story writing martha mariyam , presenting shahul malayll , editing faisal cm noonjheri #shahulmalayil #MarthaMariyam #kashinathan
Пікірлер: 119
@muhsinamariyammariyam-rv1vv Жыл бұрын
ഈ സ്റ്റോറി ക്ക് ഒരു പ്രശ്നവും ഞാൻ കണ്ടില്ല ഇതാണ് പച്ച ആയ കഥ. സിനിമ യും സീരിയലും അല്ല ഇതിൽ ഉള്ള കഥാപാത്രം മുഴുവൻ പച്ച യായവ യാണ് ഒരുപാട് ഇഷ്ടമായി.
@rasheedaazeez-wl7dp Жыл бұрын
ആദ്യമൊക്കെ ആരും ഇഷ്ടമായില്ല എന്ന് പറഞ്ഞ ഒരു സ്റ്റോറി ആയിരുന്നു ഇത്. ഒരുപാട് negative കമന്റ്സ് വന്നിരുന്നു. എന്നാൽ ഒരു യഥാർത്ഥ ജീവിതത്തെ ഉൾകൊള്ളിച്ചു കൊണ്ടെഴുതിയ ഈ കഥ എനിക്കും തുടക്കം മുതലേ ഇഷ്ടപ്പെട്ടു 😍😌
@Miras12399 Жыл бұрын
എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടം ഋതു വിനെയാണ് ❤️❤️❤️
@jaseejavc7796 Жыл бұрын
എനിക്കും ❤
@gloryjoy880 Жыл бұрын
I too.
@abid.alameen1904 Жыл бұрын
I too ❤
@SreelekshmiRaghu Жыл бұрын
Sss🥰
@pes_boy7854 ай бұрын
Enikum rithuvineyann eshtam
@lataca2227 Жыл бұрын
" അമ്മ " എന്ന വാക്കിന് ഈ ലോകത്തോളം വ്യാപ്തിയുണ്ട്. ഏതവസ്ഥയിലും മക്കളോടൊപ്പം താങ്ങായി നിൽക്കണം. മക്കളേയും മരുമകളേയും രണ്ടു തരത്തിൽ കാണരുത്. ആൺ പെൺ വ്യത്യാസവും ഒരിക്കലും പാടില്ല.
@AbhiramBinu-mx9ym Жыл бұрын
ഇവിടെ മകനാണ് തെറ്റ് ചെയ്യതത് കുറ്റം മരുമകളുടെയും
@fathimanasriyavp4818 Жыл бұрын
ഇപ്പൊ നമ്മുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കഥ ഇതിലൂടെ ഒരുപാട് message പറഞു തരുന്നുണ്ട് 👍
@priyanellaya9976 Жыл бұрын
👍
@shajimpshajimp6665 Жыл бұрын
Super ഋതു അമ്മയോട് പറഞ്ഞത് അത് കലക്കി . ഭദ്രയുടെ അടുത്ത Story ക്കായി waiting❤❤
@indun8467 Жыл бұрын
നല്ല കഥയാണ് കടുതൽ വില്ലത്തരമില്ലാത്ത കാശി സാധാരണക്കാരുടെ ഒരു story
@jijir9420 Жыл бұрын
അതേ...എനിക്കും തോന്നി അത്. സാധാരണമായ ചിന്താഗതികൾ ഉള്ള ആൾക്കാർ. ഒരു ഫാമിലിയിൽ നടക്കുന്ന കാര്യങ്ങൾ. കുഞ്ഞു കുഞ്ഞു ദേഷ്യങ്ങളും, പിണക്കങ്ങളും, വാശികളും ഒക്കെ സാധാരണം. നല്ലൊരു കുടുംബ കഥ...
@VineethaVeena Жыл бұрын
Family story l liket ❤❤
@AbhiramBinu-mx9ym Жыл бұрын
പല കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ തന്നയാണ്
@ajeenaansiya3898 Жыл бұрын
നാളെ എല്ലാം അറിയാം ❤❤
@MR-ux8kz Жыл бұрын
ആകാശ് പാർവ്വതിയെ കാണുന്നതുംകൂടി ഒരു രണ്ട് മിനിട്ടും കൂടി കൂട്ടായിരുന്നു നാളെ വരെ കാത്തിരിക്കണ്ടേ...😌😌😌
@salinir6800 Жыл бұрын
സത്യത്തിൽ ഈ കഥ ഒത്തിരി msg തരുന്നുണ്ട് 🥰
@harithaharitha8938 Жыл бұрын
Yes
@gloryjoy880 Жыл бұрын
Of course.
@AbhiramBinu-mx9ym Жыл бұрын
ശരിയാ. ഇതുവരെ കേട്ട കഥയിൽ നിന്ന് വത്യാസമാണ്
@KichukichuKichu-j8n Жыл бұрын
കാശി ❤️❤️രാധു ❤️❤️❤️❤️ഭദ്രലക്ഷ്മിയുടെ കഥ സൂപ്പറായിരിക്കും waitting ❤️❤️❤️❤️
@revathyps1656 Жыл бұрын
ശെരിക്കും നമ്മെടെ നിത്യ ജീവിതവുമായി ഒരുപാട് സാമ്യം തോന്നുന്നു ഇതിന് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
@jaseejavc7796 Жыл бұрын
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു കട്ട waiting
@rajaninair2822 Жыл бұрын
Thank you ikka
@ancyfathima5943 Жыл бұрын
പ്രെസന്റ് ♥️♥️♥️
@RajlaRaji-ls1vz Жыл бұрын
engale edinte munnilanallo
@ancyfathima5943 Жыл бұрын
@@RajlaRaji-ls1vz😂😂
@jasnajasna4060 Жыл бұрын
@@RajlaRaji-ls1vzഓള് ജനിച് വീണതെ... ഇതിന്റെ ഉള്ളിലാ 🤣
@RajlaRaji-ls1vz Жыл бұрын
ad poluche
@ancyfathima5943 Жыл бұрын
@@jasnajasna4060 😂കുരിപ്പേ 😬
@kochumonjoshi3346 Жыл бұрын
♥♥ കാശി ♥♥ രാധു ♥♥ 💞💞 കാശിനാഥൻ 💞💞
@deepthijitheshdeepthi8969 Жыл бұрын
സത്യത്തിൽ കാശിനാഥൻ എന്നാ പേര് ഇതിന് യോജിക്കില്ല ഇത് കാശിയുടെ കഥയല്ല പ്രണയയുടെയും മഹിയുടെയും കഥയാണ് .
@ArifarArifar Жыл бұрын
❤️😘😘🎉🎉👌😍❤🌹
@reshmaachu122 Жыл бұрын
കഴിഞ്ഞ 29 പാർട്ട് ഉം കേട്ടവർ വായോ 😘😘😘
@ArifarArifar Жыл бұрын
😘❤️❤️🎉
@jijir9420 Жыл бұрын
❤❤❤
@gloryjoy880 Жыл бұрын
Who said that it 's a nonsense story,? It's a real story which we can around us in our day to day life.