അടിപൊളി... കണ്ടു കഴിഞ്ഞപ്പോ ഭയങ്കര satisfaction... മനസ്സിനു പ്രേതേക ഒരു സന്തോഷം... സംതൃപ്തി...അടിപൊളി സിനിമ... താങ്ക്സ് മല്ലു.. ഇങ്ങനെ ഒരു അടിപൊളി സിനിമ കൊണ്ട്വന്നതിനു... 👌... Peak level feel good.. 🤌
@SreejajinsjinsАй бұрын
നല്ല story ❤️ അവൾ ചെയ്തത് ശരിയാണ്.....
@shamlakhan7073Ай бұрын
ശ്ശോ...ഇടക്ക് ആ വക്കീലിനെ വരെ ഞാൻ സംശയിച്ചു🫣🫣
@pramodkrishnan7627 күн бұрын
ഞാനും
@curingNightingale26 күн бұрын
ഞാനും 😄😄
@wellwisher197Ай бұрын
ഗയ ആണ് കൊന്നത് എന്ന് അറിഞ്ഞപ്പോ വല്ലാത്ത ഒരു സന്തോഷം ❤😇 പാവം കുഞ്ഞ് ഗയ❤