പുളിയില🌿🌿അരച്ച് ചുട്ട മത്തി || GREEN FISH FRY|| KICHUS KITCHEN SPECIAL • പുളിയില🌿🌿അരച്ച് ചുട്ട ... . . . . . #KICHUSKITCHEN
Пікірлер: 213
@happiness4266 Жыл бұрын
ഞാന്‍ ഇന്നലെ ആണ് ചേച്ചിയുടെ channel കണ്ടത്. Coliflower roast try ചെയതു. വളരെ tasty ആയിരുന്നു. Your cooking is really outstanding, especially presentation style. Keep it up.Very Glad to see u. God Bless You all❤
@kichuskitchen5012 Жыл бұрын
Thank you so much dear 🙏🥰
@sujasara690012 күн бұрын
I made it friend,it was yummy 😋. Thank you
@velayudhanpp7651 Жыл бұрын
കി ചൂസ്: സഹോദരി അവതരണ രീതി വളരെ നന്നായി കാരണം ആവശ്യമില്ലാതെ കുറെ സംസാരിക്കാതെ ആവശ്യത്തിനു കാര്യങ്ങൾ ൾ പറയുന്ന രീതി വളരെ നന്നായി ഇഷ്ടപ്പെട്ടു
@kichuskitchen5012 Жыл бұрын
ഇതു വായിക്കുമ്പോൾ സന്തോഷം കൊണ്ട് മനസ്സു നിറയുന്നു!🙏🥰🥰🥰🥰വളരെ നന്ദി🙏🙏🙏
@anudasmattathil39863 жыл бұрын
kazhichappol ulla taste video kanumpozhum navil varunnu 😋
ചേച്ചി....ഇത് ചൂടുവെള്ളത്തിൽ ഇട്ടാൽ, പുഴു ഉണ്ടെങ്കിൽ അത് അതിനകത്തു തന്നെ ചത്ത് ഇരിക്കും....ഉപ്പും മഞ്ഞളും കലർന്ന പച്ചവെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെച്ചാൽ മതി....റെസിപി സൂപ്പർ....🤗👏🤩
@kichuskitchen50122 жыл бұрын
Ok dear 🥰
@ajith17523 жыл бұрын
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു...😋
@kichuskitchen50123 жыл бұрын
🤣🤣❤️❤️
@sheebaamod7015 Жыл бұрын
ഉറപ്പായിട്ടും try cheyum 😍
@kichuskitchen5012 Жыл бұрын
👍🙏🥰
@prabithak75722 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ,,👌
@kichuskitchen50122 жыл бұрын
Thank you 🥰
@salimrosina8633 Жыл бұрын
Chechi super👌
@kichuskitchen5012 Жыл бұрын
Thank you dear 🙏
@krs41222 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍
@kichuskitchen50122 жыл бұрын
Thank you
@binitharaveendran57653 жыл бұрын
Super....
@kichuskitchen50123 жыл бұрын
👍🥰
@pkudayakumar7651 Жыл бұрын
Supparalle Suppar
@kichuskitchen5012 Жыл бұрын
🙏
@bindumanesh20712 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ഒരു വിഭവം... ഓ കൊതിയായിട്ട് വയ്യ... 👌👌👌🤝🙏❣️
@kichuskitchen50122 жыл бұрын
😌😌😌😀🥰🥰
@adharsajayan2 жыл бұрын
Puzhu chakanalla chemical pookunnathinanu manjal vellathil Ittukaykkunath .
@kichuskitchen50122 жыл бұрын
Ok🥰
@praveeshpreciousaviary35063 жыл бұрын
ചേച്ചി സൂപ്പർ ഐറ്റം 👌👌👌👌
@kichuskitchen50123 жыл бұрын
Ok thank you 🥰
@Koolgreenart3 жыл бұрын
. അടിപൊളി.... 🙏...
@kichuskitchen50123 жыл бұрын
Thank you 😍
@malathysivan3882 Жыл бұрын
അടിപൊളി സുനിത മോളേ ...വായിൽ വെള്ളമൂറുന്നു.
@kichuskitchen5012 Жыл бұрын
Thank you chechi 😀🥰🥰
@tapasyatanishq6446 Жыл бұрын
സൂപ്പർ ചേച്ചി... ഞാൻ വാങ്ങിച് വെച്ചിട്ടുണ്ട്.... വെക്കണം
@kichuskitchen5012 Жыл бұрын
ഠk👍👍👍🥰🥰
@praveenspraveenshiva32073 жыл бұрын
സൂപ്പർ അടി പെളി ചേച്ചീ
@kichuskitchen50123 жыл бұрын
Thank you mone 🥰
@anuaneesha597210 ай бұрын
Supper👌👌👌👌❤️
@balachandranpulikkuzhy95133 жыл бұрын
so supper...
@kichuskitchen50123 жыл бұрын
Thank you sir
@xavierka973 Жыл бұрын
I do appreciate the eating Styles as a group from the pool of food. I think it must be delicious. I will try to make it. Keep it up.
@kichuskitchen5012 Жыл бұрын
Thank you dear 🙏🥰
@vaigaanil9752 жыл бұрын
Chechi supper 👌🏻👍🏻
@kichuskitchen50122 жыл бұрын
Thank you 🙏
@skes64412 жыл бұрын
Cook cheyyanam ennundu oru divasam aaanu off fry cheyyunna karyam alochikkumbozha
@kichuskitchen50122 жыл бұрын
😍😍😍
@jvgaming10652 жыл бұрын
അവതരണം സൂപ്പർ
@kichuskitchen50122 жыл бұрын
Thank you dear 🙏
@BinduT-i8o28 күн бұрын
👌👌❤
@sugandharajannairprameswar1533 Жыл бұрын
Adipoli
@kichuskitchen5012 Жыл бұрын
Thank you so much 👍🙏
@bijuravi85223 жыл бұрын
Ahaa..spr..👌👌💕💕💕
@kichuskitchen50123 жыл бұрын
Thank you 🥰
@yesudasthomayesu15053 жыл бұрын
Super 👍 🙋 🌹
@kichuskitchen50123 жыл бұрын
🥰🥰
@annammathomas93682 жыл бұрын
Vaiga and Anil have asked to translate into Malayalam,it is explained in Malayalam,then what do you want to be translated.
@anilkumarani94993 жыл бұрын
Chechi Super
@kichuskitchen50123 жыл бұрын
Thank you 🥰
@Lifeupdatesvivan2 жыл бұрын
Chechii adipoli
@kichuskitchen50122 жыл бұрын
😌🥰🥰🥰
@najmunnisavh55152 жыл бұрын
Undaki super aan😊
@kichuskitchen50122 жыл бұрын
Thank you 👍🥰
@rajeevraj99233 жыл бұрын
Chechi oru cheriyea mic vangu voice kurachu kudi clear avum
ഒരു വിഭവം പരിചയപ്പെടുത്തൽ ആണ് ഉദ്ദേശമെങ്കിൽ നുറുക്കലും, കഴുകലും, വറക്കലും എല്ലാം ഒരു പ്രാവശ്യം കാണിച്ചശേഷം ബാക്കിയുള്ളതുകൂടി ഇങ്ങനെ ചെയ്തെടുക്കുക എന്ന് പറഞ്ഞ് വീഡിയോയുടെ നീളം കുറക്കാൻ പാടില്ലേ ? മാത്രമല്ല, കാഴ്ചക്കാർക്കു ബോർ അടിക്കുകയുമില്ല ? വീഡിയോയുടെ നീളം അനാവശ്യമായി കൂടിയാൽ കാഴ്ചക്കാർ കുറയുകയും ചെയ്യും...
@kichuskitchen50122 жыл бұрын
നിർദ്ദേശത്തിനു വരരെ നന്ദി. തുടർന്നും അഭിപ്രായഞ്ഗൾ പ്രതീക്ഷിക്കുന്നു👍🙏🥰