പ്രസംഗം മുഴുവൻ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.. ജനം ടീവി യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.. ♥️🌹🌹🌹🌹
@ASHOKKumar-sz8kf2 жыл бұрын
You are from Thainaattu maavattam....... Just like...murukachaamy.... pechu.... I'm....so.... proud of yourself and colleagues.....
@layya0123 Жыл бұрын
kzbin.info/www/bejne/o4DSeo2wjaebd5o
@shivas2975 Жыл бұрын
ketto prasangam
@mohammadmansoor-ro5vj7 ай бұрын
Comedy channel
@ChandraRaj-r2e7 ай бұрын
രൂപത്തിലും ഭാവത്തിലും വാക്കുകളിലും ധീരത മുഴച്ചു നിൽക്കുന്നു. ഉറച്ച ശബ്ദം. യഥാർത്ഥ ജനനായകൻ അണ്ണാമലൈ ഇഷ്ടം...❤
@thampikumarvt43022 жыл бұрын
അണ്ണാമലൈ ഒരു അഗ്നി ജ്വാലയായി മാറും. ഭാവിയിൽ ഈ യുവകേസരി ഭാരതത്തെ നയിക്കട്ടെഎന്ന് ആശംസിക്കുന്നു.
@kallarakalradhamanohar97952 жыл бұрын
Annamalai is a leader in the making. He has the potential to lead from the front. He possesses more than sufficient knowledge about history and current affairs. Good power of expression, eloquence and above all a good orator who can mesmerise the crowd. Jai hind
@aswinalichan59522 жыл бұрын
😂😂
@ramachandrannair46042 жыл бұрын
Yes absolutely right and thejas suriya
@thampikumarvt43022 жыл бұрын
മോദി വീണ്ടും തുടർഭരണം നേടും! ഒരു പ്രവചനം! ചിരിക്കുമോ ? അതോ ,കരയുമോ?
@AVahid-fg3yc2 жыл бұрын
@@aswinalichan5952 അണ്ണാമലെയെ ബിജെപി ഉയരാൻ വിടില്ല കാരണം അവൻ്റെ ജാതി തന്നെയാണ്
@kayvee64652 жыл бұрын
അണ്ണാമലൈ സാർ അങ്ങയെ നമിച്ചിരിക്കുന്നു🙏ഇതുപോലെ കേന്ദ്രസർക്കാർ ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങളുടെ അറിവിലേക്ക്എത്തിക്കാൻ ദയവായി ബിജെപി നേതാക്കൾ ശ്രമിക്കുക
ശ്രീ അണ്ണാമലൈ നടത്തിയ വസ്തുതാപരമായ പ്രസംഗം കേട്ടപ്പോൾ കോരിത്തരിച്ചു പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികൾ എത്ര ജനോപകാരപ്രദമായതാണെന്ന് എണ്ണിപ്പറഞ്ഞ് ജനത്തെ കൈയ്യിലെടുക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടു കഴിഞ്ഞിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനമാണ് ഈ നേതാവ് തീർച്ച. വന്ദേമാതരം 🙏
@rajeevpk19872 жыл бұрын
സത്യവും സ്പഷ്ടവുമായ ഉറച്ച ശബ്ദവുമായ കളങ്കമില്ലാത്ത കരുത്തറ്റ നേതാവ് അണ്ണാമലെ കിജയ് 🙏🙏🙏
@rrp88102 жыл бұрын
നട്ടെല്ലുള്ള നായകൻ Big Salute
@sanilkumara60482 жыл бұрын
ഉലകനായകൻ
@nidhyar70432 жыл бұрын
Exactly
@sumakt6257 Жыл бұрын
What a daring and outspoken leader ....great leader Annamalai must definitely lead our state also.we love u son🇮🇳🇮🇳🙏🙏
@layya0123 Жыл бұрын
kzbin.info/www/bejne/o4DSeo2wjaebd5o
@mohammadmansoor-ro5vj7 ай бұрын
Prrr
@SureshKumar-gc9jg Жыл бұрын
വിവരവും വിദ്യാഭ്യാസവും ചങ്കുറപ്പുമുള്ള നേതാവ്.. പാവങ്ങൾക്കുവേണ്ടി എന്നും ശബ്ദമുയർത്തുന്ന തമിഴ്നാടിന്റെ സിംഹം "അണ്ണാമലൈ "...
@harigovindb90442 жыл бұрын
Brilliant.. see how he is speaking in tamil and exactly translating the same in English.. ❤️🔥
@swaranas59082 жыл бұрын
കേരളത്തിന് ഇത് പോലെ ഒരു bjp നേതാവിനെ ആണ് വേണ്ടത് 🔥🔥❣️
अन्नामलाई को तमिल नाडु का मुख्य मंत्री बनाओ हिंदू त्व विरोधियो की सुजाने के लिये जयहिंद भाजपा जिंदाबाद
@mohammadmansoor-ro5vj7 ай бұрын
Haha comedy
@sreejithkn37302 жыл бұрын
🚩🚩ജയ് ജയ് ബിജെപി 🚩🚩ജയ് മോദിജി 🚩.... നല്ല പ്രസംഗം...., നല്ല നേതാവ് 🚩ജയ് അണ്ണാ മലൈ 🚩
@layya0123 Жыл бұрын
kzbin.info/www/bejne/o4DSeo2wjaebd5o
@sajithk.s39982 жыл бұрын
കേരളത്തിൽ അണ്ണാമലൈ വരണം അല്ലാതെ രക്ഷയില്ല.
