കേട്ടിരുന്നു പോകും ഈ പ്രഭാഷണം

  Рет қаралды 686,217

Ashanum Pillerum Official

Ashanum Pillerum Official

Күн бұрын

വി.കെ സുരേഷ് ബാബു സാറിന്റെ ഏറെ ചിന്തിപ്പിക്കുന്ന പ്രഭാഷണം കേട്ടില്ലെങ്കിൽ വലിയ നഷ്ടമാണ്
ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ കുളിർമഴയായി പെയ്തിറങ്ങിയ ആ പ്രഭാഷണത്തിന്റെ ഉടമ വി.കെ സുരേഷ് ബാബു സാർ വീണ്ടും നമ്മുടെ നാട്ടിൽ എത്തി 2023 ഒക്ടോബർ മൂന്നിന് പത്തനാപുരം സ്കൂളിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്.
#vksureshbabu
#motivation
#newspeech2023
#mottivationalspeech
#vairalspeech

Пікірлер: 297
@sandhyapk1929
@sandhyapk1929 Жыл бұрын
മാഷേ... അങ്ങ് അദ്ധ്യാപകനും, പ്രഭാഷകനും, motivator ഉം മാത്രമല്ല... നല്ലൊരു ഗായകനുംകൂടിയാണ്.... ഇതുപോലെയുള്ള അധ്യാപകർ ഇനിയുള്ള തലമുറയുടെ കിട്ടക്കനി ആവും....
@nishavijayan6251
@nishavijayan6251 Жыл бұрын
9p ................ പൂ ?.cs,,s
@johnpv9151
@johnpv9151 Жыл бұрын
super
@ravindranathkc6687
@ravindranathkc6687 Жыл бұрын
good speech Congrats
@manikandanp.v6322
@manikandanp.v6322 11 ай бұрын
😊
@sureshkrishnan6047
@sureshkrishnan6047 11 ай бұрын
😊😊😊😊😊😊😊😊😊😊😊😊​@@nishavijayan6251
@RajappanPillai-i8e
@RajappanPillai-i8e 10 ай бұрын
സാറിന്റെ. പ്രഭാഷണം. കേട്ടപ്പോൾ. ഒരു.90. അടിച്ച. ലഹരി. ഗ്രേറ്റ്‌. സൂപ്പർ.
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 10 ай бұрын
ഇനി അടുത്തത് എന്ത് കാര്യമാണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ താല്പര്യപ്പെടുന്ന സരസവും, അർത്ഥവത്തായതും, കാര്യപ്രസക്തിയുള്ളതുമായ സംഭാഷണം. ഇങ്ങനെ അവബോധം നൽകുന്നവർ വിരളമാണ്. നന്ദി. 🙏 കേൾവിക്കാർ മസിലുപിടിച്ചിരിക്കുന്ന അവസ്ഥകൂടി മാറിയിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും സംസാരിക്കുമ്പോഴും, കലാപരിപാടികൾ കാണുമ്പോഴും തോന്നാറുണ്ട്. വാസ്തവമാണ്. കുടുബസാഹചര്യം, തൊഴിൽസാഹചര്യം എന്നിവ സമ്മർദ്ദമില്ലാതെ ആർദ്രത ഉള്ളതാകാനുള്ള അവബോധം കൂടി പകർന്നു കൊടുക്കാൻ സാധിച്ചാൽ മാറിയേക്കും എന്ന് തോന്നുന്നു 😍👏👏👏👏
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks 👍
@futureco4713
@futureco4713 Жыл бұрын
എല്ലാം ഒത്തു ചേർന്ന ഒരു അസാമാന്യ പ്രതിഭ .! ഇനിയും ജനങ്ങളിൽ നന്മ പകരുക🙏🙏
@nanuvm6139
@nanuvm6139 6 ай бұрын
Best. Sr
@shameeraramchandran8239
@shameeraramchandran8239 3 ай бұрын
Sarintey prabhashanaghal oro schoolilum kuttikalk kelppikkanam once aweek
@RajappanPillai-i8e
@RajappanPillai-i8e 10 ай бұрын
സാർ തങ്ങളുടെ. പ്രഭാഷണം. ഒരു. ലഹരി. തന്നെ.
@OmanaPillai-i4c
@OmanaPillai-i4c 10 ай бұрын
Super maashe🙏🏻👍🏼
@sheebam.r1943
@sheebam.r1943 10 ай бұрын
എന്താ രസം. പഴയ കാലം ഓർത്ത് പോകുന്നു. ഇപ്പോഴും tamilnattil പോകുമ്പോൾ വയലും കൃഷിയും കുന്നും മലയും ആകാശവും കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർക്കുന്നു.
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks
@jainulabdeenks7160
@jainulabdeenks7160 2 ай бұрын
ഗുഡ് മെസ്സേജ് 👍👌
@seenaps1503
@seenaps1503 2 ай бұрын
കേട്ടിരുന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു❤❤❤❤❤
@sudhac-bw7fo
@sudhac-bw7fo 3 ай бұрын
നല്ല പ്രഭാഷണം ,. വീട്ടിൽ നമ്മൾ കുട്ടികൾക്കും നമ്മൾക്കും പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കണം , നമ്മുടെ സംസ്കാരം വരുന്ന തലമുറകൾക്ക് പറഞ്ഞു കൊടുക്കണം ,🙏🙏🙏🙏
@kunjammanv5244
@kunjammanv5244 5 ай бұрын
സ്റിനെ ദൈവം അനുഗ്രഹിയ്ക്കട്ടെ ജനത്തിന് അറിവു പറഞ്ഞു കൊടുക്കാൻ
@MiniVU-c6e
@MiniVU-c6e Жыл бұрын
ലോക സൂപ്പർ സ്റ്റാർ 🙏🙏
@vineeshtv4987
@vineeshtv4987 Жыл бұрын
അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച് ഓർത്ത് നമ്മുടെ നാട്ടിലെ അന്യം നിന്നു പോകുന്ന പല ചിന്തകളും വർദ്ധിക്കാൻ ഉതകുന്ന പല കാര്യങ്ങളുമാണ് താങ്കൾ സംസാരിക്കുന്നത്
@sumam2635
@sumam2635 2 ай бұрын
സാർ സൂപ്പർ 👏🏻👏🏻👏🏻❤️❤️❤️
@sheelavarghese3934
@sheelavarghese3934 10 күн бұрын
No one can speech like Malayalees in this world❤
@MrSivaprasadbsnl
@MrSivaprasadbsnl Жыл бұрын
ഓരോ വിഷയവും അതീവ ഹൃദ്യമായി, പരസ്പരം ബന്ധപ്പെടുത്തി പറഞ്ഞുപോകാനുള്ള കഴിവിന് മുൻപിൽ 🙏🙏🙏🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 6 ай бұрын
അറിവിന്റെ നിറകുടം ❤അനത്ന കോടി പ്രണാമം സർ❤
@Bjtkochi
@Bjtkochi Жыл бұрын
രസകരം ചിന്തനീയം
@meenashaji3527
@meenashaji3527 Жыл бұрын
സൂപ്പർ.. 👏👏👏👍
@raveendranraveendran2923
@raveendranraveendran2923 6 ай бұрын
പ്രഭാഷണ കലയുടെയുടെ കുലപതി.❤❤
@beenaanand8267
@beenaanand8267 11 ай бұрын
Very good speech 👏👏🙏🙏
@sureshbabugnair7895
@sureshbabugnair7895 Жыл бұрын
ആഴത്തിൽ ചിന്തിച്ച് പ്രവർത്തിക്കേണ്ട കാര്യങ്ങൾ ലഘുവായതും ഉള്ളിൽതട്ടുന്നതുമായ വാക്കുകളിൽ കേൾവിക്കാരിൽ എത്തിക്കുന്ന മികവുറ്റ പ്രഭാഷണം ....
@atthomas2851
@atthomas2851 Жыл бұрын
മാഷേ - അങ്ങയുടെ ഈ പ്രഭാഷണം - ഈ കാലഘട്ടം അത്യാവശ്യം കേൾക്കേണ്ടതും, ജീവിതത്തിൽ പകർത്തേണ്ടതും തന്നെ !
@kidilantraveler
@kidilantraveler Ай бұрын
എന്റെ സാറെ, ഇതുപോലുള്ള ഒരു ലോകത്തിൽ നിന്നും ഞാനൊക്കെ വിട്ടുപോയിരുന്നു. സാറിന്റെ വാക്കുകൾ ഒരുപാട് ഊർജ്ജം തരുന്നു 🙏 നമ്മുടെ മണ്ണ് ❤️ ചെളി ❤️വെള്ളം ❤️പുഴ ❤️
@rodrigueslopezfamily835
@rodrigueslopezfamily835 3 ай бұрын
Sir angaye namikkunnu..oro vakkugalilum othiri deep meaning undu. Thank you sir.
@givingunni9501
@givingunni9501 10 ай бұрын
നമോവാകം മാഷേ... അങ്ങയുടെ വാക്കുകൾ ഇന്നത്തെ യുവ തലമുറ ജീവിതത്തിൽ പകർത്തിയെങ്കിൽ എന്നെ ഈ ലോകം നന്നായേനെ. 🌹
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks for your lovely comments 😘
@surendranm.k985
@surendranm.k985 3 ай бұрын
🙏 വളരെ ഉപകാരപ്രദം.
@mercybiju4403
@mercybiju4403 Жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന ക്ലാസ് വളരെ ഇഷ്ടപ്പെട്ടു
@everythingwithammamma
@everythingwithammamma 8 ай бұрын
നേരിട്ട് കാണാൻ പറ്റിയതിൽ സന്തോഷം ഇനിയും അവസരങ്ങൾ അങ്ങയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കെട്ടെ
@abdulraheem2889
@abdulraheem2889 Жыл бұрын
മാഷേ. നമിക്കുന്നു.
@sukhino.bhavanthu
@sukhino.bhavanthu Жыл бұрын
ലളിതവും സുന്ദരവും അർത്ഥവത്തുമായ പ്രഭാഷണത്തിന് അഭിനന്ദനങ്ങൾ🙏🙏🙏
@joshigeorge1128
@joshigeorge1128 Жыл бұрын
വളരെ നല്ല പ്രഭാഷണം ❤️👌
@sujaraymond431
@sujaraymond431 3 ай бұрын
മനസിനെ ത്രസിപ്പിക്കുന്ന ഗാനങ്ങൾ, വചനങ്ങൾ എത്ര കേട്ടാലും മതിവരുന്നില്ല നമിക്കുന്നു സർ 👏👏👏👍👍👍🙏🙏🙏🙏
@remasreenivasan4533
@remasreenivasan4533 Жыл бұрын
മാഷേ super വാക്കുകൾക്കധീതം മാഷേ ഒന്നു കാണാൻ തോനുന്നു ഒരേ കാലഘട്ടത്തിൽ പഠിച്ചു വളർന്നവർ ആ സംസ്കാരം എത്ര സുന്ദരം സമാധാനം
@MollyAntony-c6m
@MollyAntony-c6m 3 ай бұрын
Mash. So. Super. Hear. Him. Well. And. Change. Life
@rajupthomas9458
@rajupthomas9458 2 ай бұрын
Yesve nannie v.k suresh kumar ne njangleku thanndene
@gopakumarnagaroor7094
@gopakumarnagaroor7094 10 ай бұрын
Mashe Super
@bijeeshvelathuveedu5925
@bijeeshvelathuveedu5925 10 ай бұрын
Sir നേരിട്ട് കണ്ട് പരിചയപ്പെടാന്‍ പറ്റി ...!! അഭിമാനം സന്തോഷo
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks
@shybi7441
@shybi7441 2 ай бұрын
super❤❤❤❤❤prabhashnam
@gafoort848
@gafoort848 2 ай бұрын
ഒരു പാട് നന്മകൾ ഉള്ള ഉജ്വല പ്രഭാഷണത്തിന്റെ വാക്താവാ ൺ താങ്കൾ ഒരു പാട് നന്നിയുണ്ട്
@shylajaelayavoor5666
@shylajaelayavoor5666 9 ай бұрын
വളരെ നല്ല പ്രഭാഷണം
@narayananbhattathirikb5719
@narayananbhattathirikb5719 Жыл бұрын
Valare manoharamaya Arthavathaya vakkukal ee kalagattathil Avasyamaysthu thanne
@MollyAntony-c6m
@MollyAntony-c6m 3 ай бұрын
So. Good. Advice. So. Powerful.
@rajamteacher2189
@rajamteacher2189 Жыл бұрын
സൂപ്പർ പ്രഭാഷണം
@jyothysreekanth8754
@jyothysreekanth8754 5 ай бұрын
Super.......❤❤❤❤❤❤❤❤❤❤
@ajanthakumartk2968
@ajanthakumartk2968 5 ай бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം.
@Usman-gl4io
@Usman-gl4io Жыл бұрын
ഇതിനേക്കാൾ അർത്ഥവത്തായ ഉപദേശം മറ്റെന്തുണ്ട്....!
@beenacherian4057
@beenacherian4057 8 ай бұрын
Excellent Sir🙏❤
@ajiaji5696
@ajiaji5696 8 ай бұрын
മാഷുടെ മിക്കവാറും വിഡിയോകൾ ഞാൻ കാണാറുണ്ട്. Self motivation. സന്തോഷം. ആശംസകൾ
@shyladevi1802
@shyladevi1802 2 ай бұрын
Nalla.prbhashanam. thank u very much sir.
@valsammajoy9768
@valsammajoy9768 2 ай бұрын
Super ❤❤
@AshanumPillerumOfficial
@AshanumPillerumOfficial 2 ай бұрын
Thanks 🔥
@sujaraymond431
@sujaraymond431 3 ай бұрын
സാറിന്റെ ഓരോ സ്പീച്ചും പുതു തലമുറയെ കേൾപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണും, സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ ഓരോരുത്തരും മുന്നിട്ടിറങ്ങണം 👍👍👏👏
@vijayalakshmin2081
@vijayalakshmin2081 4 ай бұрын
Super speech🙏🙏🙏
@reenar2107
@reenar2107 2 ай бұрын
Supermashe
@SugadhammaNadarajan
@SugadhammaNadarajan Ай бұрын
Superprebhashanamnamickunu
@ambilykrishnankutty1571
@ambilykrishnankutty1571 3 ай бұрын
സൂപ്പർ❤❤❤❤❤ പ്രഭാഷണം
@maryshanty2843
@maryshanty2843 2 ай бұрын
Great sir
@sreekala7714
@sreekala7714 10 ай бұрын
Onnum parayanilla sir.❤ Suuuuper sir❤
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks
@MohananPV-w6d
@MohananPV-w6d 5 ай бұрын
മാഷേ നമസ്കാരം❤
@arjunaradhya6610
@arjunaradhya6610 Жыл бұрын
അറിവിന്റെ മഹാഗോപുരം, അവതരണത്തിന്റെയും 🙏🏽
@babyjoseph5584
@babyjoseph5584 Ай бұрын
We.need a lot of such preacher
@devasia1250
@devasia1250 2 ай бұрын
ഇ അറിവിൻ്റെ ഉറവി So പറ്റാത്ത ഉറവയായി മാട്ടെയെന്ന് ആശംസിക്കുന്നു.
@sheebam.r1943
@sheebam.r1943 10 ай бұрын
നീണാൾ വാഴട്ടെ🙏🏽🙏🏽🙏🏽🙏🏽🙏🏽
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks
@sobhanacm6304
@sobhanacm6304 8 ай бұрын
വളരേ വളരെ ഇഷ്ടപ്പെട്ടു🎉🎉🎉🎉
@viswambharankrishnan5820
@viswambharankrishnan5820 7 ай бұрын
സൂപ്പർമാൻ
@manik3162
@manik3162 Жыл бұрын
അടിപൊളി❤
@SaradaBai-os6xv
@SaradaBai-os6xv Жыл бұрын
സൂപ്പർ പ്രഭാഷണം. വളരെ അധികം മനസ്സിലാക്കാൻ ഉണ്ടായിരുന്നു.
@marykuttymathai3991
@marykuttymathai3991 Жыл бұрын
Very good message useful to everyone.god.bless
@ManikandanMani-gl1dt
@ManikandanMani-gl1dt 3 ай бұрын
Supper🎉
@AshanumPillerumOfficial
@AshanumPillerumOfficial 3 ай бұрын
😊
@APSArts
@APSArts 3 ай бұрын
നമിക്കുന്നു Sir Super
@abdussamadpp6902
@abdussamadpp6902 8 ай бұрын
പ്രിയപ്പെട്ട ഈ മാഷിന്❤❤❤
@VikeshVikeshgovind
@VikeshVikeshgovind 9 ай бұрын
Beautiful ❤️
@vinishkm
@vinishkm 2 ай бұрын
Superb
@AshanumPillerumOfficial
@AshanumPillerumOfficial 2 ай бұрын
Thank you 🤗
@minis6629
@minis6629 10 ай бұрын
A big salute to you Sir
@prabhakarankj2665
@prabhakarankj2665 10 ай бұрын
മാഷേ നമിക്കുന്നു
@AshanumPillerumOfficial
@AshanumPillerumOfficial 10 ай бұрын
Thanks 👍
@sasidharankk9483
@sasidharankk9483 Жыл бұрын
Super sir wishing always best wishes
@sajithakp8668
@sajithakp8668 7 ай бұрын
Best wishes sir ❤❤❤❤
@mercyjoseph9077
@mercyjoseph9077 7 ай бұрын
Super talk
@VijayakumarSai
@VijayakumarSai 7 ай бұрын
Good message
@zeenalayam
@zeenalayam 29 күн бұрын
Gr8 Sir..... ഒട്ടേറെ ഹൃദ്യമായി
@vaninv2287
@vaninv2287 Жыл бұрын
മാഷേ രസകരമായി കേട്ടിരിക്കാൻ കഴിയുന്ന പ്രസംഗം അർഥവത്തായ പ്രസംഗം
@vijayanc875
@vijayanc875 9 ай бұрын
നമസ്തേ സാർ
@Abdulkareem-qh6ri
@Abdulkareem-qh6ri 5 ай бұрын
സൂപ്പർ സൂപ്പർ മനസ്സിലാക്കാൻ വളരെയധികം ഉണ്ടായിരുന്നു
@saliks1194
@saliks1194 Жыл бұрын
അഴകും അർത്ഥവുമുള്ള പ്രഭാഷണം❤
@AshrafMohammed-wz1lf
@AshrafMohammed-wz1lf 8 ай бұрын
Super speech sir very beautiful ❤️❤️❤️
@ismailpkv8450
@ismailpkv8450 9 ай бұрын
മനസ്സിലായി സാറേ.. 🔥🔥
@ushakumary-ou2nw
@ushakumary-ou2nw 5 ай бұрын
Ethra kettalum madhivarilla❤
@sreekalarajeev1880
@sreekalarajeev1880 8 ай бұрын
Superrrr sir, nirvachikkan vaakkukal illlaaaa
@ramanipremanandan3277
@ramanipremanandan3277 9 ай бұрын
മാഷെ നമിക്കുന്നു 🙏🙏
@TMPrasad-i2e
@TMPrasad-i2e Жыл бұрын
Ithenthoru vaakchathuryam? Ethra arthavathaya velipeduthalukal? Namickunnu maashe hrudayathinte adithattil ninnu 🙏🏼🙏🏼🙏🏼🙏🏼 Kurachuperenkilum ithu thiricharinju jeevitham bhdramakan sramichirunnenkil ennashichu pokunnu ❤️❤️❤️❤️👌👌🙏🏼🙏🏼
@lathak7075
@lathak7075 Жыл бұрын
Masshevery good speech
@hafsapattoth2598
@hafsapattoth2598 Жыл бұрын
കണ്ണൂർ ഭാഷ super
@karunakarannair3512
@karunakarannair3512 4 ай бұрын
നൈസ് സാർ
@saradabalan275
@saradabalan275 Жыл бұрын
ഇന്നത്തെ സാഹചരൃത്തിന് വളരെ യോജിക്കുന്ന പ്രഭാഷണം
@soundline7616
@soundline7616 8 ай бұрын
നല്ല പ്രഭാഷണം എനിക്കും എന്റെ ഭാര്യക്കും ഇഷ്ടമായി
@AshanumPillerumOfficial
@AshanumPillerumOfficial 8 ай бұрын
Thanks
@prabhakumari3980
@prabhakumari3980 8 ай бұрын
നമസ്തേ സർ
@rijuantony1561
@rijuantony1561 Жыл бұрын
സൂപ്പർ
@padmajapallakatpadmajapall8250
@padmajapallakatpadmajapall8250 Жыл бұрын
അടിപൊളി motivation class..പറയാതിരിക്കാൻ വയ്യ sir..superb
@mukundanazhakth8480
@mukundanazhakth8480 11 ай бұрын
GREAT Sir
@anijakumarirajesh7566
@anijakumarirajesh7566 7 ай бұрын
❤suppr
@geethanair8347
@geethanair8347 Жыл бұрын
Orupadu ishtam ayi parrayounna karyangal
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН