എത്ര സ്നേഹത്തിലായിരുന്നു ആ ഉമ്മയും മകനും എന്ന് ഫോട്ടോ കണ്ടാൽ അറിയാം... മയക്കുമരുന്ന് എത്ര വലിയ വിഷമാണെന്ന് ഇനിയും സർക്കാരിന് മനസ്സിലാകുന്നില്ലേ.... എന്തെങ്കിലും ചെയ്ത് പുതിയ തലമുറയെ രക്ഷിക്കാൻ കഴിയില്ലേ
@Selfdefending-h4v12 күн бұрын
ഇത് വിൽക്കുന്നവനും വാങ്ങി ഉപയോഗിക്കുന്നവനും ആണ് ചിന്തിക്കേണ്ടത്.....
@Majnamajeed555..12 күн бұрын
@Selfdefending-h4v വഴി തെറ്റി പോകാൻ എളുപ്പമുള്ള പ്രായമാണ് കൗമാര കാലഘട്ടം... വീട്ടുകാർ ഒന്നും പറഞ്ഞാൽ അവർ ചെവി കൊള്ളില്ല.... ഇത്തരം സാധനങ്ങൾ അവരുടെ കയ്യിൽ എത്തിപ്പെടാതെ സൂക്ഷിക്കേണ്ടത് ഗവൺമെന്റ് ഉത്തരവാദിത്വം കൂടിയാണ്....
@ദേമുറ്റത്തൊരുമൈന12 күн бұрын
ലഹരി കേസിൽ പിടികുന്നവരിൽ 90% മുസ്ലിങ്ങൾ ആണ് ചില കേസിൽ കൂടെ കാഫിർ പെൺകുട്ടികളും
@Life_is_liveon12 күн бұрын
വീട്ടിൽ ലഹരിക്ക് അടിമയുള്ള ഒരാളുണ്ടെങ്കിൽ എല്ലാവരുടെയും ശ്രദ്ധക്ക് നല്ലതാണ്
@VijishaRajan12 күн бұрын
അവൻ തന്റെ വയറ്റിൽ ഒരു തുടിപ്പായി ഉണ്ടെന്ന് അറിഞ്ഞ നിമിഷം ആ അമ്മ എന്തുമാത്രം സന്ദോഷിച്ചിട്ടുണ്ടാവണം....... ഉപദ്രവിക്കെല്ലെന്നു കരഞ്ഞു പറഞ്ഞിട്ടുണ്ടാവില്ലേ... പാവം....
@SalmaSakeer-g8i12 күн бұрын
Crect
@muneersaeed867512 күн бұрын
അത് പിശാച് ആയിരുന്നു എന്ന് അവർക്ക് അറിയില്ലയിരുന്നു...
@sulaimanmongam29712 күн бұрын
🥲🥲🥲🥲
@Dhanya_Ajay12 күн бұрын
😢😢😢😢
@SafaMarwa-m2f12 күн бұрын
😭😭😭😭😭😭
@akku_tuhe208812 күн бұрын
ആ ഫോട്ടോയിൽ നിന്ന് ഈ അവസ്ഥയിൽ വന്നതിനു മയക്കുമരുന്നിന് ലഹരി പ്രൊമോട്ട് ചെയ്യുന്ന്ന് സർക്കാരിന് വ്യക്തമായ പങ്കു ഉണ്ട്.
@nagendranunnithan384412 күн бұрын
അങ്ങനെ പറയല്ലേ, അടിമകൾ ഇപ്പോൾ വരും
@rahulnair508212 күн бұрын
100% current bro . They spoiled our new generation.
