lockdown visuals of calicut (kerala) For live updates ; Follow👇 Instagram : / eco_traveler_ Facebook : www.facebook.c... Hey buddy , come let's travel together🚩
Пікірлер: 273
@ecotraveler75414 жыл бұрын
വീഡിയോ എടുത്തത് : 31-may-2020 ചങ്ക് തകർക്കുന്ന കോഴിക്കോടിന്റെ ലോക്ഡൗൺ കാഴ്ചകൾ!! കോഴിക്കോട്ട്കാരുടെയും കോഴിക്കോട് വന്നിട്ടുള്ളവരുടെയും പിന്നെ കോഴിക്കോടിനെ ഇഷ്ടപ്പെടുന്നവരുടെയും എല്ലാം മനസ്സ് ഒരുപക്ഷേ വിഷമിച്ചിട്ടുണ്ടാവും ഈ വീഡിയോയിലെ ദൃശ്യങ്ങൾ കാണുമ്പോൾ. ഈ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എല്ലാം പെട്ടന്ന് തന്നെ എല്ലാം ഭേദമായി, ആളും തിരക്കും എല്ലാം പഴയത് പോലെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് തോന്നുന്നത് ഞാൻ എടുത്ത വീഡിയോകളിൽ ഏറ്റവും നല്ലതായി ചെയ്ത വീഡിയോ ഇതാണ് എന്നാണ്. വീഡിയോ എടുക്കുന്നതിൽ ഞാൻ നന്നായി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ചുമ്മാ തോന്നിയതാണോ എന്നൊന്നും അറിയില്ല , എന്തായലും നിങ്ങള് പറ🧐🤗
@Mohammad-wm4lb4 жыл бұрын
Edo nee ayale kurich ethelum bendapetta adikarikaleyo ellankil ethelum sangadaneyo elpichit elle nee ninte ee vlogging continue chayyavu Feel sad about ur behavior ☹️
ബ്രോ നമ്മുടെ മുടിയൻ തൽഹത്തിന്റെ ഫാമിലി വീഡിയോ ഒന്ന് ചെയ്യാമോ
@muhammadnizamudheenm.a20934 жыл бұрын
@@Mohammad-wm4lb ശരിയാണ്
@muhammadnizamudheenm.a20934 жыл бұрын
@@Mohammad-wm4lb s
@mohammedharris73094 жыл бұрын
കോഴിക്കോടിനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നവർക് ഇത്തരം കാഴ്ചകൾ കാണുന്നത് ഒരു അനുഭൂതി യാണ്...❤️❤️
@mohammedazad39834 жыл бұрын
എന്റെ നാട് കാസറഗോഡ് എന്നിക് കേരളത്തിൽ ഇഷ്ട പെട്ട ജില്ലാ കോഴിക്കോട്
@minhajajaleel32264 жыл бұрын
Ayn?
@shafimammootty21594 жыл бұрын
പ്രവാസി ആയ ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു, എന്റെ കോഴിക്കോട് മുഴുവൻ കാണിച്ചു തന്ന സഹോദരന് നന്ദി
@kman72934 жыл бұрын
ഈ വീഡിയോ കണ്ടിട്ട് വല്ലാതെയായിപോയി ചെറിയൊരു വൈറസിനെ കൊണ്ട് മനുഷ്യൻ അവന്റെ തിരക്കുകകളെയും അന്തരീക്ഷ മലിനീകരണത്തെയും ഒഴിവാക്കി നല്ലരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു സമ്പൂർണ ലോക്കിലും ഇത്തരം വീഡിയോ ചെയ്ത താങ്കൾ എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു💐💐💐💐💐
@sirajok33474 жыл бұрын
ലോകത്ത് എവടെ നിന്നാലും എന്റെ മനസ്സ് കോഴിക്കോട് ആണ്
@jaseer__31754 жыл бұрын
കണ്ടതിൽ മികച്ച കോഴിക്കോടൻ vlog ...
@jirshadjirshad77314 жыл бұрын
ഞാൻ കുവൈത്തിലാണ് നമ്മുടെ നാട് കാണുമ്പോൾ എന്താ സുഖം
@shibil24294 жыл бұрын
*Kozhikode ullavar kaanunnundo*
@Arun-yl5sp4 жыл бұрын
Njan wayanad
@anuranj29634 жыл бұрын
Pinnallando
@mohammedazad39834 жыл бұрын
നിന്റ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
@thomasnj45054 жыл бұрын
നല്ല വീഡിയോ കോഴിക്കോട് ഇങ്ങിനെ കാണുന്നത് ആദ്യമാണ്. ഈ കാഴ്ച വേദന ഉണ്ടാക്കുന്നതാണ്
@hamzakunju63854 жыл бұрын
സത്യം
@nizamclt17104 жыл бұрын
Muth manieee ingi inna ante subcriber aaki kalanjallo. Aaa payam eduth vaikaan ninak thoaanniyathinn ente valiya salute.
