡിയോ ഒന്ന് പോലും കാണാത്ത ആളാണ് ഞാൻ.. ഇത്തരം പ്രമോഷൻ നടത്തുന്നവരെ നിയമനടപടിക്ക് വിധേയമാക്കണം ഇവനൊക്കെ നശിച്ചു പോകാതെ ഒള്ളു...
@vinodsiji2825
@vinodsiji2825 Ай бұрын
Khais low performance 👎
@pmskl1089
@pmskl1089 Ай бұрын
പണ്ട് ചെകുത്താൻ പറഞ്ഞത് ഓർക്കുന്നു ഇവനെന്തോ ഉഡായ്പ് ആണെന് 👆👆👆👆😳😳😳😳😳😳
@0973vibereal
@0973vibereal Ай бұрын
ചെകുത്താൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ആദ്യം,എന്നിട്ട് അവനെ കുറ്റപ്പെടുത്തുകയല്ല എന്ന് എല്ലാവരും കൂടി
@ratheeshgrishma
@ratheeshgrishma Ай бұрын
സിനിമ നടൻമാർ അടക്കം എല്ലാവരും ഇതുപോലുള്ള പ്രമോഷൻ പരിപാടി ചെയ്യാറുണ്ട്
@ManifestFaith888
@ManifestFaith888 Ай бұрын
Ipo new add und.. KZbinrs promotion cheyunath... Zupee ludo😂😂😂
@ramsheedramshi5424
@ramsheedramshi5424 Ай бұрын
Good video bro 👍
@Nitins8705
@Nitins8705 Ай бұрын
Njan elllayutube videos kanunntha. Ivrokke oro promotion cheyum. Bonus, ക്യാഷ് but skip cheythitt videos kanum.
@sachinsachu14
@sachinsachu14 Ай бұрын
Kuzhppam illah pysaa ulla mandaanmar alley ithoky poyii kallikkunnee appol pysa oky povum 😂😂 avan thanne parayunnund sambathikka nakstam undavum ennu ennittum pettannu kodiiswaran avan pokkunna mandaamar 😂😂
@jym5754
@jym5754 Ай бұрын
Ethu Nick inta kuzpha illa ,greed makes. A man into trouble
@tinu976
@tinu976 Ай бұрын
Just onnu chinthichalpore nammal 50edumbmol aaranu namuku 100tharan vendiyitikunne😊
@anwarthoke
@anwarthoke Ай бұрын
Sathyam 💯
@shamseerlove2586
@shamseerlove2586 Ай бұрын
അതിന് നിനക്ക് എന്നതാ മോനെ അവൻ പറഞ്ഞല്ലോ പണം വെച്ച് കളിയാണ് അയാൾ നിർബന്ധിച്ചോ കളിക്കാൻ
@ann77
@ann77 Ай бұрын
Avanta Kattikkoottal kandappazhe njn Nireechu ithil ntho tharikida indenn🤔😬10 pere pattikka olla adavum konda verum orale sahayikkane nanavindo ingane Nanmesh kalikka😐😏
@uzairbrooks7420
@uzairbrooks7420 Ай бұрын
avane kandal ariyam avan udayipp aanenn. Mr Beastinta tattipukal ellam ippol purath vannu.