@sam7572312 күн бұрын
പോലീസ് പിടിച്ചാൽ നീയൊക്കെ വരും മനുഷ്യവകാശവും ആയി
@safeervm608012 күн бұрын
പാകിസ്ഥാൻ ടീം അല്ലെ 😂
@deepupr00712 күн бұрын
പയ്യൻ പാവം സർകാർ നകിൽ വച്ച് നല്ക് എന്നിട്ട് കുടിക്കാൻ ഓർ സോഡ അതിൻ്റെ സൈഡ് ആയ്.... സർക്കാരിൻ്റെ മിണ്ട ക്കൽ നട്ടിലെ ഓരോരുത്തർക്കും ക്രൈം encrger ആണ്
@ashokankk30512 күн бұрын
ഇതു പോലുള്ള അനേകം ന്യൂസുകൾ ഇനി നമ്മൾക്ക് കേൾക്കാം കാരണം മയക്കുമരുന്നിൻ്റെ പ്രഭാവം അത്രമാത്രം കൂടിവരികയാണ്
@RumaisaBinthilyas12 күн бұрын
മൈത്രേയൻ ഫാൻസ് കൂടുകയാണ്
@akhilkk425812 күн бұрын
😅 എല്ലാറ്റിനും സപ്പോർട്ട് അല്ലെ ഇന്നത്തെ ജനങ്ങൾ ...ഇതിനെതിരെ പ്രതികരിച്ചാൽ 80 s അമ്മാവൻ ആക്കും അതിലും നല്ലത് ഇതൊക്കെ കണ്ട് അങ്ങ് ഇരിക്കുന്നതാണ്... ഇനിയിപ്പോ യുപി യിലേക്ക് നോക്ക് ബീഹാറിലേക്ക് നോക്ക് എന്നൊന്നും പറയണ്ട സ്വന്തം നാട്ടിൽ തന്നെ നോക്കിയാൽ മതി
@TheDiveAndMe12 күн бұрын
ലഹരി മാഫിയക്ക് കളമൊരുക്കി കൊടുക്കുന്ന ഭരണകൂടത്തിന് ഈ കൊല സമർപ്പിക്കുന്നു. Narcotic is a dirty business
@shihabma685012 күн бұрын
സത്യം 👍
@shihabma685012 күн бұрын
സത്യം 👍
@allucool329612 күн бұрын
നാടിനെ ലഹരിമുക്ത മാകുക്ക സർക്കാരെ.. ഇനിയും എത്ര ജീവിതങ്ങൾ😢
@basheerbasheer359712 күн бұрын
ഈ ലഹരിയുടെ ഉപയോഗം കൊണ്ട് സമൂഹം തന്നേ നശിച്ച് പോകും ലഹരിക്കെതിരായി ഒരോ സ്ഥലത്തെ പഞ്ചായത്ത് ടിസ്താനത്തിൽ നാട്ടുകാർ രംഗത്തിറങ്ങി പ്രവർത്തിക്കണം എന്നാലേ ഇത് നിർത്തലാക്കാൻ കഴിയുകയുള്ളൂ
@makingwaveswithmeera12 күн бұрын
നാട് നശിക്കുന്നു 😭😭 മക്കളെ എങ്ങനെ വളർത്തും പേടി ആകുന്നു ലഹരി ഉപയോഗം എങ്ങനെ എങ്കിലും തടഞ്ഞില്ലെങ്കിൽ വളർന്നു വരുന്ന മക്കൾ എല്ലാം ഒന്നെങ്കിൽ തമ്മിൽ തല്ലി മരിക്കും അല്ലെങ്കിൽ ജയിലിൽ കിടക്കും 😭😭
@poppybinu-l7z12 күн бұрын
Aa ഫോട്ടോയിൽ അവൻ്റെ സ്നേഹം..അവൻ ഇങ്ങനായി😢😢😢😢
@SruthiSruthimadhusudan-ch4cu12 күн бұрын
വളരെ ശാന്തമായ പ്രദേശം ആയിരുന്നു ഞങ്ങളുടേത്. ബീവറേജ് വന്നതോടെ ഇതിലൂടെ വഴി നടക്കാൻ വയ്യാതായി. ഇതാണ് അവസ്ഥ
@Fayaaaas12 күн бұрын
ഇതിന് എല്ലാ ഉത്തരവാതിത്ത്വേ സർക്കാരിന് ആണ്
@Krishnamana123412 күн бұрын
സർക്കാറിന് ഇതിൽ പങ്കുണ്ട് എങ്കിലും സർക്കാരിനെ മുഴുവനായി പഴി പറയാൻ കഴിയില്ല
@ratnakumarn474912 күн бұрын
ജനിച്ചപ്പോൾ ഉമ്മ അറിഞ്ഞില്ല തൻ്റെ കാലൻ ആണെന്ന്😮😢
@AminaP-q8b12 күн бұрын
യാ അല്ലാഹുവേ എല്ലാ മക്കളെയും കാത്തോളണേ ഇതുപോലുള്ള അവസ്ഥ ആർക്കും ഉണ്ടാക്കല്ലേ 😢😢😢
@MrSajivarghese11 күн бұрын
തള്ളനാഹു അക്ബറിൻറെ തള്ളലോട് തള്ളൽ,,, 😤😤😤
@praveenvga943812 күн бұрын
