ലുലുമാളും പിന്നെ ഓൺലൈനും - ഇങ്ങനായാൽ നാട്ടിലെ കച്ചവടക്കാരൊക്കെ എന്ത് ചെയ്യും
@latheeflathi97963 ай бұрын
മുഫിയുടെ ലുലു മാളിനെക്കുറിച്ചുളള വീഡിയോ വളരെ നന്നായി. കുട്ടിയുടെ ശബ്ദം കൊള്ളാം അഭിനന്ദനങ്ങൾ!
@Mufeey2 ай бұрын
@@latheeflathi9796 അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി🫂❤️
@H9oooooooo6 күн бұрын
@@Mufeeymole veed evidaan para
@JafarJunais3 ай бұрын
Lulu മാളിൽ നിന്ന് 10000 രൂപയ്ക്കു പർച്ചേസ് ചെയ്യുന്നവർ നാട്ടിലെ പെട്ടി ക്കടകാരാണ് കൊടുക്കാനുള്ള ചില്ലറ കൊടുക്കാൻ മറക്കരുത്...
@fyselkelothpanjara93503 ай бұрын
Today visited Lulu Mall calicut purchased goods worth Rs 1900. After payment got discount coupon for Rs 1800 to buy Aristocrat suitcase (they said its worth rs 7000). I went upstair they showed me suitcase (its too small max 3 kg) and demanded rs 1800 and told me its worth rs 7000). I checked online price its Rs 1800. I didn't buy suitcase. They were trying to cheat me.
Dry fruits rate kurch kittuna shopnte oru vlog cheyo
@Mufeey3 ай бұрын
Cheyyam 🫂❤️
@H9oooooooo6 күн бұрын
@@Mufeeymole Lulu mall IL koodudal malappuram Karan.
@H9oooooooo6 күн бұрын
@@Mufeey2025 IL Lulu mall thirur Jun open aan
@NafeesaPullara3 ай бұрын
ഓണത്തിന് ഉണ്ടായിരുന്ന തിരക്ക് ESCULATOR വരെ ഓഫ് ആയ്യി എന്തായാലും mall എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ✅💫
@Mufeey3 ай бұрын
@@NafeesaPullara thank you for your feedback 🫂❤️
@skyland03 ай бұрын
ലുലുവിൽ കയറാൻ ടിക്കറ്റ് എടുക്കണോ.......?🤔🤔
@wayanadinlandviews3 ай бұрын
മാണ്ടാാ😂
@SherinaKv3 ай бұрын
@@skyland0 no
@Mufeey3 ай бұрын
ടിക്കറ്റ് എടുക്കേണ്ട ആവിശ്യം ഇല്ല . Mall അല്ലേ . പോവുന്നുണ്ടേൽ തിരക്ക് കൂടുതൽ ആണ് . രാവിലെ പോവുകയാണെങ്കിൽ തിരക്ക് കുറവായിരിക്കും🫂♥️.
@latheeflathi97963 ай бұрын
@@wayanadinlandviews> മാണ്ടെ !😅😂
@naseera12093 ай бұрын
ലുലുവിൽ സ്ത്രീകൾക് നിസ്‌കരിക്കാൻ സ്ഥലം പോര, ഹൈലൈറ്റിലെ പോലെ വലുതാക്കു, കാലുവളയാത്തവർക് നിസ്കരിക്കാൻ ചെയർ ഇല്ല, കള ആയിപോവുന്നു, ഒറ്റച്‌തൈരും കാത്ത് നിന്, ഉടനെ പരിഹാരം കാണണം
@Mufeey3 ай бұрын
@@naseera1209 Thank you for your feedback 🫂❤️
@manu-jr5st3 ай бұрын
ഓണത്തിന് ഞാനും പോയി. രണ്ട് മണിക്കൂർ അങ്ങോട്ട് ജാമിൽ പെട്ടു. രണ്ട് മണിക്കൂർ ഉളളിൽ കറങ്ങി. ഒന്നും വാങ്ങി യില്ല. പുറത്ത് കടക്കാനും രണ്ട് മണിക്കൂർ. തിരിച്ചു പോരുമ്പോൾ കോഴിക്കോട് നെസ്റ്റോയിൽ കേറി. വേണ്ട സാധനങ്ങളെല്ലാം വാങ്ങി.
@Mufeey3 ай бұрын
@@manu-jr5st രാവിലെ opening time തിരക്ക് കുറവാണ്. ഞങ്ങൾ ആ time ആണ് പോയത്. രാവിലെ ഇറങ്ങിയാൽ പർച്ചേസിങ് എല്ലാം ചെയ്യാൻ പറ്റും.🫂❤️
@ltfworld27543 ай бұрын
അടിപൊളി 👍🏻 ലുലുവിലെ ഓഫർ എത്ര വരെയുണ്ട്?
@Mufeey3 ай бұрын
Checkout Lulu store Kozhikode
@latheeflathi97963 ай бұрын
ഓഫർ 2024 ഡിസംബർ 31 രാത്രി 12 വരെയുള്ളു. അതുകൊണ്ടു വേഗം പോയി വാങ്ങാൻ നോക്ക്
@neelz0093 ай бұрын
തിരക്ക് എപ്പഴാ കഴിയുക . അടുത്ത മാസം പോവാം ല്ലേ
@Mufeey3 ай бұрын
@@neelz009 ഇപ്പോൾ offer ഉള്ള time ആണ് . പർച്ചേസിംഗ് ചെയ്യാൻ ഉണ്ടെങ്കിൽ നല്ല ടൈം ആണ് . രാവിലെ തിരക്ക് കുറവാണ്. നേരത്തെ പോവുക. evening ഒന്നും പോവാൻ നിൽക്കരുത് നല്ല Block ആണ്.🫂❤️