എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്തും story യും സ്റ്റാറ്റസും വെച്ച് പ്രതിഷേധിക്കുക 🔥🔥🔥🔥ഇങ്ങിനെ പോയാൽ നമ്മുടെ എയർപോർട്ടിലേക്ക് ആരും വരാതെ ആവും 🥹 flight കൾ cancel ആയി മാറും
@nihaskoonarath67585 ай бұрын
കൊള്ളയാണ് അവർ നടത്തുന്നത്.. ഇത് ഞൻ വീഡിയോ ഇടണം വിചാരിച്ചതാ.. ന്തായാലും നന്നായൊള്ളു
@MrSuneer19835 ай бұрын
Last ente kayyil ninnu jest drop chaith vannalum 40 rupees venam ennu paranju cash vaangi
ഒരിക്കലും നന്നാവാത്ത സ്ഥലമാണിത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
@muhammedsabeer43555 ай бұрын
കോഴിക്കോട് എയർപോർട്ട് പൂട്ടിക്കാനുള്ള പല കളിയും എല്ലാ നായ്ക്കളും കളിക്കുന്നുണ്ട് അതിൻറെ ഒരു ഭാഗമാണിത് അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കാലങ്ങളോളമായി
@ashiqcbe5 ай бұрын
എന്ന് എയർപോർട്ട് പണിക്കാരൻ,, 🥴
@shiblitahirnurani77555 ай бұрын
This is the real social journalism ..... All the best ....
@HKRTrading5 ай бұрын
പോലീസ് സ്വർണം ചാക്കിൽ ആക്കുന്ന പരിപാടിയിലാണ് 😂😂😂
@asruvloge29375 ай бұрын
ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ മാത്രമാണ് ഈ പിരിവ്മുന്നോട്ടുപോകുന്നത് ഒരു മാസം ആരും എയർപോർട്ടിന് ഉള്ളിലേക്ക് കയറാതെ പിക്ക്&ഡ്രോപ്പ് പുറത്തുനിന്ന്ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, ഒരു മാസം എല്ലാവരും അകത്ത് കയറാതെ ബഹിഷ്കരിക്കുക .
@paapan544 ай бұрын
Bro pickup drop cheyth purath kidakumbol ulla block aanu aa kanunath😂
@gafoorkk1545 ай бұрын
ഈ ആരോപണം എത്രയും പെട്ടെന്ന് അധികാരികൾ ഇടപെടണം ഇച്ഛാശക്തി കാണിക്കണം ഇത് പുറത്തെത്തിച്ച മാസ്റ്റർപീസ് ബിഗ് സല്യൂട്ട്
@haseebmhs5 ай бұрын
എല്ലാരും ഇങ്ങിനെ കൊടുക്കാതെ പോയാൽ മതി
@asruvloge29375 ай бұрын
💯
@firozpm67425 ай бұрын
അടി കൊടുക്കുക അതാണ് ഇതിനുള്ള മരുന്ന്
@samalsamal6245 ай бұрын
പോകുന്നവർ എല്ലാവരും കുറച്ചു തിളച്ചവെള്ളംകരുതുക ഗേറ്റിൽ തടയുന്നവൻ്റെ മുഖത്തേക്ക് ആവശ്യമെങ്കിൽ ഒഴിക്കണം
@Muhammadali-ef8tg5 ай бұрын
പുറത്ത് ഇറങ്ങി നടന്നു പോയാൽ മതി ലഗ്ഗേജ് കൊണ്ടുപോകാൻ ട്രോളി ഉണ്ടാകും
@muhammedali-vm4ul4 ай бұрын
അഭിനന്ദനങ്ങൾ ഞാൻ കൊണ്ടോട്ടിയിലെ മാധ്യമറിപ്പോർട്ടരോടും അവരുടെ മീഡിയനോടും കാര്യം പറഞ്ഞു അവർക്ക് താല്പര്യമില്ല ന്യൂസ് കൊടുക്കാൻ.. സത്യത്തിൽ ബ്ലോക്ക് ആക്കി യാൽ ടൈം കഴിയും അപ്പോൾ കാശ് കിട്ടും ഇതിന് മുൻപ് പിരിവ് നടത്തിയിരുന്നു പക്ഷെ അന്നൊന്നും ഇതുപോലെ ബ്ലോക്കില്ലായിരുന്നു മരക്കഴുതകളായ പ്രതികരിക്കാത്ത ജനങ്ങളാണ് നാടിന്റെ ഷാപം 🙏🙏🙏🙏🙏
@malayalamautomotiveindia30575 ай бұрын
എനിക്ക് തോന്നുന്നത് കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന എയർപ്പോർട്ട് കൊച്ചിയും തിരുവനന്തപുരവുമാണ്. കണ്ണൂരിൽ എയർപ്പോർട്ടിൽ കയറണമെങ്കിൽ കാറിൻ 50 രൂപ കൊടുക്കണം.
@anvat15195 ай бұрын
KM BASHEER PLS NOT THIS SUBJECT PLS . HELP PRAVASI
@mohammedmuhsin61735 ай бұрын
I have faced the same issue
@kidiloskiicommentoli76145 ай бұрын
നിങ്ങൾ ക്യാഷ് കൊടുക്കാത്യേ പോയാൽ അഹ് ബംഗാളിടെ പോക്കറ്റ് ന്ന് പോവും ആൾറെഡി ബില്ല് അടിച്ച റീസെപിപ്റ് ആണ്. . അഹ് പാവം ബായി നോട് show off ഇട്ടിട്ട് ഒരു കാര്യം ഇല്ല അവൻ മാർ അവിടെ ദിവസകൂലി ക്ക് ആണ് പണി എടുക്കുന്ന. . അധികാരിക്ളോട് പറയു അല്ലെങ്കിൽ മുഖ്യമന്ത്രി ടെ വീട്ടിൽക് മാർച്ച് നടത്തു..
@A2ZA2ZA2ZA2Z-gl9cn5 ай бұрын
Good information 👍
@Shahid-iw2lp5 ай бұрын
Enikkum same avastha
@afsalmachingal12355 ай бұрын
മനപ്പൂർവം ബ്ലോക് നടക്കുന്നതാണ് 😡.. ആരും ക്യാഷ് കൊടുക്കരുത്.. Jest ഒന്നു പോയി ഇറങ്ങിയാൽ പോലും 40₹ കൊടുക്കണം 😡.. ആദ്യമൊക്കെ 20 മിനിറ്റ് അവിടെ പാർക്ക് ചെയ്താൽ മാത്രമേ ആ ക്യാഷ് വാങ്ങിയിരുന്നുള്ളൂ.. ഇപ്പോ.. പെട്ടെന്ന് ഇറങ്ങിയാലും.. വെറുത ബ്ലോക്ക് ആക്കി ക്യാഷ് വാങ്ങുകയാണ്... ആരും കൊടുക്കരുത്..
@Marshook-uk3ou3 ай бұрын
💯💯👍
@MariyamTVC4 ай бұрын
ഞാനും എപ്പോളും വിചാരിക്കൽ ഉണ്ട് അവർ ബ്ലോക്ക് ഉണ്ടാക്കി പൈസ വാങ്ങുന്നത് അല്ലെ എന്താ ചെയ്യാ എല്ലാ ഭാഗത്തും ബിസിനസ്
@first_viral135 ай бұрын
Bro camera pidichu vadi ഓടിക്കുന്നതിൽ നമക്ക് no probpem. But police officers action for you. Safe drive bro. 🤩
@faizalpt69704 ай бұрын
Pullukal entey flight miss aayi 35000 narikal karanam poyi…..😢😢
Kl10 നമ്പർ പ്ളേറ്റ് കണ്ടാൽ ബായ്മാർ അധികം കളിക്കില്ല........ മൂലം പൂരാടം ആകും അവന്മാർക്ക് അറിയാം
@ibru.5 ай бұрын
Avastha
@shs1015 ай бұрын
ക്യു നിന്ന് പൈസകൊടുക്കേണ്ട അവസ്ഥ.
@wildcaptainkerala78395 ай бұрын
ട്രോളി പുറത്ത് ഉന്തി കൊണ്ടുപോകുക എന്നിട്ട് അവിടുന്ന് കാറിൽ കയറുക... ചെറ്റകൾ അവിടെ പോയിട്ട് ട്രോളി എടുക്കട്ടേ..... കേന്ദ്രത്തിന് എങ്ങനെങ്കിലും കരിപ്പൂർ എയർപോട്ട് പൂട്ട് ഇടണം അതിനുള്ള കളി ആണ്
@Alchemist3375 ай бұрын
അല്ലെങ്കിൽ തന്നെ എന്തിനാ ഈ ടോൾ...യാത്ര പോകുന്നവർ ഫ്‌ളൈറ്റിനും അല്ലാതെയും നല്ല പൈസ കൊടുക്കുന്നില്ലേ അത് പോരെ ഇവന്മാർക്ക്...പിന്നെ വേറെയും വേണോ
@GafoorkKadambot5 ай бұрын
അൻവർ mla eranghendi വരുമോ?😄
@murshismiracle5 ай бұрын
ഇതൊക്കെ അടിച്ചു പൊളിക്കണം
@azizksrgd5 ай бұрын
5 ന്റെ പൈസ കൊടുക്കരുത്
@asgarq49175 ай бұрын
Ache din 😂😂😂😂😂
@Shanu__2125 ай бұрын
First
@sabirshaNilgiris03695 ай бұрын
👍👍👍❤️❤️❤️
@bimbisara98765 ай бұрын
Airport gunda toll
@suhaibkp10945 ай бұрын
അല്ലെ ലും അവിടെ ആരാ ക്യാഷ് കൊടുക്കുന്നു കോപ്പ് കൊടുക്കും അത്യo അവിടെ സ്പീഡ് ആകട്ടെ എന്നിട്ട് കൊടുക്ക ഞാൻ കൊടുക്കാറില്ല അവിടെ
@bimbisara98765 ай бұрын
Gunda people at airport toll
@Musthafamch245 ай бұрын
ഇന്ത്യയിലെ ഏറ്റവും മോശം Airport ആണ് കരിപ്പൂർ Airport അധികം വൈകതെ തന്നെ പൂട്ട് വീഴും ഇതിൻ്റെ മുന്നോടിയായി സർവ്വീസുകൾ വെട്ടികുറച്ചത് ഏറ്റവും മോശം സേവനമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്