കാശിനാഥൻ KAASHINATHAN PART 13 climax അവസാനഭാഗം |കാശി നിധി കല്യാണം | SHAHUL MALAYIL LATEST VIDEO 2022

  Рет қаралды 97,770

PNR CREATIONS

PNR CREATIONS

Жыл бұрын

പ്രണയത്തിന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന കാശിനാഥൻ .തുടക്കം മുതൽ ഒടുക്കും വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കാശിനാഥൻ എന്ന ഈ തുടർകഥ. തുടക്കം മുതൽ മറക്കാതെ കാണുക
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
കാശിനാഥൻ KAASHINATHAN PART 13
Shahul malayil
Chamoos
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY CHAMOOS
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
shahul malayil love stories
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS
കാശിനാഥൻ KAASHINATHAN PART 13 climax അവസാനഭാഗം |കാശി നിധി കല്യാണം | SHAHUL MALAYIL LATEST VIDEO 2022

Пікірлер: 221
@shamnashamsudeen9313
@shamnashamsudeen9313 Жыл бұрын
കാശിനാഥൻ🍂 ഈ കഥയുടെ ആ കൊച്ചു എഴുത്തുകാരി ഞാനാട്ടോ...🙊 ഇത്രയും ഭംഗിയായി ഇത് അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും ടീമിനും ഒരുപാട് നന്ദി....thank you so much 🥰 ഈ കഥ കുറച്ച് പേരിലെങ്കിലും എത്തണം എന്നെ ഉണ്ടായിരുന്നുള്ളൂ എനിക്ക്.... പക്ഷേ എല്ലാരും എൻ്റെ കാശിനാഥനേ സ്വീകരിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി.....comments എല്ലാം ഞാൻ വായിക്കാറുണ്ട്.... എല്ലാരോടും ഒത്തിരി ഒത്തിരി സ്നേഹം ❤️..thank you so much dears...!!! പെട്ടെന്ന് തീർത്തതിൽ കുറേ പരാതി ഞാൻ കേട്ടത🙉🙉..... വലിച്ച് നീട്ടി കുളമാക്കണ്ട എന്ന് കരുതി...🙉🙊.. അത് കൊണ്ട് മാത്രം... *എഴുതി വച്ച കഥയേക്കാൾ എത്രയോ മനോഹരമാണത്രെ.... ഇനിയും എഴുതാതെ പോയ കഥകൾ....* അതുപോലെ ........*ഞാൻ ബാക്കി വച്ച വരികളേക്കാൾ എത്രയോ മനോഹരമാണ് നിങ്ങളിൽ ഇപ്പൊൾ ബാക്കി നിൽക്കുന്ന കാശിനാഥനും* അത് കൊണ്ട് ഇവിടെ നിർത്തി ഞാൻ പോവുകയാണ്.... പരാതി വേണ്ട .... എന്നത്തേയും പോലെ ഈ അവസാന പാർട്ടും നിങ്ങൾക്ക് ഇഷ്ടപെടുന്ന് കരുതുന്നു... Once again ഈ കുഞ്ഞ് എഴുത്തു കാരിയെ സ്വീകരിച്ച എല്ലാവരോടും ഒത്തിരി സ്നേഹം അറിയിച്ചു കൊണ്ട് ചമ്മു പോവാണ്..... Thank you dears ❤️❤️❤️❤️❤️.
@Redrose-xw6hg
@Redrose-xw6hg Жыл бұрын
ഇനിയും ഇതുപോലുള്ള കഥകൾ എഴുതാൻ കഴിയട്ടെ💕 but പെട്ടന്ന് തീർക്കല്ലേ 😟🙁
@naslanechu3836
@naslanechu3836 Жыл бұрын
Adipoli aayittund iniyum ezhuthanm tto igane ulla story kaadhi💝nidhi
@sushmamadhu3404
@sushmamadhu3404 Жыл бұрын
Thank you so much
@Habiya_
@Habiya_ Жыл бұрын
എനിയും ഒരുപാട് കഥ കൾ എഴുതാൻ കഴിയട്ടെ ഒരുപാട് ഉയർച്ചയിൽ എത്തട്ടെ 🤲🏻എനിയും നല്ലേ storyk ആയി കാത്തിരിക്കുന്നു ❤
@Habiya_
@Habiya_ Жыл бұрын
@@Redrose-xw6hg 😂😂
@thasnathasu8008
@thasnathasu8008 Жыл бұрын
പെട്ടെന്ന് കഴിഞ്ഞു എന്നാലും വളരെ മനോഹരമായ ഒരു സ്റ്റോറി ആയിരുന്നു. നാളെ മുതൽ കാശിയെയും നിധിയെയും എല്ലാവരെയും മിസ്സ് ചെയ്യും...
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
❤❤ കാശിനാഥൻ സ്റ്റോറി സൂപ്പർ ❤❤ 💞💞 കാശി 💞💞 നിധി 💞💞 ♥♥ ഇച്ചായൻ ♥♥ നീരജ് ♥♥ 💕💕 ഇക്കാ വോയിസ്‌ അടിപൊളി 💕💕
@ancyfathima5943
@ancyfathima5943 Жыл бұрын
കാശിനാഥൻ ഇത്രപെട്ടന്ന് തീരും എന്ന് കരുതിയില്ല 😞😞😞മനോഹരമായ സ്റ്റോറി നമുക്കായി സമ്മാനിച്ച ചമ്മുസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌..... 💞❤️❤️❤️❤️❤️❤️❤️❤️
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഇത്ര മനോഹരമായി കഥ എഴുതിയ ചമ്മു ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു സ്നേഹപൂർവ്വം അമ്മൂ തൃക്കാക്കര
@josnaannie3141
@josnaannie3141 Жыл бұрын
പെട്ടെന്ന് തീർന്നു സൂപ്പർ അടിപൊളി സ്റ്റോറി ആയിരുന്നു 😘 💚 💜 ❤️ കാശിനാഥൻ ആ പേരിനോട് ഒരു പ്രേതക ഇഷ്ടമാണ് 🧡🌸 കാശി 💕 നിധി💛
@Habiya_
@Habiya_ Жыл бұрын
എത്രെ വേഗം സ്റ്റോറി കഴിഞ്ഞത് ദിവസം പോയത് അറിഞ്ഞില്ല.. 🥺😔 അത്രെയും മനോഹരമായ സ്റ്റോറി... Chamoose..20 പാർട്ട്‌ വരെ എങ്കിലും ആകാമായിരുന്നു...😔 Very interesting story.. 🥺❤❤ കാശി ❤നിധി ഇഷ്ടം..... ❤❤
@sumeshkv234
@sumeshkv234 Жыл бұрын
അടിപൊളി കഥ .പെട്ടന്ന് തീർന്നപ്പോൾ സങ്കടമായി.
@bijulalbadhri8668
@bijulalbadhri8668 Жыл бұрын
ഒത്തിരി ഇഷ്ടം മായി ഇക്കാ കഥ
@ahanavarghese4011
@ahanavarghese4011 Жыл бұрын
ഇത്രയും മനോഹരമായ സ്റ്റോറി ഇത്ര പെട്ടെന്നു തീരുന്ന കാര്യം ഓർക്കുമ്പോൾ തന്നെ വിഷമ൦ ആകുന്നു. കാശി നിധി പ്രണയം എല്ലാം ഒത്തു ചേർത്തു കുറച്ചു കൂടി പാർട്ട് വേണമായിരുന്നു
@sanafathima311
@sanafathima311 Жыл бұрын
🤣🤣
@lathatv3617
@lathatv3617 Жыл бұрын
Good story
@resmadhaneesh103
@resmadhaneesh103 Жыл бұрын
നല്ല ഒരു സ്റ്റോറി adhikam ടെൻഷൻ adipikkathe വലിച്ചു neettatheyum simple ayi paranju നിറുത്തി കഥയിൽ പറഞ്ഞപോലെ ഒരു കാട്ടിൽ പോയലുള്ള feelings storiyii ഉണ്ടായിരുന്നു aa feelings serikkum എത്തിച്ചത് ഷാഹുൽ ekkade voice super eni Njan paranju വലിച്ചു neetiyal kulamavum അതോണ്ട് thank u chammus and shahul ikka
@manumarcelo1249
@manumarcelo1249 Жыл бұрын
സൂപ്പർ 😍 കാശിനാഥൻ കുഞ്ഞു സ്റ്റോറി ആണേലും അടിപൊളി ആയിരുന്നു ❤️❤️ കാശിയുടെ നിധി കാശി ❤️ നിധി
@SameeraThajudheen
@SameeraThajudheen Жыл бұрын
Shamus വീണ്ടും നല്ല കഥ യുമായി വരണേ 😘😘😘
@sahalsumi3650
@sahalsumi3650 Жыл бұрын
കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ സ്റ്റോറി പൊളി 👌
@aswathyaneesh2762
@aswathyaneesh2762 Жыл бұрын
സാധാരണ കഥകളിലെ പ്രണയം ആണ് എനിക്ക് ഇഷ്ടം പക്ഷേ ഇ കഥ യിൽ പ്രതികാരം ആണ് ഇഷ്ടപെട്ടന്ന്. നിധി യുടെ കൂടെ കൂട്ടിനു കാശി ഉണ്ടായിരുന്നു. പക്ഷേ പ്രതികാരം ചെയ്യാൻ പറ്റാത്ത എത്ര പേര്ഉണ്ടാകും നമ്മുക്ക് ചുറ്റും 😔😔😔😔. സ്റ്റോറി 👌👌👌👌👌👌 ഇനിയും ഇതുപോലുള്ള സ്റ്റോറി എഴുതണം ❤❤❤❤❤
@rahiyajalal3607
@rahiyajalal3607 4 ай бұрын
@Habiya_
@Habiya_ Жыл бұрын
വളരെ മനോഹരമായ സ്റ്റോറി ആണ്.. വേഗം തീരും വിചാരിച്ചില്ല ഒരു മൂവി പോലെ ഉണ്ടായിരുന്നു 🥺🥺❤ നിധി ❤കാശി ഇഷ്ടം ❤
@anithakumari3317
@anithakumari3317 Жыл бұрын
Super
@meghamuthus5239
@meghamuthus5239 Жыл бұрын
നല്ല സ്റ്റോറി ആയിരുന്നു പക്ഷെ പെട്ടെന്നു കഴിഞ്ഞു ❤❤❤ Chammoos & shahul ikka ഒരു വലിയ നന്ദി ഇത്രയും നല്ല സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചതിന് ❤❤❤ കാശിനാഥൻ 🥰🥰 കാശി ❤ നിധി അടുത്ത സ്റ്റോറിക്ക് ആയി katta waitting❤❤❤
@appuafeefa
@appuafeefa Жыл бұрын
ആയോ കഷ്ട്ടം ആയിപോയി ഇതു ഇത്ര പെട്ടെന്ന് കയും എന്ന് വിചാരിച്ചില്ല
@Habiya_
@Habiya_ Жыл бұрын
