കേട്ടിരുന്നവരെ ഈറനണിയിച്ച സുരേഷ്ഗോപിയുടെ വൈകാരിക പ്രസംഗം | Amma General Body 2024 | Sureshgopi

  Рет қаралды 132,356

Movie World Media

Күн бұрын

AMMA 30th ANNUAL GENERAL BODY MEETING
#amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
#kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 233
@JohnThottiyiljoseph
@JohnThottiyiljoseph Күн бұрын
ജാതിമത രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒരുപാട് സഹായങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@MollywoodSpotlight
@MollywoodSpotlight Күн бұрын
അതെ തമിഴ്നാട്ടിൽനിന്നും ഒരു യുവതി സഹായം ചോദിച്ച് വന്നപ്പോൾ സിപിഎം സെക്രട്ടറിയോട് പോയി ചോദിക്കാൻ പറഞ്ഞ് അപമാനിച്ച് വിട്ട വീഡിയോയൂം വേറൊരു സ്ത്രീ സഹായം ചോദിച്ച് നിന്നപ്പോൾ അവിടെ കാർ നിർത്തിയതിനു ഡ്രൈവറെ അടിക്കുന്നതും സഹായിക്കില്ലെന്നും പറയുന്ന വീഡിയോയും എല്ലാവരും കണ്ടതാണ്.
@asokancp7141
@asokancp7141 Күн бұрын
Ith nammude cinemastarsnu bodhyamayittilla sir. Avarude idayil ninnu addehathe thurichu nokkunna kazhukanmare kanduvo?
@asokancp7141
@asokancp7141 Күн бұрын
​@@MollywoodSpotlightuvaise kurach asooya matti vakkoo
@aparnaaparna375
@aparnaaparna375 Күн бұрын
​@@MollywoodSpotlight എല്ലാവർക്കും കൊടുക്കാൻ ശ്രീ സുരേഷ് ഗോപി ഈ നാട്ടിലെ ഭരണാധികാരി (രാജാവാണോ ) ആണോ? ഗവണ്മെന്റ് ന് പോലും എല്ലാവരെയും - ജോലി ചെയ്യാൻ ആരോഗ്യം ഉള്ളവരാണെങ്കിൽ അതിനു ഒരു വഴി കാണിച്ചുകൊടുക്കുന്നതിനു ഉപരി ഒന്നും ചെയ്യാൻ ആകില്ല. ഒരു സാധാരണ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതിനു അതിരുണ്ട് . ജോലി ചെയ്തു ജീവിക്കാൻ നോക്കിയിട്ട് പോന്നു പോരാത്തത് ഒരാൾക്ക് കൊടുക്കാം, പ്രായമായി അവശത ഉള്ളവർക്ക് ഉള്ളതിൽ പങ്കു കൊടുക്കാം, ഇപ്പോഴത്തെ ഭാഷയിൽ ദിവ്യാംഗർ ക്ക് ഒരു കൈത്താങ് കൊടുക്കാം, പിന്നെ രോഗികൾ ക്ക്. ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ വ്യാജമായി പ്ലാന്റ് ചെയ്യപ്പെട്ടവൾ എന്നും കേട്ടു. ഇനി ശ്രീ. സുരേഷ് ഗോപി മാത്രമല്ല കയ്യിൽ അല്പം പണം ഉള്ള ആരും ആർക്കും ഒന്നും കൊടുക്കണം എന്ന് നിയമം ഇല്ല. അഗതികളെ സംരക്ഷിക്കേണ്ട ചുമതല ഗവണ്മെന്റ് ഇൽ നിക്ഷിപ്തം ആണ്. കൊടുക്കുന്നത് ഓരോരുത്തരുടെയും നന്മ എന്നു കരുതുക
