ആ ചേച്ചി ചൂലോ കോഴിയെ വെട്ടുന്ന കത്തിയോ എടുക്കാഞ്ഞത് ഭാഗ്യം... അല്ലെങ്കിലും പെണ്ണുങ്ങളുടെ കഴുത്തിലും കാതിലും ഒക്കെ ഉള്ളതിൽ ആണ് ഇതുപോലെയുള്ള ഉദ്യോഗസ്ഥരുടെ നോട്ടം 🤣🤣🤣സൂപ്പർ 🌹🌹
@sherleezz35693 жыл бұрын
കോഴിക്കടയിലെ ഉടമസ്ഥഇഷ്ട്ടായി 🥰🥰🥰🥰
@sindhujaajith72583 жыл бұрын
സൂപ്പർ.. 🥰🥰👌👌👌ശില്പ കുട്ടി..... അനുരാജ് മാറനാട്... അടിപൊളി.....തകർത്തു... രണ്ടു പേരും.... 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹
@anurajmaranadu43263 жыл бұрын
😊😊🙏🥰
@sheheerkhanmalappuram22853 жыл бұрын
അനീഷ് ചേട്ടാ എനിക്ക് ഇനി വയ്യ ചിരിക്കാൻ 😁😁😁😁 ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😁😁😁 അനുരാജും ശിൽപയും ഇങ്ങിനെ ചിരിപ്പിച്ചു കളയും എന്ന് ഓർത്തില്ല തുടക്കം മുതൽ ഒടുക്കം വരെ നല്ല കോമഡി എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍👍👍👍
@Slscky5 ай бұрын
എന്തുവാ ഇതിൽ ഇത്ര ചിരിക്കാൻ, മര്യധയ്ക്കു ക്യാമറ പോലും എവിടെയും സെറ്റ് ചെയ്തിട്ടില്ല, കാണുന്ന ആൾക്ക് ഒരു എന്റർടൈൻമെന്റ് തോന്നുന്നില്ല, കൗമുദി oh my god പോയി കാണു, അവർ അടിപൊളി ആയിട്ട് prank വീഡിയോ ചെയ്യും
@nibinbiju22243 жыл бұрын
Adi poli 🥰🥰🥰🥰🥰👍👍
@sajeevkumars98203 жыл бұрын
നിങ്ങൾ പോളിയാണ് ചിലപ്പോൾ അടിയും കിട്ടും 😀😀♥️♥️
@krismedia94183 жыл бұрын
ഗോപനും ശാലിനിയും സൂപ്പർ...
@thomson24193 жыл бұрын
ശിൽപ്പാ ക്ക് നല്ല ഭാവി ഉണ്ട്ട്ടോ 😄😄😄😄
@deepukuttanatl30303 жыл бұрын
അടിപൊളി സൂപ്പർ എപ്പിസോഡ്👍👍👍
@shafishayi85053 жыл бұрын
Super episode 👍🏼😍
@marteenayohannan48843 жыл бұрын
എന്റെ പൊന്നോ പൊളിച്ചടുക്കി എങ്കിലും ആ ചേച്ചിക്ക് ഒരു മാല മാത്രമേ ഉള്ളൂ അത് ചോദിക്കേണ്ട ആയിരുന്നു ശിൽപാ സൂപ്പർ പൊളിച്ചു ഇഷ്ടം 🌹🌹🌹🌹😍😍😍
@sreejithmattathil55343 жыл бұрын
ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് വരണേ 😁😁🤣🤣🤣
@salinisalini13533 жыл бұрын
ഫീൽഡോഫിസർ ശാലിനി മാഡം സൂപ്പർ
@jayakrishnanveliyil64483 жыл бұрын
കോഴിക്കടയിലെ ചേച്ചി അടിപൊളി
@babaKondotty19763 жыл бұрын
സൂപ്പർ പെർഫോമൻസ്.... അടിപ്പൊളി ..... കിടുക്കി. എതിർ വശം പൊളിച്ട്ട്ന്നു.
