കാശിക്കും അഞ്ചുനും എടുത്ത gold കാണണ്ടേ 🥰🥰ഒപ്പം ഒരു sad incident ഉണ്ടായി 😥 #goldpurchesing #pregnacyjourney #lachunithi #pkcouplevlogs
Пікірлер: 146
@ashithaprakash7928 Жыл бұрын
പാദസരം മോഡൽ നല്ലതാണ് എന്റെ മേനു ഇപ്പോൾ 2 വയസായി ഇതുവരെ ഒന്നും പറ്റിയില്ല da super aa
@jincyjohn7972 Жыл бұрын
Ahaa model nalla aane.oru kuzapavum patilla
@cook130 Жыл бұрын
ഈ മോഡൽ സൂപ്പർ ഇവിടെ 5year ayi no problem
@alfiyaa7534 Жыл бұрын
അഞ്ചു ചേച്ചി ആ തള കാലിൽ ഉരയില്ല എന്റ മോന് ആ തള ആണ്. വളയും same തന്നെ
@nishanasidheek2417 Жыл бұрын
Athinte name ntha
@shijiullas5952 Жыл бұрын
പൂർണിമ അല്ലാ പൗർണമി ആണ്
@bindhureny5239 Жыл бұрын
ഇനി നാട്ടിൽ ചെല്ലുമ്പോൾ ഈ model ഒക്കെ നോക്കാല്ലോ.. എന്റെ കുട്ടിയ്ക്ക് ഇതൊക്കെ ഇടണം എന്നു വലിയ ആഗ്രഹം ആർന്നു... പക്ഷെ, അവൾ ഇങ്ങു ലണ്ടൻ il ആയതു കൊണ്ടു ഗോൾഡ് ഒന്നും ഇട്ടിട്ടില്ല... ഇപ്പൊ 3 yrs ആയി.. നാട്ടിൽ ചെന്നിട്ടു, എല്ലാം മേടിച്ചിട്ട് കാണണം..
@shyamabibindas2514 Жыл бұрын
Hi, എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഫാമിലി മുഴുവൻ നേരിട്ട് കാണണം എന്നുണ്ടായിരുന്നു. E കഴിഞ്ഞ കൊടുങ്ങല്ലൂർ താലപൊലിക്ക് ഞാൻ പാറുനെയും 2 ചേട്ടന്മാരെയും കണ്ടു, സംസാരിച്ചു, 🥰🥰🥰🥰❤️❤️❤️
@twinstars4529 Жыл бұрын
😍😍
@shamseenasurumi5838 Жыл бұрын
Pournami എന്നാണ് furniture shop nte peru.. Njan avarude shop nte appurathe Shop il Anu work cheyyunne. Ennod Avidethe ikka kandapo peru thetti aanu paranjath enn Paranju 😁😁😁
@manasirenjith4952 Жыл бұрын
പാദസരം അടിപൊളി🥰
@alfithankachan1505 Жыл бұрын
അങ്ങനെ പൈസ വാങ്ങി സെറ്റിൽ ആക്കരുത്.. കേസ് കൊടുക്കണം.അലേൽ just gd എൻട്രി എങ്കിലും ഇടണം ... കൊറച്ചു ചെക്കന്മാർ ഇറങ്ങീട്ടുണ്ട്.. മറ്റേടത്തെ ഡ്രൈവിംഗ്....
@megha750 Жыл бұрын
Poornima enna paranjath but pournima enna ezhuthiyekkana
@AllusMom Жыл бұрын
പൂർണിമ അല്ല അഞ്ചു പൗർണമി ആണ്
@reallybeauty5917 Жыл бұрын
Anjune edutha mala 1 pavan ano athil kuduthal undoda enikum orennam edukanayirunnu athra undeda
@aswathynarayanan6474 Жыл бұрын
Hiii anju... recent ആയാണ് ഞാൻ നിങ്ങളുടെ videos കണ്ട് തുടങ്ങിയത്..... Njan ഇപ്പോൾ saudi work ചെയ്യുന്നു..nurse aayitt.... December aanu ivde ethiyath.....ningalude vds kanumpo othiri happy anu Njan......thanku anju and family..duty kazhinju free aavumpo thappi pidich vds elllam kanarund.......keep going.. 💕💕💕
@twinstars4529 Жыл бұрын
😍😍😍thankuuda
@aswathynarayanan6474 Жыл бұрын
@@twinstars4529 now iam very happy to see your reply 😍😍😍
@sreeshmasreedharan2042 Жыл бұрын
Oru jaadayum illatha family 😍😍😍😍skipiyyathe kandirikkan thonnum😘
@divyas790 Жыл бұрын
Aano
@sreeshmasreedharan2042 Жыл бұрын
@@divyas790 aanenkil
@Jitharoopesh3021 Жыл бұрын
Randara varshangalk shesham nte nadu kanan pattiyallooo than k uuuu sooo much TPR njangal deyum swanth jewellery... Siji mam nte koode njnum valapad manapuram branchil work cheythitund.. Pinne poornima alla nammude thriparayar karde swantham pournami anu.
Ayyoo tpr anoo ente veedu cherpilaa ningalude veed evadyaa💖
@shinibabu7444 Жыл бұрын
Ente veedum cherpil aanu ...evideya padichadhu ...ente koode shamna enna name il oru kutty padichirunnu.aval aano edhu ennu ariyan aayitta
@shanushanuz7439 Жыл бұрын
chechi...gold edthathinteyoke weight parayavo?
@krishnapriyakt2862 Жыл бұрын
ഹായ് ഞാൻ ഇന്ന് ഗുരുവായൂർ വെച്ച് നിങ്ങളുടെ ഫാമിലി യെ കണ്ടു. ഉണ്ണികൾക്ക് ചോറു കൊടുക്കാൻ വന്നിരുന്നില്ലേ.. ഞാനും ഉണ്ടായിരുന്നു അവിടെ. എന്റെ മോനും ഇന്ന് ചോറൂണ് ആയിരുന്നു.😍