@foumithaek4476
@foumithaek4476 Ай бұрын
adhin ipo nick vlog mathralla... nadanmaar adakkam... kore you toub vlogger ind idhin ad cheyyan... 😢paava pettavare pattikaan😤
@vishnuvishwanath4293
@vishnuvishwanath4293 Ай бұрын
അപ്പോഴേ ആ ചെകുത്താൻ പറഞ്ഞതാ... 🤣
@ADNANEV-t5x
@ADNANEV-t5x Ай бұрын
survey say that Indians especially Kerala most of the people are more involved in thise trap
@Nitins8705
@Nitins8705 Ай бұрын
Alla buthi ulla arelum online gaming aapum. Beting appum tradingum cheyumo. Aru aad cheythalum. Ethrayo youtubers ithe polathe online app promot cheyunnu. Ath kandit udayippannum kash kittathileenum manasilkatha buthiyum bothavum vivravumnillatha panibedukan madi ulla kore vanagal aanu ith use cheyunnath. Pettennu cash undakkan
@seasme
@seasme Ай бұрын
Ithoru tharam lahari aaakum enikk vannittund 20000 poyappo nirthi
@Manushyan77
@Manushyan77 Ай бұрын
Anandhu sir 💚
@jasimfayas.p4813
@jasimfayas.p4813 Ай бұрын
Athum chumma publicity kke aane mone. Aaal padicha kallana
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Ай бұрын
Nice Video Khaiz
@Nitins8705
@Nitins8705 Ай бұрын
Videyip app promotin cheyate . ath use cheyunnvr pottanmar mathram
@Doctor2-3-0-6
@Doctor2-3-0-6 Ай бұрын
Edo thaan nalla asooya ulla vyakthi aanu.... Tv yil parasyam kanarundo illenkil kandu nokk... Athil abinayikkunavar mohanlalo mammootyo aarayalum avar promote cheyuna brand aghu kettapade nammal vangarundo... Illalo... Athepole thanne alle nick cheythullu..... Kooduthal vaya ittu alachal oru azhcha kond thante youtube channelil oru 3000 per ippo thane report adichu
@kwt1000
@kwt1000 Ай бұрын
Nick vlogs പുലിയാണ്
@avatar1272
@avatar1272 Ай бұрын
Ethilokke enthu alputham evide oru hema committee report vanneram ladies enthu aaropanam unnayicha lum athokke vaa thodathe vizhungi mattullavare theri villichum mattum naattikkan poyavanmaralle eviduthe malayalikal😂
@AneesKm-p7b
@AneesKm-p7b Ай бұрын
Ni enthinadaa nick vlogne parayunne enth uulayada ni nick vlogne oru uthaaharannam aayi mathram aanu paranje alland avan promode cheythd mathram alla aalukal kuzhiyil veenath thonivasam kanikkalle
@EarnValueMoney
@EarnValueMoney Ай бұрын
Money varan oro reethiye😢😮
@TravelBro
@TravelBro Ай бұрын
പണ്ടേ തോന്നിയതാ
@imjerrin1
@imjerrin1 Ай бұрын
Bro the thing is Nammal aan Nammade kaaryangal aalojikendath. Allaand veree aarum alla. Kuree paisa easy aayii kittum enn paranj kalikaan nikaruth. Allenki ingane sambhavikum. Nick vlogs inee support cheyalla. But onnu aalojich nokkiya Nick ee video ipo onnum alla idunee. Ingane Kuree ennam nerathe muthal ittitt und. Ennitt Apo aardeyum paisa povukayo ingane oru preshnathil pettathaayi vannu parayukayo cheytho? Apo enthaa ithinte reason. Swantham aayii paisa kalanjath alle. Kodikal easy aayii undaakaam enn vechitt? Pinne nick inte side il ninnum parayuvaanennki inganathe videos post cheyaane paadila. Pakshe kaanunvar koode Ithokke aalojikende??
@KTPsych87
@KTPsych87 Ай бұрын
😂😂Good aghne anghkilum financial knowledge undavatte Middle age and late 30s ullavr eghnathe money double scheme il povunty
@smrithi7423
@smrithi7423 Ай бұрын
Nickinu fame mathram mathi
@url.unknown
@url.unknown Ай бұрын
നിനക്ക് എന്താടാ വയ്യേ 😂
@Prosperpro6
@Prosperpro6 Ай бұрын
ഇവൻ ഉടായിപ്പ് ആണെന്ന് പണ്ട് യൂട്യൂബർ ചെകുത്താൻ പറഞ്ഞിട്ടുണ്ട് അന്ന് എല്ലാവരും ചെകുത്താനെ കളിയാക്കി
@appuappuss9613
@appuappuss9613 Ай бұрын
@@Prosperpro6 ഒരിക്കലും ഉടായിപ്പ് അല്ലാട്ടോ. ഞങ്ങളുടെ നാട്ടിൽ 4 കുടുംബം ഇയാൾ വഴി രക്ഷപെട്ടു
@fayiz5
@fayiz5 Ай бұрын
ഇത് അവർക്ക് ആപ്പ് കമ്പനി കൊടുക്കുന്ന clon ആപ്പ് ആണ് .അതാണ് 1 സെക്കൻഡിൽ ക്യാഷ് കിട്ടിയത് .ഇപ്പോൾ ഏത് ട്രേഡിങ്ങ് ആപിന്റെ clon ആപ്പ് 4000 to 8000 രൂപ കൊടുത്താൽ കിട്ടും .അതിൽ ട്രേഡ് ചെയ്താണ് നമ്മളെ 99% ട്രേഡർമാരും പറ്റിക്കുന്നത് .
