കോഴിക്കോട് ഹൈലൈറ്റ് മാളില്‍ മകളുടെ മുന്നിൽവച്ച് അച്ഛനെ കയ്യേറ്റം ചെയ്തു| Kozhikode

  Рет қаралды 14,284

Reporter TV

Reporter TV

Күн бұрын

Пікірлер: 370
@RashidThengilaan
@RashidThengilaan 6 сағат бұрын
നഷ്ട്ട പരിഹാരം ഹൈ ലൈറ്റ് മാൾ കൊടുക്കണം
@Ali-zy3si
@Ali-zy3si 4 сағат бұрын
ഏത് സ്ഥാപനമായാലും അവിടത്തെ സെക്കൂറിറ്റിക്കാരുടെ വിചാരം ആ സ്ഥാപനം അവരുടേതാണ് എന്നാണ്
@HidenHiden-b6v
@HidenHiden-b6v Сағат бұрын
വളരെ കുറഞ്ഞ ശമ്പളം എന്നിട്ടും കയ്യിലിരിപ്പ് വളരെ മോശം....
@shamsudheenk3106
@shamsudheenk3106 6 сағат бұрын
കർശന നടപടി വേണം😡😡😡
@BalanNadayil
@BalanNadayil 3 сағат бұрын
മിക്ക സെക്യൂരിറ്റി ചീഫ് ആയിട്ടുള്ളവരും പോലീസ് റിട്ടയർ ആയിട്ടുള്ളവരാണ്. എന്ത് ഒക്കെ പറഞ്ഞാലും ആ മുരാടൻ സ്വപാവം മറക്കുമോ
@mannaratharaali-p5t
@mannaratharaali-p5t 6 сағат бұрын
കേരളത്തിലെ ഒരൊറ്റ സൂപ്പർമാർക്കറ്റുകളുടെ ആൾക്കാർ പോകരുത് അവരവരുടെ വീടിന്റെ അടുത്തുള്ള ചെറിയ കടകളിൽ പോയി സാധനം വാങ്ങുക അടുത്ത ടൗണിൽ പോയി സാധനങ്ങൾ വാങ്ങുക സൂപ്പർമാർക്കറ്റുകൾ ഒക്കെയും ബഹിഷ്കരിക്കുക
@abdulrasak2445
@abdulrasak2445 4 сағат бұрын
Very correct
@kannankannan4374
@kannankannan4374 3 сағат бұрын
👍👍👍
@kannankannan4374
@kannankannan4374 3 сағат бұрын
Correct
@Aseesom-n5i
@Aseesom-n5i 2 сағат бұрын
സൂപർ മാർക്കറ്റിൽ പോവുന്നത് കൊണ്ട് എന്താണ് പ്രശ്നം😂🤣 വിവരമില്ലാത്ത കഴുതകളെ ജോലിയിൽ നിന്ന് ഒഴിവാക്കുകയല്ലെ വേണ്ടത്🤣😂😂🤣
@myownjungle-zt9gh
@myownjungle-zt9gh Сағат бұрын
yes
@reji2485
@reji2485 4 сағат бұрын
പോലീസ് കേസ് ഒക്കെ എന്താകും എന്ന് നാട്ടിലെ ജനങ്ങൾക്കറിയാം . നീതി വേണമെങ്കിൽ കോടതി വഴി ശ്രമിക്കു .