നമ്മുടെ നിയമം അടിയന്തിരമായി മാറിയില്ലെങ്കിൽ അത് വല്ല്യ ആപത്തിലേക്കാണ് പോക്ക് 18 വയസായാൽ വളർത്തി വലുതാക്കിയ മാതാപിതാക്കളെ വാക്കിന് വിലയില്ല അവർക്ക് അവരെ ഇഷ്ട്ടം പോലെ
@sijojohny649412 күн бұрын
👍👍👍👍👍👍👍 ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന വർഗ്ഗവും അവരുതന്നെ
@SameeraShafeek-z8f12 күн бұрын
പറ്റുമെങ്കിൽ നിങ്ങൾ ചാനൽ കാരോട് ഒരു അഭ്യർത്ഥന. ഈ ലഹരിയുടെ ഉറവിടം കണ്ടെത്തി അവരെ നിയമത്തിനു കീഴിൽ എത്തിക്കാൻ പറ്റുമോ. എത്ര ജീവനുകൾ പൊലിയുന്നു 🥺
@embracelife422312 күн бұрын
ലഹരി പ്രമോട്ട് ചെയ്യുന്ന സർക്കാറും, കാമ്പസുകളിൽ ലഹരിക്കെതിരെ സംസാരിച്ച പ്രിൻസിപ്പാളിനെ വരെ കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകളും. എന്താണ് ചെയ്യേണ്ടത് എന്നു പോലും അറിയാത്ത പത്ര സമ്മേളന നേതാക്കൾ മറുവശത്തും. കേരളം എങ്ങോട്ട്.
@Anil-gx6pq12 күн бұрын
ഇനി യുപിയിലെക്ക് ബീഹാറിലേക്ക് ഒരു സ്ഥലത്ത് നോക്കണ്ട കണ്ണുതുറന്ന് കേരളം നോക്കിയാൽ മതി എല്ലാം കാണാം😂😂😂😂
@e-world332712 күн бұрын
ലഹരിയുടെ source കണ്ടുപിടിക്കണം
@safuvankr98712 күн бұрын
Satyam
@jasirpjasir616912 күн бұрын
കേട്ട് കേട്ട് മടുത്ത്..
@john-g7x5v11 күн бұрын
ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ട് എന്ത് കൊണ്ട് ഇത് ബാൻ ചെയ്യുന്നില്ല 😕
@noushad4812 күн бұрын
കേരളത്തിൽ പുതിയ കാലം. ....പുതിയ കോലം. ...സൈക്കോ ജീവിതങ്ങൾ 😇
@njanumparayum12 күн бұрын
ഒരു കാര്യം, ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മനസിലാക്കി അതിൽ നിന്ന് മക്കളെ തടയുകയാണ് വേണ്ടത് - എൻ്റെ മകൻ ചെയ്യില്ല എന്ന് പറഞ്ഞ് എവിടെയും പോവാനും എന്തും ചെയ്യാനും പറ്റുമെന്നാവരുത് , മക്കളുടെ നീക്കു പോക്കുകൾ മതാപിതാക്കൾ അറിയണം, അതൊക്കെ നമ്മോട് മക്കൾ സ്വയം തന്നെ ഷെയർ ചെയ്യുന്ന രീതി ഉണ്ടാക്കിയെടുക്കണം❤
@HaseenaHA-p1l12 күн бұрын
ആകെ ഒരു മകൻ. എന്തെല്ലാം പ്രതീക്ഷയോട് കൂടി വളർത്തിയതായിരിക്കും അവനെ. ഇവനെ ഈ ഭൂമിയിൽ ബാക്കി വെക്കരുത്. പിശാച് ആണവൻ. ദ്രോഹി
@pelefans654912 күн бұрын
ഇതാണ് കേരള മോഡൽ 😢😢
@sabumonbasheer838912 күн бұрын
Prasavichu valarthiyadhinte kooli
@ai6663112 күн бұрын
😢😢😢
@HasnasalamHasnasalam-kq2xq12 күн бұрын
യാ അല്ലാഹ്, എങ്ങോട്ടാണ് നമ്മുടെ ലോകം പോകുന്നത്
@Appu-m7t12 күн бұрын
Marco സിനിമ glorify ചെയ്യൂ ഇനിയും.. എന്തെല്ലാം ഇനി കാണാൻ കെടക്കുന്നു
@tomy184312 күн бұрын
Devil is behind these movies
@Lemononn18112 күн бұрын
Director and producer actor okke kuttakaar aaanu😂
@isacnewton-l2312 күн бұрын
Baaki bashakalil ithraram movie kanditille?
