ഒരു മടി കൂടാതെ കാടിന്റെ മകളെ നല്ല രീതിയിൽ മേക്കപ്പ് ചെയ്തു സുന്ദരി ആകിയതിൽ നന്ദി ഒരുങ്ങിയാൽ എല്ലാവരും സുന്ദരിയാ 👍👍🥰🥰🥰പുതിയ വഴികളിലൂടെ സഞ്ചരിക്കട്ടെ
@minsinaseer65143 жыл бұрын
@@renjurenjimar8232 love u so Mach
@ammuachu12543 жыл бұрын
MALLUHONEY BEES CHANNEL ,🐝🐝🐝🐝ഉണ്ട് അവര് അടിപൊളി couples aanu അവരെ ചാനൽ കണ്ടു നോക്കിനോക്കു അവര് അടിപൊളി ആണ്.. ലൗ story okke ഉണ്ട്..അതു കേട്ടാൽ തന്നെ ഒന്നു പ്രണയിക്കാൻ തോന്നും.😍💖💏👨❤️💋👨
@kungidirockzz41763 жыл бұрын
Avar aanu yathartha lokathile makkal
@AvanthikaKsoni3 жыл бұрын
👍👍🥰🥰
@achulenin18823 жыл бұрын
ഇങ്ങനെ ഒരു concept തിരഞ്ഞെടുത്ത kaumudy tv കും ഇതിനു മുൻകൈ എടുത്ത രെഞ്ചു ma'am നും ഒരു ബിഗ് സല്യൂട്ട് 😍😍👏👏👏
@naseemasala34363 жыл бұрын
H9 0
@achulenin18823 жыл бұрын
@@renjurenjimar8232 Love u too ma'am 😍😍
@rajithakkresi49343 жыл бұрын
Great job chechy...
@beenuskitchenstar85283 жыл бұрын
@@renjurenjimar8232 hai amma
@prasannaraghvan89513 жыл бұрын
പാവം പെൺകുട്ടി,, അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന്... ☺️
Hai Renju Renjimar i toomuch love and like you. May be i think i call you my daughter marriage. (Trivandrum)
@surabhiswold66173 жыл бұрын
Hi അവിടെ വിവാഹപ്രായം ആയകുട്ടി ഉണ്ടോ. Pis ഒന്ന് പറയോ
@prasannaraghvan89513 жыл бұрын
@@surabhiswold6617 എങ്ങനെ അറിയാൻ പറ്റും.?
@LiyaAlan88883 жыл бұрын
ആരും ചെയ്യാത്ത പ്രേവർത്തിയാണ് ഇത്... എന്റെ രഞ്ജുമ്മ കാട്ടിയ ഈ സന്മനസ്സിന് സർവ്വ ശക്നായ ദൈവം നന്മ വരുത്തട്ടെ..🙏. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അമ്മ... Love you.... Mom 😘😘🥰🥰
@thajunnisabeevi86803 жыл бұрын
Good job
@raghups89163 жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്ന് ,ആ പെൺകുട്ടിയെ സന്തോഷിപ്പിച്ചതിനൊപ്പം ഞങ്ങളെയും സന്തോഷിപ്പിച്ചതിന് നന്ദി
@sarithajayanj50213 жыл бұрын
പാലക്കാട് ജില്ലയിൽ ഉള്ള കാടിന്റെ മക്കളെ പഠിപ്പിക്കുന്ന ഒരു അധ്യാപിക ആണ് ഞാൻ. ഞങ്ങളുടെ മക്കളുടെ സൗന്ദര്യം അവരെ ബോധ്യപ്പെടുത്തിയതിൽ സന്തോഷം രഞ്ജു... ഞങ്ങളുടെ കോളനിയിലും പ്രതീഷിക്കുന്നു
@prasannaraghvan89513 жыл бұрын
എല്ലാവിധ അനുഗ്രങ്ങളും നേരുന്നു. 🙏
@adventuresofsaranya49963 жыл бұрын
👍🏼
@jithusjinusworldjithusjinu22863 жыл бұрын
👍👍👍
@sandhyasuryar67653 жыл бұрын
@@renjurenjimar8232 chechi video kanditt orupadu sandhosham thonni ❤️❤️❤️❤️❤️
ഇന്നാണ് താങ്കളോട് കൂടുതൽ മതിപ്പു തോന്നുന്നത് രഞ്ജി രഞ്ജിമാർ. കാരണം എത്രെയോ സുന്ദരിമാരെ ഉണ്ടാക്കിയ ആ കൈകൊണ്ടു പാവം ഈ മനുഷ്യ കുലത്തിൽ ഒന്നും കിട്ടാത്തവരാണ് കാടിന്റെ മക്കൾ. അവിടെ പോയി അവരെ make over ചെയ്യാൻ തോന്നിയതിനെ സ്വാഗതം ചെയ്യുന്നു. Big salute
@sunilthomas36473 жыл бұрын
ഇത്... വ്യത്യസ്ത മായ ഒരു പ്രോഗ്രാമായി എനിക്ക് തോനുന്നു. എനിക്ക് ഇഷ്ടപ്പെട്ടു
@sinichandrabose10203 жыл бұрын
അടിപൊളി കാടിന്റെ മകളെ മണവാട്ടി ആക്കിയ mam ന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@ashwahcreation53713 жыл бұрын
ഇത്രയും സൗന്ദര്യം ആ പെൺകുട്ടിക്ക് ഉണ്ടല്ലോ, അവർ അവരുടെ സൗന്ദര്യം നോക്കാത്തത് കൊണ്ടാണ് ഒരു പക്ഷേ ഈ കാടിന്റെ മക്കളാണ് ഏറ്റവും സുന്ദരികൾ
@jollylukose83673 жыл бұрын
സത്യം
@rakhijayan33023 жыл бұрын
Sathyam
@sethulakshmi99673 жыл бұрын
കറക്റ്റ്
@jaseelashakeer48613 жыл бұрын
Correct
@manjuek82653 жыл бұрын
Poli
@SanjuKs-g5c3 жыл бұрын
ആപെൺകുട്ടിക്കും കൂടെയുള്ളവർക്കും സന്തോഷം തോന്നിയ ഒരു അപൂർവ നിമിഷം ❤ കാടിന്റെ മക്കളെ നിങ്ങൾ തന്നെയാണ് ഈ ഭൂമിയിൽ ശരിക്കും സുന്ദരന്മാരും സുന്ദരികളും 💙💙
@MuhammedAli-ny9ov3 жыл бұрын
Exactly
@jintutreesavipin78153 жыл бұрын
ഒരാളെ എങ്കിലും സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.. അത് renju mam ന് ❤️❤️ ആ പാവം പെൺകുട്ടിയുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം സമ്മാനിച്ചതിന് ഒരുപാട് നന്ദി 🥰🥰🙏🙏
@divyaip89883 жыл бұрын
Make up ചെയ്തു തുടങ്ങിയപ്പോ ഉണ്ടായിരുന്ന ഭാവം അല്ല ആ കുട്ടിയുടെ കണ്ണിൽ.. എത്ര സന്തോഷം ആണ് ആ മുഖത്ത് ഒരുങ്ങി സുന്ദരി ആയി കണ്ടപ്പോൾ... നിഷ്കളങ്കമായ ചിരി natural beauty.. 😍😍😍😍
@miyamichu55783 жыл бұрын
എനിക്ക് അല്പം ഇരുണ്ട നിറമാണ്..പണ്ട് സ്കൂൾ ഇൽ പടിക്കുമ്പോ ഡാൻസ് ന് എല്ലാ കുട്ടികളെയും ടീച്ചർ mack up ഇട്ടു.എന്നെ മാത്രം ഒഴിവാക്കി വേറെ ഒരു ടീച്ചർ നെ ഏൽപ്പിച്ചു..അന്ന് എനിക്ക് ഒത്തിരി സങ്കടം ആയി..ഇത് കാണുബോ..രഞ്ജി 'അമ്മ യോട് respect തോന്നുന്നു..😘😘😘
@bubbysamuel55943 жыл бұрын
😓
@malumeenuyoutubechannel42603 жыл бұрын
Saaramilla
@alfithankachan15053 жыл бұрын
Athavarku.. Ariyanjitta... Vittu kalayanam
@sethulakshmi99673 жыл бұрын
അധ്യാപികയാണെങ്കിലും അവർക്കു വിവരമില്ല അതാണ് കാര്യം. പോട്ടെ സാരമില്ല 👍👍
@jubijubibabu14333 жыл бұрын
Sarallyatto
@Akarsha8883 жыл бұрын
എന്തോ ഈ വീഡിയോ വല്ലാതെ ഇഷ്ട്ടായി.... സൗന്ദര്യമാർന്ന, മനസ്സിനെ കുളിരണിയിച്ച കുറച്ചു നിമിഷങ്ങൾ സമ്മാനിച്ചതിന് ഈ പ്രോഗ്രാമിന് നന്ദി, 😍😍😍😍😍😍😍😍😍😍😍
@SanthoshSanthosh-kb8ki3 жыл бұрын
ഒരുക്കിയത് വളരെ നന്നായിട്ടുണ്ട്.ഇത് ആ കുട്ടിയുടെ വിവാഹത്തിനായിരുന്നെങ്കിൽ അവർക്കിത് ഒരു അവിസ്മരണീയമായ സംഭവം കൂടിയാകുമായിരുന്നു.
@zee7143 жыл бұрын
കണ്ടപ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നിയ നിമിഷ o ആ കുട്ടി എത്ര സുന്ദരി ആയിരിക്കുന്നു
@ashanait75473 жыл бұрын
Super
@rekhavijayakumar83893 жыл бұрын
🎁👍👍🙏
@vinod27803 жыл бұрын
കാടിന്റെ മക്കൾ ഒരിക്കലും ഇങ്ങനെ മേക്കപ്പ് ചെയ്യാറില്ല.. വിവാഹത്തിന് അവർ ആകെ വാങ്ങുന്നത് കല്ല്യാണ പുടവയും കുറച്ചു മുല്ലപ്പൂവും മാത്രം ആണ്.. രഞ്ജു അമ്മക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@bibinbinu71933 жыл бұрын
ഞാനും tvm ഉള്ള കാടിന്റെ മകൾ ആണ് അഭിമാനം തോന്നുന്നു രഞ്ജു ചേച്ചി നിങ്ങളുടെ ഈ മനസിന് ❤❤❤❤❤❤❤🥰🥰🥰🥰🥰
@prasannaraghvan89513 жыл бұрын
മോളെ അവിടെ വിവാഹപ്രായമായ പെൺകുട്ടികൾ ഉണ്ടൊ.. എന്റെ മകനുവേണ്ടി
@pudol16033 жыл бұрын
Kuttikkadano😂
@bibinbinu71933 жыл бұрын
@@pudol1603 നല്ല ഒന്നാതരം വനം ആണ്
@sajiracp40423 жыл бұрын
😍
@vismayapurushothaman92993 жыл бұрын
@@prasannaraghvan8951 🙄
@ഞാൻസുമറാണി3 жыл бұрын
കാണാൻ നിൽക്കുന്ന പാവങ്ങളുടെ കണ്ണുകളിൽ തിളക്കം 👌
@rakhijayan33023 жыл бұрын
Sathyam pavam
@sethulakshmi99673 жыл бұрын
😪😪
@padmanabha3233 жыл бұрын
വളരെ നല്ലൊരു കാര്യമാണ് ചെയ്തത് ഒരുപാട് ഇഷ്ട്ടപ്പെട്ടു എത്ര സുന്ദരിയാക്കി ആ കുട്ടിയെ 👌👌👏👏😍😍😘😘 രെഞ്ചു രെഞ്ചിമാർ ആണു താരം
@AishuAnucreation3 жыл бұрын
വയനാട്ടിൽ പോയി ഈ കുട്ടിയെ മേക്കപ്പ് ചെയ്തു സുന്ദരി ആക്കിയ രഞ്ജു മാമിനു എൻറെയും വിഷു ആശംസകൾ. ആ ആ കുട്ടിയുടെ മുഖത്തെ സൗന്ദര്യം ഓവർ മേക്കപ്പ് ആകാതെ വളരെ മിതമായ രീതിയിൽ ചെയ്തു. താങ്കൾ ഇനിയും ഇനിയും വളരെ ഉയരത്തിൽ എത്തും.
@sajithasajitha53473 жыл бұрын
ഇങ്ങനെ ഒരു ദിവസം ആ കുട്ടി ഒരിക്കലും മറക്കില്ല' അവൾടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി. ദീപസ്മാർട്ട് കുട്ടിയാGod bless you
@muhammedshafi31493 жыл бұрын
കാടിന്റെ മക്കളെ പരിഗണിച്ച രഞ്ജു ചേച്ചിക്കും, കൗമുദി ടീവിക്കും Big salute......
@sruthyvineeth52013 жыл бұрын
രഞ്ജുമ്മ ഇനി ഒരിക്കൽ അവിടത്തെ ഏതെങ്കിലും പെൺകുട്ടിയുടെ കല്യാണത്തിന് പോയി makeup ചെയ്ത് കൊടുക്കാമോ 🙏😍
@selina65643 жыл бұрын
@@renjurenjimar8232 Oh..good Renjuma u r great ❤️👏👏👏🦋
@azmilsvlog20753 жыл бұрын
@@renjurenjimar8232 പച്ചയായ മനുഷ്യരായിരിക്കും.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jubinasafeer39853 жыл бұрын
Padachon ellaaa nanmakkalum tharatte ee nalla manasinu😍
@@renjurenjimar8232 നല്ലത് മാത്രം വരുത്തട്ടെ ആമീൻ 😘😘😘😘😘😘
@geethamathew87073 жыл бұрын
ആർക്കും ഇതുവരെയും തോന്നാത്ത ഒരു ഐഡിയ. Hats off renju renjima mam .I respect you.
@g.gmonsters47163 жыл бұрын
Chechi I like it I love you chechi
@flymediavlogs3 жыл бұрын
ഒരുപാടിഷ്ടമാണ് ചേച്ചിയെ.. ജാടയോ ഒന്നും ഇല്ലാതെ കാടിന്റെ മകളെ makeover ചെയ്തത് അടിപൊളിയായി. ഒരു നിമിഷം ആ പെൺകുട്ടിയുടെ മനസ് ചിന്തിച്ചു പോയി.വലിയ മനസ്സിന് നന്ദി. ചേച്ചിയുടെയും സൂര്യ-ഇഷാൻ ഫാമിലിയുടേം വലിയ ഫാൻ ആണ്. ഒരുപാട് പേരെ makeover ചെയ്തു കണ്ടിട്ടുണ്ട്. ഒരു രക്ഷയുമില്ല.എന്നെങ്കിലും നേരിൽ കാണുവാൻ അവസരം ലഭിക്കുമ്പോൾ എനിക്കും ഒരു makeover ആവണമെന്നുണ്ട്..(im Waiting... 😉)
@rathimenon17203 жыл бұрын
വളരെ നന്നിയുണ്ട്... ദീപക്ക് എന്തുമാത്രം ആഹ്ലാദമായിക്കാണും... ഇന്നത്തെ ഹൈലൈറ്റ് ദീപക്കല്ല ആ തൊട്ടുരുമ്മി നിന്ന ദീപയുടെ മോൾ ആ കൊച്ചു സുന്ദരിയാണ്... അവളുടെ പേരുപോലും ചോദിച്ചില്ല... നമുക്ക് അവളുടെ വിവാഹം പൊടിപൊടിക്കണം... ഗോഡ് ബ്ലെസ് യൂ.... താങ്ക്സ്.
@rageshtrtr95163 жыл бұрын
ആ പെൺകുട്ടിയുടെ കല്യാണത്തിന് ഇത് പോലെ ഒന്ന് അണിഞ്ഞൊരുങ്ങാൻ അവൾ എന്ത് മാത്രം ആഗ്രഹിച്ചിട്ടുണ്ടാവും മേക്കപ്പ് നന്നായി ട്ടുണ്ട് സൂപ്പർ അടിപൊളി 👌👌👌👌🌹🌹🌹🌹👍👍👍👍
@shyjaanandhanshyjaanandhan35373 жыл бұрын
Athe theerchayayum
@sandhoopsandhoop12773 жыл бұрын
❤️🌹🌹
@nirmalkrishna60573 жыл бұрын
രഞ്ജുമ്മ....... ഒത്തിരി ഒത്തിരി സ്നേഹം ❤❤❤❤❤
@thasleenameer35973 жыл бұрын
വലിയ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ് ഇങ്ങിനൊക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷത്തോടൊപ്പം മാമിനോട് ബഹുമാനവും സ്നേഹവും തോന്നുന്നു.... ദീപയുടെ മുടി ചീകിയ tail comb തന്റെ മുടിയിൽ വെച്ച maam ഒട്ടും താര ജാടയില്ലാത്ത വെക്തി തന്നെയാണ്... മാമിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🥰
@meenakshikkutti3 жыл бұрын
Enthado aaa penkuttiyum manushya sthree aanu..comb thazhe vekkathe thalayil vekkunnath oro make up artist nte reethikal aanu .. athipo irikunnath aranennu nokeet cheithslpani nadakilla.First appreciate that girl to sit as model for a stranger..being she is gothra girl ...they have more restrictions than us..
@juliettelugu5463 жыл бұрын
Renjumam, സുന്ദരികളെ കുറച്ചുകൂടി സുന്ദരികളാക്കാൻ വലിയ താലന്തു വേണ്ട. പക്ഷെ,, മാം നിങ്ങളുടെ കഴിവ് അപാരം, ആ വലിയ നിറഞ്ഞ മനസ്സിനും എങ്ങനെ തന്നെ അഭിനന്ദിച്ചാലും തീരുകയില്ല. മാമിന് ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു..love u lot
വ്യത്യസ്‌തമായ ഒരു പ്രോഗ്രാം... ഒരുപാട് ഇഷ്ടപ്പെട്ടു
@aneeshmohan71812 жыл бұрын
ഗോഡ് ബ്ലെസ് യൂ നിറം ഒന്നും അല്ലെന്ന് തെളിയിച്ചു നിറത്തിന്റെ പേരിൽ മറ്റിനിർത്തുന്ന പലരുടെയും കണ്ണ് തുറക്കട്ടെ എല്ലാമനുഷ്യനും ഒന്നാണ് ഗോഡ് ബ്ലെസ് യൂ 💕💕💕💕💕💕💕👌👌👌👌
@trinitymedia70233 жыл бұрын
Great Renji....singing super
@josemonpg84143 жыл бұрын
അവർക്ക് എന്തെങ്കിലും സഹായം നിങ്ങൾ ചെയ്തുവോ നിങ്ങളുടെ ചാനലിലെ റിച്ചു കിട്ടുമ്പോൾ ഇവരെപ്പോലെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്തെങ്കിലും ഗിഫ്റ്റ്, ഭക്ഷണസാധനം ഓ നൽകാമായിരുന്നു..... അഭിപ്രായമാണ്.
@varsharaju31703 жыл бұрын
S
@നമ്മുടെകേരളംസുന്ദരകേരളം3 жыл бұрын
ദീപ വിവാഹിദയാണെന്ന് അറിഞ്ഞപ്പോ ശെരിക്കും ഞെട്ടി.
@chichusdreamworld3 жыл бұрын
ഇപ്പോഴും ആദിവാസി ഊരുകളിൽ പെൺകുട്ടികൾ ശൈശവ വിവാഹങ്ങൾക് ഇരയാവുന്നു പലരും അതുമായി പൊരുത്തപ്പെട്ടു പോവുന്നു കാലം എത്ര പുരോഗമിച്ചാലും ഇന്നും നമ്മുട നാട്ടിൽ ഇങ്ങനൊക്കെ ഉണ്ട് 😊
@sreelakshmi3363 жыл бұрын
ഞാനും
@ammaalu_s3 жыл бұрын
😔
@thahiraiqbal85573 жыл бұрын
ഞാനും 16വയസിനപ്പുറം പ്രതീക്ഷിച്ചില്ല 🤩
@sethulakshmi99673 жыл бұрын
ഞാനും
@rajeshml973 жыл бұрын
ഒരുപാട് ഒന്നും പറയാനില്ല നിങ്ങൾക്ക് എല്ലാവർക്കും നല്ലത് വരട്ടെ
@ഞാൻസുമറാണി3 жыл бұрын
ആ പെൺ കുട്ടിക്കിതെന്നും തെളിമയുള്ള ഓർമ്മകൾ
@jaimevlog79273 жыл бұрын
അടിപൊളി വളരെ നന്നായിട്ടുണ്ട് 👍👍
@tuttusfoodsandcraft.57073 жыл бұрын
വയനാട് എന്റെ ഒരു ദുഃഖ സ്വപ്നമാണ്. ഒന്നാവാൻ കൊതിച്ചു, ദൈവം സമ്മതിച്ചില്ല 😓
@pranavprakash33873 жыл бұрын
ചില മനുഷ്യർക്ക് ദൈവം അദ്ദേഹത്തിന്റെ ഹൃദയം അങ്ങ് കൊടുക്കും. ചെയ്യുന്ന കാര്യങ്ങൾ ദൈവം നേരിട്ട് ചയ്തു എന്ന് തോന്നും.
@anaghaprajithareekkal24453 жыл бұрын
അവരുടെ മുഖത്തെ സന്തോഷം കണ്ടോ 😍😍😍😍
@babyaagatha4683 жыл бұрын
രെഞ്ചുവമ്മാ... Love you..... ഒരുപാട് ഇഷ്ട്ടം... കൂടെ കൗമുദിക്കും.... വീണ്ടും ഉയരങ്ങളിലേക്ക് പോകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ....😍😍😍😍😍🙏🙏🙏🙏
@kuttuponnu35063 жыл бұрын
ആ കുട്ടിക്ക് കിട്ടിയാദിൽ വല്ല്യ ഗിഫ്റ്റ് ബിഗ്ഗ് സലൂട്ട്
@@geethad795 makeup chyn kitya bhagiyam en Anu udeshiche
@nishaullas92823 жыл бұрын
@@amrithakrishnan1998 i
@vidhyapraveen8023 жыл бұрын
Wow.സൂപ്പർ ഈ നല്ല മനസ്സ് ന് ഒരായിരം അഭിനന്ദനങ്ങൾ ....
@lissyjohn68393 жыл бұрын
നല്ല കാര്യമാണ് അവരെയും പെതുപരിപടികളിൽഒരു അവസരം നൽകിയതിൽ എത്ര സുന്ദരിയാണ് ആ കുട്ടി
@KuwaitKuwait-wo1lo3 жыл бұрын
👑🙏🙏🙏💖💲👍
@divyadhinu71613 жыл бұрын
ഞാൻ ആണേൽ first സമ്മതിക്കുമായിരുന്നു. Bcoz ഞാൻ ഇത് വരെ ഇങ്ങനെ make up ചെയ്തിട്ടില്ല. നാട്ടിൻപുറത്തുകാരി ആയതു കൊണ്ട് അതിനൊന്നും ഒരു ചാൻസ് കിട്ടിയിട്ടില്ല. എനിക്കും ആഗ്രഹം ഉണ്ട്. ഒരിക്കൽ എങ്കിലും ഇത് പോലെ make up ചെയ്യണം എന്ന്. 💗💗
@huwayiehuwayie94403 жыл бұрын
ലോകം യെന്താണ് എന്ന് അവരും അറിയണം നല്ല വിദ്യാഭ്യാസം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
@Anokhi-3693 жыл бұрын
Yes
@joovivarghese31313 жыл бұрын
Adipoliyayittundu. Aa penkuttiyude jeevithathile nalla nimishangal sammanicha renju chechi. Sandhosham. Aa penkutti thante ee photo. jeevithathil orupadu thavana nokki aaswathikkum oru mathuramulla ormayayi......
@krishnakichus75933 жыл бұрын
ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്ണ്ടാകും ..ആ കുട്ടിയുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ് നിങ്ങള്‍ ചെയ്തത്
@midhunnandhu55823 жыл бұрын
Endhoru sandhoshamanu deepachechik... Enganeyokke orungi nilkan ara agrahikathathu... Gud work renjumadam
@actinganddancingactingandd50913 жыл бұрын
രഞ്ജുമ്മ ചക്കര ഉമ്മ ഒന്നും പറയാൻ ഇല്ല. ഒരു റിപ്ലേ
@aanmisharmis58793 жыл бұрын
മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാക്കിയ വീഡിയോ... Thank you renju mam..
@adhworld76743 жыл бұрын
കഴിഞ്ഞ ദിവസം ഞാൻ അവിടെ പോയിരുന്നു... ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ 😘❤
@diyashettysworld38353 жыл бұрын
Kurach samsarikkaana
@VinayasWorld3 жыл бұрын
നല്ല ഒരു വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടായി. god bless you.
@sheejarameshan8303 жыл бұрын
Aa കുട്ടി യുടെ ഒരു ഭാഗ്യം😘😘😘😘
@shaminashami77313 жыл бұрын
എത്ര വലിയ മനസ്സാണ് രഞ്ജുഅമ്മ നിങ്ങൾക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല മറക്കാൻ പറ്റാത്ത നിമിഷം ആയിരിക്കും ഇത് 🙏 ഒന്ന് നേരിൽ കാണാനും ഇതുപോലെ ഒന്ന് ഒരുങ്ങാനും ജീവിതത്തിൽ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ അതൊക്കെ സ്വപ്‌നങ്ങൾ മാത്രം 😒 രഞ്ജു അമ്മടെ നല്ല മനസ്സിന് ഒരുപാട് സന്തോഷം 🥰🥰🥰 Love you amma😘😘😘😘😘💞♥️♥️💚💚💚💚💚😍😍😍
@sujitha85603 жыл бұрын
Renjummmaa പൊളിയാണ് വേറെ ലെവലാണ് love uuu ammmmaaaa❤️❤️❤️❤️❤️❤️❤️
@sangeethat.s52953 жыл бұрын
Mam... You did a great work.... ആ കുട്ടിയുടെ മുഖത്ത് എന്നോ കണ്ട സ്വപ്നം നടന്ന പോലെ ഉള്ള സന്തോഷം..... really nice mam..... 🙂
@devdev25303 жыл бұрын
ഒരു പെൺകുട്ടിക്ക് അവളുടെ മോഹം പോലെ ഒരുക്കി.. Thanks
@saleenakappadan36223 жыл бұрын
അടിപൊളി പാവം മകൾ
@raimoosvision71273 жыл бұрын
ഏറ്റവും സന്തോഷകരമായ നിമിഷം സമ്മാനിച്ച നിങ്ങളെ ഒരിക്കലും ആ പെൺകുട്ടി മറക്കില്ല.
@sheenabaic98463 жыл бұрын
Ithokkeyaanu sarikkum appreciate cheyyendath.. good Renju... Avarkkonnum swapnam kanan pattaththa karyam ... But u proved it is possible
@manumol82163 жыл бұрын
വീഡിയോ കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു. താങ്ക്സ്
@sandhyasadasivan30423 жыл бұрын
രഞ്ജുമ്മ നല്ലൊരു മനസ്സിന്റെ ഉടമയാണ്
@vishnu64693 жыл бұрын
Ithu kandappo oru paadu santhosham aayi . kodukkan pattunnathil ettavum valiya gift aanu avarude mugathulla santhosham❤️
@fousiyamk85543 жыл бұрын
ഇവരുടെ കല്യാണത്തിന് ഇങ്ങനെ ഒരുക്കി കൊടുത്തെങ്കിൽ കൂടുതൽ സന്തോഷം ആയേനെ അവർക്ക്
@asharatheesh60733 жыл бұрын
Super aayittund renjumma deepayude bhagyam renjummaye pole oral ethrem neram kude ninnu make up cheythu koduthille love you renjumma avarude santhosham kandappo manasu niranju divam renjummaye bless cheyyatte
@harshavardhankk15243 жыл бұрын
നല്ല ചിന്താഗതി ചേച്ചി.... lv uuu so much....
@amurthaa33073 жыл бұрын
രഞ്ജുമ്മ എനിക്ക് വളരെ അധികം സന്തോഷം ആയി ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ
@vishnuramanan37693 жыл бұрын
She is blessed renju kayi vacha face so she will get more opportunities love you renju
@aruz_Jayasankar3 жыл бұрын
ഒന്നും ഇല്ലാത്തവർക്കും കാണും ഒരിക്കൽ എങ്കിലും നല്ല ഭംഗിയിൽ ഒന്ന് ഒരുങ്ങാൻ...... I like .. So much....❤❤❤❤❤❤❤❤....
@angelmary63 жыл бұрын
"ഞാൻ വിചാരിച്ചു വോട്ട് ചോദിക്കാൻ വന്നതാണെന്ന് " That says it all 😐
@seenaseena96973 жыл бұрын
Enganeyum nalla manassulla women anallo renjummma orukkiyappol nalla cutayittundu 😘 avarkellavarkkum enthoru santhosham ningalude manassinu oru big salute
@fousiyamk85543 жыл бұрын
പാവം മോൾ നോക്കി നിൽക്കുന്നു
@avaniabhilash41423 жыл бұрын
Renju mam superb nalla oru concept annu mam aa pavam kuttine make up cheyyan maminu thonniyallo athu thanne nalla oru karyam maminte nalla manasinu big salute
@vibinvinod99103 жыл бұрын
really great job , ആ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കാമായിന്നു , it's ma opinion.
@sivasoorya3043 жыл бұрын
Superb ella pereyum eswaren anugrahikkatte
@shijisatheesh12333 жыл бұрын
രഞ്ജു അമ്മ സൂപ്പർ ❤❤
@ponnuminnu22393 жыл бұрын
ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ചേച്ചി 🥰🥰🥰🥰