മോനെ അത് 3 ആൾ ആയാലും 2 ആൾ ആയാലും അപകടത്തിൽ പെടും. കാർ വേഗത്തിൽ പോയത് ആവും കാരണം
@vijesh282 Жыл бұрын
@@travelwithme3680 രണ്ടാളായാൽ രണ്ട് പേർക്ക് മാത്രമേ സംഭവിക്കൂ.. മൂന്ന് പേർ മരിക്കില്ല
@vijesh282 Жыл бұрын
@@travelwithme3680 രണ്ട് പേർ ഉണ്ടായിരുന്നെങ്കിൽ രണ്ട് പേർക്ക് അല്ലെ സംഭവിക്കൂ.... ഇത് കുട്ടിയും മരിച്ചില്ലേ
@sok2945 Жыл бұрын
ഇത്രയും പേരെ വെച്ചോണ്ട് സ്കൂട്ടർ ആരും സ്പീഡിൽ ഓടിക്കില്ല.. Car സ്പീഡ് കൂടുതൽ ആയിരിക്കും വന്നത് അതാണ് സ്പോട്ടിൽ തന്നെ മരിക്കാൻ കാരണം. എന്തായാലും ആ കുടുംബത്തിന്റെ ദുഃഖം 😞
@padmagirish8485 Жыл бұрын
സ്കൂട്ടറിൽ 3 പ്രായമായവരും ഒരു കുട്ടിയും കൂടി രാത്രി 12 മണിക്ക് യാത്ര ബലെ ബേഷ് രാത്രി 10മണിക്ക് മുകളിൽ രാവിലെ 5മണിക്ക് ഉള്ളിലും യാത്ര വാഹനം നിരോധിക്കണം
@Nesiyashajahan Жыл бұрын
താനെന്ത് വിവരക്കേട് ആണെടോ പറയുന്നെ രാത്രിയിൽ ആർക്കെങ്കിലും സുഖമില്ലാതെ വന്നാൽ എന്ത് ചെയ്യും നേരം വെളുത്തിടട്ട് കൊണ്ടുപോയാൽ മതിയോ
ഇന്നത്തെ പത്രത്തിൽ ഈ വാർത്ത ഉണ്ടായിരുന്നു. വായിച്ചപ്പോൾ ലേഖകന് തെറ്റുപറ്റിയെന്നാണ് ആദ്യം വിചാരിച്ചത്. ഒരു സ്കൂട്ടറിൽ 4 പേർ. എങ്ങനെ? വിശ്വസിക്കാൻ പറ്റുന്നില്ല
@MdAbdulla-m4b10 ай бұрын
ഒരു സ്കൂട്ടറിൽ എത്ര ആൾ ഉണ്ടായിരുന്നു..?
@vishns7948 Жыл бұрын
Oru സ്കൂട്ടറിൽ ഇത്രേം പേരോ😮
@Nesiyashajahan Жыл бұрын
അതാ ഞാനും chindiche 🙄
@saidalisaid7168 Жыл бұрын
appo etra alkar ondarnn scooteril😮😮😮
@sreelakshmimangathil9140 Жыл бұрын
4😐😮😮😮
@krishnakrishnakumar2587 Жыл бұрын
@@sreelakshmimangathil9140 ചോറല്ലേ നീ തിന്നാറ്..?
@krishnakrishnakumar2587 Жыл бұрын
ബൈക്കിൽ 10 ആളുണ്ടായാലും ഇവിടെ പ്രശ്നം കാറാണ് ചങ്ങായി .
@radhakrishna-mg9kl Жыл бұрын
🌹🌹
@akbaraliali3382 Жыл бұрын
ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹
@10anjalbalpk68 Жыл бұрын
So there were 4 people on the scooter 🙄or i heard it wrong
@nesineseera4824 Жыл бұрын
😊😊😊😄😄
@sayfuneesap7536 Жыл бұрын
Ee vartha vishadikkarikkunna al vartha vayikkan athra pora sandeebthomas