ഞാൻ ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു.. Thank you Mam
@minis37833 жыл бұрын
ഉണ്ടാക്കി നോക്കി ഒത്തിരി ഇഷ്ടപ്പെട്ടു
@sheebafarsanafahads.f.f81993 жыл бұрын
Thanku teacher..ടീച്ചർ പഠിപ്പിക്കുന്നതെല്ലാം try ചെയ്യാറുണ്ട്. ഓരോ കറി കളെ കുറിച്ചും ടീച്ചർ പറയുന്നത് ഞങ്ങൾക്ക് പുതിയ അറിവാണ്.. വളരെ നാളുകൾക്കു ശേഷം class റൂമിൽ ഇരിക്കുന്ന ഫീലാണ് Thanku ടീച്ചർ 🙏🙏🙏god bless you...
@shailajamidhunam98823 жыл бұрын
ചെയ്തു നോക്കി. 👌👌👌
@anuthomas84032 жыл бұрын
I made it today, super.
@ramanair57793 жыл бұрын
Nice recipe. Will make for dinner today. Thank you Chechi
@reginaxavier99402 жыл бұрын
Thank u.teacher.this is first time undakanam,
@sahil.ae73 жыл бұрын
Definite aayitum try cheyum.... Sari.. So nice Amma... 👌👌
@peterklus3 жыл бұрын
സുമ ചേച്ചിയുടെ വീഡിയോസ് എല്ലാം തന്നെ വളരെ രസകരമാണ് . വളരെക്കാലം ആയി വിദേശത്തു താമസിയ്ക്കുന്ന എനിക്ക് പല രാജ്യങ്ങളിലെ പാചക രീതികൾ അറിയാം . എന്നാലും നാട്ടിലെ ആഹാരം ഒരു തരത്തിൽ ഒരു comfort food തന്നെ ആണ് . ഈ കറി പോലെ തന്നെ ഉരുളക്കിഴങ്ങു കൂടി ചേർത്ത ആലൂ ഗോബി എന്ന കറിയും വടക്കരുടെ ഒരു പ്രധാന കൂട്ടാൻ ആണ് . ഇതൊക്കെ ഞങ്ങൾക്ക് തന്മയത്വത്തോടെ കാണിച്ചു തരുന്ന സുമചേച്ചിയ്ക്ക് എന്റെ അകമഴിഞ്ഞ നന്ദി . Dr Sudevan Wisconsin
Thank u so much teacher very nice cauliflower curry🙏
@annieraju17003 жыл бұрын
Teacher ammayude samsaram kettirikkan nalla sukham. Oru maduppum thonnilla... Curry innu undakkum. Love you teacheramme....
@binduau27593 жыл бұрын
Super curry undakki nokkam naale thanne ♥️👌😋
@hymyben56133 жыл бұрын
Nannaayittund teacher amme.sure i will try this.
@malathigovindan30393 жыл бұрын
Super curry.. teacher..thank you👌🌹🌹🌹
@umamaheshwari63623 жыл бұрын
Sumateacher thanks a lot👌🙏😋
@minigeorge36733 жыл бұрын
Super teacher
@shinegopalan46803 жыл бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചറമ്മാ
@suloachanannarayanan57023 жыл бұрын
സൂപ്പർ👍
@Simi.273 жыл бұрын
👌👌tchr 1 doubt. Had heard that curd when made hot it becones poisonous but have seen in so many videos that curd is put in the curry and heated. Pls let us know whether there is any problem in heating curd.
@jothibaalu73182 жыл бұрын
ഇതേ രീതിയിൽ തന്നെ ആണ് പനീർ ബട്ടർ മസാല ഉണ്ടാക്കുന്നെ, cauliflower നു പകരം ചീസ്, പിന്നെ എണ്ണക്ക് പകരം ബട്ടർ 👌👍
@ushakumarisreekumar51973 жыл бұрын
നന്ദി ടീച്ച റ മ്മെ. ക്വാളി ഫ്ളവർ. വാങ്ങി ട്രൈ ചെയ്തു നോക്കാം. 🙏👍♥️
@rethikasuresh29833 жыл бұрын
നല്ല വീഡിയോ ടീച്ചറെ. എന്തായാലും ഉണ്ടാക്കി നോക്കും.
@indiramallissery28023 жыл бұрын
Thank you teacheramme for the receipe. I tried. Myself and my husband like the curry very much. A good combination for chapathi.
@lalithambikaamma29943 жыл бұрын
Thr your explanation is super. Thanks for the റെസിപ്പി
@elsiethomas64483 жыл бұрын
Very nice recipe. Thank you very much Madam. A subsriber
@jossyjo48833 жыл бұрын
ചപ്പാത്തിക്കുള്ള കറി സൂപ്പർ 👍👍👌👌👌👍👍👍👍👍👍👍
@ashathomas29903 жыл бұрын
Nice presentation maa’m
@bindusurendranath98153 жыл бұрын
Super recipe teacher.... Will try
@snehalathanair15623 жыл бұрын
Adipoli dish....you are a cutie maam
@annaroy23003 жыл бұрын
super curry amma 👍♥️
@sudhavakkiyil3 жыл бұрын
Amme Sherikum parayallo njan ammayude chappathi karikalanu daily cheyyunnathu.. ...Thk u so much,veetil Ulla ingredients mathrame Amma parayarullu ... Waiting for ur recipe .....❤️❤️ take care.....🙏🏻
@ginacelestine90353 жыл бұрын
I made this curry today. It was superb 👍
@sunisunil94163 жыл бұрын
Super curry teacher...😍 thanku by maple's diary...
@foodcourtvanisanthosh24733 жыл бұрын
Super teacher ee
@fshs19493 жыл бұрын
Parayumbo pathukkai parayunnu. Thank you.
@celinenigo12253 жыл бұрын
super...👍
@anilagopi53173 жыл бұрын
Thanks Suma teacher.
@rugminimarar69723 жыл бұрын
ഞാൻ മുളുണ്ടിൽ നിന്ന് അധികം അല്ലാതെ dombivli യിൽ ആണ്..മഹാരാഷ്ട്ര കൊങ്കൺ ഏരിയായിൽ തെങ്ങു ധാരാളം ഉണ്ട്....ഇവിടത്തുകാർ ഡ്രൈ sabzi ഉണ്ടാക്കുമ്പോൾ ധാരാളം തേങ്ങ ഉപയോഗിക്കും... ഏതാണ്ട് നമ്മുടേ തോരൻ പൊലെ.. പക്ഷേ സവാള, ഗരം മസാല പൊടി ഇവയും കൂടി ചേർത്തുള്ള ഒരു preparation ആണ്.. ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്... ഈ same അരപ്പ് ചേർത്ത് നമ്മുടേ കടലക്കറി ഉണ്ടാക്കിയാലും നല്ലതാണ്..
@deepthynair31163 жыл бұрын
Super സാരി, ഇനി വീഡിയോ കണ്ടിട്ട് വരാം
@Iblamehari73 жыл бұрын
🙏കറി ഇഷ്ടപ്പെട്ടു അമ്മെ അതിലെ റെ ഇഷ്ടമായത് ടീച്ചറമ്മയുടെ വാത്സല്ല്യം ആണ്🥰🥰🥰🥰
Ennum kannunna oru chanel Suma Teacher.Othri eshttam
@srilathasoman54903 жыл бұрын
Was waiting for ur chapati curry thank you very much 😊
@sangeethavinod78353 жыл бұрын
എന്റെ ടീച്ചർ അമ്മ ❤️
@jayasreemohan13543 жыл бұрын
Thank u teacher .Good recipe
@sudharaj44843 жыл бұрын
Theerchayaum undakkum
@p.t.valsaladevi13612 жыл бұрын
This type of curries suit much for chapathi.
@cookingwithsumateacher76652 жыл бұрын
നേര്
@deepa27583 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്....thank yu അമ്മെ 🥰
@archanarv50773 жыл бұрын
സൂപ്പർ ടീച്ചറേ
@ambikakumari5303 жыл бұрын
As u said North Indian subjees are very tasty n delicious.It is from my daughter-in-law that I learned certain tricks to enhance the taste of subjees.Now my son n family is in U.S n so we can't enjoy her various dishes.
@biniar62303 жыл бұрын
Undakki.with some changes...super duper...tmrw will try mutta avial....palak paneer kanikkumo....pinne kadachakka theeyal.
@minijustin65923 жыл бұрын
ടീച്ചർ പറയുന്നത് പഠിപ്പിക്കുന്നതുപോലാണ് 👌👌👌👌🌹
@jayavalli15233 жыл бұрын
Thank u teacher.. Nalla recipe.👌👌❤
@sanijacob8773 жыл бұрын
Super 👌
@vijayalekshmin81603 жыл бұрын
അടിപൊളി ടീച്ചറെ,ഉള്ളി ഇടാത്ത കറി ഉണ്ടാക്കിത്തരണം
@Weltverborgen3 жыл бұрын
Wow it’s so amazing what you Are doing. Respekt! ❤️ Are here some other foreigners, where are you all from?? Regards from Germany 🥰
@cookingwithsumateacher76653 жыл бұрын
From kerala. India
@LekhaBNair3 жыл бұрын
You are awesome aunty
@cookingwithsumateacher76653 жыл бұрын
Thankq Sir
@cookingwithsumateacher76653 жыл бұрын
Thankq Sir
@anandg58433 жыл бұрын
🙏 ടീച്ചർ, ടീച്ചറുടെ വിഷയം botany ആണോ..."Florets" എന്ന് പ്രയോഗം കണ്ടത് കൊണ്ട് ചോദിച്ചതാ.
@deepabr42953 жыл бұрын
പൊതിച്ചോറ് recipe ഇടുമോ
@shyamalap68392 жыл бұрын
തുടക്കത്തിൽ പറഞ്ഞത് സത്യം .ഇത്എനിക്കും ആവശ്യമായിരുന്നു .
@cookingwithsumateacher76652 жыл бұрын
ഒത്തിരി പേരുണ്ട് ചപ്പാത്തിക്കറിക്ക്
@sollyshaju55213 жыл бұрын
I regularly watch your videos
@philialice58053 жыл бұрын
I am in Gujarat.I make like this.
@sushamohan11503 жыл бұрын
Thanks teacher for this recipe 🙏.. And adipoli saree too👌😍
@bindusurendran2693 жыл бұрын
Po
@vinodinivilambil25823 жыл бұрын
This is very good for chappathi curry suma teacher thank you very much.
@lathasathish38683 жыл бұрын
Chicken curryude look und output nu😍👍
@rugminir81693 жыл бұрын
Delicious and awesome
@ushavalsan1923 жыл бұрын
Super kari
@p.j.venugopalnair23883 жыл бұрын
Nice , teacher,sure I'll try.Especially very useful for me as I'm staying lonely in Gauhati.I think we can use pototo also along this.