@ashiquek30882 жыл бұрын
തള്ളി കഴിഞ്ഞോ
@sahal62322 жыл бұрын
പോയി
@sethusethumadhavan72402 жыл бұрын
@@ashiquek3088 ഇല്ല.. ആവുമ്പോ തന്നെ വിളിക്കാം നിങ്ങളാകുമ്പോ തള്ളൽ ഒരു വിസ്മയം തന്നെയായിരിക്കും 😂😂
@johnsontj59862 жыл бұрын
Oru malyannan🤣🤣😂😂
@skn17272 жыл бұрын
@@ashiquek3088 തുള്ളാൻ പോകുവാണോ
@raginiragini83162 жыл бұрын
കൊള്ളാം നല്ല പ്രസംഗം കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@ASHOKKumar-sz8kf2 жыл бұрын
Translation was very helpful for others....to ... know the fact...
@jayakumark20422 жыл бұрын
👍
@RameshBabu-jd1vm2 жыл бұрын
ഇതാണ് യഥാർത്ഥ നേതാവ് 👍👍👍👍😍😍😍
@HariKumar-wi1fx2 жыл бұрын
The unique thing about Shri. Annamalai is that he came to politics not to make money or to have positions but to serve the nation honestly and selflessly like our PM. It is very hard to find a leader like him in Indian politics with all positive qualities like education , knowledge, sincerity, honesty, dynamism and hard-work.
@purushothamankani36552 жыл бұрын
Absolutely .. 👍 ... may god bless him ..
@vijaybalan24592 жыл бұрын
Cleansing the present political System is most inevitable in Our Country.Whole of India must Promote and encourage personalities like Mr Annamalai.
@raveendrankandaramath85422 жыл бұрын
One of future promising icons of Bharatham. GREAT. Wish him every success and May God bless him. 💪🇮🇳💪 🙏
@purushothamankani36552 жыл бұрын
@@vijaybalan2459 certainly ..
@ASHOKKumar-sz8kf2 жыл бұрын
@@purushothamankani3655 someone elected by people......and.... others with...God.....(one of them)
@gopalkasergod27002 жыл бұрын
അണ്ണാമല യെ പോലെ കരുത്തനായ ഒരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ മാത്രം കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തി യേനെ
@jayasree14762 жыл бұрын
സത്യം
@pradeepsasidharan36032 жыл бұрын
Are you not fit for similar position to take such responsibilities. Think of that.
@malabarvoice16612 жыл бұрын
Rss തകർന്നാലേ കേരളത്തിൽ ബിജെപി വളരു
@ershadkmr97652 жыл бұрын
പിസി ജോർജുമായി അടുത്ത സൗഹൃദമുള്ള സുരേന്ദ്രൻ സ്വന്തം മകൻ്റെ വിവാഹത്തിന് ജോർജിനെ ഒഴിവാക്കി മമ്മൂട്ടിയെയും, യൂസഫ് അലിയെയും ക്ഷണിച്ചെങ്കിൽ അതിൽ നിന്നും വലിയൊരു പാഠം കേരളീയർ പഠിക്കാനുണ്ട്. വർഗ്ഗീയത പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതിൽക്കവിഞ്ഞ് ഇവർക്കിടയിൽ ഒരു അന്തർധാര സജീവമാണ്. സുരേന്ദ്രന് രാഷ്ട്രീയവും, യൂസഫലിക്ക് ബിസിനസും, മമ്മൂട്ടിക്ക് അഭിനയവും ഒരു ഉപജീവന മാർഗ്ഗമാണ്. അതിനായി അവർ എന്തു കോംപർമൈസിനും തയ്യാറാകുന്നു. അവർ കാണിക്കുന്ന ഈ തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾ കാണിച്ചാൽ ഇവിടെ വർഗ്ഗീയ ലഹളയും, കൊലപാതകവും ഉണ്ടാകില്ല. ❤️ അഡ്വ ശ്രീജിത്ത് പേരുമന
@freethinker55582 жыл бұрын
പക്ഷെ എന്ത് പറഞ്ഞിട്ടെന്താ വിളമ്പിയത് കോളാമ്പിയിലായിപ്പോയില്ലേ...IPS കളഞ്ഞുകുളിച്ച് വന്ന് വീണത് ചാണക കുഴിയിലും..മൊയന്ത്
@101mcn2 жыл бұрын
കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ഇതുപോലെ ഒരു കേരള നേതാവും പറഞ്ഞിട്ടില്ല. അണ്ണാമല എന്ന നേതാവ് ഒരു വലിയ നേട്ടമാണ് ബിജെപിക്ക് എന്നത് തീർച്ച.
@safarideluxknr8592 жыл бұрын
ഇതിലും വലിയ ജനക്ഷേമ നടത്തിയ ഒരു ഗവൺമെൻറ് ഇന്ത്യയിൽഭരണത്തിൽ ഉണ്ടായിട്ടില്ല അധികാരം ഏറ്റെടുക്കുമ്പോൾ ഗ്യാസിന് വില 370 രൂപ ഇപ്പോൾ 50 രൂപ വർധിപ്പിച്ച് 1020 രൂപ 40 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്നു പെട്രോൾ 115 രൂപ ഇന്ത്യാ ചരിത്രത്തിൽ ഇത്രയും കൊള്ളയടിച്ച ഒരു കൊള്ളസംഘം ഇതുവരെ ഉണ്ടായിട്ടില്ല
@anandhakrishnan47842 жыл бұрын
@@safarideluxknr859 നിന്റെ വയസ്സുകൂടിയില്ലേ നിന്റെവരുമാന൦കൂടിയില്ലേ,നീപത്തുവർഷ൦മുന്പ് വാങ്ങിയഓരോസാധനത്തിന്റെയു൦വില ഇപ്പോൾഎ(തമടങ്ങ്കൂടി എന്തുപറഞ്ഞാലു൦ പെട്രോൾ എന്നുപറഞ്ഞ്മോങ്ങാതെ
@101mcn2 жыл бұрын
@@safarideluxknr859 UPA സര്ക്കാര് ഉണ്ടാക്കിവച്ച പെട്രോൾ ബോണ്ടിൻ്റെ 2 ലക്ഷം കോടി ബാധ്യത, പ്രതിരോധ രംഗത്തെ ശക്തമാക്കിയത്, അടിസ്ഥാന സൗകര്യ വികസനം, കോവിഡ് പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ നേരിടാൻ ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കണം.
@ramamoorthyk82162 жыл бұрын
വെള്ളക്കാരൻറെ കാലത്തു പെട്റോൾ വില ഇരുപത്ത ഞ്ഞു പൈസ കോണാ ഗ്രസിൻറെ കാലത്തു 83 രൂപ വരെ ഉയർത്തി അതു കൊണ്ട് എല്ലാം മുടിഞ്ഞോ
@southcommercial69852 жыл бұрын
@@anandhakrishnan4784 Do not correct these motivated comments. They conveniently ignore the fact that State Govts charge more tax on petroleum and opposition govts including Kerala do not allow petroleum products to be brought under GST . Since these jokers have nothing else to say against BJP govt, they keep parroting petrol/diesel prices as a great issue.
@jayakrishnanc32652 жыл бұрын
അണ്ണമലൈ ഉയിർ .. തകർക്കാൻ പറ്റാത്ത ആത്മ ദയിരിം
@Shineraj___042 жыл бұрын
കേരളത്തിൽ യുവ തലമുറ നേതാക്കൾ ആയി വരണം.
@padminiachuthan70732 жыл бұрын
അങ്ങനെ വരാതിരിക്കാനല്ലേ രണ്ട് ഇസക്കാരും കൂടി [കമ്യൂണിസം ഇസ്ലാമിസം ]പണി കൊടുത്ത് കൊണ്ടിരിക്കുന്നത്
@muraleedharananindian25032 жыл бұрын
അണ്ണാമലൈ പോലുള്ള ബിജെപി നേതാക്കള്‍ മൊത്തം തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഉണ്ടായാൽ അത് വലിയൊരു മാറ്റം സൃഷ്ടിക്കും.
@vijaybalan24592 жыл бұрын
Ellam thanney ivideyullavarudey attitudil aanu.Keralathil oru shuddha Rashtreeyam illa.Ororuthanum adhikaramohathil Janangaley pattikkaan mathramulla formulayum aayi ethunnu.Oru confused State of affairs il aanu Keralam.
@@rajeendranmampatta2415 ശാരീരിക അസ്കിതകൾ ആർക്കാണ് ഉണ്ടാകാത്തത്....?
@sree75102 жыл бұрын
നല്ല കാശു മുടക്കുന്നുണ്ട്....വിലക്ക് വാങ്ങാൻ
@vikkuna33142 жыл бұрын
മേത്തന്റെയും ക്രിസ്ത്യനിയുടെയും ആസനം താങ്ങാൻ നടക്കാതെ ഹിന്ദുവിന് വേണ്ടി ജീവിക്കുന്ന നേതാവ്.. ♥️♥️♥️♥️♥️♥️♥️♥️♥️♥️
@krishnakrishnakumar25872 жыл бұрын
CORRECT... അതാണ് വേണ്ടത്... സുരേന്ദ്രന് അറിയാത്തത്തും അത് തന്നെ..
@saifanpv85742 жыл бұрын
ക്രിസ്താനിയെ പറയല്ല പൊട്ടാ എങ്ങനെങ്കിലും കൂടെ നിർത്തി കാര്യം നേടാൻ നോക്കുമ്പോ......