@aswinbabu5255
@aswinbabu5255 Ай бұрын
Nanmaoolikul ellam 3guvanallo 😂
@aakshaybs108
@aakshaybs108 Ай бұрын
ചെകുത്താൻ അന്നേ പറഞ്ഞിരുന്നു ഇവൻ ഫ്രോഡ് ആണന്നു 🤣🤣🤣🤣🤣
@bb5-vp3zg
@bb5-vp3zg Ай бұрын
Chekuthan ara ava anu loka froad
@Johnsbwoy
@Johnsbwoy Ай бұрын
Ah funda 916 anallo 😅
@nehlashifnas1558
@nehlashifnas1558 Ай бұрын
Ningale sahayikunnumilla
@darkside-hn1zx
@darkside-hn1zx Ай бұрын
I don't believe
@shamnadvs8646
@shamnadvs8646 Ай бұрын
Bro oru hai
@aswathykb4995
@aswathykb4995 Ай бұрын
First🫣
@islamictipsmedia2260
@islamictipsmedia2260 Ай бұрын
Ee aap vayi ente junk frnd 4 lakh nashtapettadh Karanam thungi merichu.so pls not do this .
@jinshadjamal7728
@jinshadjamal7728 Ай бұрын
nee enthaaa ennit oru mayrum cheyyathe
@shamseerlove2586
@shamseerlove2586 Ай бұрын
😂😂😂😂😂
@itzmeanzi
@itzmeanzi Ай бұрын
Ellarkm neg aanlo ipo
@MinishJohn
@MinishJohn Ай бұрын
Nick p0liyaanu
@nithinraj4706
@nithinraj4706 Ай бұрын
Ooodayep
@nithinraj4706
@nithinraj4706 Ай бұрын
Evn eth panda chayyunayaa
@joantiger7784
@joantiger7784 Ай бұрын
Khaiz ❤️
@ziyaFathima-ie6ky
@ziyaFathima-ie6ky Ай бұрын
Second
@ratheeshgrishma
@ratheeshgrishma Ай бұрын
നിന്നെക്കൊണ്ട് ഇതിനൊന്നും കൊള്ളത്തില്ല അതുകൊണ്ട് നീ ഇങ്ങനെ ഒരു പറഞ്ഞുകൊണ്ടിരിക്കുന്നു
@seasme
@seasme Ай бұрын
10 30 90 270 angane 3x vech multiply cheythittaa vekkuka cash pokunna vazhi ariyoolla
@traveling7900
@traveling7900 Ай бұрын
Athaan bro Ath anagne aarkkum ariyilla.nallambole cheytha (inn 1000kitty nale 5000aakanam enna karuthy kalicha ullath poovollu)..njn oannum kalikanam enn paranj promote cheyyonnumalla eee paranjath vere orupad apps nd athileek cash itta orupad aalkarkk withdrawal cheyyathe pookind
@BR-vu8wx
@BR-vu8wx Ай бұрын
നിക്ക് VI0g.ഇതിൽ തെറ്റുകാരൻ അല്ല ഓൺ റമ്മി പോലെ ഉള്ള പരസ്യം ചെയ്യുന്നു എന്നത് സത്യം തന്നെ, പക് ഷെ അതിൽ പോയി കളിക്കുന്ന മണ്ടൻമാരെ പറഞ്ഞാൽ മതി😅 പൈസ പോയങ്കിൽ നന്നായി പോയി😂, നിക്ക് വീഡിയോയിൽ തന്നെ പറയുന്നുണ്ട് റിസ്ക്കാണ് ഇത് കളിക്കുന്നത് എന്ന്, എന്നിട്ടും അതിൽ പോയി തല വെച്ച് കൊടുത്തിട്ടല്ലെ
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,7 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 71 МЛН
Try Not To Talk & Win Rs 10,000 : IRL
10:44
Nick vlogs
Рет қаралды 455 М.
Nick Vlog | Mathew Thomas Online App ProMotion !!!
17:16
Secret Agent
Рет қаралды 43 М.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,7 МЛН