@anithahajeesh687612 күн бұрын
Marcoyude thalayil .avan mayakku marunnu upyogichirunnu Marco kandathinu shesham aayirikkum alle
@Harilal91612 күн бұрын
Dont become a fool !! It is an another issue with drungs
@jeslinjoy293512 күн бұрын
കൊള്ളാം പുരോഗമനം ഉണ്ട് കേരളത്തിന്
@Naslikoduvally401712 күн бұрын
പേടിയാവുന്നു കേട്ടിട്ട്.നല്ല നിയമം വരണം മയകുമരുന്ന് മഫിയകളെ ഇല്ലാതെ ആക്കണം വളർന്നു വരുന്നു കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ നല്ല സാഹചര്യം സർക്കാർ ഉണ്ടാക്കി തരണം 🙏🏻🙏🏻😢😢
@ahhhjjnkkeefggytrfb12 күн бұрын
മയക്കുമരുന്നിന്റെ കാര്യത്തിൽ അടുത്ത് തന്നെ മെക്സിക്കോ യെ കേരളം കടത്തി വെട്ടും
@SolomonDass12 күн бұрын
Pray for Kerala
@remakumari808312 күн бұрын
മാതാപിതാക്കൾ കുട്ടി കളുടെ വളർച്ചയിൽ ഒരു പാട് ശ്രദ്ധിക്കണം
@anoopkannan993512 күн бұрын
Am respecting soudi government rools❤
@Puthalam32612 күн бұрын
അധികാരികളെ, നിങ്ങളാണ് പ്രതി
@AyshaRifa-m9b12 күн бұрын
Thamarassery evideya
@sarath_babu12 күн бұрын
എനിക്ക് ഇനി കമന്റ് ഇടാൻ വയ്യ. ഇതാണോ new gen 🤦🏻♂️
@VS-06612 күн бұрын
😢
@travelwithsoju285012 күн бұрын
ഇപ്പോഴത്തെ 2k കിഡ്സ് എല്ലാം മയക്കുമരുന്നിന് അടിമയാണ്
@professor.georgekutty4thst7512 күн бұрын
I'm addicted to phone not other things
@DhilnaMeshrin-l7q12 күн бұрын
Aaha angane ellaavareyum koottanda.
@Aabi.Aadhil10 күн бұрын
Asker...!?
@sprakashkumar197312 күн бұрын
Very bad news sir 😢😢
@VIPIN.VISWANATH12 күн бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയത്.. ന്യൂയോർക്കിൽ നിന്നും ഇതിനെ കുറിച്ച് അറിയാൻ ആൾക്കാർ വിളിച്ചിരുന്നു
@Wgyurtus12 күн бұрын
കഞ്ചാവും മയക്കുമരുന്നും ലീഗൽ ആക്കണം എന്ന് പറഞ്ഞു നടക്കുന്ന മൈത്രേയനെ പൊക്കി പിടിച്ചു നടക്കുന്ന മാധ്യമങ്ങൾക്കു നടുവിരൽ നമസ്കാരം
@jilununu12 күн бұрын
Woow Kashtam
@diffwibe92612 күн бұрын
പാവം ഉമ്മ 😢😢😢😢😢😢
@FasalBilliards12 күн бұрын
മദ്യവും ലഹരിയും, സര്‍ക്കാറിന് പങ്കുണ്ട്..