Orupaad ishtapetu .Kozhikode neril vannu kazhchakal kandathupoleyund.wall paintings,beach,market,chira ellam orupad ishtaayi..lockdown timeil nalla oru video upload cheytha irshadinu orupad thanks...
@ecotraveler75414 жыл бұрын
Thank you💚
@myblogs2764 жыл бұрын
ഞാൻ ഡിഗ്രിക്കു പഠിച്ചത് കോഴിക്കോട് ആയിരുന്നു ശരിക്കും മിസ്സ് ചെയ്യുന്നു from മലപ്പുറം
@muhammedmuktharas85254 жыл бұрын
Good bro Mmalay Kozhikode 👍👍👌
@lifeofrbm14244 жыл бұрын
Ishattamanu muthe aa sahayikkanulla manass adhehathe kelkkanulla manassu ❤️❤️❤️❤️
@nunumeemis83404 жыл бұрын
Bro കോഴിക്കോട് ശൈലിയിലുള്ള സംസാരം(ക്ക്ണ്) അതാണ് കോഴിക്കോട് എനിക്ക്ഷ്ടായി കോഴീക്കോടൻ സംസാരം വിട്ട് പോയില്ലല്ലോ Bro Thanks ഞാൻ മലപ്പുറം ഞങ്ങൾക്കുമുണ്ട് അത്പോലെയുള്ള സംസാരം(യ്ക്കാരം)
ആ ചേട്ടനെ ഏതെങ്കിലും സാമൂഹിക പ്രവർത്തകരെ ഏല്പിക്കാമായിരുന്നു
@afsalpulladan50974 жыл бұрын
എന്ത് കണ്ടാലും ചിരി ആണല്ലോ കിടു
@ANN-hc1xm4 жыл бұрын
You guys started travel experience- only one or two came - then what happened? Why you didn’t continue
@anvarsaleemhassan5544 жыл бұрын
👍🏻👍🏻👍🏻
@muhammedmusthafapkm45974 жыл бұрын
ബ്രോ വീഡിയോ പൊളി കഥയുടെ ബാക്കി പറയൂ
@raheemashirinshirin48184 жыл бұрын
Supr bro
@nisam16374 жыл бұрын
31 may full lockdown അല്ലേ, sunday പോയാൽ അല്ലേലും (കൊറോണക്ക് മുന്പും ) ഏകദേശം ഇങ്ങനെ ഒക്കെയാണ് കോഴിക്കോട് അങ്ങാടി. കൊർച് സെന്റി ആക്കിയോ എന്ന് ഒരു സംശയം (5 മിനുട്ട് കണ്ടപ്പോയെ മടുത്തു )
@Bond-ov4hi4 жыл бұрын
ബോസ്സ്, കോഴിക്കോട് മെയിൻ സ്ഥലങ്ങളും ഷൂട്ടിംഗ് ലൊക്കേഷൻസ്ഉം ഒക്കെ കാണിക്ക്,കുറച്ചൂടെ നല്ല ക്വാളിറ്റി ക്യാമറയും വാങ്ങ്, വ്ലോഗിന് നല്ല റീച് കിട്ടും
@Minhajkc4 жыл бұрын
Al powli
@sameerkp80244 жыл бұрын
Ingale veedu evideya
@supportinghand79024 жыл бұрын
Kadha parachil nirthi vechoooo?
@മാമുണ്ണി4 жыл бұрын
മുത്തേ മണിയെ ചങ്ക് എങ്ങനെയാണ് വീഡിയോ റെക്കോർഡ് ചെയ്യുന്നത് ഫോണിലാണോ ക്യാമറയിലാണോ
@nisarkk4044 жыл бұрын
കഥ പറച്ചിൽ vlog evide മച്ചാനെ??
@pkmurshid39334 жыл бұрын
Adipoli video
@onlyz14794 жыл бұрын
Adipolli
@arunm76164 жыл бұрын
വ്ലോഗ് നന്നായിട്ടുണ്ട്, മാസ്ക് ഇടാത്തതാണ് ഇതിൽ ഒരു കല്ലുകടിയായി തോന്നിയത്