@sarathrs79873 жыл бұрын
Shilpa 😂✌🏻
@honeyponnachan85842 жыл бұрын
Anuchetta polichuuuu nice performance ....👌👌👌
@aneeshaneesh9363 жыл бұрын
സൂപ്പർ എപ്പിസോഡ് 😄
@sindhupillai92133 жыл бұрын
Super പ്രോഗ്രാം.... 👌
@sheenamathew76263 жыл бұрын
സർക്കാസിലെ ചേച്ചി 😂😂😂😂
@sherleezz35693 жыл бұрын
അടിപൊളി എപ്പിസോഡി ❤❤🥰🥰🥰🥰🥰🥰
@ORANCH3 жыл бұрын
ഇറച്ചി കോഴി മുട്ടയിടണം എന്ന നിയമം പ്രാബല്യത്തിൽ വന്നോ എന്നറിയാൻ കാത്തിരിക്കുന്നു... 🤣
@bijumon25153 жыл бұрын
കൈക്കൂലി വരെ റെക്കോർഡ് ചെയ്യുന്ന ഈ ധൈര്യം ഞാൻ ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ
@lissymathew76443 жыл бұрын
Super 😍
@malootty35503 жыл бұрын
Adipoli 😂😂
@bijumon25153 жыл бұрын
എന്റെ കല്യാണം കഴിഞ്ഞു അല്ലേൽ 60 കിലോ കോഴി വാങ്ങാമായിരുന്നു... ഇനി മോളുടെ കല്യാണത്തിന് നോക്കാം
@@ANEESHRAVIVLOGS Messenger il hai ayachappo maman oru rply yum thannilllaa 😔😔
@saikamalsnair3 жыл бұрын
കോഴികഥ കൊള്ളാം 👌😀
@anurajmaranadu43263 жыл бұрын
പ്രിയപ്പെട്ടവരെ..ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം ❤️❤️🙏🙏 എല്ലാവർക്കും ഇഷ്ടമായെങ്കിൽ Share ചെയ്ത് support ചെയ്യണേ ❤️🙏
@neethurajeesh35763 жыл бұрын
അനീഷേട്ടാ പൊളിച്ചു...
@vasanthimn16353 жыл бұрын
Chiken fam veetamma adipoly episode ellavarkum big hai
@deepuchadayamangalam68153 жыл бұрын
അനീഷണ്ണാ പൊളിച്ചു
@suryadeva20093 жыл бұрын
ഇന്ദു, Love u
@johnsonpeter13533 жыл бұрын
Actually, a real life come out.. How they are struggling to survive. God bless them.
@sherinjohn69792 жыл бұрын
Aneeshyeta.orupadu.ishtanu
@ANEESHRAVIVLOGS2 жыл бұрын
ⓣⓗⓐⓝⓚ uuu
@haneefa__chalissery23993 жыл бұрын
ആ കോഴികടയിലെ ചേച്ചി സത്യമുള്ള ചേച്ചിയാണ്... 👍
@Midhun-tommy-Muhammad3 жыл бұрын
Super duper. Nice episode
@kaleshkumar85803 жыл бұрын
Kalesh super 👍👍👌👌
@vishnuchirayil8302 Жыл бұрын
Shilpa chechi പാവങ്ങളുടെ രാഷ്മിക മന്ദന 😂
@sasipriju3 жыл бұрын
അനീഷേട്ടൻ ഇടക്കുള്ള ട്രോൾ സ്വന്തമായി ഉണ്ടാക്കികൂടെ. നമുക്ക് നമ്മുടെ തന്നെ ട്രോൾ ഒരു വേറേറ്റി ആവില്ലേ
@siatech58813 жыл бұрын
Indhu kutty 😅😅
@RajeshRam-dz4sq3 жыл бұрын
ചേച്ചി പൊളി ആണ്.....
@suryadeva20093 жыл бұрын
ശിൽപാ, നോട്ടി ശില്പ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതൊരു പ്രാങ്കാണെന്നും ശിൽപ അനുരാജിനെയും കൂട്ടുപിടിച്ച് ഏതോ പാവത്തിനെ പറ്റിക്കാനിറങ്ങിത്തിരിച്ചതാണെന്നും ഏറ്റവും ഒടുവിൽ ഞാനവരെ പറ്റിച്ചല്ലോ ഏന്നോർത്ത് ശിൽപ തന്നെ കരഞ്ഞോണ്ട് വരുമെന്നുമുള്ള വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. എന്നാലും ഈ പ്രാങ്ക് ചെറിയൊരു നൊമ്പരം ഞങ്ങടെ മനസ്സിലുണ്ടാക്കി എന്നത് സത്യമാണ്. അത് ഇന്ദു എന്ന ആ കൊച്ചുവീട്ടമ്മയുടെ മുഖഭാവം കണ്ടപ്പോഴാണ്. മാന്യമായ ഒരു തൊഴിൽ ചെയ്ത് കുടുംബം പോറ്റാനായി എന്തെങ്കിലും ഒരു സംരംഭം തുടങ്ങി പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നതിനിടയിൽ ഒരു ഇടിത്തീ പോലെ ആ സംരഭത്തിനെ പൂട്ടിച്ചേ അടങ്ങു എന്ന മട്ടിൽ അതിലെ ലാഭം കൊള്ളയടിക്കാനായി ഇങ്ങനെ രണ്ടൂപേർ അവതരിച്ചല്ലോ എന്നോർത്ത് നിറകണ്ണുകളോടെ നിന്ന ആ ഇന്ദു ഒരാളല്ല. ഒരുപാട് ഇന്ദുമാരുണ്ട് സമൂഹത്തിൽ. നമ്മുടെ ഇന്ദുവിന്റെ വാക്കുകളിലുണ്ടാക കോപം സത്യത്തിൽ നിസ്സഹായതയുടേതായ സങ്കടമാണ്. ആ സങ്കടമാണ് പ്രാങ്കാണെന്നറിയാമായിരുന്നിട്ടും ഞങ്ങളുടെ മനസ്സിനെ നൊമ്പരപ്പെടൂത്തിയത്. പിന്നെ നിങ്ങളീ അനീഷ് രവിയും കൂട്ടൂകാരും ചേർന്ന് പല കുടൂംബങ്ങളിലേയും പുരുഷൻമാരെ കൂട്ടൂപിടിച്ച് അവിടത്തെ സ്ത്രീകളെ പ്രാങ്ക് ചെയ്യാനിറങ്ങിയിരിക്കുകയാണല്ലോ. അത് വളരെ എളുപ്പുമുള്ള കാര്യമാണ്. പക്ഷെ ഞങ്ങളീ സ്ത്രീകളെ കൂട്ടുപിടിച്ച് കുടുംബനാഥൻമാരെ ഒന്ന് പ്രാങ്ക് ചെയ്യാൻ ശ്രമിച്ച്നോക്കൂ. നിങ്ങൾ വിജയിക്കില്ല. കാരണം തങ്ങളുടെ പുരുഷനെ തമാശയ്കായി പോലും വിഷമിപ്പിക്കുന്നത് ഞങ്ങളീ സ്ത്രീകൾക്ക് കണ്ട് നിൽക്കാനാവില്ല. അത്രയ്ക്ക് പാവങ്ങളാ ഞങ്ങൾ സ്ത്രീകൾ കശ്മലൻമാരേ. അല്ലാ, ആ കൊല്ലം മുളവന ഭാഗത്തുള്ള പെണ്ണുങ്ങളെയൊക്കെ പറ്റിക്കാനായി കൂട്ടുനിന്നിട്ട് ഏറ്റവും ഒടുവിൽ വന്നിളിക്കുന്ന ആ രണ്ടുപേരുണ്ടല്ലോ, ഒരു രതീഷും ഓപ്പോളൂം, ഓർത്തോളു ഈ സ്ത്രീകളെല്ലാം ചേർന്ന് നിങ്ങളെ രണ്ട് പേരെയും പ്രാങ്കുന്ന ഒരു ദിവസം കാത്തിരിക്കയാ ഞങ്ങൾ........... പിന്നെ അനുരാജിന്റെ ആ ഐഡി കാർഡ് എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടേ. പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നത് പറഞ്ഞിട്ട് പോയാൽ മതി അനുരാജും ശിൽപയും NB: പ്രാങ്കിനിടയിലിടുന്ന ട്രോളുകൾ ആസ്വാദനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഒരു പക്ഷെ അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം ഉപയോഗിച്ചുനോക്കൂ. ചിലപ്പോൾ നന്നായാലോ.
@anurajmaranadu43263 жыл бұрын
നന്ദി.. സ്നേഹം 🙏🙏❤️❤️
@suryadeva20093 жыл бұрын
@@anurajmaranadu4326 പോരാ ആ ഐഡി കാർഡ് കൂടി കാണണം
@anshabek13643 жыл бұрын
ഭർത്താവ് പാവം. 😂. മിടുക്കി ഭാര്യ
@bobinjoseph58133 жыл бұрын
Pinnallathe 🤣🤣
@deepukuttanatl30303 жыл бұрын
അത് ഏതു കോഴിയാണ് അപ്പുറത്തൊരു ജിറാഫിനെ പോലെ 😂😂😂
@sudhis46943 жыл бұрын
😂😂😂 p c i പിന്നെ 78 എണ്ണം പൂട്ടിച്ച മഹത് വെക്തികളെ 🙏🙏🙏😂😂😂😂😂
@anurajmaranadu43263 жыл бұрын
ടാ വേട്ടവളിയാ.. 😂😂😂
@sudhis46943 жыл бұрын
@@anurajmaranadu4326 😂😂😂😂😂
@Sooryanshi8193 жыл бұрын
Itu Aneesh ettante ..Swantam compass aano?
@sijocjsijocj29913 жыл бұрын
വെയിറ്റ് 🥰😍
@sasipunnakadan27173 жыл бұрын
സൂപ്പർ 👌👌
@Raneez_yousuf3 жыл бұрын
😀😀😀😀circusile pennnu 😀😀😀😀
@jomoljoyjosephsreekutty92003 жыл бұрын
Nice video
@sujilibinoy23823 жыл бұрын
പാവം ചേച്ചി 🥰
@saralatk93703 жыл бұрын
ഇറച്ചിക്കോഴിമുട്ടയിടുമോ
@mubarakpv9143 жыл бұрын
Happy
@FaisalFaisal-hk5vp3 жыл бұрын
Hai supeer
@trendymallus8733 жыл бұрын
Sooper
@aneeshaneesh9363 жыл бұрын
മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് 🤔🤔🤔😄😄
@aliworld19653 жыл бұрын
Pavangale patikaruthu bayi
@abhiathuvlogzz64763 жыл бұрын
Messenger il hai ayachittum no rply
@subhashs14683 жыл бұрын
Shilpa ishtam
@salinisalini13533 жыл бұрын
മനുഷ്യത്വം തീരേ ഇല്ല
@അനിയത്തിപ്രാവ്-ഢ5ഠ3 жыл бұрын
Aneeshka viaki kaanam super
@sindhupillai92133 жыл бұрын
Waiting
@abhiathuvlogzz64763 жыл бұрын
Messengeril mssg ayachittum no rply appol vishamavaayi😔😔....
@sanojsanoj13563 жыл бұрын
Super program
@kebeerkebi15893 жыл бұрын
ഒത്തിരി സന്തോഷം
@jayakrishnanveliyil64483 жыл бұрын
എന്തോളജി പൗൾട്ടറി മെന്റലോളജിയോ അതെന്തു സാധനം
@MrAmirthanathan8 ай бұрын
Welcome
@salinisalini13533 жыл бұрын
waiting
@unitykottukkalsarath23853 жыл бұрын
Aneeshetta
@kamalsha78653 жыл бұрын
Super
@salinisalini13533 жыл бұрын
ഇറച്ചി കോഴി മുട്ടയിടുമോ അറിയില്ല നോക്കാം
@thankachanv71833 жыл бұрын
Suprrr🤝👌
@rajisamrokckzz73473 жыл бұрын
Super 😘🥰😍❤️ wow
@moideenkuttyp96907 ай бұрын
എൻറെ കല്യാണം കഴിഞ്ഞു അല്ലെങ്കിൽ ആയിരത്തൊന്നു കോഴിയെ എനിക്ക് വേണം എന്നായിരുന്നു ആ പോട്ടെ ചെറുമകളുടെ കല്യാണത്തിന് നോക്കാം നോക്കാം?😅😅😅😅😅😅😅😅😅😅😅😅😅😅😅
@stonecraftdg83563 жыл бұрын
തല്ലിപ്പൊളി സമയം കൊല്ലി 😄
@bijumon25153 жыл бұрын
കണ്ടിട്ട് പറയാം
@salinisalini13533 жыл бұрын
കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ ആദ്യമുണ്ടായത് കുഴപിക്കുന്ന ചോദ്യം മാഡത്തിന്റെ
@shajik.m94103 жыл бұрын
Hi 🌷 adipoli 💘💘💘🌷💘
@Sindhureji8523 жыл бұрын
👍👍
@manojvarierkvmanojvarierkv19133 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍💞💞💞💞💞💞💞💞👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@dronacharyaacademy60157 ай бұрын
Dear Shilpa Madam before doing prank innocent people you should have also some deep knowledge about poultry. Still I enjoy your way of presentation. All the best. NA Hariharan IYER
@davidrossario74343 жыл бұрын
Script very Bor .kurahhu koodi bold aakanam aayirunnu .
@bobinjoseph58133 жыл бұрын
😂😂😂
@jayakrishnanveliyil64483 жыл бұрын
ജലദോഷം മാത്രം അല്ല ശ്വാസം മുട്ടലും കാണും
@salihshams24383 жыл бұрын
ആ ചേച്ചി വിഷമിച്ചു പാവം
@mathewvarghese92543 жыл бұрын
എനിക്ക് തരാനുള്ളത് തന്നാൽ മതി പക്ഷെ ആ ചേച്ചിയുടെ കരച്ചിൽ പാവം. എന്നാലും ശിൽപയുടെ കല്യാണം സെറ്റിലായത് ഞങ്ങളോട് പറയാതിരുന്നത് എന്തായാലും ശരിയായില്ല