കാശിക്കുട്ടന്റെ 15ഇലെ കണ്ണെഴുത്ത് 🥰🥰

  Рет қаралды 242,481

Twin Stars🤩

Twin Stars🤩

Күн бұрын

കാശിക്കുട്ടന്റെ 15ഇലെ കണ്ണെഴുത്ത് 🥰🥰
#pkcouplevlogs #lachunithi #pregnacyjourney #delivery

Пікірлер: 359
@amalkr1114
@amalkr1114 2 жыл бұрын
ഞങ്ങടെ അവിടെ 28ന് ആണ് കണ്ണ് എഴുതുന്നത് അവനു ഇപ്പൊ 39ദിവസം ആയിട്ടു ഉള്ളു. കാശികുട്ടാൻ സുന്ദരൻ ആയിട്ടു ഉണ്ട് ട്ടാ 🥰🥰🥰🤩🤩🤩♥️♥️😍😍😍
@remyapk2780
@remyapk2780 2 жыл бұрын
ഞാൻ എറണാകുളം ആണ്. ഇവിടെ 15ന് കണ്ണ് എഴുതും. 27ന് നൂല് കെട്ടു. തിങ്കളാഴ്ച ആണ് നൂല് കെട്ട് എന്റെ മോളുടെ ❤️
@thoufiqthoufiq3908
@thoufiqthoufiq3908 2 жыл бұрын
Anju കുഞ്ഞിന് ഗ്യാസ് പോകാൻ താഴ്ന്നു മുകളിലോട്ട് ആണ് തട്ടേണ്ടത്.പിന്നേകിടന്ന് കൊണ്ട് പാല് കൊടുക്കരുത് ചെവി infection varan സാധ്യത ഉണ്ട്.തലയിൽ തുണി വെച്ച് കൊടുക്കണ്ട ഇനി മുതൽ തല അങ്ങോട്ടും ഇങ്ങോട്ടും ഉറുട്ടിയലെ തല ഉരുണ്ടു വരു അല്ലെങ്കിൽ ഒരു വശം നീണ്ടു വരും .ഞാണിതോക്കെ പറയണത് അനുഭവം ഗുരു.പിന്നെ ഇടക്ക് ഇടക്ക് കൈ തണ്ടയിൽ വെച്ച് തല ഉരുട്ടി കൊടുക്കണം കൺമഷി എഴുതുന്നത് കുറച്ച് കൂടി കഴിഞ്ഞ് മതിയായിരുന്നു കണ്ണിൽ infection വരാണ്ട് നോക്കുക പിന്നെ പാറൂ കുറച്ച് വാശി ഒക്കെ ഇനി കൂടുതൽ കാണിക്കും വേറൊരാൾ കുടി വന്നതല്ലേ .എല്ലാവരും safe ayittirikkuu take care dear
@surmiayshu
@surmiayshu 2 жыл бұрын
മോൻ്റെ അടുത്ത് ഫോൺ വെക്കരുത് അഞ്ചു ❤️❤️❤️
@sasfamily6595
@sasfamily6595 2 жыл бұрын
ഞങ്ങളുടെ അവിടെ 28ന് ആണ് കണ്ണും പൊട്ടും എഴുതുന്നത്
@snehakrishna8554
@snehakrishna8554 2 жыл бұрын
ഞങ്ങളുടെ ഇവിടെ 28 ന് ആണ് കണ്ണെഴുതുന്നത് അന്നുവരെ മുഖമൊക്കെ ഭംഗിയായി Cute ആരിക്കും കുഞ്ഞി മക്കൾ. 28 ന്റെ അന്നും അതു കഴിഞ്ഞും പിന്നെ കരച്ചിലും ബഹളവും കടുവകളിയു വാരിക്കും കണ്ണെഴുതുമ്പോൾ
@lekshmi5866
@lekshmi5866 2 жыл бұрын
വലിയമ്മ നല്ല രീതിയിൽ പിരികവും കണ്ണും എഴുതിയിട്ടുണ്ട് 👌👌👌👌👌
@Dakinikuttoosan
@Dakinikuttoosan 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആൺ കുട്ടികൾക്ക് 27 നാണ് കണ്ണ് എഴുതുന്നതും.... നൂല് കെട്ടുന്നതും.... എല്ലാ സ്ഥലത്തും വ്യത്യാസം ആയിരിക്കൂലോ 💞
@deepanair5723
@deepanair5723 2 жыл бұрын
28 നു അല്ലെ ഞങ്ങടെ ഭാഗത്തു 28 നു ആണ് നൂലുകെട്ടുന്നത് ഓക്കെ ഓരോ ഭാഗത്തേക്കും ഓരോ രീതി alle
@shilpavaava6519
@shilpavaava6519 2 жыл бұрын
ഞങ്ങള്ടെ നാട്ടിൽ boy ആയാലും ഗേൾ ആയാലും 28 thnu nooluketu, അന്ന് ആണ് കണ്ണെഴുതി potu vekka
@anjalianju551
@anjalianju551 2 жыл бұрын
Njangalde nattilum 27nu boysinum 28 nu girls num ...I'm frm calicut
@syama9600
@syama9600 2 жыл бұрын
Same njagade ivideyum angane aan..baby boy aanel 27 nun baby girl aanel 28 num..anne thotte kannezhuthanum pottu vekkanum thudangu..6 month ne shesham matrame baby kk middle pottu vechu kodukuu..athe vare baby boy kk right side lum baby girls ne left side lum pottu vekkum😍..ooro sthalath ooro reethikal allee..appo mattam undakum😊😊
@bewithanju9324
@bewithanju9324 2 жыл бұрын
28 nn alle satharana cheya
@behappy3410
@behappy3410 2 жыл бұрын
ഇങ്ങനെ ഉള്ള പഴറുവർഗങ്ങൾ കൂടുതൽ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകുത്തത് വഴി ഗ്യാസ് പ്രശ്നങ്ങൾ കൂടാനുള്ള സാധത കൂടുതലാണ്.നാളികേരം പാൽ ഉണ്ടാകുന്നത്തിന് നല്ലതാണ് അതും ശർക്കരയും കൂടി കഴിച്ചാലും മതി
@naslanazz8417
@naslanazz8417 2 жыл бұрын
ഗ്യാസ് പോവാൻ കമ്മയതി കിടത്തി പുറത്ത് തട്ടിയ mathi
@madhavam1421
@madhavam1421 2 жыл бұрын
എന്ത് perfect ആയിട്ട് ആണ് വലിയമ്മ പുരികം വരച്ചത്🤗 ഞാൻ എൻ്റെ മക്കൾക്ക് പുരികം വരച്ചാൽ രണ്ടും തമ്മിൽ ഒരു ചേർച്ചയും കാണില്ല😂😂
@tinsymaneeshtinsymaneesh5460
@tinsymaneeshtinsymaneesh5460 2 жыл бұрын
തലവണ യുടെ മുകളിൽ മോനെ കമഴ്ത്തി കിടത്തിയാൽ ഗ്യാസ് പോകും, എന്റെമോനും ഇന്നേക്ക് 30ദിവസായി 💕😘
@Wonder_women_1990
@Wonder_women_1990 2 жыл бұрын
കുട്ടിയെ തോളിൽ 20മിനുറ്റ് വരെ കിടത്തി ഗ്യാസ് നന്നായിട്ട് തെറ്റിവിടണം.. അത് അല്ലെങ്കിൽ ഇരുത്തി കയ്കൊണ്ട് കഴുത്തിൽ സപ്പോർട്ട് ചെയ്തു ഗ്യാസ് കളയാം ഡോക്ടർ പറഞ്ഞു തന്നതാണ് ടമ്മി time കുറച്ചു കൂടെ കഴിഞ്ഞാൽ സ്റ്റാർട്ട്‌ ചെയാം 🥰
@devadarshanrockzzz..5365
@devadarshanrockzzz..5365 2 жыл бұрын
🥰😘 കാശികുട്ടാ 😘😘 ചേച്ചി പെണ്ണ് എന്ത് പറയുന്നു.. ഇവിടെ ഒര് ഏട്ടനും കുഞ്ഞു പെങ്ങളും ഉണ്ട് ട്ടോ.. 🥰
@vaishnavichinnu2859
@vaishnavichinnu2859 2 жыл бұрын
കുഞ്ഞിനെ കമഴ്ത്തി കിടത്തിയാൽ മതി. എന്റെ കുഞ്ഞിന് gas prblm ഉണ്ടായിരുന്നു. അപ്പോൾ pediac. പറഞ്ഞിട്ടാണ് അങ്ങനെ കിടത്തിയത്. Oru കുഴപ്പവും ഇല്ല അങ്ങനെ കിടത്തുന്നത് കൊണ്ട്
@reshmasumesh3153
@reshmasumesh3153 2 жыл бұрын
പിന്നെ കുട്ടിനെ കണ്ണും പൊട്ടും ആദ്യമായി എഴുതുന്നത് 28 ചടങ്ങിൽ വരുന്ന മുറിക്കാര് ആണ് അവരാണ് കുട്ടീനെ അന്നത്തെ ദിവസം ഒരുക്കുന്നത്
@lulukattayaden8686
@lulukattayaden8686 2 жыл бұрын
വല്യമ്മ നന്നായി കണ്ണെഴുതിയിട്ടുണ്ട് masha allah😍
@selmaps6597
@selmaps6597 2 жыл бұрын
വാവയെ എപ്പോഴും Feed ചെയ്ത ശേഷം കമഴ്ത്തി കിടത്തി തല ചരിച്ച് വെച്ച് കിടത്തി നോക്കൂ gas problem മാറി കിട്ടും
@arunimaabin5148
@arunimaabin5148 2 жыл бұрын
Pathiye thati koduthalum nallathan . Ente molk angane arunn njan cheyunr 🥰
@itsme-pk1ed
@itsme-pk1ed 2 жыл бұрын
പാറു മോൾ ഇപ്പോൾ ഒരുമാതിരി ആയി
@aswathipv765
@aswathipv765 2 жыл бұрын
പൊക്കിളിൽ ഉപ്പ്‌പൊടി ഇട്ടാൽ വേഗം ഉണങ്ങും, ഡോക്ടർ പറഞ്ഞാട്ടുള്ളതാണ്.. നീറ്റൽ ഉണ്ടാകില്ല
@AnithaSk-cg4sl
@AnithaSk-cg4sl 2 жыл бұрын
ഞങ്ങൾടെ ഇവിടെയൊക്കെ 28 ന് ആണ് കണ്ണെഴുതുന്നതും നൂലുകെട്ട് തേനും വയമ്പും കൊടുക്കുന്ന ചടങ്ങും ഒക്കെ നടത്താറ്. 😊
@mashirashi9199
@mashirashi9199 2 жыл бұрын
Vere kutti janikkumboo moothakuttikk oru vashim dheshyam oke ndavum matte kuttine kalippikkumbo but parukuttikk aa prblm onnum illa nalla mol❤️❤️
@dewdropstipsvlogs2989
@dewdropstipsvlogs2989 2 жыл бұрын
ഞാൻ കോഴിക്കോട്ടുകാരിയാണ് ഞങ്ങളുടെ ഇവിടെ 28 നാണ് കണ്ണെഴുതറ്
@saranyavijeesh7593
@saranyavijeesh7593 2 жыл бұрын
ഞങ്ങടെ നാട്ടിൽ 28 ന് ആണുട്ടോ കണ്ണെഴുതുന്നത്...
@prajijayan4156
@prajijayan4156 2 жыл бұрын
ഞങ്ങളുടെ നാട്ടിലും
@gopikabnair2018
@gopikabnair2018 2 жыл бұрын
Njangaldae evidae 7 daysil ezhuthum
@suvinavimal
@suvinavimal 2 жыл бұрын
28 il Anne
@suvinavimal
@suvinavimal 2 жыл бұрын
28 il Anne
@itsme-pk1ed
@itsme-pk1ed 2 жыл бұрын
ചേച്ചി പറഞ്ഞത് സത്യം ആണ്. എന്റെ അമ്മയും അഗൻവാടി ടീച്ചർ ആണ്
@asnaanaskhan8292
@asnaanaskhan8292 2 жыл бұрын
ഞാനും ഡെലിവറി കഴിഞ്ഞ് ഇരിക്കാണ്.. എന്റെ ഉണ്ണിക് 33 days ആയി.. അവൾക്കും ഇങ്ങനെ തന്നെയാ ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ട്... എത്രെ തോളത്തു ഇട്ടു തട്ടിയാലും കാലുമേ കിടത്തി തട്ടിയാലും ഗ്യാസ് പോകാൻ ബുദ്ധിമുട്ടാണ്...21day ടെ അന്ന് ബുദ്ധിമുട്ട് കൂടി വാവ നല്ല കരച്ചിലൊക്കെ ആയി dre കാണിച്ചു... അപ്പൊ dr colic acid എഴുതി തന്നു.. ഇപ്പോ പിന്നേം korav ind...
@sherifasil1294
@sherifasil1294 2 жыл бұрын
ഇന്റെ മോൾക്കും ഉണ്ട്‌ ഗ്യാസിന്റെ, പ്രശ്നം. Doctore കാണിച്ചപ്പോ ചേച്ചി ചെയുന്നത് പോലെ തന്നെ ആണ് ചെയ്യാൻ പറഞ്ഞത്. പിന്നെ പറഞ്ഞു ചില കുട്ടികൾക്ക് ദഹനം പെട്ടന് നടക്കില്ല നേരം വൈകീട്ട് ആവും. അതിന്റെ പ്രശ്നം ആണ് പറഞ്ഞു. അത് പതിയെ മാറിക്കോളും പറഞ്ഞു. നല്ലം കൊട്ടികൊടുത്താ മതീന്ന് പറഞ്ഞു
@adhialan2800
@adhialan2800 2 жыл бұрын
Njangal malappurath 28 nu anu ezhuthikka....kashi vave🥰😘😘😘
@harithabibil5860
@harithabibil5860 2 жыл бұрын
Yes
@vineeshavijayan1546
@vineeshavijayan1546 2 жыл бұрын
Njanum malappuram 😍
@deepanair5723
@deepanair5723 2 жыл бұрын
യസ് ഞാനും അതും പറഞ്ഞു ആ ഡേയ്‌സ് ആണ് അമ്മയും കണ്ണ് ഒക്കെ എഴുതുന്നെ ഓരോ ഭാഗത്തും ഓരോ രീതി ennu mathram
@sherifasil1294
@sherifasil1294 2 жыл бұрын
ഇന്റെ മോളും ജനിച്ചപ്പോ തുടങ്ങിയതാ തുമ്മൽ... ഇപ്പൊ മോൾക്ക് 55 day ആയി. ഞാനും തുമ്മുന്നത് എന്താവോ വിചാരിച്ചു ഇരിക്കർന്നു. ചേച്ചി കൊഴപ്പം ഇല്ലന് പറഞ്ഞപ്പോ സമാദാനം ☺️
@muthmolkichu5252
@muthmolkichu5252 2 жыл бұрын
കുഞ്ഞിനെ കമ്മത്തി ഇട്ട മതി ഗ്യാസ് പോകാൻ... Dr പറഞ്ഞ് തന്നത് ആണ്‌ എനിക്ക് .
@niharaofficial6589
@niharaofficial6589 2 жыл бұрын
Chechi njagade palakad 28ne aaane kannoke ezhuthikkaaa. Athupole ammamarum kannezhuthaaa... Vellimmaa superrr...
@jasminnishad9574
@jasminnishad9574 2 жыл бұрын
Oru side charinj kidakkkanenkil matte sidum maati kidathan marakkallle...thala may be neeelum....sraddikkane vavene
@butterfly2948
@butterfly2948 2 жыл бұрын
Kurach samayam kamiythi kidathiyaal mathi.pinne pal koduth kayinjal babyude purath thattanam pinne mukalilott thadavanam.appol sharikkum gyas pokum
@bijisamson7662
@bijisamson7662 2 жыл бұрын
എന്റെ മോൾക്കും ഗ്യാസ് പോകുന്നില്ല.. Same അവസ്ഥ... വയറൊക്കെ ബലൂൺ പോലെ വീർത്തു വരും.. ഹോസ്പിറ്റലിൽ കാണിച്ചു.. ഡോക്ടർ മരുന്നൊക്കെ തന്നു.. 2days ഓക്കേ.. വീണ്ടും അതുപോലെ തന്നെ.. ഇന്നായപ്പോൾ 38days ആയി കുഞ്ഞിന്
@anjanasarath9197
@anjanasarath9197 2 жыл бұрын
അമ്മ കഴിക്കുന്ന food ഇൽ ninnum കുട്ടിക്ക് ഗ്യാസ് varra.. അരിഷ്ടം ലേഹ്യം അതൊക്കെ... വെറും വയറ്റിൽ പാൽ കൊടുത്താലും ഉണ്ടാകും
@bijisamson7662
@bijisamson7662 2 жыл бұрын
@@anjanasarath9197 അതേടോ.. ഡോക്ടർ ഇതു തന്നെയാ പറയുന്നത്. ഇപ്പോൾ ഞാൻ അതൊക്കെ തല്ക്കാലം stop ചെയ്തേക്കുവാ.
@anjanasarath9197
@anjanasarath9197 2 жыл бұрын
@@bijisamson7662 എന്നോടും പറഞ്ഞായിരുന്നു 😂.. Epo molk 3vayse ആയി വയർ നാലോണം വീർത്തു വന്നിരുന്നു
@duamehar4667
@duamehar4667 2 жыл бұрын
Angne engil pandullavar paranjvechitundallo...ee timil roomilnn purath irangaruth nnoke..nnit ath follow cheyunnillallo pinne po nthin vere illathoke...
@itsme-pk1ed
@itsme-pk1ed 2 жыл бұрын
കുഞ്ഞിന്റെ മുഖ് നല്ല പോലെ പിടിക്കണേ ചേച്ചി
@raheenafaisal1219
@raheenafaisal1219 2 жыл бұрын
കുഞ്ഞിനെ കമിഴ്ത്തി കിടത്തിയാൽ മതി. അവർ തല പൊന്തിക്കാൻ നോക്കും. അപ്പൊ തന്നെ gas പോകും
@riswanarafeek2795
@riswanarafeek2795 2 жыл бұрын
Maximum 15 minits kittiyaal gas povum oru pravisham parishich nok..... Amrutha hospital Dr paranee
@hadihala609
@hadihala609 2 жыл бұрын
കുട്ടിയുടെ ഗ്യാസ് പോവാന്‍ ഓരോ കാലും കുട്ടിയുടെ വയറിന്റെ മേല്‍ മടക്കി വെക്കുക...ഓരോ കാലും മാറി മാറി ചെയ്യുക.
@megha750
@megha750 2 жыл бұрын
Paal koduthit muthuk nallonam thatti koduthal mathi gas poikolum
@nowmicm
@nowmicm 2 жыл бұрын
ഉണക്ക മുന്തിരി ബ്രൗൺ കളർ തലേ ദിവസം വെള്ളത്തിലിട്ടു രാവിലെ ഞരടി പിഴിഞ്ഞ് കൊടുക്കണം ഡോക്ടറോട് ചോദിച്ചിട്ട് മതി ഞാൻ അങ്ങനെയാണ് ന്റെ മോൾക് കൊടുത്തിട്ടുള്ളതു
@shanimol2446
@shanimol2446 2 жыл бұрын
കാശികുട്ടന് വല്ല്യമ്മ അടിപൊളിയായിട്ടു കണ്ണെഴുതി കൊടുത്തു 🥰🥰🥰
@shibi2992
@shibi2992 2 жыл бұрын
ഗ്യാസിന് ഒര മരുന്ന് ഉണ്ണിക്കു നല്ലതാ ആയുർവേദ കടയിൽ ചോദിച്ചാൽ കിട്ടും
@Nihaniharika2020
@Nihaniharika2020 2 жыл бұрын
നല്ലത് ആണ് പക്ഷേ ഇത്രയും നേരത്തെ കൊടുക്കാൻ പറ്റുമോ എനിക്കും അറിയില്ല അതാ ചോദിച്ചതേ
@ajeenaansiya3898
@ajeenaansiya3898 2 жыл бұрын
❤❤❤❤ കാശിക്കുട്ടൻ ❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖
@deepthisuneesh118
@deepthisuneesh118 2 жыл бұрын
ഞങ്ങളുടെ ഇവിടെ 28ന് ആണ് നൂല് കെട്ടുന്നതും കണ്ണെഴുതുന്നതും തേനും വയമ്പും നാവിൽ തേക്കുന്നതുമെല്ലാം... കാശിക്കുട്ടൻ ക്യൂട്ട് ആണുട്ടോ പാറുക്കുട്ടി കുഞ്ഞിചെക്കനുമായി നല്ലകൂട്ടാലോ നേഴ്സറിയിൽ പോകാൻ മടിയുണ്ടോ
@saranyasaranyagireesh7752
@saranyasaranyagireesh7752 2 жыл бұрын
Ente delivery kazhinjulla samayathu muringa ila kurumulaku ittathu 28 days vechu thannu. Pinne food kazhikkunnathil chila conditions okke undairunnu. 🙄
@bijutp9014
@bijutp9014 2 жыл бұрын
ഞങ്ങൾ നാട്ടിൽ 28 നു ആണ് കണ്ണൊക്കെ എഴുതിക്കുവ... ആ കണ്മഷി ഞങ്ങൾ വീട്ടിൽ തന്നെ നടക്കുന്നതാണ്... ഒരു ഓട് കഴുകി വൃത്തി ആക്കിയിട്ട് ആ ഓടിന്റെ മേൽ പൂവങ്കുന്നില എന്ന് പറയുന്ന ചെടിയുടെ ഇലയുടെ നാരങ്ങ നീരും കൂടി എടുത്തു ഒരു വെള്ള തുണിയിൽ മുക്കി ഉണക്കും... ന്നിട്ട് ആ തുണി വിളക്കിൽ കത്തിച്ചു ഓടിന്റെ മുകളിൽ അത്തിന്റെ കരി കിട്ടാൻ പാകത്തിൽ വെയ്ക്കും... ആ കരി വെളിച്ചെണ്ണയും കൂട്ടി മിക്സ്‌ ആക്കിയ വാവക്ക് കണ്ണെഴുതുക... അങ്ങനെ കണ്ണെഴുതിയാൽ കുഞ്ഞിന്റെ കണ്ണിനു നല്ല തണുപ്പ് കിട്ടും... 😍
@bibinasarath2973
@bibinasarath2973 2 жыл бұрын
പാറുക്കുട്ടിയെ പോലെയാ എന്റെ മോനും ഇങ്ങനെ തന്നെ വാവയുടെ അടുത്തും അഗനവാടി യിൽ പോവാൻ മടിയ അവനും same age aa വാവക്ക് 5month ayi kashikutta😘😘😘
@shafeekshafi7036
@shafeekshafi7036 2 жыл бұрын
കമ ഴ് തി കിടത്തി പുറത്തു അടിച്ചു കൊടുക്കുക പതു കെ 5mint തല ഇത്തിരി പൊക്കി വക്കണം
@muralick9881
@muralick9881 2 жыл бұрын
കമഴ്ത്തി കിടത്തുമ്പോൾ വയറു അമർന്നിരിക്കണം
@manjushinoj3385
@manjushinoj3385 2 жыл бұрын
മോനെപ്പോഴും ചരിഞ്ഞു കിടന്നു ആണല്ലോ ഉറക്കം 😍
@sainasajeev6557
@sainasajeev6557 2 жыл бұрын
Support plz
@sreyas.shorts4701
@sreyas.shorts4701 2 жыл бұрын
അങ്ങനെ കിടക്കാൻ പാടുണ്ടോ.തലഎതോ പോലെ ആകും അങ്ങനെ വരും നേരെ കിടക്കണം കൊച്ചിനെ
@nishanashefeek8795
@nishanashefeek8795 2 жыл бұрын
Hospital nn Dr charinj kidathhana parayaar
@gopikamg7037
@gopikamg7037 2 жыл бұрын
Engine kidathiyaalum chila kunjugal cherinje kidakku. Nte kunj ithupole aayirunu. side ilk cherinje urangullayrunnu
@Aamivaami22
@Aamivaami22 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ 56ന് കണ്ണ് എഴുതുന്നതും, നൂല് കെട്ടും but premature delivery| premature baby ayath kond doctors onum cheyanda paranju 90ayi ithuvare kulipichitu polum ila doctor parayunath vare kulipikan paadila 6month delivery nadanath
@ambadiaamisworld
@ambadiaamisworld 2 жыл бұрын
ഞങ്ങളെ ഇവടെയും 28 നു തന്നെ കണ്ണെഴുതി kodukal... ഡെലിവറി കഴിഞ്ഞ സ്ത്രീകളെ കണ്ണിൽ നിറയെ കണ്മഷിയും ഫേസ് മൊത്തം വെളിച്ചെണ്ണ മയവും ഓർണമെൻറ്സ് onnm ഇടില്ല... ലാസ്റ്റ് കൂട്ടികൊണ്ട് പോകുമ്പോൾ മാത്രെ ഇടൂ... അപ്പൊ നല്ല ഭംഗി ആയിരിക്കും
@ambadiaamisworld
@ambadiaamisworld 2 жыл бұрын
അതുപോലെ കണ്മഷി vtnn തന്നെ ആകും.. മയി എന്നാണ് parayar... അതന്നെ കുഞ്ഞിയും അമ്മയും idar... Hair കൈ കൊണ്ട് ആണ് ജട kalayar...
@prajishae6614
@prajishae6614 2 жыл бұрын
Bedൽ യാതൊരു കാരണവശാലും phone വയ്ക്കരുത്. അതും ഈ ചെറിയ വാവ
@jfvlogs175
@jfvlogs175 2 жыл бұрын
ഒരു 20 സെക്കന്റ്‌ പുറത്ത് തട്ടി കൊടുക്കണം ഗ്യാസ് പോവാൻ പെട്ടെന്നു പോവൂല. എനിക്കും ഉണ്ട് ഈ പ്രായം ആയ മോൻ
@swathirenjith7337
@swathirenjith7337 2 жыл бұрын
Video matramalla aarum kananum padilla ennannu parayunnathu so food kazhikunnathu skip cheyyu
@athiranp449
@athiranp449 2 жыл бұрын
Gas pokunna vare thattanam. Chila babies nu kure neram thattiyaale gas poku. Enthayalum gas pokkanam. Allenkil vavak disturb akum
@anjucb2644
@anjucb2644 2 жыл бұрын
Paale kodutha sesham onne cheriche kidathiya mathi pinne purathe thattumbo vayare amrunna reethile kidathi thattiya mathi
@anjalianju551
@anjalianju551 2 жыл бұрын
Unniyude vayar tholil thattunna vidham kidathiyittu puram thatti kodukkanam feed cheythathinu shesham
@misiriyafaisal5473
@misiriyafaisal5473 2 жыл бұрын
Chechi Jothi achar evadanna vedikkar എന്തായാലും reply തരണേ
@gopusworld8020
@gopusworld8020 2 жыл бұрын
പുറത്ത് നന്നായി തട്ടി കൊടുക്കണം....നന്നായി tattiyale പോകുള്ളു ഗ്യസ്സ്.....നഴ്സ് മരു തട്ടുന്നത് കണ്ടാട്ടില്ലെ....അതുപോലെ
@gopusworld8020
@gopusworld8020 2 жыл бұрын
🥰🥰🥰🥰
@rajeshponnu4016
@rajeshponnu4016 2 жыл бұрын
Chechi delivery story viedio udane waiting aan 😘😘🥰
@aswathyp3771
@aswathyp3771 2 жыл бұрын
Njangadavide 28നാണു നൂല് കെട്ടും, കണ്ണെഴുതി കൊടുക്കുന്നതും ഒക്കെ. പെൺകുട്ടിയായാലും ആൺകുട്ടിയായാലും
@shaanakareem
@shaanakareem 2 жыл бұрын
Chechii vayar nannayi massage cheida mathi. Adupole nammude kayy choodaki vayattath vech kodtha mathi. Gasin sugham kittum
@achu_renjith_kasikuttan
@achu_renjith_kasikuttan 2 жыл бұрын
Colicaid drops. Ee marunnu daily 5 thulli 3 neram koduthal mathi. Gas pokkolum kujinu. Ente monu ee preshnam und. Njan ee marunnanu kodukkunne. Hospital poye kanichappo thanna marunnanu. Ente delivery kazhinjit 44 divasam aaye ullu.
@shilpageorge2827
@shilpageorge2827 2 жыл бұрын
Paarunu 3vayas alle ulu... Nthinaa aa paavathine epole engane vidane
@jasminnishad9574
@jasminnishad9574 2 жыл бұрын
Gas poyikkillenkilum kuzhapppalllla...2,3 minitue thatti koduthaaa madi...chila kuttikalk gas povilllattto....pedikkanda
@salesharya7431
@salesharya7431 2 жыл бұрын
കാശികുട്ടാ 😘😘😘😘❤️❤️❤️❤️❤️
@aaradhyaadhithi2927
@aaradhyaadhithi2927 2 жыл бұрын
Paalukoduthit purath itt pokanam pinne ath ipo undkum Ath Amma kazhikunna foodinteya .ammakum foodoke set ayi varanam delivery kazhinja ammede vayarum janichakunjinepoleya ready ayikolum
@Niveditha4712
@Niveditha4712 2 жыл бұрын
Kashikuttaa😘😘😘😘❤️❤️❤️❤️
@hasaaa9156
@hasaaa9156 2 жыл бұрын
Chechi manjal thailam thech irikkiilee??
@radhikakj3140
@radhikakj3140 2 жыл бұрын
Ente unnikkum same prblm ahno, 58days aayitullu, bedilu kamzhthi keduthi gas nallonam thatti kodukku, mooku muttaathe nokkikolotta thala cherichu vechu keduthikolo
@shamnashuhaib1715
@shamnashuhaib1715 2 жыл бұрын
Babyude vayar shoulder press aavum pole vech babyude purath nalla pole thattikodthal mathiii
@saranyasaranyagireesh7752
@saranyasaranyagireesh7752 2 жыл бұрын
Njangalkku 15 dhivasam akumbol ettante veettil ninnum ayurvedha marunnum, kashayavum kondu varum
@satheeshvichithra5260
@satheeshvichithra5260 2 жыл бұрын
Njangalude nattil 28 നാണു നൂലികെട്ടൽ kannezhuthikkalum
@TRENDINGON234
@TRENDINGON234 2 жыл бұрын
Knr okey hus nte penghal ahnn ezhthikka😊
@nidhinakookkiri2217
@nidhinakookkiri2217 2 жыл бұрын
Husband ammayanu kannezhuthunnath
@amalajiss3372
@amalajiss3372 2 жыл бұрын
Cute couple🥰🥰🥰🥰
@anjalinair5652
@anjalinair5652 2 жыл бұрын
Chechi paruttine june kg vittunundo?
@sajnasajnas6629
@sajnasajnas6629 2 жыл бұрын
Chechi delivery epol thane nirthitharumo
@kunjattavlogs1462
@kunjattavlogs1462 2 жыл бұрын
Chechi gas pokunillagil ennum theanum vayabum kodukkunnath nallathannu karannam vayaru veadhana undagum gas poyillagil atha...
@saranyasanthosh1248
@saranyasanthosh1248 2 жыл бұрын
Tummy time kodtha mathi chechi gas pokkolum, enik twin aanu njn angane cheytherne
@safaparavinf5174
@safaparavinf5174 2 жыл бұрын
Hii chechii, chechide ella videos njan kanarund 🥰 ഞാനും പ്രസവിച്ചു എനിക്കു മോൻ ആണ് അവനക്ക്‌ nalla ഗ്യാസ് ആണ്,, അതിനു നന്നായി പൊറത്തു ഇട്ടു kottiyaa മതീ നല്ലോണം ഗ്യാസ് പോവും പിന്നെ മടിയിൽ കമഴ്ത്തി kidathii കൊട്ടുക... എനിക്കുള്ള അനുഭവ paranje🥰🥰🥰ഇതിന് മരുന്ന് തരില്ല ഡോക്ടർ 👍
@ambilyvarghese5708
@ambilyvarghese5708 2 жыл бұрын
Carmicide drops best aane Ura marunn koduthalum gas pokum
@Shahanafaizal395
@Shahanafaizal395 2 жыл бұрын
Chechii bonnison drops und adu vangi kodukku....first stage 2 drop kodukkavoo , pinne avarkku orooo month kazhiympm drop count add cheyyuka ... Nalladatto gas problem marm ... Sure .... I am your new subscriber
@muhammadjabir3084
@muhammadjabir3084 2 жыл бұрын
Kannezhuthunnath kanan vendi veendum kanan vnnth... 😍
@neethoosworld7461
@neethoosworld7461 2 жыл бұрын
ഞങ്ങൾ 28 നു ....തൊട്ടിൽ 15 നു
@Jarshinishad
@Jarshinishad 2 жыл бұрын
Ningal cute familyanu oru jaadayumilla kunjine kaanikkunnath kandille
@sreelekshmi7530
@sreelekshmi7530 2 жыл бұрын
Njn TVM anu njngde ivde 28 nu munne kannezhuthum...angne prathyekam chadang onumila kannezhuthunenu...pine doctors parayum kunjunglk powder kannonnum udane idallen ...
@ivaniya4455
@ivaniya4455 2 жыл бұрын
unnine nivarthii irruthiyall madhii....gas pokollum .....njan hospital ill kidakumboo dr paraju thannadhaa
@suranyaranjith199
@suranyaranjith199 2 жыл бұрын
Kulippikkana time... Chooduvellam kore time vayrinmel ozhichal mathi
@aryasoj
@aryasoj 2 жыл бұрын
Chechi kunjine thotilil idumpp urine pass chayule daiper ano use chayune
@meeramurali9187
@meeramurali9187 2 жыл бұрын
Aa thottil evidannu vaangiye??? Ente monum vaanganam aayirunnu!!!
@salimasadi2331
@salimasadi2331 2 жыл бұрын
നമ്മളെ ഇവിടെയും 15ന്റെ അന്നാണ് കണ്ണ് എഴുതൽ എന്റെ കുഞ്ഞിക്ക് ഇന്നേക്ക് 19day aayi
@manuvettansandra
@manuvettansandra 2 жыл бұрын
Ath angne aaa ete vavakkum gas pokathilla dr kanichapol saramilla ethelum rithiyil poyal mathi enn paranju😊
@mashirashi9199
@mashirashi9199 2 жыл бұрын
Parukuttine kondovandaa ath povanda paranju karayumbo sangadam aavunnu🥲........ oohh anganavadikk aan le kondu povunne njn pinne aan kanunneee njn vicharichu chettante vtl aakan aan nn ith Manassilakkiyapoo cmnt edit akiyathaaaa
@adithyashajan828
@adithyashajan828 2 жыл бұрын
Thrissur aan tta Ivade 28 na nooluketti kannezhuthi pottu thodikya
@selibeegum1442
@selibeegum1442 2 жыл бұрын
Chechi use chaitha kajal herbal aanu but cheriya neettal undto so kannil ezuthikenda. Njanum molku use chaithirunnu, but nirthi.
@jalajabiju6079
@jalajabiju6079 2 жыл бұрын
Njn utube open aakumbol 1st search cheyunnath pk couples n twin stars..ipo koodi pkyile video kandit nere ingda vanne
@nimishajoshyjoseph2020
@nimishajoshyjoseph2020 2 жыл бұрын
Vavagalde gas pokan shoulder method alathe lap method unde athe cheyumbol chelle vavakalke pettene gas pokum..ente vavayum lap method cheyumbola gas kaleyune.
@safidhaasif5009
@safidhaasif5009 2 жыл бұрын
ഉണ്ണിനെ കമിഴ്ത്തിക്കിടത്തി നോക്കൂ ഗ്യാസ് പോകും
@akhila.j.gakhila708
@akhila.j.gakhila708 2 жыл бұрын
Valyamma kunjinu nannayitt Kari ezhuthiii adipoliii,👍
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Santhwanam Reloaded || Episode 69 || Asianet
21:37
Asianet
Рет қаралды 456 М.
FARMING DAY 🩷🩷IS REALLY A HAPPIEST DAY🫰🫰
38:59
Twin Stars🤩
Рет қаралды 46 М.
Algebra 2 Introduction, Basic Review, Factoring, Slope, Absolute Value, Linear, Quadratic Equations
3:59:44