മുഴുവൻ പാർട്ട്‌ കണ്ടവർ അരക്കെ ❤😍😍😍
@rajeshmini88
@rajeshmini88 Жыл бұрын
🖐️🖐️🖐️
@neethubijeeshneethubijeesh8978
@neethubijeeshneethubijeesh8978 Жыл бұрын
കാശി ❣️നിധി ❣️ സ്റ്റോറി സൂപ്പർ 💞💞 ഇക്ക വോയിസ്‌ അടിപൊളി 💞💞💞💞💞
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
ഇത്ര പെട്ടെന്ന് ഇത് അവസാനിച്ചതിൽ സങ്കടം ഉണ്ട് ഇത്രയും നല്ല Story സമ്മാനിച്ച ചമ്മൂസിന് Thanks : അലൈപായുതേ പോലെ തന്നെ ഹരിത എഴുതുന്ന പുതിയ storyയും Super ആയിരിക്കും waiting❤️❤️👌👌
@chinjinisandeep8798
@chinjinisandeep8798 Жыл бұрын
സ്റ്റോറി അടിപൊളി പൊളി 👌👌👌👌വോയിസ്‌ 😍😍😍😍
@sheejasreeraj9254
@sheejasreeraj9254 Жыл бұрын
ഇത്ര പെട്ടന്ന് സ്റ്റോറി അവസാനിച്ചോ 😥😥😥സങ്കടം ഉണ്ട് കഥ ഒരു രസം പിടിച്ചു വരുവായിരുന്നു 🙏👍
@ranakv9429
@ranakv9429 Жыл бұрын
അടിപൊളി 💞💞
@remyabiju1138
@remyabiju1138 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി നമുക്ക് എന്ത് പ്രശ്നം ഉണ്ടകിലും സ്നേഹത്തോടെ കൂടെ ഒപ്പം നില്കാൻ ആളുണ്ണ്ടെകിൽ തളരില്ല
@manjumalu523
@manjumalu523 Жыл бұрын
വേഗം തീർന്നോ ഇക്കു നെക്സ്റ്റ് സ്റ്റോറി വെയ്റ്റിംഗ് 🥰🥰🥰🥰
@nandanarajan4727
@nandanarajan4727 Жыл бұрын
കാശി മറക്കാൻ പറ്റാത്ത ഒരു character ആണ് 💞 അത് പോലെ ഈ സ്റ്റോറിയും ഒത്തിരി ഇഷ്ട്ടമായി💞....നിധി ❣️ കാശി
@muhsinv2310
@muhsinv2310 Жыл бұрын
അയ്യോ endappo ഇത്രേ പെട്ടന്ന് തീർത്തെ. പൊളി story ആയിരുന്നു Tks ഇക്ക ♥️♥️♥️
@SameeraThajudheen
@SameeraThajudheen Жыл бұрын
നമ്മൾ എന്നും കേൾക്കാൻ കാത്തിരുന്നു വരുപോൾ തീർന്നു 🥺🥺🥺🥺
@niyajohny4207
@niyajohny4207 Жыл бұрын
Etherm nalla story ethrem pettannu theernnallo ennu orkkumbo oru vishamam super story adipoli . Ee story theerandayirunnu
@snehakunjuzz4783
@snehakunjuzz4783 Жыл бұрын
പെട്ടന്ന് തീർക്കണ്ടായിരുന്നു 🙁☹️ അടുത്ത storykk waiting ❤️❤️❤️
@Midhunasanthosh
@Midhunasanthosh Жыл бұрын
Super story ayirunnuu 🥰🥰😍
@reshmas1616
@reshmas1616 Жыл бұрын
Kashinathan eanne keattappole orupadu predhishichu ethara pettanne theerennappole oru sakkadam 💕💕❤️❤️❤️💕💕
@Navee144
@Navee144 Жыл бұрын
ഇനിയും മനോഹരമായ റൊമാൻസിൽ മാത്രം തങ്ങി നിൽക്കാത്ത ഇതുപോലുള്ള കഥകൾ ചമ്മൂസ് എത്തിക്കണം. ഒരുപാട് വലിച്ചു നീട്ടിയില്ലെങ്കിലും കുറച്ചുകൂടി വേണം.
@ancyfathima5943
@ancyfathima5943 Жыл бұрын
കാശിനാഥൻ കാശി ❤️നിധി 💞💞💞💞💞💞
@reshmavijayan4193
@reshmavijayan4193 Жыл бұрын
Ayo kazhinjo sho🥰🥰🥰🥰 kashi miss youuuuu
@shabanayoonus5012
@shabanayoonus5012 Жыл бұрын
First ❤❤
@varshachooranolickal
@varshachooranolickal Жыл бұрын
This story will always be special after a long day of work in hospital listening these stories gives me happiness and peace. Their love story was short but a inspiration one. With love of your life and family you can achieve everything by putting your whole heart into it. I will certainly miss them Kashi and Nidhi youwill be greatly missed.Thank you chemoos for sharing their story. To ikka for giving voice and making every story enjoyable.
@kideskides6054
@kideskides6054 Жыл бұрын
Super കഥ
@sudhinashan502
@sudhinashan502 Жыл бұрын
Firsteii😘😘😘
@semeenasemeena2252
@semeenasemeena2252 Жыл бұрын
Ethrayum pattane theruvanriyumpol visham
@SALINI466
@SALINI466 Жыл бұрын
♥️ ശ്രീ ശ്രുതി എഴുതിയ """" ചെകുത്താന്റെ പ്രണയം """'" സ്റ്റോറി ചെയ്യാമോ പ്ലീസ് ഷാഹുൽക്കാ 💚
@fesiismail9612
@fesiismail9612 Жыл бұрын
Pwoli storyanu ikkade voicil kellkan aagrahamund plsssss
@aibimathew8583
@aibimathew8583 Жыл бұрын
Njan vayichathanu polli story annu ekkade voiceill kekkan w8ing
@SALINI466
@SALINI466 Жыл бұрын
@@aibimathew8583 🥰🥰
@user-tl6dg3qx5f
@user-tl6dg3qx5f 4 ай бұрын
ഷമുസ്ന് ഒരുപാട് താങ്ക്സ് കുറഞ്ഞ പാർട്ട്‌ ആണ് എങ്കിലും അടിപൊളി story ഇതു പോലെ ഇനിയും പ്രതീഷിക്കുന്നു പുതിയ സ്റ്റോറിക്കായ് 👍👍👍
@adheenafarhan3109
@adheenafarhan3109 Жыл бұрын
Polichu 👌🏻 👌🏻 👌🏻 👌🏻
@lakshmivishnu1550
@lakshmivishnu1550 9 ай бұрын
Nalla vethyasthamaya oru feel good story❤❤cheriya part aanelum chamoos ath valare manoharamayi thanne ezhuthiyittund❤❤thanks ❤shahulkka❤❤
@vichus1109
@vichus1109 Жыл бұрын
ഇത്ര പെട്ടന്ന് ഈ സ്റ്റോറി തീരും വിചാരിച്ചില്ല so sad ikka
@hemamaluzzz7472
@hemamaluzzz7472 Жыл бұрын
Adipoly story aayirunnu ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajithaBharathypp
@ajithaBharathypp Жыл бұрын
Super👋
@sushmamadhu3404
@sushmamadhu3404 Жыл бұрын
Adipoli story thanadin thank you so much chamos 🙏🙏💞💞💞💜💞💞
@akbarakbar5852
@akbarakbar5852 Жыл бұрын
കാശി & നിധി= njangalkk kittiya nidhi
@ruksanabinthali5881
@ruksanabinthali5881 Жыл бұрын
♥️💕♥️
@riyarenjan557
@riyarenjan557 Жыл бұрын
🥰🥰
@minnoosminnoos4117
@minnoosminnoos4117 Жыл бұрын
💗super stroy💗❣️❣️I miss you❣️💖💖kashi💖💖nidi💖💖💖
@soniyasojan6850
@soniyasojan6850 Жыл бұрын
ജാൻ വൈകി കേട്ട സ്റ്റോറി യാ എനിക്ക് നല്ല ഇഷ്ടം ആയി പെണ്ണ് നെ മനസ്സ് kodu ഇഷ്ടം പെട്ട കാശി യെ മിസ്സ്‌ ച്ചയും ന്നു ഇനി e ടൈയ്‌പ് story എഴുതാൻ കഴിയട്ടെ good ഫീൽ 🥰💝💝
@roshnavinodvp4684
@roshnavinodvp4684 Жыл бұрын
അടിപൊളി സ്റ്റോറി ❤ഇക്കയുടെ വോയിസ്‌ സൂപ്പർ ❤ഈ സ്റ്റോറി വേഗം തീർന്നു പോയതിൽ സങ്കടം ഉണ്ട് എന്നാലും ഇതിലെ നർമ്മവും റൊമാൻസും എല്ലാം ഒത്തിരി ഇഷ്ടപെടു ❤ഓരോ പാർട്ടും ആകാംഷയോടെ ആണ് കേട്ടത് ❤പുതിയ കഥക്കായി വെയ്റ്റിംഗിൽ ആണ്..
@esamarrya1726
@esamarrya1726 Жыл бұрын
Really sad to know this story got over very fast 🥺❤️❤️❤️
@shamseerlaiba6229
@shamseerlaiba6229 Жыл бұрын
ഇത്രയും വേഗം കഴിഞ്ഞോ 😭😭😭
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
കാശി 🤍 നിധി 🥰🥰🥰 സൂപ്പർ സ്റ്റോറി ആയിരുന്നു അടിപൊളി 💚💚💚💚💚
@ancyfathima5943
@ancyfathima5943 Жыл бұрын
ഇക്കാ ഏതെങ്കിലും ഒരു ചാനലിൽ ശ്രീശ്രുതി എഴുതിയ ചെകുത്താന്റെ പ്രണയം എന്ന തുടർക്കഥ ഒന്ന് ഇക്കാ ചെയ്യുമോ. പ്ലീസ് 💞💞💞💞💞💞💞💞💞
@attitudequeen1575
@attitudequeen1575 Жыл бұрын
Fst❤️
@ashifaashiii6740
@ashifaashiii6740 Жыл бұрын
Ethra pettenu theerandayirunnu
@shefianasanas4623
@shefianasanas4623 Жыл бұрын
കാശി നായകൻ ആവുന്ന എല്ലാ സ്റ്റോറിയും പോളിയാണ് 😍
@jincyshamej9163
@jincyshamej9163 Жыл бұрын
Adipoli story💖💖
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
Chammu 😍😍❤അടിപൊളി സ്റ്റോറി ആയിരുന്നു 😍😍❤💃
@ZuHaRa...
@ZuHaRa... Жыл бұрын
Shoo nalla interesting story aayirunnu ... 🔥😍😍😍😍😍😍😍Ithra pettann avasanicho ☹️☹️☹️ Kashi Nadhan 💕 Nidhi.. Pwolichkk 🔥😍💥
@rsbrsb172
@rsbrsb172 Жыл бұрын
Ee kadha vegam avasanichupoyallo😪
@sherlywilson5935
@sherlywilson5935 Жыл бұрын
കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളുവെങ്കിലും നന്നായിരുന്നു k
@kamalamini3978
@kamalamini3978 2 ай бұрын
Inspite of being a very small story with least episodes it is really fantastic. Its features like true love n affection happens to be towards the soul n not for the physical body which really doesn't exist in today's world. Loved the story n it's strong characters.🎉🎉 An applause to the writer & the narrator. Pl continue to enliven us through many more stories like this.
@barsanabarsu2138
@barsanabarsu2138 Жыл бұрын
Manooharam aayii kadha samaanicha chamoosnu oruppadu thanks oppam shahulkkade magically voice 💕 pine PNR creation brothers 💕✨ thanks all 😍💕💕💕
@sobhamohan6795
@sobhamohan6795 Жыл бұрын
നല്ല ഒരു കഥ ആ ! യി രു ന്നു. എളുപ്പം തീർന്നു പോയി. എഴുതീയ ആൾക്കും ''പറഞ്ഞ ഇക്കാക്കും' അഭിനന്ദ ന ങ്ങൾ
@gopikavg7009
@gopikavg7009 Жыл бұрын
Ikkaaa ee kdhayum polichu🥰🥰🥰
@rsbrsb172
@rsbrsb172 Жыл бұрын
Nalla story ithu sherikum jeevithathil nadanna kadhapole thonunnundto
@richu6187
@richu6187 Жыл бұрын
Super♥️♥️♥️♥️♥️
@Jaslu916
@Jaslu916 Жыл бұрын
ഈ part കേൾക്കുമ്പോ മുഴുവൻ ഞാൻ പഞ്ചിരിക്കുകയയിരുന്ന് 😁👍❤️
@niyastsashna3926
@niyastsashna3926 Жыл бұрын
Pettenne story theernnapole thonni. Kurache partundayirinnuvenkilumm story adipoliyarnnuu
@susmithaks4678
@susmithaks4678 Жыл бұрын
സൂപ്പർ നല്ല കഥയായിരുന്നു പെട്ടെന്ന് തീർന്നത് കൊണ്ട് ഒരു വിഷമം ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🥰🥰🥰
@rejishachikku6422
@rejishachikku6422 Жыл бұрын
❤️❤️❤️❤️
@krishna9037
@krishna9037 Жыл бұрын
❤❤
@archanavalsala9376
@archanavalsala9376 Жыл бұрын
Good story 🥰❤️
@nivedyt6979
@nivedyt6979 Жыл бұрын
💖💖💖💖👌👌👌👌👌
@Sithara_2234
@Sithara_2234 Жыл бұрын
😘😘
@irfana8360
@irfana8360 Жыл бұрын
❤️💞♥️💞💞💞💞
@archaachu8722
@archaachu8722 Жыл бұрын
♥️♥️♥️♥️♥️♥️🖤🖤🖤🖤🖤
@reshmibibindas5358
@reshmibibindas5358 Жыл бұрын
Chammuvinte storikal iniyum pradeekshikkunnu.kashinathan story orupad ishtayi.ikkante voice il kelkkan orupad ishtanu 👍
@sonansona5271
@sonansona5271 Жыл бұрын
🥰😔😔🥰
@naslanechu3836
@naslanechu3836 Жыл бұрын
Poli 💝💝💝
@christinkalex8637
@christinkalex8637 Жыл бұрын
Manooharam aya ee kadha keetiett Enik Evedea okkeayooo oru story ennea recall cheythoo janiyudea swantham kasi aha story ayiett Evedeayooo climax iel oru feel
@abdulmuneer9176
@abdulmuneer9176 Жыл бұрын
💕 miss you kashi 💕 nidi
@sukanyaanu5653
@sukanyaanu5653 Жыл бұрын
😍
@navyajaison3426
@navyajaison3426 Жыл бұрын
❤❤❤
@dilusarea956
@dilusarea956 Жыл бұрын
Good story
@sinuvava1270
@sinuvava1270 Жыл бұрын
❤❤❤❤
@Athiravikas
@Athiravikas Жыл бұрын
pettenn kazhinjallo.kashinadhante thiruchuvaravinayi waiting
@PrasadPrasad-kp3gs
@PrasadPrasad-kp3gs Жыл бұрын
Super poli eazhuthukarikum aavatharakannu eallavidha ashamsakal othiri othiri kathakal nagalileak eathikan pattatea
@sumayyasumi7191
@sumayyasumi7191 Жыл бұрын
💞❤️
@sabirasabi1348
@sabirasabi1348 Жыл бұрын
👍🏻👍🏻
@muhammedajmal9819
@muhammedajmal9819 Жыл бұрын
Eee kadha kelkunnaa oru nellisherikaari.
@aparnarenjith6837
@aparnarenjith6837 Жыл бұрын
തീർന്നോ....🙂
@harithaharitha4250
@harithaharitha4250 Жыл бұрын
Nalla story aairunu pettannu kazhinju
@kavithavarghese5816
@kavithavarghese5816 Жыл бұрын
Nice
Русалка
01:00
История одного вокалиста
Рет қаралды 4,2 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 39 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 25 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 4,5 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,6 МЛН