@TL--TIGER12 күн бұрын
വസ്ത്രധരണവും, ലഹരി ഉപയോഗവും, അവിഹിതം ഇതൊക്കെ ഓരോരുത്തരുടെ അവഗസവും ഇഷ്ടവും അല്ലെ എന്ന് പറഞ്ഞു സപ്പോർട്ട് ചെയുന്ന ആളുകൾ അല്ലെ
@Sanal362910 күн бұрын
സമാനമായ സംഭവം കുറച്ചു മാസങ്ങൾക്കു മുൻപ് മാളയിലും ഉണ്ടായിരുന്നു.. രാവിലെ മകൻ ഉമ്മയുടെ വള ഊരി തരാൻ പറഞ്ഞു. വിസമ്മതിച്ച ഉമ്മയെ മകൻ അടുക്കളയിൽ ഇട്ട് വെട്ടി കൊന്നു.. ആ ചെറുക്കനും ലഹരിക്ക് അടിമ ആയിരുന്നു...
@S_T_0_R_M-oo12 күн бұрын
കേരളം തന്നെ ഇത് 😢
@unnih128312 күн бұрын
അങ്ങനെയും സമാധിയാക്കാം
@aneeshkumar20sd112 күн бұрын
മക്കളെ വളർത്താൻ പഠിക്കണം.. ഇല്ലെങ്കിൽ മക്കളുടെ വെട്ടു കൊണ്ട് തീരാം
@amrkarn196111 күн бұрын
The increasing prevalence of drug addiction among young people is alarming, and the availability of drugs in our state is a key factor enabling this crisis.
ലഹരിക്ക് അടിമ ആയ കുട്ടികൾ എന്താ ഈ കാണിക്കാണത് ♥️♥️♥️ശരിക്കും ആരാണ് അടിസ്ഥാനപരമായി കുറ്റക്കാർ ♥️♥️♥️
@007Sanoop12 күн бұрын
Left Liberals Rule.
@balkees558512 күн бұрын
😢😢
@MUSTHAHEENATHRAFEEQ-lh2wx12 күн бұрын
അടുത്തുള്ള കള്ള് ഷാപ്പും ഉമ്മയുടെ രോഗവും അവനെ ഇങ്ങിനെ ആക്കി സർകാരും ഇതിൽ കുറ്റക്കാർ ആണ് മുക്കിനു മുക്കിനു ബീവറേജ് അനുവദിക്കുന്നു നികുതി കിട്ടും എന്നും പറഞ്ഞു
@FazilapFazilap12 күн бұрын
വീട്ടിലൊരു ലഹരിക്കടിമയായ അനിയൻ ഉണ്ട്... എന്നാണാവോ എനിക്കിങ്ങനെ ഒക്കെ സംഭവിക്കുന്നത്...😢 ദൈവം കാക്കട്ടെ🙏🙏🙏🙏
@shameejamk972712 күн бұрын
Sukshikkanam
@JamsinaThekkan-xp5sz12 күн бұрын
Sushikkan
@reeshma10912 күн бұрын
Hosptlil aakikoli
@AdilMubarak-n9l12 күн бұрын
PURATHAKKANAM AA PANNAYE
@cbgm100012 күн бұрын
എത്രയും പെട്ടന്ന് ചികിൽസിക്കൂ
@liverpool876912 күн бұрын
Swantham makan thanne konnallo 😢😢😢😢😢😢😢😢😥😥😥😥😥
@Ashnajaison12 күн бұрын
Amma ullodtholam kaalam maathram aan ee bhumi swargham aavunnath. No one can replace mom and her love. 🥹 He will regret one day.
@amrkarn196111 күн бұрын
Despite existing laws, the lack of stringent enforcement has made it easier for illegal substances to infiltrate our communities. Addressing these systemic failures is critical to protecting our youth
@arunv309212 күн бұрын
കാലത്ത് തന്നെ ചടച്ചു ഈ വാർത്ത കേട്ടിട്ട്.... മക്കളെ ശ്രദ്ധിക്കണം..... കൂട്ടുകെട്ട് തന്നെയാണ് കാരണം .......😢😢
@MrRessil12 күн бұрын
നന്നായി... കുട്ടികളെ തല്ലരുത്...വഴക്ക് പറയരുത്......അവർ പെഴക്കട്ടെ