ആ ജീവിയുടെ പേര് വെൻ്റിഗോ എന്നാണ്..അമേരിക്കൻ മുത്തശ്ശി ക്കഥകളിലെ നരഭോജിയായ ഒരു പിശാച്..മോൺസ്റർ... വെയർവുൾഫ് പോലെ..നമ്മുടെ നാട്ടിലെ ചില പേടിപ്പെടുത്തുന്ന കഥാപാത്രങ്ങൾ പോലെ..നന്ദി..🎉❤🎉❤
@Tekkanentertaiment9 ай бұрын
😢
@amalmurali91129 ай бұрын
😊😊😊😊
@rajeshasha85028 ай бұрын
പിണറായി വിജയന്റെ ഞെക്കി പിഴിഞ്ഞ മുഖം പോലെയുള്ള👺ജീവിയായിരിക്കും🫵🫣
@SUJITH_9 ай бұрын
നല്ല അവതരണം 👍 19:40
@MusthafaVelamully-ov7wm9 ай бұрын
പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഏതൊരു സ്റ്റോറിയും അതികംഭീരമായി ആ ഒരു ഫീലോടെ മനസിലാക്കാൻ ഇയാളുടെ അവതരണത്തിനു കഴിയുന്നു 👍
@girijamd64968 ай бұрын
ഒറ്റപ്പെട്ട കാട്ടിൽ ഒറ്റക് പോകുന്ന ഫോറിൻ ലേഡീസ് ൻ്റ ധൈര്യം ഭയങ്കരം😮😮
@SreejithRajan-y8y4 ай бұрын
E kuttiyude avatharanam sooper❤❤❤
@Beerankutty.KBapputty8 ай бұрын
താങ്ക് യു🎉🎉🎉 നല്ല അവതരണം
@krishnapriyamu49869 ай бұрын
Chechida video kanam vendi mathram KZbin il keruna njan😊
@Anna-kr5gn9 ай бұрын
Sundariiiii
@Mr.T-Mapogo-9997 ай бұрын
ഒവ്വ 😂😂
@DhaneshDk-b1r2 ай бұрын
Same
@Shafeek-r8c9 ай бұрын
ഫ്രാൻസ് കള്ളവണ്ടി ❤️❤️👌
@shaheensart61909 ай бұрын
സ്റ്റാർട്ടിങ് 2001 പറയുമ്പോൾ 2021 കാണിക്കുന്നു 🫣
@syamsasisasi29864 ай бұрын
You are a good narrator
@MahadevAparna9 ай бұрын
Chechi Leonardo da Vinci jivitha katha video waiting...marakaleee...😊
@greekgod11269 ай бұрын
ഇതുപോലുള്ള കഥകൾ പോരട്ടെ കേസ്കെട്ട് കഥകൾ കേട്ട് മടുത്തു
August 2001 ennu paranjittu 2021 aanu screenil kaaniche... First dought aayi poi..
@favazpavva34597 ай бұрын
🎉🎉🎉😊😊
@renukarameshmalviya97089 ай бұрын
ഹായ് ശ്രുങ്ക്‌ളിൻ..ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തതാണ്.. വീണ്ടും ചോദിക്കുന്നു..? ജപ്പാനിലെ നിഗൂഡമായ സൂയിസൈഡ് ഫോറെസ്റ്റിനേ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🏻പ്ലീസ്
@WikiVoxMalayalamofficial9 ай бұрын
Sure👍🏻very soon
@MuhammedFarhan-jm4zi9 ай бұрын
Inn enthe birthdayaan chechi wish me
@anaghar.b70829 ай бұрын
Happy birthday❤️❤️
@RiyasKp-kd7fy9 ай бұрын
ഓരോ തള്ള് കഥ ഇതൊക്കെ മാറ്റിക്കൂടെ അതും ഈ 2019lu😄
@Ashi__om9 ай бұрын
💜💜💜💜💜
@surajks11989 ай бұрын
😱😱😱
@Diyaneweco9 ай бұрын
😮
@GauthamMorningstar9 ай бұрын
Chechi International politics video cheyyumo please.....
@Mdneelakandan-kn7mw9 ай бұрын
No skipping
@fidhuz_z9 ай бұрын
Hyy
@yahyayayya12898 ай бұрын
Tudangi tudangi tudangi tudangi tudangi
@Mittupoocha9 ай бұрын
2001 aano 21 aano
@muhammedsalimmsl43229 ай бұрын
കഥയോ ചരിത്രമോ ഇത്?
@surejvengallur6918 ай бұрын
അവരുടെ വീട്ടിൽ 2 car ഉണ്ടായിരുന്നോ ?" തിരിച്ചു പോകുമ്പോൾ അച്ഛൻ വന്ന കാറിൽ ആണോ പെണ്കുട്ടി വന്ന കാറിൽ ആണോ പോയത്.. കാട്ടിൽ കിടക്കുന്ന തിരിച്ചു കൊണ്ടുപോകാത്ത കാർ ആ ജീവി എടുത്തു കാണുമോ. !! ഇപ്പോൾ ട്രിപ്പ് മൂഡ് ആകുമോ ആ ഭീകര ജീവി ?
@rajagopalrajapuram89409 ай бұрын
മാധ്യമ ധർമം എന്ന നിലയിൽ അന്ധവിശ്വാസം വളർത്തുക എന്നത് തെറ്റാണ്.. എന്നാൽ ഫാന്റസി എന്ന രീതിയിൽ രസം ഉണ്ട്...❤
@@_HaFzal_ ഒറ്റ ഇടി ആണ് പ്രേതത്തിൻ്റെ മുഖം നോക്കി ബ്രോ
@_HaFzal_9 ай бұрын
@@priyankaek5829 kazhuthinitt oru roundhouse kick 😂
@sasidemo23708 ай бұрын
🙆👍👍👍👍👍👍👃😳
@AneeshP.k-h4s9 ай бұрын
Ningal anukarikkanda
@malavikaskrishnannair9899 ай бұрын
പ്രകൃതി എൻജോയ് നല്ലത് തന്നെ ആണ്. പക്ഷെ ഒരിക്കലും ആൾ ഇല്ലാതെ ഇത്തരം places ചൂസ് ചെയ്തു ജീവിക്കുമ്പോൾ നമ്മൾ എപ്പോഴും മരണംത്തെ പേടിച്ചു ജീവിക്കട്ടെ അവസ്ഥ ആണ്. മനുഷ്യൻ, അനിമൽസ് ഇവരിൽ നിന്നും എപ്പോഴും അറ്റാക്ക് ഉണ്ടാകാൻ പോസ്സിബിൾ ആണ്. പാവം 😭..നികൾ വര്ഷംകൾ പറയുമ്പോൾ പലപ്പോഴും തെറ്റ് വരുന്നു. അത് ഒന്നും റൈറ്റ് ആക്കിയാൽ അത്രയും നല്ലത്.
@cicilyav82988 ай бұрын
😮😮😮😮😮
@cicilyav82988 ай бұрын
Qqqq
@cicilyav82988 ай бұрын
❤😊😊😊😊😊❤❤
@cicilyav82988 ай бұрын
😮😮😮😮😮
@JayanE-cf4sk8 ай бұрын
വൈകുന്നേരം പോയ വ്യക്തി എങ്ങിനെ ആണ് രാവിലെ കേട്ട ശബ്ദം കേൾക്കുന്നു.. കുറെ ആവർത്തിച്ചു പറയുന്നു.. ബോറടിച്ചു.. ഇനി ഇതൊക്കെ ശ്രദ്ധിച്ചു.. മുന്നോട്ടു പോവുക
@AnuKumar-gq8ph9 ай бұрын
ഇത് നടന്നകഥയാണോ
@Johnnyjohn-u8n9 ай бұрын
ഓ .. നിൻ്റെയൊരു അമാനുഷികം .
@tarahzzan42109 ай бұрын
എന്തോന്നടെ അവർ കഷ്ടപ്പെട്ട്.. കണ്ടുപിടിച്ചു നമ്മുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അതിനെ നെഗറ്റീവ് അടിക്കുന്നു... നീ വേണമെങ്കിൽ കേട്ടാൽ മതി