@jayachandrankv37382 жыл бұрын
@@saifanpv8574 മുസ്ലീംങ്ങളെ പറ്റി പറയല്ല പൊട്ടാ മുസ്ലീംങ്ങൾ ദേശീയതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ചില പൊട്ടൻമാർക്ക് മാത്രമെ അറിയാത്തതുള്ളൂ
@aahahaha27742 жыл бұрын
കൃസ്ത്യാനി ഒരിക്കലും BJP ആയി സഹകരിക്കില്ല , ജാതി സ്പിരിറ്റ് ഹിന്ദുവിന് ഒഴിച്ച് മറ്റുള്ളവർക്ക് ഉണ്ട് , കാരണം BJP ഒരു ഹിന്ദുവിന്റെ പാർട്ടി തന്നെയാണ് എന്നതാ സത്യം
@vikkuna33142 жыл бұрын
@@aahahaha2774 അത് അറിഞ്ഞിട്ടും അരമന നിരങ്ങുന്ന ബി ജെ പിയിലെ കുറെ നാറികൾ, അവർക്കു പുച്ഛം ഹിന്ദുവിനെ
@sreesree7082 жыл бұрын
தமிழ்நாட்டின் அடுத்த முதல்வர் இவர் தான் தமிழ்நாட்டின் real சிங்கம்
@mscreationworks5787 Жыл бұрын
Comedy person
@thehindu5493 Жыл бұрын
@@mscreationworks5787 comedy person is cm Stalin...haha
@mscreationworks5787 Жыл бұрын
@@thehindu5493 He is comedy person Go and type Annamalai Troll
@thehindu5493 Жыл бұрын
@@mscreationworks5787 haha....yes seen that one.....but wick man sudalai has ten thousand more memes than Annamalai...you just go and type Stalin troll
@mscreationworks5787 Жыл бұрын
@@thehindu5493 He cannot even say BJP full name
@svkcars65822 жыл бұрын
Tamil people are our elder brothers. Take care of Kerala also.
@எண்ணித்துணிகதுணிந்தபின்2 жыл бұрын
ബിജെപി തമിഴ്‌നാടിനെ നയിക്കും, ഭാവിയിൽ കേരളത്തിലേക്കും വ്യാപിപ്പിക്കും. ദിവസങ്ങൾ അകലെയല്ല
@ajayroshan64602 жыл бұрын
👍
@chinnaduraikuppusamy85152 жыл бұрын
கொலையைச்சொல்லி மதகலவரம்பண்ணிதான் வளரமுடியும் என்பது பாஜகவின் குறிக்கோள்.... இங்கே பெரியார் அங்கே நாராயண குரு உழுதமண்... ஒரு ஆணியும் புடுங்கமுடியாது...
@janshajansha81382 жыл бұрын
S
@vira_7 Жыл бұрын
We will take care of you…don’t worry my dear brother…we will come down with the blessings of Cheran…
@sureshjanardhanan49902 жыл бұрын
KGP നേതാക്കൾ ചെവികുളിർക്കേ കേൾക്കു തലൈവർ അണ്ണാമലയുടെ പ്രസംഗം ❤️
@pradeepsasidharan36032 жыл бұрын
OK Sir
@sasikumarn57862 жыл бұрын
പിണറായിയെ വിമര്ശിക്കുമ്പോൾ കെജെപി നേതാക്കൾ നെഞ്ചിടിച്ച ഇരിക്കണേ... 😀
@krishnaKrish-c1u2 жыл бұрын
தமிழன் என்பதில் பெருமை கொள்கிறேன் ஒரு நல்ல அறிவுள்ள தலைவனை தமிழகம் தேர்ந்தெடுத்து தலைவனாக்கி அழகுபார்கிறது .
@tkraja1154 Жыл бұрын
Ellam sarithan but evabthan enaku oru face irukka atha karunadaka nu sonnaru atha nepagam irukka ahh 🤩
@krishnaKrish-c1u Жыл бұрын
@@tkraja1154 dei komali tamilan than avaru tamil nadu than native work panathu Karnataka . Work pana place ah yarum vitu kuduka kudathu puriuthaa
@aneeshraja6680 Жыл бұрын
Flight la emergency door comedy videos paarunga bro semaya erukkum
@krishnaKrish-c1u Жыл бұрын
@@aneeshraja6680 athuku explanation kuduthutaru . Ipo ithu than Tamil natuku mukkiyamada
@arunpalaniappan18956 ай бұрын
அழகுபார்கவேண்டும்
@joseaby81682 жыл бұрын
Kerala need a strong leader like him 💪
@nagoo16082 жыл бұрын
💯
@krishnakv82282 жыл бұрын
ശുദ്ധ തമിഴിൽ ഉള്ള പ്രസംഗം 💞
@donwilliamstark43437 ай бұрын
He is a tamilian
@sheilakrishnadas90377 ай бұрын
Iam from Coimbatore though I am a native of Palakkad. Proud of our Annamalai ji.He is son to all the mothers, brother to all the girls and boys and a friend of all Indians.He is a leader of India, born in Tamil soil.
@arunnairadanchery21282 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ *കരുത്തൻ*👍
@Petercharlie3032 жыл бұрын
such a young IPS guy as a BJP leader✊🇮🇳 a prospective PM candidate from South India, he could become the successor of the only capable PM from South late Shri.Narasimha Rao.
@prathapans3932 жыл бұрын
Next CM of Tamilnadu all the best
@prathapans3932 жыл бұрын
Not only CM but also PM
@ASHOKKumar-sz8kf2 жыл бұрын
@@prathapans393 current...
@ASHOKKumar-sz8kf2 жыл бұрын
@@prathapans393 successor of.... Dasarath
@aparnaaparna3752 жыл бұрын
സിങ്കം തന്നെ, we can understand his Tamil, but he translated it to English also. Tremendous 👌👌👌👍
@balan8640 Жыл бұрын
Thamizh singam anaji jay hind namastea namo Bharath jay ho
@layya0123 Жыл бұрын
kzbin.info/www/bejne/o4DSeo2wjaebd5o
@mathewandrews27742 жыл бұрын
Outstanding personality 👍👍
@harikumar-wz7qz2 жыл бұрын
Long live Annamalai sir, and may God bless you.🙏✌👋🌷🌷🌷
@ambujammadhu69592 жыл бұрын
ഇത് പോലെ ഉള്ള നേതാവ് കേരളത്തിൽ വേണം. അണ്ണാമലൈ താങ്കൾ ഭാവിയിലെ കരുത്തുറ്റ മന്ത്രി. 👍👍
@rajendranpillai57312 жыл бұрын
Kerala needed like this type of brave and socially qualified leader. Kerala leaders must see Mr. Annamalai body language and his brave and clarity words for all thinking society. ❤️❤️❤️❤️❤️
@sasikumarn57862 жыл бұрын
അണ്ണാമലൈ.... ആൺമലൈ.... പെരു അണ്ണാമലൈ 🌹🌹🌹
@critic74082 жыл бұрын
അണ്ണാമലം അണ്ണന്റെ മലം
@sheejinbalan34392 жыл бұрын
@@critic7408 നീയൊക്കെ പണ്ട് എൻ്റെ ചെറുപ്പത്തിൽ മാപ്പല പിള്ളേരെപ്പോലെ ആകല്ലെ എന്ന് മുതിർന്നവർ പറയും.ഇപ്പൊൾ കൂടി ഒരു മാറ്റവും ഇല്ലല്ലോ .
@@critic7408 ക്രിട്ടിക് സ്റ്റേജിൽ ഉപയോഗിക്കാം വീട്ടിൽ കൊണ്ടു വെച്ചോളു
@skn17272 жыл бұрын
@@sheejinbalan3439 അതൊക്കെ ജന്മ ദോഷം,1921ൽ ഉണ്ടായതിന്റെ ബാക്കിയല്ലേ
@ravimp20372 жыл бұрын
Hon. Annamalai is the real IPS Strength of BJP in south. Long live Annamalai IPS.
@jayashriramesh94722 жыл бұрын
Annamalai,very strong n determined n good orator,his future is bright,may God bless him for his good deeds
@RAJ-fb3ps2 жыл бұрын
കേരളത്തിൽ BJP ക്ക് ഇതു പൊലെ ഒരു നേതാവില്ലാത്തതാണ് പ്രധാന പ്രശ്നം. അതെങ്ങനെ തമ്മിലടിയും ഗ്രൂപ്പിസവും തീർന്നാലല്ലേ പ്രവർത്തിക്കാൻ പറ്റു . കേരളത്തിൽ ചവറു പോലെ നേതാക്കളുണ്ട് പക്ഷേ കൊള്ളാവുന്ന ഒരാളും ഇല്ല
@prasadn34652 жыл бұрын
IPS Annamalai very very super കേരളാവിൽ അപ്പടി പേശൻ, ഒരു മലയാളി BJP നേതാക്കൾക്കും ഇന്തമാതിരി അറിവില്ലയേ. correct ?.
@arunnairadanchery21282 жыл бұрын
ബിജെപി എന്നല്ല ഒരു പാർട്ടിയിലും ഇതുപോലെ പലഭാഷകളിൽ തീപ്പൊരി പ്രസംഗം നടത്താൻ പ്രാപ്തി ഉള്ള മലയാളി നേതാവ് ഇല്ല എന്നതാണ് സത്യം. ശശി തരൂർ ഒക്കെ വിക്ടോറിയൻ ഇഗ്ളീഷ് പ്രസംഗം നടത്തും പക്ഷേ അതൊന്നും ഒരിക്കലും സാധാരണക്കാരന്റെ മനസ്സിൽ കയറില്ല.
@krishnakrishnakumar25872 жыл бұрын
@@arunnairadanchery2128 ശശി ഒരു നേതാവാണോ? 🙄
@arunnairadanchery21282 жыл бұрын
@@krishnakrishnakumar2587 ശശി ഹിന്ദു വിരോധം വിളമ്പുന്നത് കൊണ്ട് മാത്രം അയാളെ വലുതാക്കി വച്ചിരിക്കുന്ന വിഭാഗങ്ങൾ അയാൾ വലിയ എന്തോ ആണെന്ന്ന്നാണ് ധരിച്ചു വച്ചിരിക്കുന്നത് 🤣
@vincentchacko44272 жыл бұрын
Kerala need Suresh Gopi as BJP head , Karnataka Singam Annamalai IPS is pure as gold
@agrifirst162 жыл бұрын
yes
@anirudhanvettamalayil24622 жыл бұрын
Tamilnadu singam annamalai
@vincentchacko44272 жыл бұрын
@@anirudhanvettamalayil2462 you are right
@jayakumark20422 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത പ്രസംഗം 👏👏👏👍
@kalkki97892 жыл бұрын
കേരളം കൂടി അണ്ണാമലൈ ഏൽപ്പിക്കുക,വിശ്രമവും വിനോദവും ആയി കുറെ ചരക്കുകൾ ഇവിടെ ഉണ്ട്
@ChandruChandru-wv4ow2 жыл бұрын
💀🇵🇰 LDF & UDF 🇵🇰💀
@BineeshPk-o6p7 ай бұрын
😂😂😂
@nagoo16082 жыл бұрын
We need well educated and skillful politicians like Annamalai in Kerala... He was a former IPS officer, resigned his job due to pressure from corrupt politicians and higher officials.
@ASHOKKumar-sz8kf2 жыл бұрын
Let's pray together for Fulfilment of your desire....🙏🙏🙏🙏
@mukundannair32052 жыл бұрын
🙏🙏🙏👍👍👍
@ASHOKKumar-sz8kf2 жыл бұрын
@@mukundannair3205 in my childhood i have some pet.... mongoose,squirrel,rabbit.... birds... and....a cat.... Cat always come closer with me.... and pretending it's the most loving..... Once my mom was washing clothes....a .... wiper(poisonous snake) resting closer to me..... the mongoose killed at once....... (Tamil people can identify Real and fake easily....
@girijajothi2345 Жыл бұрын
👌👌
@mscreationworks5787 Жыл бұрын
He is a loser
@kesavankuttya98832 жыл бұрын
Dynamic personality. State need such a magnificent figure to lead the people of TN. BJP will grow in TN under his leadership.
@purushothamankani36552 жыл бұрын
👌
@sasikumarn57862 жыл бұрын
ആരോട് പറയാൻ. കേന്ദ്ര നേതൃത്വത്തെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ്. 🙏
@ASHOKKumar-sz8kf2 жыл бұрын
@@sasikumarn5786 u have mistaken bro.... ALL Are..... vykuntanathantey leelayalloo
@raveendrankandaramath85422 жыл бұрын
Bless him! 👌 💪🇮🇳💪 🙏
@ASHOKKumar-sz8kf2 жыл бұрын
@@raveendrankandaramath8542 Manikantan blessed him.... the emperor of univese
@shivanshivan51782 жыл бұрын
ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തറിൽ നിന്നും എത്തിയ ദുർഗ ദാസിനെ നമുക്ക് രക്ഷിക്കണം 🙏🏽പ്രവർത്തി ആദ്യം പ്രസംഗം രണ്ടാമത്
@nidhiniya21262 жыл бұрын
Unity akanum namal. Ath cheyathe patoo. Proud to be hindu.
@madhusudhananmadhu94932 жыл бұрын
എന്താണ് സംഭവിച്ചത്,
@padminiachuthan70732 жыл бұрын
അയാൾക്കെതിരെ കാര്യം വ്യക്തമായി മനസിലാക്കാതെ മറുനാടൻ ഷാജൻ വാർത്ത കൊടുത്തിരിക്കുന്നു
@manjushavk35582 жыл бұрын
Marunadan 😠
@simpletohumblefine58092 жыл бұрын
ഇയാളെ ഇനി Gcc രാഷ്ട്രങ്ങളിൽ അടുപ്പിക്കില്ല....
@josephgoebbels1127 ай бұрын
സംഗ തമിഴ് എത്ര പേർക്ക് മനസിലായി എന്ന് അറിയില്ല.. എല്ലാം മനസ്സിലായത് കൊണ്ട് പറയുന്നു ഇയാൾ വേറെ ലെവൽ ആണ്... ഇപ്പൊൾ ഞാൻ മംഗലാപുരം ആണ് ഇവിടെ അണ്ണാമലൈ എന്ന പേര് ദൈവം ആണ് പഴയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അണ്ണാമലൈ ഐപിഎസ്...❤❤❤
@priyas24237 ай бұрын
❤❤
@999vsvs2 жыл бұрын
ബിജെപി ക്ക് ഈ തമിഴ്‌നാടും കേരളവും ചേർത്ത് ഒന്നായി കണക്കാക്കി ഇദ്ദേഹത്തെ നേതാവാക്കി വച്ചു കൂടെ?
@krishnakrishnakumar25872 жыл бұрын
🤣👍
@bunny02802 жыл бұрын
അണ്ണോ 😂
@nithinratheesh19252 жыл бұрын
മുരളീധരനെയും സുരേന്ദ്രനെയും ബിജെപി യിൽ നിന്ന് പുറത്താക്കിയാൽ ബിജെപി മെച്ചപ്പെടും.... സുരേന്ദ്രൻ ഭൂലോക fraud ആണ് നാലഞ്ചു കൊല്ലം ആയി ബിജെപി കേന്ദ്ര നേതൃത്വം ഒരു നടപടിയും സ്വീകരിക്കുന്നില്ല....
@മനുഷ്യൻ-മ3ശ2 жыл бұрын
😂😂😂
@vadivels18476 ай бұрын
😂❤🎉
@babusss2580 Жыл бұрын
അണ്ണാമലയ് കീ ജയ് ഉറച്ച തീരുമാനം ഉറച്ച ശബ്‌ദം കളങ്കമില്ലാത്ത വാക്കുകൾ അണ്ണാ മലയ് ബിഗ് സല്യൂട്ട് 🙏🙏👍👍👍👌👌👌👌👌👌👌👌👌👌😂❤️❤️❤️❤️❤️❤️❤️💪💪💪💪❤️❤️❤️❤️
@byjumi98442 жыл бұрын
BJP ക്കും അണ്ണാമലൈക്കും ഐക്യദാർഢ്യം
@harekrishna64972 жыл бұрын
ഗംഭീര നേതാവ് അതിന്റെ ഒരു ഉശ്ശിര് 💪🇮🇳💪super personality 🙏🙏🌹🌹അതാണ് മോദിജിയുടെ selection 💪💪മാതൃക ആക്കേണ്ട ശൈലി
@balan8640 Жыл бұрын
Ethoom namojiyudea migavoo thanea jay namo bharath
@mohananpk6532 жыл бұрын
ഇത് പോലെ കൃത്യമായി സംസാരിച്ചു വെങ്കിൽ BJP പാർട്ടി എവിടെയെ എത്തിയിരിക്കും
@spiritualtechnology0012 жыл бұрын
What an educated politician, he speaks Tamil and English with almost fluency.🙏🙏
@SomarajanK2 жыл бұрын
He was an IPS officer.
@smkrishna27812 жыл бұрын
He is an IPS officer; quit the post of DCP - karnataka to lead TN BJP 🤗🙏🙏
@HariKumar-wi1fx2 жыл бұрын
He makes speeches in Kannada also with the same fluency.
@purushothamankani36552 жыл бұрын
@@HariKumar-wi1fx oh .. great 👍
@vigneshvignesh.m33322 жыл бұрын
We call him singam(lion)🔥🔥🔥
@SomarajanK2 жыл бұрын
Annamalai 💪💪💪 A political leader with knowledge and competence.
@leelapalani78892 жыл бұрын
CONGRATULATIONS SIR ❤️❤️❤️❤️
@vigneshs82412 жыл бұрын
Love from TN, In TN BJP steadily growing 200% faster than previous years. Annamalai 💪🔥 power. In local body election we witnessed it. His facts,numbers are awesome TN politicians are fearing to counter him😂 including CM Stallin
@musicthehind20232 жыл бұрын
Yes.....He is daredevil to corrupted politicians
@Runread2 жыл бұрын
Sudalai & all propaganda channels have trained their guns at him. BJP def growing in TN. Cannot wait till he is in TN assembly.
@sss-ti2cr2 жыл бұрын
True
@PS-ej2xn Жыл бұрын
Greetings to my brothers and sisters in TN and Kerala from Uttar Pradesh. Thanks to Annamalai we are able to join hands for the first time. All these years New Delhi TV "secular" press said all South Indians hated North Indians, and vice versa. That is not true. Whenever Annamalai runs for the Prime Minister of India, my vote and the votes of my entire family are guaranteed to him only.
@gurukam5947 Жыл бұрын
Erode la contest pani win panungada annamalai IT WING BAADUGALA
@ksnandakumar58992 жыл бұрын
The Firebrand of Tamilnadu will become the Firebrand of Our Nation shortly. A real Patriot of Our Nation and the inspiration of BJP Karyakarthaas.... Vande Bharatha Mathram. Bolo Bharat Matha ki Jai.... Jai Jai BJP. A Big Salute to Respected Anna Malai ji..... 🙏👍
@musicthehind20232 жыл бұрын
True 👍
@narayannair58362 жыл бұрын
Very straight forward leader in future he will become all india leader in bjp
@gunamala15592 жыл бұрын
Annamalai s speech is very aspiring.... All the best to him... Wish Kerala had such inspiring leaders in the front...
@arunyton2 жыл бұрын
South India needs more dynamic leaders like him.
@niyasrahmannr716 Жыл бұрын
ndh moonjan
@aneeshantony47802 жыл бұрын
അണ്ണാ ഉയിർ ❤❤❤
@sasibhooshan49732 жыл бұрын
ഗംഭീരം, വസ്തുനിഷ്ഠം.
@vgn35902 жыл бұрын
Tiger of Tamil Nadu. Your leadership will help the right thinking people to rethink their thought they are following blindly for the last 50 years.
@vigneshvignesh.m33322 жыл бұрын
we call him lion of Tamil Nadu
@ajithkumarkg96502 жыл бұрын
VERY GOOD SPEACH MR. ANNAMALAI SIR. WHAT YOU HAVE SAID IS 100% TRUE . GOOD GOING..... KEEP IT UP. GOD BLESS YOU SIR.
@zenogany21982 жыл бұрын
Wonderful speech.
@umavengadesh20142 жыл бұрын
mash annamalai ji
@SivaKumar-cf7nv Жыл бұрын
நாம்ம எல்லோருமே ஒன்றுசேர்ந்து அண்ணாமலை அவர்களின் கரங்களை வலுப்படுத்துவோம்.ஜெய்ஹிந்த்.
@Skycity.__2 жыл бұрын
അണ്ണൻ 🧡💪🙏🙏🙏
@SunilKumar-ko4gl2 жыл бұрын
Annamalai is a great leader 🇮🇳🎉🎉
@mukundanpooparambil162277 ай бұрын
அன்புள்ள தலைவர்க்கு ஓராயிரம் வணக்கம். நீங்கள் தான் ரியல் லீடர்.
@unniag70192 жыл бұрын
Annamalai is the rising star in the political horizon of T.N. Wish him to become triumphant like Biplav Kumar of Thripura ! Big Salute ! Jai Hind !!
@rajasekharan-ckchevikkatho40682 жыл бұрын
എനിക്ക് തമിഴ് നന്നായി അറിയാം അനിൽ നമ്പ്യാർ ഫാൻസ് 🙏🙏🙏
@tobby55072 жыл бұрын
Excellent 👏👏👏.Fire brand Annamalai 🧡🧡🧡🧡
@vijayanbalakrishnapillai42512 жыл бұрын
Annamalai sir you are always great👏👏
@ashokankm14552 жыл бұрын
Congratulations Wish you all the best and good luck with the blessings of God Mr Annamalai You are Absolutely Great....
@taxvisor2612 жыл бұрын
കേരളത്തിൽ ബിജെപി ക്കു ഇതുപോലെ കഴിവുള്ള ഒരു നേതാവിനെ കിട്ടിയിരുന്നെങ്കിൽ.....
@kanakappallikarathikeyan91122 жыл бұрын
எங்கள் தலைவன் திரு. அண்ணாமலை சிங்கம்
@prajithasivadas79582 жыл бұрын
ഇദ്ദേഹം എല്ലാവരേയും ബഹുമാനത്തോടുകൂടിയാണ് സംബോധന ചെയ്യുന്നത്.എന്നാൽ കേരളത്തിലെ നേതാക്കളോ........കഷ്ട്ടം തന്നെ.......
@anishanish9492 жыл бұрын
ഭാവി തമിഴ് മുഖ്യൻ ആണ് കൂടി വന്നാൽ 15വർഷം 👍👍👍👍
@VijayKumar-bf7gf2 жыл бұрын
WHAT MR.ANNAMALAI SAID IS HUNDRED PERCENT CORRECT.
@Ramnambiarcc2 жыл бұрын
Kerala is lacking a leader like Annamalai ji... 🙏🏻
@VinodKumar-li5rj2 жыл бұрын
കേരളത്തിലെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ഒരുത്തൻ ഈ ഒരു മനുഷ്യനെ മാതൃകയാക്കിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുന്നു.. 🙏🙏
@subinmadathara4440 Жыл бұрын
പിണു
@vijaybalan24592 жыл бұрын
Great Sri Annamalai..True disclosure by young educated Leader.
@sajeevano.v13762 жыл бұрын
Singham. Annamalai, ki jai
@srinarasimhamoorthitemple59202 жыл бұрын
ജയ് ജയ് ബി ജെ പി 🚩🚩🚩🙏🏻
@puttnbr87152 жыл бұрын
Diesel
@ravinairkuriyil14802 жыл бұрын
He was an excellent IPS officer 🇮🇳
@manonmanik88552 жыл бұрын
We need annamalai in kerala urgent need Sreekumar nair tvm
@harinedumpurathu5642 жыл бұрын
കേട്ട് പഠിക്കാനേതാക്കളെ
@subisht98392 жыл бұрын
👍 നമസ്തേ അണ്ണാമലൈ ജീ🙏
@Religionfree2 жыл бұрын
അണ്ണാമലൈ യെ കേരളത്തിലെ ബിജെപി നേതൃത്വം ഏൽപ്പിക്കണം...
@DNair-y3b7 ай бұрын
Excellent Speech based on real facts, ..
@venugopalk52292 жыл бұрын
Sir I salute you such type of leaders are the asset of India your speech is very great and gives an inspiration to the youngesters
@vinodkyl80102 жыл бұрын
our leaders should have to study lot many things from him.
@syamkumar52122 жыл бұрын
Kerala മക്കൾ കണ്ടുപഠിക്കെ.. മോഡി ജീ ചെയ്യുന്ന കാര്യം ങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിവില്ലാത്ത ലീഡേഴ്‌ഷിപ് കേരളപാർട്ടി ജാഗ്രതൈ... ഇവൻ താൻഡ്ര ലീഡർ... അണ്ണാ മലയ്
@KrishnaKumar-nv9vy2 жыл бұрын
Annamalai da 💪💪💪
@chandranpillai29402 жыл бұрын
ഇത്തരം ആൺകുട്ടികളെയാണ് ഇന്ന് കേരളത്തിനും ആവശ്യം ....
@jayarajnair85356 ай бұрын
Superxsuper 😮 Mr.Annamalai IPS is really a brilliant speaker. Very interesting speech. 👌
@surendrane49142 жыл бұрын
വസ്തുതാപര o മായ സംസാരം💯💯💯
@sreeleshmp98462 жыл бұрын
Bharath matha ki jai ⛳️
@rajanav27182 жыл бұрын
സർ താങ്കൾ sooper ആണ്, I am being a soldier salute you 100 times, sir the way you tried to deliver your thinkings and feeling in tamil and english, it is so appreciable, please learn malayalam at once and I am expecting that will happen soon as you are being an IPS officer it is not this much of tough thing, but സർ താങ്കൾ വിചാരിക്കുന്നത് പോലെ അല്ല ആ സ്റ്റേജിൽ ഇരിക്കുന്ന 90% ബിജെപി ലീഡേഴ്‌സ് ഓഫ് കേരള, they are kalu varikal and orikkalum namban pattathavar