കേട്ടിരുന്നവർ ഫ്ലാറ്റായി പോയി... ഹക്കീം അസ്ഹരിയുടെ ഏറ്റവും പുതിയ പ്രഭാഷണം... Hakeem Azhari Markaz

  Рет қаралды 145,461

Zahra Media

2 жыл бұрын

Markaz knowledge city
Abdul Hakeem Azhari New Speech
Dr hakeem azhari speech 2022
Powerful islamic Speech
ഇത് എന്ത്‌ പ്രസംഗമാണ് ഹകീം ഉസ്താദേ...!!
കേട്ടിരുന്നവർ മുഴുവനും ഫ്ലാറ്റായി പോയി
ഏറ്റവും പുതിയ പ്രഭാഷണം...
ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്തതേ ഉള്ളൂ...!!
#markaz
#markazknowledgecity
#kanthapuram
#Hakeemazhari
#ഹകീംഅസ്ഹരി
#മര്കസ്നോളേജ്സിറ്റി
#IslamicSpeech2022
#DrAPHakeemAzhari

Пікірлер: 307
@Sagara444
@Sagara444 2 жыл бұрын
ഹഖീം ഉസ്താദിനെ വർഷങ്ങൾക്ക് മുമ്പെ ഞാനറിഞ്ഞു. അഗാധ പാണ്ഡിത്യവും താഴ്മയും നല്ല പെരുമാറ്റവും ഉസ്താദിന്റെ മുഖമുദ്രയാണ്. അല്ലാഹുതആലാ ദീർഘകാലം മുസ്ലിം സമുദായത്തിന്റെ നെറുകയിൽ വിഹരിക്കുന്നതിനുള്ള ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ.
@ACCUMULUS_HOMOEOVERSE
@ACCUMULUS_HOMOEOVERSE Жыл бұрын
Aameen
@shahudeenshahudeen7652
@shahudeenshahudeen7652 11 ай бұрын
Aameen aameen aameen
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
കൊള്ളാമല്ലോ! ഇദ്ദേഹത്തെ കേട്ടു മതിയായില്ല. ശാന്തമായ പക്വതയോടെയുള്ള ഒഴുക്കോടെയുള്ള സംസാരശൈലി ഇഷ്ടമായി. നല്ല അറിവും ലഭിച്ചു. നന്ദി.....
@MegaSHAHMON
@MegaSHAHMON 2 жыл бұрын
കാന്തപുരം AP ഉസ്താദിന്റെ മകനാണു..❣️
@user-bb8ce1jl8h
@user-bb8ce1jl8h Жыл бұрын
കാന്തപുരം ഉസ്താദിൻ്റെ മുത്ത് മകൻ
@kosmos4425
@kosmos4425 Жыл бұрын
ഫ്ലാറ്റ് ആയിപ്പോകും 😄😄😄 പുള്ളി മൂത്ത ലഹരിയിൽ ആണ്... ആദ്യം നല്ല്ലത് പറഞ്ഞു പറഞ്ഞു പിന്നെ മൂത്ത് മൂത്ത് ഓരോ വിഡ്ഢിത്തം പറയുന്നത് കാണാം 😄😄
@friendsworld1980
@friendsworld1980 9 ай бұрын
@@kosmos4425 എന്ന് മയക്കു മരുന്നിനു അടിമ പെട്ട ഒരു വിഡ്ഢി
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
ഇദ്ദേഹം ഒരു സംഭവം തന്നെ.. ഒരു പ്രസംഗത്തിലും കേൾക്കാൻ കഴിയാത്ത അറിവുകൾ... ദീർഘകാലം ഈസമുദായത്തെ നയിക്കാൻ നാഥൻ ഭാഗ്യം കൊടുക്കട്ടെ
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
അള്ളാ...അത് വേണോ....?????
@thasneemudeen
@thasneemudeen 2 жыл бұрын
Bhoo
@shangshsi7977
@shangshsi7977 2 жыл бұрын
പമ്പര വിഡ്ഢിയാണിവൻ, ഇന്ത്യൻ പൊളിറ്റിക്കൽ എന്താണെന്ന് പോലും അറിയാത്ത പാവം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇവിടെ വേണ്ടായിരുന്നു എന്ന് പുലമ്പിയ വിഡ്ഢി, ചരിത്രം പഠിക്കാത്ത, ഇന്ത്യൻ പിനൽ കോഡിന്റെ രൂപരേഖ തയാറാക്കിയതാരാണെന്നു പോലും അറിയാത്ത, അതിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പങ്ക് എന്താണെന്നറിയാത്ത ഭയങ്കര ചരിത്രകാരൻ
@thisisrafi1974
@thisisrafi1974 2 жыл бұрын
Thenga aanu...verum pottan
@vlogbysilu1680
@vlogbysilu1680 2 жыл бұрын
kuraafi kuburi samastha
@Mhdarshadk
@Mhdarshadk 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ആഫിയത്തുള്ള ദീർഗായുസ് നൽകണേ പണ്ഡിത മഹത്തുക്കൾക് അവരുടെ തണലിൽ ഇല്മ് അറിയാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ് Ap ഉസ്താദ് നാഥാ 😢ശരീര പ്രയാസം എല്ലാം മാറ്റി കൊടുക്ക് റബ്ബേ 😭🤲🤲🤲🤲🤲🤲
@Malappuramkuttikal
@Malappuramkuttikal 2 жыл бұрын
ഈ ഉസ്താദ് ന്റെ അറിവ് അപാരം ഉസ്താദ് ന്ന് കുടുംബം തിന്നും ആഫിയത്തും ദിര്ഗായുസും നൽ ക ണെ allhah
@kasimtpkasim264
@kasimtpkasim264 2 жыл бұрын
എന്റെ A P ഉസ്താദിന്റെ മുത്ത് മണി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashrafkp9106
@ashrafkp9106 2 жыл бұрын
മുടി. മണി 🤣
@ameensharafudeen7707
@ameensharafudeen7707 2 жыл бұрын
No1 ബിസിനെസ്സ് കാരൻ
@nasar331
@nasar331 2 жыл бұрын
ivarude oke munpil MA yusuf ali onnum allaa
@nisam7915
@nisam7915 2 жыл бұрын
, തേങ്ങാക്കൊലയാണ്.
@aju805
@aju805 2 жыл бұрын
ഈ മണി നിന്റേതു മാത്രം ആയാൽ മതി😂
@creates3360
@creates3360 2 жыл бұрын
വളരെ വിലപ്പെട്ട അറിവ് പകർന്നു തന്ന ഉസ്താദിനു അഭിനന്ദനങ്ങൾ
@vlogbysilu1680
@vlogbysilu1680 2 жыл бұрын
ചരിത്രമറിയാത്ത മണി
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 3 ай бұрын
​@@vlogbysilu1680ശരി ചരിത്രമറിയാത്ത വിഡ്ഢി..
@khalamnikarthil4146
@khalamnikarthil4146 2 жыл бұрын
അല്ലാഹു ആഫീയത്തുള്ള ദീർഘായുസ് ഉസ്താദിനു നൽകട്ടെ ആമീൻ🤲🤲🤲🤲
@sayyidburhanudheenai2380
@sayyidburhanudheenai2380 2 жыл бұрын
വൈജ്ഞാനിക വിപ്ലവം ഇനിയും സാധ്യമാണ് .. വാതിൽ തുറന്ന് അസ്ഹരി ഉസ്താദും നോളജ് സിറ്റിയും മർകസും ..... 🌻🌻
@salampalathunkara3295
@salampalathunkara3295 2 жыл бұрын
എന്ത്കൊണ്ട് ആണ് ഉസ്താദ് ന്റെ പ്രസംഗം ഒരിക്കലും ചടപ്പ് വരാത്തത്... അറിവ് ആണ്... നീട്ടലോ കാട്ടലൊ പൊട്ടിക്കലോ ഒന്നുമില്ലാതെ... വിഷയങ്ങളെ തന്റെ ഏറ്റവും മനോഹരമായ ശൈലിയിൽ ഓഡിയൻസിനെ പരിഗണിച്ചു ആ ഭാഷയെയും ഉൾപ്പെടുത്തിയ സംസാരം കൊണ്ടാണ്.. കേട്ട് കേട്ട് ആസ്വദിച്ചു പോവുന്ന ശബ്ദത്തിന് ഉടമയാണ്.. ഉസ്താദ്.. ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ❤❤
@abdullahabdullahattingal6569
@abdullahabdullahattingal6569 2 жыл бұрын
آمين آمين يارب العالمين
@fathimaraja5498
@fathimaraja5498 2 жыл бұрын
അല്ലാഹ്... ഈ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ. ആമീൻ.
@muhammednihal5324
@muhammednihal5324 2 жыл бұрын
Mashallah നല്ല അറിവ് 👍🏻എന്റെയും നാട്ടുകാരനും എന്റെ ഉപ്പയുടെ അടുത്ത സ്നേഹിതനും ആണ് ഉസ്താദ് ദീർ gausum ആരോഗ്യവും ഉണ്ടാവട്ടെ 🤲🏻
@ukmtharif904
@ukmtharif904 2 жыл бұрын
മഹാനായ പിതാവിന്റെ പുത്രൻ
@spicetourister2492
@spicetourister2492 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ashrafabdulla1097
@ashrafabdulla1097 2 жыл бұрын
Maranam munnilunde..allaande rasoolinde mudi ennu aarudeyatho konduvannu pattichadu orma irikkatte.speach arkum cheyyaam
@beerankoyakoya6041
@beerankoyakoya6041 2 жыл бұрын
മുടിയനായ പുത്രൻ
@saifahmedh6175
@saifahmedh6175 Жыл бұрын
@@ashrafabdulla1097 നിൻ്റെ അസുഖം എന്താണെന്ന് മനസ്സിലായി
@mshoodp4106
@mshoodp4106 Жыл бұрын
@@saifahmedh6175 🙄
@abdulsalambsr6126
@abdulsalambsr6126 2 жыл бұрын
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ.എത്ര വ്യക്തതയിലാണ്.കാര്യങ്ങൾ പറയുന്നത്....അറിവ് അപാരം.
@shahudeenshahudeen7652
@shahudeenshahudeen7652 11 ай бұрын
❤🤲🤲🤲
@mansoorck8110
@mansoorck8110 2 жыл бұрын
റബ്ബ് ആഫിയ്യത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ
@sulaimonpulivety7647
@sulaimonpulivety7647 2 жыл бұрын
മാശാ അല്ലാഹ് , അല്ലാഹു ആഫിയത്തോടൊപ്പം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@kunheedubava6222
@kunheedubava6222 2 жыл бұрын
മലയാള ഭാഷക്ക് ലിപി ഇല്ലാതെ സംസാരഭാഷ മാത്രമായിരുന്ന കാലത്ത് അറബി ലിപിയിൽ മലയാളം എഴുതി അറബിമലയാളം എന്ന ഒരു സമാന്തര രീതിയിൽ മുഹ്യയദ്ദീൻ മാലപോ ലോത്ത കിടയറ്റ നൂറുകക്കിന് മലയാള സാഹിത്യങ്ങർ സംഭാവന ചൈതവരാണ് സുന്നികൾ കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും നിരക്ഷരരായിരുന്ന കാലത്ത് 90% മുസ്ലിംകളും അറബി മലയാളത്തിലൂടെ സാക്ഷരായിരുന്നു ഇതിനെ പഴഞ്ചനാക്കി നിരുൽസാഹപ്പെടുത്തി സാക്ഷരതിയിൽ നിന്ന് മുസ്ലിം സമൂഹത്തെ പിന്നോട്ട് വലിച്ചത് ഒഹാബികൾ തന്നെയാണ് അത് പ്രൗഡിയോടെ നിലനിന്നിരുന്നെങ്കിൽ അറബി ലിപിയും ഹിന്ദി ഭാഷയും കൂടി സംഗമിച്ച ഉറുദു ഭാഷപോലെ മുസ്ലിം സമൂഹത്തിന് വിദ്യാഭ്യാസ പരമായി വൻ മുന്നേറ്റം നടത്തി അഭിമാനത്തോടെ തല ഉയർത്തി നിൽക്കാമായിരുന്നു
@NNP1952
@NNP1952 Жыл бұрын
കച്ചവടത്തിന് വന്ന അറബികൾക്ക് മലയാളികളോട് സംസാരിക്കേണ്ടത് അറബീലിപിയിൽ എഴുതിക്കൊടുത്ത താണ് അറബിമലയാളം.ഇന്ന് കമ്പ്യൂട്ടറിൽ/മൊബൈലിൽ ഏത് ഭാഷയും മൊഴി മാറിക്കിട്ടുന്നതുപോലേ.മുസ്ലീം മതംമാറ്റപരിശീലനകേന്ദരങ്ങളിൽ ഖുർആൻ, ഹദീസ് അറബി വചനങ്ങൾ മലയാളസിനിമയിൽ പഠിപ്പിക്കുന്നത് പോലെ.അറബിമലയാളത്തിന് മുൻപേ മലയാളം എഴുത്തുകാർ ഇവിടുണ്ട്.
@shemishajahan6548
@shemishajahan6548 2 жыл бұрын
Beautiful description of history related to our culture.... Allah...
@sulaimanva1630
@sulaimanva1630 2 жыл бұрын
സലഫി പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടുത്തെ പൊങ്കാല. അവരുടെ വരവ് കാരണം കുറേ dogmatism ഇല്ലാതെ കേരളമെങ്കിലും രക്ഷപ്പെട്ടു. എന്തല്ലാം തട്ടിപ്പ്. രോഹിങ്യൻ മുസ്ലിം വാദം, ഖബർ സിയാറത് ഫീസ്, മുടിവെള്ളം. പൈസ ഉണ്ടാക്കാൻ ഇനിയും പലതും ചെയ്യും ഈ വർഗം. വിശ്വാസികൾ ജാഗ്രതൈ.
@muhammadhamdanmuhammadhamd6329
@muhammadhamdanmuhammadhamd6329 2 жыл бұрын
Masha allah. Ente naatukaran.allahu aafiyathulla deergayus nalkatte...aameen ya rabbal aalameen
@nibrasrahman8304
@nibrasrahman8304 2 жыл бұрын
ഉസ്താദ്..😘🤲😍
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
അപാരമായ അറിവ് തന്ന അങ്ങേക്ക് അല്ലാഹു ദീർഘായുസ് തരട്ടെ
@hpnoorabad12
@hpnoorabad12 2 жыл бұрын
മാഷാഅല്ലാഹ്‌...... അള്ളാഹു അനുഗ്രഹിക്കട്ടെ..
@musthafaanjilath277
@musthafaanjilath277 2 жыл бұрын
Allahu subhanathala Usthadinn deergayusum arogyavum aafiyathum nalki anugrahikettee Aameen yaaa rabbil Aalameen 🤲🤲🤲
@saidalaviopopsaidalavi419
@saidalaviopopsaidalavi419 Жыл бұрын
മാഷാ അല്ലാഹ്...ഹകീം അസ്ഹരി ഉസ്താദ് ..
@AN-qz8bj
@AN-qz8bj Жыл бұрын
മാഷാ അള്ളാഹ. ഉസ്താദിന് ആഫിയത്തും ദീർകയുസും നൽകണേ അള്ളാഹ
@farhanafarhana2569
@farhanafarhana2569 2 жыл бұрын
Masha allah usthadinu aafiyathulla deergayus nalkane allah🤲🤲🤲
@shafi123fahad4
@shafi123fahad4 2 жыл бұрын
Ameen
@emrkdybh
@emrkdybh 2 жыл бұрын
എല്ലാവരും തീർച്ച ആയും കാണണം കേൾക്കണം 😇
@safwancholakkal3659
@safwancholakkal3659 Жыл бұрын
അല്ലാഹ് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ 🤲ആമീൻ
@sheriefpariyarath5151
@sheriefpariyarath5151 2 жыл бұрын
ما شاء الله جزاك الله خير
@muhammedamee2798
@muhammedamee2798 Жыл бұрын
മാഷാഅല്ലാഹ്‌ 🤍കേൾക്കാത്ത നല്ല അറിവുകൾ 👍👍👍ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🥰😍😍🥰🤍❤️❤️🤍❤️🤍❤️🤍🤲🤲🤲
@shafeeqashihab3974
@shafeeqashihab3974 2 жыл бұрын
Masha Allah💞
@nasararappani1650
@nasararappani1650 2 жыл бұрын
Masha Allah 👍👌
@cinimaworldindiasahalpopzain
@cinimaworldindiasahalpopzain Жыл бұрын
Enthoru speech. Never i herd a speach like this fluently and excellent exhibition of knowledge …❤
@hbkomban8070
@hbkomban8070 2 жыл бұрын
ماشاءالله تبارك الله خيرا
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 2 жыл бұрын
Maasha അള്ളാ super പ്രഭാഷണം
@user-bb8ce1jl8h
@user-bb8ce1jl8h 2 жыл бұрын
മാഷാ അള്ളാഹ്
@aboobackermadayithodi5895
@aboobackermadayithodi5895 2 жыл бұрын
Wonderful explanation
@volco-4u398
@volco-4u398 2 жыл бұрын
Ma sha allah...
@alibavabava3810
@alibavabava3810 2 жыл бұрын
Masha allha😍😍😍😍
@ansariansari9805
@ansariansari9805 2 жыл бұрын
Mashallha ❤❤❤
@kunjikkas3006
@kunjikkas3006 2 жыл бұрын
മാഷാഅല്ലാഹ്‌
@habeeba_abi5078
@habeeba_abi5078 2 жыл бұрын
Mashaa Allah Alhmdulillah Allhu afiyathula deerkayus nalkate Aameen
@majeedmamba5247
@majeedmamba5247 2 жыл бұрын
നല്ലൊരു പ്രഭാഷണം
@afseenatk1372
@afseenatk1372 2 жыл бұрын
Maashah Allllah ...... 👍👍👍👍
@moideenmoideen6597
@moideenmoideen6597 2 жыл бұрын
Jazakallah khair
@bilubilalcreation3832
@bilubilalcreation3832 2 жыл бұрын
Masha allah
@user-hv5rk4oj2b
@user-hv5rk4oj2b 10 ай бұрын
ആഫിയതുള്ള ദീർഘായുസ് നൽകട്ടെ, M. K. Muhammed, Edy
@sadiqak156
@sadiqak156 2 жыл бұрын
masha allah
@afsalali9174
@afsalali9174 2 жыл бұрын
Great Information 👌
@raheenashareef1607
@raheenashareef1607 2 жыл бұрын
Good information ...language presentation 👍👍👍
@ebrahimsa-adi9283
@ebrahimsa-adi9283 2 жыл бұрын
ماشاءالله مبروك
@shahu_perlakandige557
@shahu_perlakandige557 Жыл бұрын
Super ❤️😘 l likely Azhari ustad speech
@AbdulAziz-fj2dd
@AbdulAziz-fj2dd 2 жыл бұрын
Mashaallha ಅಲ್ಲಾಹು ಅಕ್ಬರ್ 👌👍🌹
@ashrafasaru835
@ashrafasaru835 2 жыл бұрын
മാഷാ അള്ളാ
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 2 жыл бұрын
ما شاء الله 💚💚💚
@noufaloduvil4615
@noufaloduvil4615 2 жыл бұрын
Mashaallah
@abdulnazer9359
@abdulnazer9359 2 жыл бұрын
Good speech
@sakkerhusain1103
@sakkerhusain1103 2 жыл бұрын
മാഷാ അള്ളാഹു
@bismisworld2228
@bismisworld2228 2 жыл бұрын
امين امين امين يارب العالمين
@mansoorck8110
@mansoorck8110 2 жыл бұрын
ماشاء الله
@musthafatp6344
@musthafatp6344 2 жыл бұрын
പ്രസഗത്തിനെക്കാളും അതിൻ്റെ പരസ്യം അത് പൊളിച്ചു മാർക്കറ്റിംഗ് ആവൂല്ല മക്കളെ
@ibrahimkallatra244
@ibrahimkallatra244 Жыл бұрын
മനസ്സിലാകുന്ന വിധം വാക്കുകൾ ചേർ ക്കുക മകനെ
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
മാഷാ അല്ലാഹു
@harishari3134
@harishari3134 2 жыл бұрын
പഠിച്ചു ഖവതരിപ്പിക്കുന്നത് കേള്കുമ്പോ ഒരു പ്രത്യക സുഖമാ
@rashminaashkar5625
@rashminaashkar5625 Жыл бұрын
ما شاء الله🌹 الله اكبر
@ikbalnedumpally9779
@ikbalnedumpally9779 2 жыл бұрын
MashaAllah
@riazabdulhameed8074
@riazabdulhameed8074 8 ай бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@ZAHRAMEDIA1
@ZAHRAMEDIA1 8 ай бұрын
Masha allah
@ahmadburhan6541
@ahmadburhan6541 2 жыл бұрын
👍👍👍
@haseena9148
@haseena9148 Жыл бұрын
All hamdulillah Al hamdulillah Al hamdulillah
@muhsbn
@muhsbn Жыл бұрын
You proud of muslims.... Proud of ahlussunna....
@mumthasbeegam8980
@mumthasbeegam8980 Жыл бұрын
ശെരിക്കും ഇൽമ് എന്നത് ഒരു ബഹർ തന്നെ എന്ന് തോന്നൽ ഉണ്ടായത് azhari ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോഴാണ് അന്ധളിച്ചു നിന്നുപോയി... 😊
@abdulkaderalursyedmuhammed2318
@abdulkaderalursyedmuhammed2318 2 жыл бұрын
👍Expecting this subject in English from Ustad
@user-mp7dr2yz6t
@user-mp7dr2yz6t 8 ай бұрын
അൽഹംദുലില്ലാഹ് super
@ZAHRAMEDIA1
@ZAHRAMEDIA1 8 ай бұрын
Masha allah
@Shajahanshaji0405
@Shajahanshaji0405 2 жыл бұрын
👍👌
@user-dv1cy5ie3j
@user-dv1cy5ie3j 2 жыл бұрын
👍👍
@hai751
@hai751 2 жыл бұрын
ലത്തീബേ എത്താ ബർത്താനം
@mutharcp7072
@mutharcp7072 2 жыл бұрын
🌹🌹🌹
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
ഫാത്തിമ ബീവി,, ഈദ് മുബാറക്
@hassanmp9171
@hassanmp9171 2 жыл бұрын
അറബിമലയാളം ഇല്ലാത്തോണ്ട് കേരളത്തിന് വലിയ നഷ്ടം ഹ ഹ .....ഹാ ഹാംംം
@shareefshareef2982
@shareefshareef2982 Жыл бұрын
Mashaalla 👌👍👍👌👍🤲🏻🤲🏻supper
@ibrahimppunathil5822
@ibrahimppunathil5822 2 жыл бұрын
👍
@user-nz6um8qd7l
@user-nz6um8qd7l 2 жыл бұрын
❤️
@dua154
@dua154 2 жыл бұрын
Good
@rafeeqabdulla3826
@rafeeqabdulla3826 2 жыл бұрын
💐
@sidheequesiddhi6379
@sidheequesiddhi6379 2 жыл бұрын
👍❤🌹👌
@ayshathfuvada3464
@ayshathfuvada3464 2 жыл бұрын
ماشاأالله
@muhammedasad1640
@muhammedasad1640 2 жыл бұрын
Alhamdulillah
@user-hl8io7rj2l
@user-hl8io7rj2l 2 жыл бұрын
👍❤❤💞
@muhmmedmuhsin.p7200
@muhmmedmuhsin.p7200 10 ай бұрын
امين امين يارب العالمين
@ummuuwais7739
@ummuuwais7739 Жыл бұрын
Alhamdulilla
@spicetourister2492
@spicetourister2492 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@mahinkutty5398
@mahinkutty5398 2 жыл бұрын
ക്യാപ്ഷൻ എഴുതിയത് കാണുമ്പോൾ കേൾക്കാതിരിക്കാനാണ് തോന്നുക.. (പുതിയ പ്രഭാഷണം എന്നെഴുതി യാൽ പോരെ )
@pgytop01
@pgytop01 2 жыл бұрын
💝💝💝💝
@yusufsp1572
@yusufsp1572 2 жыл бұрын
Ustha afiyath kodkane allah
@abdulkhader611
@abdulkhader611 Жыл бұрын
Mashalha nthoru ariva ❤❤❤
@yatrikan6036
@yatrikan6036 2 жыл бұрын
👍🇮🇳🇮🇳💖🇮🇳🇮🇳
@muhammedhisham6274
@muhammedhisham6274 Жыл бұрын
Aafiyathulla deergayuss nalkane nadha
@sairabasheer
@sairabasheer 2 жыл бұрын
Doctor, ippol Muslim penkuttikalum, aankuttikalum okke annyaathasthare kalyanam kazhikunundallo . Othiri nanma paranjum, koduthum, kanichum, jeevitha varietikal kanichu pala dayaneeya jeevithangalum , phylosophy paranjum, Namaz chyichum, nombhu pidichum valarthiya kuttikal educationum , jobinum vendi puratheku poyi. Avidathe visa niyamam oke prakaram(US) polulla rajyangalil) Keralathil ninu Vanna mattu mathakkarane vivaham kazhikuna trnd onnu parayumo?
@aboobackermpmp3401
@aboobackermpmp3401 6 ай бұрын
13:47 ❤
@saidalaviopopsaidalavi419
@saidalaviopopsaidalavi419 Жыл бұрын
ഖുർതുബ,ഖർണാത്ത,അന്ദലസ് ഒക്കെ കുവൈത്തിൽ ഓരോ പ്രദേശങ്ങളുടെ പേരാണ്
@tafdeeltranslationbusiness907
@tafdeeltranslationbusiness907 Жыл бұрын
Cordova, Granada etc
@SuhailV-tp2qn
@SuhailV-tp2qn 7 ай бұрын
😮😮😮
@khalidinkuttyc.k4524
@khalidinkuttyc.k4524 2 жыл бұрын
ഫ്ലാറ്റ് ആയിപോയി........
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН