ബോബി Dr JCB ഓടിച്ചു RRB ഗ്രൗണ്ടിൽ, ഇതാണ് കോഡ് ok 1) Bo / Bi / D / R 2) J / C / B / O 3 R / R / B / G താഴേക്കാണ് കോഡ് വായിക്കുക ok BO - ബൊക്കാറോ J - ജാർഖണ്ഡ് R - റഷ്യ..... next Bi - ബിലായ് C - ഛത്തീസ്ഗണ്ട് R - റഷ്യ... next D - ദുർഗാപുർ B - ബംഗാൾ(പശ്ചിമ ) B - ബ്രിട്ടൻ... next R - റൂർക്കേല O - ഒഡിഷ G - ജർമ്മനി Ok friends ഉപകാരപ്പെടട്ടെ... ഇഷ്ടപെട്ടാൽ like തരണേ... 💓❣️
@sajanviru21964 жыл бұрын
ഇഷ്ട്ടം ആയി ..thanks
@athirasanal11904 жыл бұрын
Super
@vvipinviswanath4 жыл бұрын
Ishtayi eshtayi
@vinojvp4 жыл бұрын
സൂപ്പർ കോഡ് ........ഇനിയും പോരട്ടെ
@muhammedhashiq4334 жыл бұрын
വേണോ 😃
@rabeehajaseel33694 жыл бұрын
മൂലകങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് - "BOPHAN" Bഭൂമി-Oxygen Pപ്രപഞ്ചം-Hydrogen Aഅന്തരീക്ഷം-Nitrogen
Ente you tube channel dates orkkan ulla kurachu codes undu. Kandu nokane. Ishttapettal subscribe cheyane
@anandurchandran97613 жыл бұрын
കേരളത്തിലെ ദേശീയോദ്യാനങ്ങൾ Code:പെരിയാറിലെ SEA പാമ്പ് മതിലിൽ കയറി പെരിയാർ -പെരിയാർ S-സൈലന്റ് വാലി E-ഇരവികുളം A-ആനമുടിച്ചോല പാമ്പ് -പാമ്പാടുംചോല മതിൽ -മതികെട്ടാൻചോല
@bijeshrbj11774 жыл бұрын
പോഷക നദികൾ കേരളം കോഡ്. ഭാരതപ്പുഴ കണ്ണാടി നോക്കി തൂതുകൊണ്ടിരുന്ന ഗായത്രി കാൽ വഴുതി ഭാരത പുഴയിൽ വീണു. കന്നടിപ്പുഴ തൂതപ്പുഴ ഗായത്രിപ്പുഴ കൽപ്പാത്തി. പെരിയാർ. കട്ടപ്പനയിൽ പോയി മുല്ലയും മുതിരയും വാങ്ങി ചെറുതോണി യിൽ പെറിയറിൽപോയി. kattappanayar മുല്ലയാർ മുതിരപ്പുഴ ചെറുതോണി പേരുംതുറയാർ. പമ്പ. അച്ഛനോടൊപ്പം പമ്പ കാണാൻ കക്കിയും കല്ലുവും കൂടെ മണിയനും പോയി... Achankovilar കക്കി കല്ലാർ മണിമലയാർ.
Science questions for psc kzbin.info/www/bejne/aGKvmaiufrBrmpI
@Ammumohan0964 жыл бұрын
Tnx
@shamilabdulrahim62594 жыл бұрын
Thanks mam.. 🤗
@uberpsc42424 жыл бұрын
kzbin.info/www/bejne/eX-mfnmbfM9-npI
@Cook_with_Beauty_4 жыл бұрын
Tnx
@WaNdErInGmInDz4 жыл бұрын
രൂപ currency ആയിട്ടുള്ള രാജ്യങ്ങൾ... SIMPLN സീഷെൽസ്, ഇന്ത്യ, മൗറീഷ്യസ്, പാകിസ്ഥാൻ, ലങ്ക, നേപ്പാൾ
@nikhilkm20114 жыл бұрын
Thanks sir, very helpfull
@simishain20084 жыл бұрын
Thank you
@uberpsc42424 жыл бұрын
kzbin.info/www/bejne/eX-mfnmbfM9-npI
@saneseven90814 жыл бұрын
SMS PIN S for seashells and Sri Lanka
@fathimakabeer20264 жыл бұрын
🤔🤔😍😍😍
@meghaamohan35654 жыл бұрын
കൃഷ്ണനദിയുടെ പോഷകനദികൾ: Thum Bil Ko തുംഗഭദ്ര, ഭീമ, കൊയ്ന മഹാനദി :Sh IT ഷിയോനാഥ്, ഇബ്, തെൽ
@swalhanizam47773 жыл бұрын
Please suggest a group for PSC exam
@romaldjusea15124 жыл бұрын
പെരിയാറിന്റെ അണക്കെട്ടുകൾ Code മുല്ല തോണിയിൽ കേറി ഇടമലയാറ്റിലൂടെ ഇടുക്കിയിൽ ചെന്നപ്പോൾ കണ്ടത് ആന കുളത്തിൽ പെട്ടിയുമായി നിൽക്കുന്നു. മുല്ലപെരിയാർ ചെറുതോണി ഇടമലയാർ ഇടുക്കി ആനയിറങ്ങൽ കുളമാവ് മാട്ടുപ്പെട്ടി
INC- വനിത അധ്യക്ഷമാർ 'ആ സാരി നല്ലത് ഈ സോണിയക്ക്' ആ -ആനി ബസന്റ് 1917 സാരി -സരോജിനി നായടു1925 നല്ലത് -നെല്ലിസൻ ഗുപ്ത 1931 ഇ -ഇന്ദിരാ ഗാന്ധി 1956 സോണിയക്ക് -സോണിയാഗാന്ധി 1996😊😊😊😊
@divyadamodaran44434 жыл бұрын
Iniyum tricks pratheekshikkunnu. I hope now
@shafeekshafee56164 жыл бұрын
Rajina Mamm kodukalellum super. Tributaries of brahmaputra SU LO MANA TEASTALL
@shibi95324 жыл бұрын
???
@shafeekshafee56164 жыл бұрын
@@shibi9532 what- u mean?
@sonavijayakumar18664 жыл бұрын
Outstanding class tnku mam
@Strategic_Strike4 жыл бұрын
അഖിതുസലോ അ - അടിമ ഖി - ഖിൽജി തു - തുഗ്ലക്ക് സ - സയ്യിദ് ലോ - ലോധി
@anjanaraveendran48345 ай бұрын
Super clss nice codes
@lissydaison25764 жыл бұрын
Thank you mam padikkan thonunnu nice class
@Citizen678254 жыл бұрын
നല്ല class
@noushidap4 жыл бұрын
Idhupolulla code class eniyum venam miss
@sreehari63863 жыл бұрын
Chechi ningal orupaad help cheyyunnu. Thank you very very much 🥰🥰
@jaseenapbnewhindisong56624 жыл бұрын
Useful,effective&matchless class.. Expect more classes from you&thank you all friends for providing codes to us.. Thank you all& with prayers
@pschacks89044 жыл бұрын
Ente channel onnu nokko. Thank u
@umeshkumar.o1170 Жыл бұрын
Tks teacher
@ams90184 жыл бұрын
Good class...very useful.. Constitution codes koodi cheyyamo
Appo psc k katta padikaanayi vannirkunavar kore undaloo ethayalum elarkum vijayashasagal... An maam ...I really dont have any words to spell fr the way UA teaching such complicated things in such a easy way.. Really thnk u so much ...🤩🤩 One week ayathe ullu psc exam. N vendi study cheyune Pakshe idhe polthe vids kandal mathi .. It gives a lot info.. Which will really gonna help.im next exams.. Thnk u once again🙏🙏
@MilestonePSCGK4 жыл бұрын
You are welcome☺
@aparnassuresh1013 жыл бұрын
Thank u..😊
@learnwithkrishnaacademy1614 жыл бұрын
Good class :)... usefull...
@sreesandhyavlogs14173 жыл бұрын
Excellent class👍👍👍👍
@sajithasanal62894 жыл бұрын
സൂപ്പർ ക്ലാസ്സ് മാഡം
@shijisajin65324 жыл бұрын
Thanks Thanks
@sandhyapbhavanam4554 жыл бұрын
Teacher super class anuto
@nooramc77964 жыл бұрын
Thank you miss
@sajeeshsr73854 жыл бұрын
no words thak u soo much 😍😍😍😍😍
@vidyamr95614 жыл бұрын
Good class teacher
@meghaamohan35654 жыл бұрын
ജൂൾ Common Unit ആയി വരുന്നവ: ഊ താ പ്ര ജൂളായ നമ: ഊർജം താപം പ്രവർത്തി
@shibi95324 жыл бұрын
???
@deepujayan44674 жыл бұрын
താപനിലയുടെ യൂണിറ്റ് 'കെൽവിൻ ' അല്ലെ .താപവും താപ നിലയും തമ്മിൽ വെത്യാസം ഉണ്ടോ ?
@meghaamohan35654 жыл бұрын
@@deepujayan4467 und, thapam means heat, thapa nila means temperature. Heat inte unit joule aanu, temperature nte kelvinum
BoBi Doctor JCB Odichu RRB Groundil....BOBI DR JCB O RRB G...... Bo Bi D R Bokaro Bhilai Durgapur Rourkela J C B O Jharkhand Chattisgarh Bengal Odisha R R B G Russia Russia Britain Germany................................ oru suhurthu ithepole evideyo pankuvechathaanu.....