@പോരാളിഷാജി-1988
@പോരാളിഷാജി-1988 Сағат бұрын
പിന്നെ കോടതി വഴി കിട്ടും നോക്കി ഇരുന്നോ
@nizar.v.pnizar.v.p9617
@nizar.v.pnizar.v.p9617 51 минут бұрын
പോലീസ് കേസ് കോടതി അല്ലെ തീരുമാനിക്കുന്നത്
@JacobaniIsraeli
@JacobaniIsraeli 4 минут бұрын
കോടതി 😂🙏🙏🐄
@MdAbdulla-m4b
@MdAbdulla-m4b 6 сағат бұрын
ഹൈലൈറ്റ് മാളിൽ സ്റ്റാഫിൽ നിന്ന് എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്
@vijeeshpunnath1467
@vijeeshpunnath1467 2 сағат бұрын
Anikkum
@rajukr7273
@rajukr7273 2 сағат бұрын
എനിക്കും
@arjjun8057
@arjjun8057 2 сағат бұрын
Thayolikal aaaan allam
@sagg9481
@sagg9481 Сағат бұрын
Same, very bad people
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Сағат бұрын
Enikum
@muhsinshahithamuhsin2152
@muhsinshahithamuhsin2152 3 сағат бұрын
ഞാൻ ഇതു വരെ പോയിട്ടില്ല. ഇനി പോകാനും ഉദ്ദേശമില്ല
@abdullahr1630
@abdullahr1630 3 сағат бұрын
ഒറ്റ വ്യക്തിയും മാളുകളിൽ പോകരുത് നമ്മുടെ പരിചയമുള്ള കടയിൽ നിന്ന് സാധനം വാങ്ങുക
@VishnuSunilkumar
@VishnuSunilkumar Сағат бұрын
@amajoker1712
@amajoker1712 4 сағат бұрын
അവിടെ കസേരയിൽ പറ്റി പോയ ആ വനിതക്ക് എതിരെയും വേണം കേസ്‌... എന്തൊരു ദാർഷ്ട്യം ആണ് അവർക്ക്
@typical.malayali
@typical.malayali 5 сағат бұрын
പരാതി പറയാൻ ചെന്നാൽ ഇടി കിട്ടും അതാണ് 'ഹൈലൈറ്റ്' 💀
@gbabhijithclt
@gbabhijithclt 4 сағат бұрын
Purth irangiyal eduth angottu alakkanm..pinne kaliyikkilla
@sreenath4631
@sreenath4631 3 сағат бұрын
അവന്റെ ഒകെ ഹൈ ലൈറ്റ് അടിച്ചു പൊട്ടിക്കണം.. കഴിവില്ലേ.. ഇല്ലെങ്കിൽ പറയ്
@railfankerala
@railfankerala 44 минут бұрын
"Mall"😂
@bavapbava4637
@bavapbava4637 2 сағат бұрын
അഹങ്കാരികളായ ജീവനക്കാരെ പിരിച്ച് വിടുക ഇങ്ങനെയുള്ളവൻമാരാണ് ഒരോ സ്ഥാപനങ്ങൾ തഗർക്കുന്നത്
@AskarAli-n4d
@AskarAli-n4d 33 минут бұрын
ഈ വാർത്ത കാണുന്ന ഞാൻ ഇന്ന് മുതൽ ഹൈലേറ്റ് മാൾ ബഹിഷ്കരിച്ചു നിങ്ങളോ
@Gypsy29242
@Gypsy29242 6 сағат бұрын
കേസ് കൊടുക്ക് ചേട്ടാ....
@navasazhikode5708
@navasazhikode5708 3 сағат бұрын
പരാതി കൊടുത്തിട്ടൊന്നും കാര്യമില്ല... നമ്മുടെ നാട് ഇങ്ങനെയാ...
@okrajeevoravankuni6505
@okrajeevoravankuni6505 Сағат бұрын
ഏതു തമ്പുരാനായാലും വേണ്ടില്ല... കസ്റ്റമറുടെ പ്രയാസന്ഹൾക്കൊപ്പം ഫുൾ സപ്പോർട്ട്
@Sasikochu
@Sasikochu 3 сағат бұрын
ചെറിയകടകളിൽ പോയി പർച്ചേസിങ് ചെയ്യുക 😄ഒരു പ്രശ്നം ഉണ്ടാവില്ല 👍
@jamesDavid-r5u
@jamesDavid-r5u 5 сағат бұрын
കോടീശ്വരന്മാരുടെ മാളുകളിൽ പോയി എന്തെങ്കിലും മിണ്ടിയാൽ കയ്യേറ്റം ചെയ്യാനും ആളുകൾ ഉണ്ടോ
@musthafamusthu3866
@musthafamusthu3866 3 сағат бұрын
Case നൊന്നും നിക്കണ്ട..വീട്ടിൽ കയറി തല്ലുക....