@AsharafIbnMohammed-jd6oh
@AsharafIbnMohammed-jd6oh Күн бұрын
T​@@MollywoodSpotlightകുരു പൊട്ടി
@saraswathigopakumar7231
@saraswathigopakumar7231 Күн бұрын
ഒരു സിനിമ നടനും ഇദ്ദേഹത്തിന് ഇലക്ഷന് സപ്പോർട്ട് ചെയ്തില്ല കാരണം മറ്റു രാഷ്ട്രീയ പാർട്ടിയിൽ പോകാം ബിജെപി ക്കു വിലക്ക്. ഇന്ന് അവിടെ നിന്ന് പ്രസംഗം നടത്തുന്നത് സുരേഷ് ഗോപി എന്ന വലിയ മനുഷ്യന്റെ മനസ്സ് മാത്രം
@cinemaanews5507
@cinemaanews5507 Күн бұрын
Tini tom um majer raviyum matram
@leah1142
@leah1142 Күн бұрын
Pedi thondan ammas president 🤮
@saraswathigopakumar7231
@saraswathigopakumar7231 Күн бұрын
@@cinemaanews5507 ശരിയാണ്. ടിനി ടോം പറയാറുണ്ട്. മേജർ രവി സാർ ഡിബേറ്റിൽ സുരേഷ് ഗോപി സാറിനെ തോല്പിക്കാൻ നടന്ന ചാനലിൽ പറഞ്ഞു. എന്നാൽ എത്രയോ സിനിമാ താരങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവും ആയി സഹായിച്ചിട്ടുണ്ട്. എല്ലാവരും ആയി നല്ല സുഹൃത്ത് ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
@saraswathigopakumar7231
@saraswathigopakumar7231 Күн бұрын
@@leah1142 അപ്പോൾ ബാക്കിയുള്ളവർ
@ktleena7564
@ktleena7564 Күн бұрын
ആ ഭീരു ലാൽ SG സ്വീകരിക്കാൻ വേറൊരു ആളെ ഏർപാടാക്കിയെന്നു കേട്ടു sg എവിടെ നിൽക്കുന്നു. ലാൽ എവിടെ നിൽക്കുന്നു. ലാലിന്റെ ഒക്കെ ഭാവം
@nigeeshp5517
@nigeeshp5517 Күн бұрын
ഇതാണ് ശെരിക്കും സൂപ്പർ സ്റ്റാർ സുരേഷേട്ടൻ 🙏🙏🙏❤👍🇮🇳🙏🇮🇳
@Balakrishnan-sg8vv
@Balakrishnan-sg8vv Күн бұрын
👍👍🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 Күн бұрын
എസ്സ് ജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏 കാളകൂട വിഷങ്ങൾ ഉണ്ട് എന്ന് ഒന്ന് മനസ്സിരുത്തണം ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
@Marcos12385
@Marcos12385 Күн бұрын
ആത്മാർത്ഥ തൊട്ട് തീണ്ടാത്ത കുറേ എണ്ണം ചുറ്റും ഇരിക്കുന്നുണ്ട്.. അവരുടെ മേൽ എപ്പോഴും ഒരു ശ്രദ്ധ വേണം 🙏
@saneeshsanu1380
@saneeshsanu1380 Күн бұрын
വിജയത്തിൽ മാത്രം കൂടെ കൂടിയവരെ തിരിച്ചറിയുക സുരേഷേട്ടാ🧡
@DinosourIceAge
@DinosourIceAge Күн бұрын
ഉളുപ്പ് ഇല്ലാത്ത കുറെ സിനിമാക്കാർ. പുള്ളിയെ അവഗണിച്ചത് ഒന്നും ആരും മറക്കില്ല.
@kavithakr3302
@kavithakr3302 Күн бұрын
Athe..actor Baiju paranjathu ormma varunnu..
@noushadremees8831
@noushadremees8831 Күн бұрын
Poda nari
@sethumadhavanmp9544
@sethumadhavanmp9544 Күн бұрын
​@@kavithakr3302 എന്താണ്‌ പറഞ്ഞത് 😯
@kavithakr3302
@kavithakr3302 22 сағат бұрын
@@sethumadhavanmp9544 SG ye അവഗണിച്ച സിനിമാക്കാർക്ക് ഇടയിലേക്ക് കൊടി വച്ച കാർ ഇൽ ബ്ലാക്ക് കാറ്റ്സ് ൻ്റെ അകമ്പടിയോടെ തല ഉയർത്തി പിടിച്ചു വരുന്ന aa വരവ് ഒന്നു കാണണം എന്നാണ് ബൈജു പറഞ്ഞത്
@sathijoji7406
@sathijoji7406 Күн бұрын
കോണേശൻ😭 നിമിഷാ സജയൻ😭 ഇങ്ങനെ കൂടെ കമ്മി രാഷ്ട്രിയക്കാർ ആണ് മലയാള സിനിമയെ നശിപ്പിക്കുന്നതെ (S, G, സുരേഷ് ചേട്ടന്നു ഒരുപാട് നന്ദി🙏🏻 നമസ്കാരം🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@rathyjayapal3424
@rathyjayapal3424 Күн бұрын
ജഗദീശ്വര സുരേഷ് ഗോപിക്കു നല്ല ആരോഗ്യങ്ങൾ കൊടുക്കണേ🙏
@narayankutty744
@narayankutty744 Күн бұрын
Suresh Gopi is a man of honesty and integrity
@radhamohan1911
@radhamohan1911 Күн бұрын
SG സൂക്ഷിക്കണം ചുറ്റും ശത്രുക്കൾ ഉണ്ട്. ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് 🙏എല്ലാ പ്രാർത്ഥനയും 🙏 ❤️❤️❤️❤️❤️
@sreelathap8940
@sreelathap8940 Күн бұрын
അദ്ദേഹത്തോടൊപ്പം സർവേശ്വരാനുള്ളതായി തോന്നിയിട്ടുണ്ട്. 🙏
@sanjeevanimedicalstiruvilw6914
@sanjeevanimedicalstiruvilw6914 Күн бұрын
സത്യം
@SurendranV-gm6rm
@SurendranV-gm6rm Күн бұрын
ഈ അമ്മ സംഘടനയിലുള്ള എത്ര പേർ പൊതു ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് ഈ സംഘടനയിലുള്ളവർ ഒരു പ്രാവശ്യം പറഞ്ഞു തന്നാൽ ഈ സംഘടന ജനങ്ങൾക്ക് ഉപകാരം ഉള്ളതാണെന്ന് വിശ്വസിയ്ക്കാം. ഇതിലുള്ളവർ അവരുടെ സുഖ ജീവിതത്തിനു മാത്രം ആണ് പ്രവർത്തനം നടത്തുന്നത്
@anilasreedharannair8408
@anilasreedharannair8408 Күн бұрын
അദ്ദേഹം ഒറ്റയ്ക്ക് നേടിയ വിജയം ആണ് 🙏
@noushadremees8831
@noushadremees8831 Күн бұрын
Kuthi thirip undakkan vanavan chetta poda
@MusicLoverBTB
@MusicLoverBTB Күн бұрын
ജനം ഇദ്ദേഹത്തെ സ്വീകരിക്കില്ല ജയിക്കില്ല എന്ന് കരുതി സപ്പോർട്ട് ചെയ്യാത്ത എല്ലാം ഇപ്പൊ എടുത്ത് തലയിൽ വെച്ച് നടക്കുന്നു ഇപ്പൊ
@VijayaKumar-oy4cs
@VijayaKumar-oy4cs Күн бұрын
Correct 😊
@linithaathish2613
@linithaathish2613 Күн бұрын
Yes
@ATHULTHILAKPMS
@ATHULTHILAKPMS Күн бұрын
Sg❤❤❤❤
@padmakumar6677
@padmakumar6677 Күн бұрын
ഇവിടെ ഇരിക്കുന്ന ഒരുത്തനെയും വിശ്വസിക്കരുത് .
@rekhakannan2276
@rekhakannan2276 Күн бұрын
ഒരു നിമിഷം skip ചെയ്യാതെ എല്ലാം കേട്ടു.. എന്ത് രസമാണ് സുരേഷേട്ടനെ കെട്ടിരിക്കാൻ.. എല്ലാവരെയും പരാമർശിച്ചു. നല്ല പ്രസംഗം. God bless ❤
@uthamanvadakkevarium410
@uthamanvadakkevarium410 Күн бұрын
SG good at heart...but ഈ ലോകം അങ്ങനെയല്ല...സ്വതന്ത്രമായി ആൽമാർഥതയുള്ളവർ ചുരുക്കമാണ്...വേണ്ട അവസരങ്ങളിൽ മൗനം ആചരിക്കുന്നവർ...ഭീരുക്കൾ എന്നും പറയാം..ജീവിതം എന്ന ഈ കൊച്ചു കാലഘട്ടത്തിൽ SG തന്നെ. Hero....എല്ലാം മനസ്സിലാക്കി മുന്നോട്ടു പോകുക...നന്ദി....❤❤
@Adv_SilentKiller
@Adv_SilentKiller Күн бұрын
Suresh Gopi looks very tired; I think he should take care of his health.
@hmrd8555
@hmrd8555 Күн бұрын
Not a single person from Malayalam cinema industry help Suresh Gopi in election directly or indirectly...... After the election win and when he became central minister everyone supporting him..... Great!!!!!!
@sajeevb.u3270
@sajeevb.u3270 Күн бұрын
Suresh is a good humen being God bless you brother😊
@ROH2269
@ROH2269 Күн бұрын
A great man with best qualities 👍
@sreeharismith2138
@sreeharismith2138 Күн бұрын
സാർ നല്ലവനാന്ന് ദൈവപുത്രൻ തന്നെ
@seldom44
@seldom44 Күн бұрын
സിദ്ദിഖിൻ്റെ മുഖത്ത് ദുഃഖം തളം കെട്ടി നിൽക്കുന്നത് കാണാം😢😢😢😢
@abz9635
@abz9635 Күн бұрын
Pine mon marich pittennu avan മത്സരത്തിന് വന്നു... സ്ഥാനം മാത്രം ലക്ഷ്യം
@sobhanakumari4303
@sobhanakumari4303 Күн бұрын
SG യുടെ മുൻപിലും side ലും ഉള്ള ഒരെണ്ണം election ന് support ചെയ്തില്ല. കളിയാക്കുക ആയിരുന്നു majority. അത് SG മറക്കരുത്. നിങ്ങൾ എന്ത് ചെയ്താലും ആർക്കും നന്ദി യില്ല. ഇനിയും സ്വന്തം ഫാമിലി യെ യും നിങ്ങളെയും പറ്റി ചിന്തിക്കുക pls
@p.k.radhakrishnan851
@p.k.radhakrishnan851 Күн бұрын
SRI. SURESH GOPI. HARE KRISHNA GURUVAYURAPPA SARANAM. GOD BLESS YOU
@user-kd4yf3tn5o
@user-kd4yf3tn5o Күн бұрын
God bless you
@BEJOYTHOMAS9832
@BEJOYTHOMAS9832 Күн бұрын
JAI SURESH GOPI....JAI MODIJI ❤❤❤❤❤
@VlogofParvathy
@VlogofParvathy Күн бұрын
സുരേഷ് ഏട്ടൻ കീ ജയ് 💪🏻💪🏻💪🏻❤️❤️❤️❤️
@user-dj5bx5jr3n
@user-dj5bx5jr3n Күн бұрын
The real Super Star of Kerala, one and only Suresh Gopi Sir 👍👍
@arun58070
@arun58070 Күн бұрын
❤ l u sir
@DurgaJeevan-jb6sv
@DurgaJeevan-jb6sv Күн бұрын
Suresh gopi uir
@themusicfestivalganamela2446
@themusicfestivalganamela2446 Күн бұрын
He is not a favourite of film industy, but he is the favourite of God!🙏
@Sargam001
@Sargam001 Күн бұрын
അവിടെ ഉള്ള ഒരാൾ പോലും നിങ്ങളുടെ വിശാല മനസും ഹൃദയവും ഉള്ളവർ അല്ല സുരേഷ് ഏട്ടാ ❤
@jacobgeorge7831
@jacobgeorge7831 Күн бұрын
SG is great.he is the only person with a good heart in malayalam movie world.no doubt abt it.big shame on all other so called stars.SG is a good lesson to them.👍
@bipinnair5588
@bipinnair5588 Күн бұрын
Mr SG Sir, N0w Amma people will come behind you.. Don't trust these kind of people any more.. Be careful with wrong people. All the best SG .
@imnotamoose8391
@imnotamoose8391 Күн бұрын
Tini Tom was the only actor ever supported Suresh Gopi
@sunilkumarps9041
@sunilkumarps9041 Күн бұрын
ഏട്ടൻ അമ്മയുടെ മീറ്റിങ്ങിന് പോകണ്ടായിരുന്നു
@viralshortsandreels9817
@viralshortsandreels9817 Күн бұрын
വിഷങ്ങളെ തിരിച്ചറിയുക. ജനസേവകൻ SG🙏
@MrSiyad007
@MrSiyad007 Күн бұрын
മലയാള സിനിമയിലെ ചാക്കോച്ചൻ എവിടെ.
@midhuntr8472
@midhuntr8472 20 сағат бұрын
ഞങളുടെ സുരേഷേട്ടന് നല്ലത് മാത്രം വരട്ടെ.. 🙏🙏🙏🙏
@gkdaily97
@gkdaily97 Күн бұрын
നിമിഷ സജയൻ ഹാജരുണ്ടോ 😂
@Chakkochi168
@Chakkochi168 Күн бұрын
അവള് പന്നി കൂട്ടത്തിൽ ഉണ്ടാവും.
@SureshBabu-yj5us
@SureshBabu-yj5us Күн бұрын
The real ottakomben....big salute....nanamillathe thalakumbittirikkunnavenmare kando. ..vedhiyil
@sarathkumar-ge9cy
@sarathkumar-ge9cy Күн бұрын
Suresh etta nigalla ammayile superhero ❤❤❤
@ancythomas3141
@ancythomas3141 Күн бұрын
SG is a pure heart human.God bless SG
@sujithpillai1554
@sujithpillai1554 Күн бұрын
സുരേഷ് ഏട്ടൻ ഇവിടെ പോവണ്ടായൊരുന്നു. ഒരുത്തനും ഇലക്ഷന് സഹായിച്ചില്ല.
@Yousufakd
@Yousufakd Күн бұрын
ബ്രോ അത് വേറെ ഇത് വേറെ രാഷ്ട്രീയം വേറെ ഈ പരിപാടി വേറെ. രണ്ടിനെയും രണ്ടായി കാണുക 😊😊😊
@sujakj3516
@sujakj3516 Күн бұрын
Pokanam. Nammukku ellavarum venam
@anwarshan2974
@anwarshan2974 Күн бұрын
Rss"shangi"gopi​@@Yousufakd
@hnushe3092
@hnushe3092 Күн бұрын
​@@Yousufakdജയിച്ചു കഴിഞ്ഞാൽ പൊതുമുതലാണ് ജയിക്കുന്നതിനുമുന്നേ എല്ലാവർക്കും കുത്തിനോവിക്കാം
@Neronrincs
@Neronrincs Күн бұрын
​@@anwarshan2974രാഷ്ട്രീയത്തിനപ്പുറം അയാൾ നല്ലൊരു മനുഷ്യനാണ്
@alexcleetus6771
@alexcleetus6771 Күн бұрын
SG sir God bless you
@user-hf9gf5gk2i
@user-hf9gf5gk2i Күн бұрын
SG super എപ്പോഴാണ് മറ്റുള്ള നടൻമാർ അങ്ങയെ
@sarathkumar-ge9cy
@sarathkumar-ge9cy Күн бұрын
Suresh etta panavum pathavim undo ella .........kude varum suresh etta nugale cherthu pidicha kure pavgal unda threeshur unda avare cherthu pidik❤❤❤❤nigalku vedi prarthicha keralathile nallavray janae cherthu pidik rashtriyam nokathe❤❤❤❤
@AnV-jg1fr
@AnV-jg1fr Күн бұрын
Sureshettan ❤❤❤❤
@GangaAji-r5t
@GangaAji-r5t 23 сағат бұрын
Sg❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
@sudheermadhavan4114
@sudheermadhavan4114 Күн бұрын
Sg👍🙏❤
@midhunlals213
@midhunlals213 Күн бұрын
Full support to sg
@djworks249
@djworks249 Күн бұрын
Super star ♥️😍
@Skumar27276
@Skumar27276 Күн бұрын
സുരേഷ് ഗോപി💞💞
@dinilkumar4638
@dinilkumar4638 Күн бұрын
❤️❤️❤️
@shanilkvkv880
@shanilkvkv880 Күн бұрын
@sruthisruthi4256
@sruthisruthi4256 12 сағат бұрын
Ente amma enikku othiri ishtam .njan kanan pokumbol ellam enthenkilum okke kazhippiche vidu ollu Sureshettanu gothambu kanji ishtanu nnu paranjitt breakfast athanu mostly indakkane amma Ammakku pranamam...
@sunilkainoor9746
@sunilkainoor9746 Күн бұрын
Sg❤️❤️❤️❤️❤️
@SundaranMekkayil
@SundaranMekkayil Күн бұрын
Ellavarkkum nanmakal neram namukku.bharath mata ki jai
@user-hf9gf5gk2i
@user-hf9gf5gk2i Күн бұрын
SG super👍👍👍👍❤️❤️🙏🏼🙏🏼
@sarathkumarsarath9144
@sarathkumarsarath9144 Күн бұрын
❤❤❤❤❤❤
@sreejiedayam4848
@sreejiedayam4848 Күн бұрын
SG❤
@raajaniraajanin65
@raajaniraajanin65 Күн бұрын
🙏🙏🙏❤❤❤❤❤
@user-kr4fh1hf8e
@user-kr4fh1hf8e Күн бұрын
❤❤
@sumeshrajan6070
@sumeshrajan6070 Күн бұрын
🙏🏻❤
@josephkanamkudam5772
@josephkanamkudam5772 Күн бұрын
God bless you Sir.
@oknpi
@oknpi Күн бұрын
👍👍👍👍
@sumaharihari1940
@sumaharihari1940 Күн бұрын
God bless u suresh etta❤
@sathinarayan1799
@sathinarayan1799 Күн бұрын
Sushikkanum sir
@sajeevkumar7862
@sajeevkumar7862 Күн бұрын
Sureshgopisir Kerala peoples God A good politician a good leader and a good minister lndian cinemas agood actor all kerala peoples supported sir no
@kunjumonky4293
@kunjumonky4293 Күн бұрын
SO ചതിക്കുഴിചുറ്റുംBe Carefull❤
@akhilm8048
@akhilm8048 Күн бұрын
sg ❤❤❤
@nideeshc2291
@nideeshc2291 Күн бұрын
Pavam suresh ettane ammayil akathi nirthi. poruthi jeevichi Ipol suresh ettan Central minister of india apo sg ye venam ale....
@saranyadileep190
@saranyadileep190 Күн бұрын
Sg❤
@SindhuCs-bu6je
@SindhuCs-bu6je 23 сағат бұрын
Star of the star .......
@user-xf4hc7vh7l
@user-xf4hc7vh7l 20 сағат бұрын
Sg❤️ഇഷ്ട്ടം ❤️
@saraswathip3901
@saraswathip3901 Күн бұрын
Be careful ❤🎉🎉
@vinodkumar-zp1xr
@vinodkumar-zp1xr Күн бұрын
Oru FB post ittu polum oraalum help cheythilla devan and major Ravi maathram undayirunnu ullu help cheytha mimicry artist polum thirinju nokeela
@NJR__44
@NJR__44 Күн бұрын
ടിനിറ്റോം only
@premkumar-ln4ws
@premkumar-ln4ws Күн бұрын
All the best for SG
@shajikugtta
@shajikugtta Күн бұрын
S.g.good
@ManojManoj-iw6qw
@ManojManoj-iw6qw 17 сағат бұрын
Eppol valinju Keri vannathu , njan entho sambhavamanannum aalanannum kanikkan , ganeshkumarokke bhooripaksham kootum , edhehamokke gopivarakkum
@mjohn6116
@mjohn6116 Күн бұрын
SG .... dramatic life and full of acting
@cinemaanews5507
@cinemaanews5507 Күн бұрын
Sudapi😊
@vishnua4679
@vishnua4679 Күн бұрын
SG❤️
@sandeepnithyanandan1439
@sandeepnithyanandan1439 Күн бұрын
♥️♥️🥰🥰🫶🏻🫶🏻
@amaldev1622
@amaldev1622 Күн бұрын
Chetta നല്ലവർക്കു ദൈവം കൂടെ ഉണ്ട്
@bineshmudakkazhim44
@bineshmudakkazhim44 Күн бұрын
Sg 🎉🎉🎉🎉 Amma arumn election time evidayayirunnu
@nideeshc2291
@nideeshc2291 Күн бұрын
Nalloyu manusyanan anu sg .ente brother
@ajaygosh6800
@ajaygosh6800 Күн бұрын
സൂപ്പർസ്റ്റാറുകൾക്കു നട്ടെല്ലില്ലാ😅
@gopinathanpillai5128
@gopinathanpillai5128 Күн бұрын
Kpg.pillai Everellam vishamullavarane.Sukshikanam.
@mymedia4461
@mymedia4461 Күн бұрын
ഇവരൊന്നും ഇദ്ദേഹത്തിനെ ഒന്ന് സപ്പോർട്ട് ചെയ്തിട്ടില്ല
@rajagopalank8219
@rajagopalank8219 Күн бұрын
We millions stand with Mr Suresh Gopi not with Amma Organization, How many from malayalam movie field supported Mr Suresh Gopi in Election time
@chandralekhag4368
@chandralekhag4368 Күн бұрын
എന്തിന് ഈ യോഗത്തിൽ പോയി വേണ്ടായിരുന്നു സർ
@franciskt4171
@franciskt4171 Күн бұрын
Audio is very poor. ഒന്നും മനസ്സിലായില്ല. Audience നെ കൂടി കാണിക്കാത്ത cameraman മിടുക്കൻ...😅
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Күн бұрын
നട്ടെല്ല് ഉള്ള sg ❤️👍👍👍👍 പെണ്ണ് മോഹൻലാൽ മമ്മുണ്ണി 😂😂😂
@abk673
@abk673 Күн бұрын
അത് നിങ്ങൾ സംഘികൾക്ക് ഒരു പ്രേക്ഷകൻ എന്ന നിലക്ക് മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒരു പോലെയാണ്
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Күн бұрын
@@abk673 neattallu ഇല്ലാത്ത നടൻമാർ മോഹൻലാൽ മുമ്മുണ്ണി
@abk673
@abk673 Күн бұрын
@@rajnnnnnnnnnnnnnnn അവർ നാളെ സംഘിയായാൽ നട്ടെല്ല് കിട്ടുമോ 😆😆😆, ജനങ്ങളെ സഹായിക്കണമെങ്കിൽ രാഷ്ട്രീയം വേണമെന്നില്ല മോഹൻലാലും മമ്മൂട്ടിയും ഒരുപാട് ആളുകളെ സഹായിക്കാറുണ്ട് അത് നിങ്ങളുടെ കണ്ണിൽ കാണില്ല..
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Күн бұрын
@@abk673 മമ്മുണ്ണി matteanjari മാഫിയ തലവൻ മോഹൻലാൽ സങ്കി 😂😂കൊള്ളാം സുഡാപ്പികളെ
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn Күн бұрын
Sg ആാാ സിനിമക്കാർ ചതിക്കും no 1 മമ്മുണ്ണി പിന്നെ മോഹൻലാൽ
@saifbayan
@saifbayan Күн бұрын
നമ്മുടെ ഷിറ്റ് 👍🏻🤩🤩
@DinosourIceAge
@DinosourIceAge Күн бұрын
കഴിച്ച് കഴിഞ്ഞോ. കുറച്ച് കൂടി തരാം.
@KrishnadasvkDas
@KrishnadasvkDas Күн бұрын
ഞമ്മന്റെ ഷിറ്റ്
@saifbayan
@saifbayan Күн бұрын
@@KrishnadasvkDas നിന്റെ കുണ്ടിയിൽ തീട്ടം 🤣🤣😜,,,, 🕉️
@saifbayan
@saifbayan Күн бұрын
@@KrishnadasvkDas പായസത്തിൽ പുഴു 😜
@nissonattoor478
@nissonattoor478 Күн бұрын
ഈ കമൻ്റിലൂടെ താങ്കൾ തെളിയിച്ചു അങ്ങയുടെ മനസിലെ വിഷം എത്ര വലുതാണെന്ന്
@sreerajjaya
@sreerajjaya Күн бұрын
സൗണ്ട് ശോകം
@ikigai3887
@ikigai3887 Күн бұрын
Audio connect cheyyathe video out of focus ആണോ എന്ന് ശ്രദ്ധിക്കാതെ എന്തൊന്നു ക്യാമറ മേനോനെ…!!!
@sinikapushpalal7480
@sinikapushpalal7480 Күн бұрын
ഒന്നും കേൾക്കാൻ വയ്യ clear ഇല്ല അത് കൊണ്ട് കേട്ടില്ല 😥