. അത് അടയിരിക്കുമ്പോൾ അതിന്റെ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം കഥ ...... നാട് കേളിയും വീട് പട്ടിണിയും .... മെഷീൻ കോഴികൾക്ക് എല്ലാറ്റിനോടും പുശ്ചമാണ് .... എത്രയെത്ര ബിംബ ഭാഷ്യങ്ങൾ ... പാരമ്പര്യ നൈർമല്യതയിൽ , മായം കലരുന്നത് ഇഷ്ടപ്പെടാത്ത പാവം അമ്മ ...! അല്ലെങ്കിൽ ഉമ്മ ... ! 👌👌 🌹🙏 .
@Nirmala_Devi_O3 ай бұрын
അമ്മ മക്കളോട് എന്തെല്ലാം കഥകൾ പറഞ്ഞാണ് വളർത്തുന്നത്. അതുപോലെ തന്നെയാണ് തള്ളക്കോഴികളും . നല്ല കഥകൾ കേട്ട് വളരുന്ന മക്കളാരും വഴിതെറ്റില്ല. നാട്ടിൻ പുറത്തിൻ്റെ സ്നേഹവും നൈർമല്യവും നിറഞ്ഞ ഉമ്മ ,പരിഷ്കാരിയായ മകൻ. ഓരോ കഥകളും ഓരോ ജീവിതം വരച്ചു കാട്ടുന്നു