@aliashraf2864
@aliashraf2864 Сағат бұрын
കയ്യേറ്റം ചെയ്യാനൊന്നും ഒരു...... മോനും അവകാശമോ അധികാരമോ ഇല്ല തെറ്റും കുറ്റവും ഉണ്ടായാൽ പോലും മകൾക്ക് വേണ്ടിപ്രതികരിച്ച പിതാവിനെ മകളുടെമുന്നിൽ വെച്ച് ചെറ്റത്തരം ചെയ്തവരെ വെറുതെവിടരുത് നിയമത്തിന്റെ വഴി സ്വീകരിക്കുക നല്ല ശിക്ഷകിട്ടട്ടെ നഷ്ടപരിഹാരത്തിനും ഫയൽ കൊടുക്കുക
@AkhileshAkhi-s7n
@AkhileshAkhi-s7n 4 сағат бұрын
നടപടി വേണം ഇനി ന്ത്‌ തേറ്റ് ചെയ്താലും ഉടൻ നടപടി ഉണ്ടായാൽ ഏല്ലാവർക്കും പേടി ഉണ്ടാവും
@anvat1519
@anvat1519 54 минут бұрын
Noted സെക്യൂരിറ്റി w8 w8
@chandrasenanacn3645
@chandrasenanacn3645 2 сағат бұрын
മാളിനു പുറത്തിറങ്ങിയാൽ മുതലാളീടെ സംരക്ഷണം ലഭിക്കില്ല എന്ന ഓർമ്മ വേണം സെക്യൂരിറ്റി DySP മാർക്ക്...
@lukhmanhakeem2150
@lukhmanhakeem2150 3 сағат бұрын
മലയാളികളെ പറയിപ്പിക്കാൻ വൃത്തികെട്ട ആളുകൾ.... അവർക്കൊക്കെ ഒരു വിചാരം ഉണ്ട് . കേന്ദ്ര സർകാർ ജോലിയാണ് അവർ ചെയ്യുന്നത് എന്ന്
@Anoop-x1z
@Anoop-x1z 3 сағат бұрын
ഹൈലൈറ്റ് മാളിലെ സെക്യൂരിറ്റികൾക്ക് കേരള പോലീസിനെക്കാളും പവർ ആണ് എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് മനസ്സിൽ ആകുന്നില്ല എന്റെ സുഹൃത്തിന് ഇത് പോലെ ഒരു പ്രോബ്ലം ഉണ്ടായിട്ട് അവൻ പന്തിരങ്കാവ് പോലീസിൽ പരാതി പെട്ടപ്പോൾ അവർ അത് നിസ്സാരം എന്ന് പറഞ്ഞു തള്ളി കളഞ്ഞു. അവിടെത്തെ സാക്യൂരിറ്റി വാർഡന്മാർ തനി ക്രിമിനൽ മൈന്റ് ആണ്... അതിന് ജനങ്ങൾ അവിടെ പോവുന്നത് നിർത്തുക... അപ്പോ മാറി കിട്ടും ഈ തിട്ടൂരം 😡 മാള് മാനേജ്മെന്റ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും....
@ishaqasma3071
@ishaqasma3071 Сағат бұрын
അവരെ വിടരുത് ആ ജീവനാകരെ വിടരുത്
@swalahthirurangadi4669
@swalahthirurangadi4669 3 сағат бұрын
ഈ വാർത്ത ഇനി ആവർത്തിക്കില്ല, ചനലുകരെ കാണേണ്ട പോലും കാണും മാൾ ഉടമസ്ഥർ
@athhashimparambil
@athhashimparambil 2 сағат бұрын
ഇങ്ങനത്തെ ഹൈ അറ്റാക്ക് മാൾ കോഴിക്കോട്ടുകാർക്ക് വേണ്ട ബഹിഷ്ക്കരിക്കുക ജനങ്ങളെ വാല്ല്യേഎന്താണ് മനസിലാക്കൽ ജനങ്ങളുടെ ബാധ്യത ആണ്
@rishad6060
@rishad6060 3 сағат бұрын
consumer court പോകണം 😮
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 2 сағат бұрын
പോലീസിൽ കേസ് കൊടുത്താൽ കൊടുത്തവർ കുടുങ്ങും നേരെ പോവണം കോടതിയിലേക്ക്
@user-m_d.b65
@user-m_d.b65 2 сағат бұрын
തൽക്കാലം മാൾ പൂട്ടിയിട്ടട്ടെ. കേസ് പരിഹാരമാകുന്നത് വരെ
@vaisakhms6054
@vaisakhms6054 2 сағат бұрын
അപ്പോൾ അവിടെ പണി എടുക്കുന്ന ആളുകൾ ക്കു നിന്റെ തന്ത ചിലവിനു കൊടുക്കുമോ
@BinurajNj
@BinurajNj 4 сағат бұрын
ആരും അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ
@mahamoodtk6648
@mahamoodtk6648 23 минут бұрын
പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല പാവപെട്ടവനി നീതി കിട്ടുമൊന്ന് തോന്നുന്നില്ല അനുഭവം ഗുരു
@kabeerkabeer8311
@kabeerkabeer8311 2 сағат бұрын
ഇത്തരം ചെറ്റത്തരത്തിനെതിരെ ശക്തമായ നടപടിയെടുക്കണം
@ചിന്ത2024
@ചിന്ത2024 3 сағат бұрын
ഇത്തരം ജീവനക്കാരെ പിരിച്ചുവിട്ടില്ലെങ്കിൽ -മാൾ-വെറും മാളമായി മാറാൻ അധികം താമസം വേണ്ട.
@AkbarAli-kt7xr
@AkbarAli-kt7xr Сағат бұрын
ആ 6 തോഴിലാളികളെ മാളിൽ നിന്ന് അടിച്ചു പുറത്താക്കില്ലെങ്കിൽ മിക്കവാറും മാള് അടച്ചു പൂട്ടെണ്ടി വരും😅😅😅
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 2 сағат бұрын
ഏറ്റവും കൂടുതൽ നരന്പ് രോഗികള് ഉള്ള ഒരു മാൾ ആണ് ഇത് ഫമിലിക്ക് ഒരിക്കലും സേഫ് അല്ല ഈ മാൾ
@equaljustice-4-all-o6w
@equaljustice-4-all-o6w Сағат бұрын
പൊതുജനങ്ങൾ അവിടെ ഷോപ്പിംഗ് ചെയ്യാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതെല്ലാം
@sreenivasan7048
@sreenivasan7048 5 сағат бұрын
കർശന നടപടി എടുക്കണം.
@savachannelvalapinakath6047
@savachannelvalapinakath6047 52 минут бұрын
മറ്റുള്ളവരുടെ വീഡിയോ അവരുടെ അനുവാദം കൂടാതെ എടുത്തതും തെറ്റ് തന്നെ
@nihafathima7518
@nihafathima7518 3 сағат бұрын
മാളിൽ സാധനം വാങ്ങാൻ പോകുന്നത് ഞാൻ ആദ്യായിട്ടാണ് അറിയുന്നത് നാട്ടിൽ എവിടെയും പീടിക ഇല്ലാ
@vijeeshkrishnan66
@vijeeshkrishnan66 Сағат бұрын
ഒന്നും സംഭവിക്കില്ല... ജില്ല കമ്മറ്റിയിൽ നിന്ന് വിളി വന്നു കാണും ഇപ്പോൾ
@siddickhalwaniofficial233
@siddickhalwaniofficial233 2 сағат бұрын
ഞാൻ ഗൾഫിൽ നിന്ന് വന്നാൽ അവിടേക്ക് ഓടാറുണ്ടായിരുന്നു 😀 അത് നിന്ന് കിട്ടി വെറുത്തുപോയി
@santhoshkumarpattu9357
@santhoshkumarpattu9357 46 минут бұрын
മക്കളെ.... പുറത്തു.. വച്ചു.. കാണാം..... ജനങ്ങൾ.... കണ്ടല്ലോ... ഒകെ 😀😀........
@Irshad-vv9yy
@Irshad-vv9yy 6 сағат бұрын
യുവർ ഓണർ എത്രയും പെട്ടെന്ന് ജാമ്യം കൊടുക്കുക
@renjithpm3686
@renjithpm3686 2 сағат бұрын
കഷ്ടം തന്നെ. കേരളത്തിന് നല്ല പുരോഗതി ഉണ്ട്
@theavial
@theavial 50 минут бұрын
സകല അസൂയാലുക്കളും ഉണ്ടല്ലോ കമന്റ്‌ ബോക്സിൽ..😂😂😂
@mahamoodtk6648
@mahamoodtk6648 25 минут бұрын
ആ കസേരയിൽ ഇരിക്കു ന്ന സ്ത്രിയുടെ അഹങ്കാരം ഇങ്ങിനെയുള്ള സൂപർമാർ മാർകറ്റിൽ ആരും പോവരുത്
@MujeebPalappatta
@MujeebPalappatta 43 минут бұрын
നടപടി വേണം പ്രതികരിക്കണം.
@abdulgafoorp.c5743
@abdulgafoorp.c5743 3 сағат бұрын
ഇത്തരം വാർത്തകൾ പുറത്ത്കൊണ്ട്വരുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ ആരൊക്കെ തന്നെ എന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങൾ നീതി കിട്ടാത്ത പൊതുജനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് ഇത്തരം വാർത്തകൾ പുറത്തു കൊണ്ടുവരുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ ❤️
@mujeebrahaman-nu7mh
@mujeebrahaman-nu7mh 2 сағат бұрын
അവിടെ ഗുണ്ടകളാണ് നിയന്ത്രിക്കുന്നത് ആരും പോകരുത്
@saidalavim639
@saidalavim639 4 сағат бұрын
ഇപ്പോൾ എവിടെയും "ഹൈലൈറ്റ് "ഇടിയും കുത്തും തന്നെയാണല്ലോ ......!
@amajoker1712
@amajoker1712 4 сағат бұрын
Hi lite ന്റെ മുതലാളി മാരാണെന്നു ആണ് ഇവരുടെ വിചാരം
@amko2010
@amko2010 3 минут бұрын
ഹൈലൈറ്റ് മാൾ.. ഇപ്പോൾ ഹൈ ലൈറ്റ് ആയി.....😅😅😅😅😅😅😅😅😅
@noushadnousu8295
@noushadnousu8295 Сағат бұрын
ഹൈലൈറ്റ് മാളുകൾക്ക് മര്യാദ പഠിപ്പിക്കണം
@gauthamkrishnau7463
@gauthamkrishnau7463 Сағат бұрын
എന്തിനി പൊങ്ങച്ച ഇടങ്ങളിൽ തല്ലു ചോദിച്ചു വാങ്ങാൻ പോകുന്നു
@manoharankarumathil7613
@manoharankarumathil7613 5 сағат бұрын
ഇപ്പോൾ എല്ലാവർക്കും മോൾ മതിയല്ലോ ഇവർ എത്രമാത്രം നമ്മളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഓർക്കാറുണ്ടോ പോരാത്തതിന് മർദ്ദനവും
@Zahid-h7x1r
@Zahid-h7x1r 45 минут бұрын
ആ മാള് ഇല്ലന്ന് കരുതി കോഴിക്കോട്ട്കാർ പട്ടിണി കിടന്ന് ചാവൊന്നും ചെയ്യൂല്ലലോ... ഒരാൾ പോലും അവിടെ കേറാതിരുന്ന നിൽക്കും അവന്മാരുടെ അഹങ്കാരം
@yoosafyoosafkm8275
@yoosafyoosafkm8275 5 сағат бұрын
കർശന: നടപടി എടുക്കുക
@SajiCJohn
@SajiCJohn 2 сағат бұрын
എവിടെ ചെന്നാലും പ്രൈവറ്റ് സെക്യൂരിറ്റി കാരുടെ ധാർഷ്ട്യം മാത്രമാണ് ഹോട്ടലുകളിലും മാളുകളിലും കാണുന്നത് മഹാ കഷ്ടം 😢
@Aceeyem
@Aceeyem 2 сағат бұрын
മുതലാളിമാർ വലിയ പണം മുടക്കി എന്തെങ്കിലും തുടങ്ങും, ഇങ്ങനെ ഉള്ള ജോലിക്കാർ കുളമാക്കും.. 'ചെരുപ്പ് കുടുങ്ങി' എന്ന് സുജയ പറഞ്ഞതിനെ സുജയ തന്നെ മിനിറ്റുകൾക്കകം 'കാല് കുടുങ്ങി' എന്നാക്കിയതും ശ്രദ്ദിക്കാതെ പോവരുത് 😂
@NoushadKalathingal
@NoushadKalathingal Сағат бұрын
കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സംഭവം വളരെ ദുഖിപ്പിക്കുന്നതാണ്. ഒരു അച്ഛൻ തന്റെ മകളുടെ മുന്നിൽ കയ്യേറ്റം ചെയ്യപ്പെട്ടത് എന്നത് ഏറ്റവും മോശമായ കാര്യമാണ്. എസ്കലേറ്ററിൽ ചെരുപ്പ് കുടുങ്ങിയത് പോലെയുള്ള ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്രയും അക്രമം ഉപയോഗിക്കേണ്ടതില്ല. മാളിന്റെ സുരക്ഷാ ഏർപ്പാടുകളും സ്റ്റാഫ് പെരുമാറ്റവും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പൊതു സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് തീർത്തും അസ്വീകാര്യമാണ്. ഇതിനെക്കുറിച്ച് കർശനമായ നടപടി എടുക്കണം, കൂടാതെ ഇതുപോലെയുള്ള സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ മാനേജ്മെന്റ് നടപടികൾ കൈക്കൊള്ളണം.
@noushadnousu8295
@noushadnousu8295 Сағат бұрын
ഹൈലൈറ്റ് മാൾ അടച്ചുപൂട്ടണം
@hashimashi8955
@hashimashi8955 3 сағат бұрын
ഇതിൽ ഹൈ ലൈറ്റായ പരാതിക്കാരൻ എവടെ..കാണുന്നില്ലല്ലോ😮
@balagopalki3156
@balagopalki3156 18 минут бұрын
Best staff and best customer service. All these people who attacked this customer are fools and unprossional. I appreciate the hrr team to select these types of people as their staff.
@nisarnisu4061
@nisarnisu4061 Сағат бұрын
കേസിനെ കുറിച്ചും നിയമത്തെ കുറിച്ചും ദയവു ചെയ്തു പറയരുത്..ഈ വെള്ളരിക്ക പട്ടണത്തിൽ നിയമമല്ലേ 😂😂😂😂
@sainudheenalain754
@sainudheenalain754 2 сағат бұрын
Hilight മാള്ളിലെ.. സ്റ്റാഫിന്റെ. അഹങ്കാരം.... അവർക്ക് എദിരെ. നടബഡി എടുക്കണം......
@theavial
@theavial 54 минут бұрын
ദിരിജയായും ണാഡാബാടി അടൂഗണം
@ammadmk8625
@ammadmk8625 Сағат бұрын
തൊട്ട അടുത്തുള്ള കടയിൽനിന്നും നിങ്ങൾ സാധനം വാങ്ങിക്കൂ എല്ലാ കടകളിലും കച്ചവടം വരട്ടെ. വിലക് നിങ്ങൾ വിചാരിക്കുന്നത് പോലെ വിറ്റിയാസം ഇല്ല ഒന്നിന് കുറവാണെങ്കിൽ മറ്റുന്നിന് വില കൂടുതൽ ആയിരിക്കും
@Jhone-e9d
@Jhone-e9d Сағат бұрын
ഇവനൊക്കെ പോലീസ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവനൊക്കെ ചെയ്ത് കൂട്ടുക. നാട്ടിൽ എത്ര ചെറിയ സ്ഥാപനങ്ങൾ ഉണ്ട്. ന്യായമായ വിലക്ക് സാധനങ്ങൾ കിട്ടുന്ന സ്ഥാപനങ്ങൾ.. എന്തിനാണ് ഇവനെയൊക്കെ വളർത്തുന്നത്.
@PrasanthAbraham-q8g
@PrasanthAbraham-q8g Сағат бұрын
ഒന്നും കൂടുതൽ നടക്കില്ല. ഓണർ പോലീസ് രാഷ്ട്രീയം നേതൃത്തെ വിളിക്കും അവിടെ ഒത്തുതീർപ്പ് ഉണ്ടാകും. കൂടുതൽ ഒന്നും നടക്കില്ല
@appuaadhi4774
@appuaadhi4774 3 сағат бұрын
ഇങ്ങനെ ആണെങ്കിൽ ജനങ്ങൾ ഇവിടെ പോകരുത്
@Historic-glimpses
@Historic-glimpses 3 сағат бұрын
ഒരു ചുക്കും സംഭവിക്കില്ല. അവർക്ക് നല്ല സ്വാധീനമുണ്ട്. പോലീസ് അവരുടെ കൂടെ മാത്രമേ നിൽക്കൂ
@hrpk4284
@hrpk4284 2 сағат бұрын
നാട്ടുകാർ നിൽക്കില്ല
@rafeekzz1497
@rafeekzz1497 2 сағат бұрын
നാട്ടുകാർ പോകാതിരുന്നാൽ മതി ഒക്കെ ശെരിയാകും
@യുസുഫ്Mയുസുഫ്
@യുസുഫ്Mയുസുഫ് 3 сағат бұрын
അടി കിട്ടിയവന് കിട്ടി അല്ലാതെ ഒന്നും നടക്കാർ പോകു ന്നില്ല
@sajeerwayanad2706
@sajeerwayanad2706 Сағат бұрын
Parking feesum kooduthalaaa bulding permission kodukumbol sarkar onnu alojikanammm
@abdulgafoorpm8695
@abdulgafoorpm8695 Сағат бұрын
കേസ് എടുത്തു ജയിൽ. ഇടണം. പോലീസ് കേസ് എടുക്കാൻ വൈകി.......
@manoharancp2433
@manoharancp2433 Сағат бұрын
ഞാൻ ഇതുപോലെ കണ്ണൂരിലെ max സ്ഥിതി ചെയ്യുന്ന ബിൽഡിംഗ്‌ ൽ പോയപ്പോൾ അവിടുത്തെ excalater സ്പീഡ് കൂടുതലായി വർക്ക്‌ ചെയ്യുന്നതായി കാണാൻ കഴിഞ്ഞു കുട്ടികളെ കൂട്ടി ഇതിൽ മുന്ന് നാല് തവണ വളരെ പ്രയാസപ്പെട്ടാണ് കയറിയത്.. ഗൾഫിലൊക്കെ excaleter സാവദാനമാണ് മുവ് ചെയ്യുന്നത്... അവർ പറഞ്ഞു ഇത് നോർമൽ ആണെന്ന്
@lionsap
@lionsap Сағат бұрын
തല്ലുകൊളളാൻ മാളിൽ പോയാമതി 😇🤣
@mahamoodtk6648
@mahamoodtk6648 27 минут бұрын
ഈ സൂപർമാർകറ്റ് ഗൾഫിലാണെങ്കിൽ വിവരം അറിയും അന്ന് തന്നെ പൂട്ടും
@yesitistrue7356
@yesitistrue7356 3 сағат бұрын
ഇപ്പോഴാണ് ഹൈലൈറ്റ് ആയത്... 😆😆😆😆❌❌❌❌❌❌❌❌❌❌❌❌❌
@ashithvlogs19
@ashithvlogs19 3 сағат бұрын
തോന്നിവാസം ചെയ്തിട്ട്കൈകാര്യം ചെയ്ത് വിടാം എന്ന് ധരിച്ചാൽ മാളിൽ ആളുകൾ വരാതെ ഒരു സ്ഥാപനംപൂട്ടാൻ വഴിയൊരുക്കരുത്. ആകെ പറയിപ്പച്ചല്ലേ? നാണക്കേട്.- നമ്മുക്ക് നോക്കാം ശരിയാക്കാം എന്നൊ നഷ്ടപ്പെട്ട ഒരു ചെരിപ്പോ വാങ്ങിക്കൊടുത്താൽ തീരാവുന്ന ഒരു പ്രശ്നം വഷളാക്കി - ജീവനക്കാർ കേസിലും. എന്തോന്നിത്? അവിടെ ഫ്ലോർ മാനേജറൊന്നുമില്ലേ.? എത്രയെത്ര ആളുകൾ വരുന്ന ഇടമാണ്? നശിപ്പിക്ക് സ്വന്തം സ്ഥാപനം തന്നെ.
@abuuuu313
@abuuuu313 2 сағат бұрын
Kal kudungiyalo
@rajeshponnambath362
@rajeshponnambath362 29 минут бұрын
സെക്യൂരിറ്റി ജോലി എന്നു പറഞ്ഞാ തന്നെ വൃത്തി കെട്ട ഒരു ജോലി ആണ് .
@rakahmed1670
@rakahmed1670 2 сағат бұрын
വലിയ സമ്പന്ന രുടെ സ്ഥാപനങ്ങളിൽ ഇതൊക്കെ പലപ്പോഴും കാണാറുണ്ട്..ആ ജീവനക്കാരെ പൊതു ജനമധ്യത്തിൽ വെച്ച് തിരിച്ചടിച്ചു പ്രതികാരം ചെയ്യാൻ ഒന്നും ഇവിടെ കഴിയില്ല.. എന്നാലും ഒരാഗ്രഹം പറയട്ടെ 😂.. ഓരോ രുത്തരേയായി പുറത്ത് എത്തി ച്ച് നന്നായി നാലു കൊടുക്കാൻ സാധിച്ചുകൊടുക്കൂ...പോലീസേ 😂😂
@bavapbava4637
@bavapbava4637 2 сағат бұрын
ഇനി മേലാൽ ഈ മാളിലേക്ക് പോകില്ല
@shamsushamsudeen7899
@shamsushamsudeen7899 39 минут бұрын
ഇവിടുത്തെ പാർക്കിങ്ങിലെ സക്യൂരിറ്റി ജീവനകാരി കൾ വളരെ മോശം പെരുമാറ്റം ആണ്
@naturesvegrecipes
@naturesvegrecipes Сағат бұрын
വൃത്തികെട്ട ആൾക്കാർ 🙄. ഇങ്ങനെ ഉള്ള സ്ഥലത്തു പോയി വാങ്ങരുത്. പാവപെട്ട എത്രയോ പേര് ചെറിയ ഷോപ്പ് ഇട്ട് നന്നായി പെരുമാറുന്നു അങ്ങനെ ഉള്ളിടത് നിന്ന് സാദനങ്ങൾ വാങ്ങുക. അല്ലാതെ കുത്തക മുതലാളിമാരുടെ മാളുകളിൽ പോയി ഒന്നും വാങ്ങരുത് അഹംകാരം ആണ് മിക്കവാറും സ്ഥലങ്ങളിൽ
@ajeshbabu.
@ajeshbabu. 12 минут бұрын
Lulu ❤
@nafeesaahammed5063
@nafeesaahammed5063 6 сағат бұрын
Nammale koyikkod❤❤
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 Сағат бұрын
പരാതിക്കാരൻ വീഡിയോ എടുത്താലും അദ്ധേഹത്തോട് അൽപ്പം വിനയത്തിൽ പരാതി കേട്ട് നമുക്ക് എന്താ വേണ്ടത് ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിൽഒരു പ്രശ്നവും ഉണ്ടാകുമായുരുന്നില്ല പരാതിക്കാരൻ പൊരുത്തപ്പെട്ടു തരാനും സാധ്യത കൂടുതലാണ് സംയമനം പാലിക്കാത്ത ജീവനക്കാർ വാർത്തയിൽ ഹൈലൈറ്റ് ആയി
@rasheednelliyil6660
@rasheednelliyil6660 4 сағат бұрын
കഴിഞ്ഞ് 19 ന് നടന്ന സംഭവം.. കേസ് എടുക്കുന്നത് ഇന്ന്...
@NaasarNaasar-o7o
@NaasarNaasar-o7o 3 сағат бұрын
അത് അങ്ങനെയാ ചിലർ കൊടുക്കുന്ന കേസിനു സ്പീഡ് കൂടും. മിന്നൽ വേഗത്തിൽ ആക്ഷനും എടുക്കും 😂😂😂
@susychacko3212
@susychacko3212 26 минут бұрын
Always support local shops.
@mahamoodtk6648
@mahamoodtk6648 33 минут бұрын
ഹൈലൈറ്റിലെ സ്റ്റാഫുകളുടെ സ്വഭാവം വളരേ മോഷ മാണ് എനിക്കും അനുഭവം
@sreedharanvc9527
@sreedharanvc9527 4 сағат бұрын
വിലിയവൻ എന്നും രക്ഷ ക
@aardraarchith
@aardraarchith 20 минут бұрын
ജനങ്ങൾ ആ മാളിൽ പോകാതിരുന്നാൽ മതി
@SreejaN-cx5qb
@SreejaN-cx5qb 3 сағат бұрын
പൈസ ഉള്ളവരുടെ കൂടെയാ. അതിനാൽ ആണോ പരാതി കൊടുത്തു ഇത്രയും വൈകി കേസ് രജിസ്റ്റർ ചെയ്തത്. വല്ല സെലിബ്രേറ്റി ആണെങ്കിൽ അന്നു തന്നെ കേസ് ആയേനെ
@muhammedharis4882
@muhammedharis4882 3 сағат бұрын
Hi lite mall staff valare mosham dealing aanu enikum avarumayi oru duranubavam udayittund parkingil ulla chechimarude ahagaravum kurachonnumalla
@shanilkumarp8429
@shanilkumarp8429 42 минут бұрын
Good videos...
@muhammedharis4882
@muhammedharis4882 3 сағат бұрын
Hilight mall staff valare mosham dealing aanu enikum avarumayi oru duranubavam udayittund parkingil ulla chechimarude ahagaravum kurachonnumalla
@Aneesh10009
@Aneesh10009 Сағат бұрын
സൈക്കോ കോഴിക്കോട്😢
@haridasanapanayarangadi9545
@haridasanapanayarangadi9545 Сағат бұрын
ആ കുട്ടി രക്ഷപെട്ടു. - ഭാഗ്യം. ചോദിക്കരുത് പറയരുത് കേൾക്കരുത്.
@haridasanapanayarangadi9545
@haridasanapanayarangadi9545 Сағат бұрын
അത്... ഉണ്ടാക്കറും.
@sambabu8842
@sambabu8842 34 минут бұрын
Mall il costemer ude anuvaadam chodichittu ano mall management cctv vekkunnathu
@ashiashique7867
@ashiashique7867 2 сағат бұрын
Enikkum aviduthe deal ishtappetitilla kuttykku vangiya shirt miss ayitu paradhi paranjhitu avarku oru mindum illa
@Pilotontheroad
@Pilotontheroad 2 сағат бұрын
ഇടപ്പള്ളി ലുലു മാളിലും ഇത് തന്നെയാണ് സ്ഥിതി, ചില സെക്യൂരിറ്റികൾ മേശമായിട്ടാണ് പെരുമാറുന്നത്.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН