വളരെ നന്നാവുന്നുണ്ട്. സാറ് പറയുമ്പോഴാണ് ചില ഗാനങ്ങളുടെയൊക്കെ അർത്ഥം നമ്മൾ ശ്രദ്ധിക്കുന്നത്.
@haridasankk428 Жыл бұрын
വേദിയിലിരിക്കുന്ന സ്ത്രീകൾ നിർഗുണ പരബ്രഹ്മങ്ങൾ.. കഷ്ട്ടം
@shibupk835010 ай бұрын
വളരെ നല്ല പ്രഭാഷണം
@suseelavijayan847410 ай бұрын
🙏🏻ഇത്രയും നല്ലൊരു പ്രഭാഷണം നടത്തുമ്പോൾ frontil കേറി ഇരുന്നു വാർത്തമാനം പറഞ്ഞിരിക്കൻ നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് 🙏🏻
@SURESHBABU-me9xh10 ай бұрын
ഇതുപോലുള്ള അമ്മമാരുടെ മക്കൾ ആയതുകൊണ്ടാണ് ഈ തലമുറ ലഹരിക്ക് അടിമപ്പെട്ട് വഴിപിഴച്ച് പോകുന്നതും കുടുംബം തകരുന്നതും. ആണുങ്ങളുടെ ജീവിതം താറുമാറാകുന്നതും കുടുംബം ശിഥിലം ആകുന്നതും.😢😢🙏👍
@reenaK-ut3in10 ай бұрын
വളരെ ശരിയാണ് 😢
@AugustinePulickal Жыл бұрын
സ്റ്റേജിലെ സ്ത്രീ കൾക്ക് ചുരുങ്ങിയ 🌹പക്ഷം ആ 👌പ്രസംഗം കെട്ടിരിക്കാം,
സ്റ്റേജിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട മര്യാദപോലും അറിയാത്തവരെ മേലിൽ അവിടെ ഇരുത്തരുത്. |
@shyjashyja50773 ай бұрын
Pranamam Sir
@അമ്മുക്കുട്ടി-ങ2ഠ9 ай бұрын
നല്ല പ്രസംഗം കേൾക്കാൻ കഴിവില്ലാത്ത സ്ത്രീകൾ സ്റ്റെജിൽ മുന്നിൽ ഇരുന്നു സംസാരിക്കാൻ
@Mallikashibu69111 ай бұрын
Respected Sir, Vanangunnu Njan Angaye. ❤.
@vijayakumarid40338 ай бұрын
Super message. ❤❤. But the members in the stage couldn't follow this enlightening talk. A big salute Sir❤❤❤❤❤
@SudheeshSudhi-c2j10 ай бұрын
അവിടെ അങ്ങനെ ഒരു പ്രഭാഷണം നടക്കുന്നതായി ആ ചേച്ചിമാർ അറിയുന്നേ ഇല്ല.. കഷ്ടം 😔😔
@rohiniprasanthan555510 ай бұрын
അവർകേൾക്കേണ്ട ഞങ്ങൾ കേട്ടോളം
@sunnynilgiri10 ай бұрын
മനുഷ്യനാവണം 😍🙏🏻
@sivadasanm.k.9728 Жыл бұрын
സുരേഷ് ബാബു സാർ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ എന്തെല്ലാം വിഷങ്ങളാണ് പ്രതിപാദിച്ചത്. സാറിൻ്റെ ഈ പ്രസംഗം എല്ലാ school, college കുട്ടികളേയും, കുടുംബശ്രീ അംഗങ്ങളേയും പൊതുജനങ്ങളേയും തീർച്ചയായും കേൾപ്പിയ്ക്കേണ്ടതാണ്. നവോത്ഥാനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ പരിഷ്ക്കരണം, വായന, വേറിണ്ട ചിന്തകൾ, വിദ്യാഭ്യാസം, മാനസിക വികാസം, മൂല്യബോധം, സാംസ്ക്കാരം, പുരോഗതി എന്നുവേണ്ടാ എല്ലാ കാര്യങ്ങളെ പറ്റിയൊക്കെ അദ്ദേഹം പരാമർശിയ്ക്കപ്പെട്ടു. സാറിന് വലിയൊരു സല്യൂട്ട്. മനുഷ്യൻ്റെ സങ്കുചിതവും വിവേചനപരവുമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രവൃത്തികളും വെടിഞ്ഞ് ഏകോതരസഹോദരങ്ങളെപ്പോലെ ഐക്യത്തോടും സാഹോദര്യത്തോടും ക്ഷേമത്തോടും കൂടി ജീവിയ്ക്കുന്ന ഒരു സമൂഹമായി മാറട്ടേയെന്ന് പ്രത്യാശിയ്ക്കാം, പ്രാർത്ഥിയ്ക്കാം.
@ifermedia Жыл бұрын
നന്ദി
@Rajasekharan.K.T-je8rj11 ай бұрын
ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. സ്ത്രീ ശാക്തീകരണത്തിൽ അവരെ സുഖിപ്പിക്കൽമാത്രമാവരുത്. അവരുടെ സമൂഹത്തിലുള്ള ഉത്തരവാദിത്വങ്ങൾ കൂടി പറഞ്ഞുകൊടുക്കണ്ടെ. തൊഴിലാളി നേതാക്കളെപ്പോലെ തൊഴിൽ ചെയ്യണ്ട, കൂലിയും സമരവും മതി എന്നു പറഞ്ഞാൽ മതിയൊ. താങ്കൾക്ക് പരിമിതികളുണ്ടെന്നറിയാം. പക്ഷേ അതറിയാത്തവർ തെറ്റിദ്ധരിക്കും. ശ്രദ്ധിക്കുമല്ലൊ. അഭിനന്ദനങ്ങൾ
@pavithranpv13348 ай бұрын
എന്തിനാണ് ഇതുപോലെയുള്ള സ്ത്രീകളെ സ്റ്റേജിൽ ഇരുത്തിയത്
@kamalathayyil11 ай бұрын
Super knowledge kitty
@sheejatn3731 Жыл бұрын
Sarinte presangham super❤❤❤❤❤❤❤❤
@ushasoman6378Ай бұрын
🥳🥳🥳🥳
@damodaran.p.v.7121 Жыл бұрын
❤🙏🙏🤝🤝👏👏🌷🌷🌷 Very Nice talk.❤❤ Very interesting as well as very iformative. Thanks for the Organisers of this KudumbaSree unit. With All my Best Wishes, P.V.Damodaran.
@ifermedia Жыл бұрын
Many many thanks
@premrajp20837 ай бұрын
ഇവളുമാരെ എന്തിനാണ് സ്റ്റേജിൽ ഇരുത്തിയിരിക്കുന്നത്. തികച്ചും അരോചകം.
@AbiDili-vu3kc Жыл бұрын
സ്റ്റേജിൽ ഇരിക്കുന്ന ചേച്ചിമാർക് ഒരു ബോധമില്ല എന്ന് ഒറ്റനോട്ടത്തിൽ മനസിലാകും
@rajeevrajan8213 Жыл бұрын
ഇവരെയൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നിട്ടെന്തിന്?
സാർ നിങ്ങൾ ഇതുവരെ എന്താണ് പറഞ്ഞത് എന്താണ് എന്ന് സ്റ്റെജിൽ ഇരിക്കുന്നു ഒരാലോടെകിലും ചോദിച്ചു നോക്ക് ഒരാൾകും ഒന്നും പറയാനുണ്ടാകില്ല ഇതാണ് സ്ത്രീ
@jayanpanangad291611 ай бұрын
ബുദ്ധിയില്ലാത്ത രണ്ടെണ്ണം ആ സ്റ്റേജിൽ ഇരിപ്പുണ്ട്
@RajappanPillai-i8e9 ай бұрын
പെൺബുദ്ധി. പിണബുദ്ധി.
@valsammakuriakose463610 ай бұрын
A big salute sir. Thanks for this great speech.
@ifermedia10 ай бұрын
നന്ദി 😊
@rugminiammas7440 Жыл бұрын
സ്റ്റേജിലിരിക്കുന്ന സ്ത്രീകൾക്ക് ഇത്രയും നല്ല വാക്കുകൾ കേൾക്കണമെന്നില്ല. കഷ്ടം!
@അമ്മുക്കുട്ടി-ങ2ഠ9 ай бұрын
സ്റ്റേജിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എന്തിനാ നല്ലൊരു പ്രാസങ്ങികന് നാണം കെടുത്താൻ
@THOMASPMATHEW-d1t Жыл бұрын
സ്റ്റേജിൽ ഇരിക്കുന്ന സ്ത്രീകൾ പരസ്പര സംസാരം മാത്രം. പ്രസംഗം ശ്രദ്ധിക്കുന്നില്ല. കഷ്ടം.....
@RajappanPillai-i8e9 ай бұрын
പ്രേഷകരിൽ. വിവരം. ഉള്ള. പെണ്ണുങ്ങൾ. ഉണ്ട്.
@gopalankp5461 Жыл бұрын
These speeches are very important to all of us and have to be developed among all of us and have to be kept in minds for ever and lead our lives as per these speeches.
@murukans2964 Жыл бұрын
"ഇതൊന്നുംനമക്കുവേണ്ടിയല്ല, ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതുമല്ല "വേദിയിലിരിക്കുന്ന അമ്മമാരുടെ ഭാവം ഇതാണന്നു തോന്നുന്നു
@suchithra-v1v4 ай бұрын
സാർ അടിപൊളിയാണ് പക്ഷെ വേദിയിലിരുക്കുന്ന കുടുംബശ്രീ അംഗങ്ങൾ.. ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. വളരെ കഷ്ടം.. ആർക്കു വേണ്ടിയാണു സാർ സംസാരിക്കുന്നതു.. 🙄🙄🙄
@leneeshkpleneeshkp-cf7cs10 ай бұрын
ഇവരെന്തിനാണ് സ്റ്റേജിൽ ഇരുന്നു സമയംകളയുന്നത് 😩😩
@kumariprabha7363 Жыл бұрын
ഞാൻ തയ്യാറായി. മോന്റെ വധുവിന് .
@premasukumaran176910 ай бұрын
👍👍👍👍❤️
@pavithrant141 Жыл бұрын
Greate sir
@komalasasidharan53007 ай бұрын
ആ മുമ്പിലിരിക്കുന്ന സ്ത്രീകളുടെ വിചാരം ഞങ്ങൾ ഇതൊക്കെ എന്തിന് കേൾക്കുന്നു ഞങ്ങൾ എല്ലാം അറിയുന്നവരല്ലേ എന്നാണ്. അവരെ പോലുള്ള സ്ത്രീകളെ നേതൃസ്ഥാനത്ത് ഇരുത്താൻ പാടില്ല.അവരുടെ അഹംകാരം നിറഞ്ഞ മുഖം കണ്ടാൽ അറിയാം അവർ നയിക്കുന്ന സ്ത്രീ സമൂഹം ഒരിക്കലും നന്നാവില്ല എന്ന്.
@dasankrishna783811 ай бұрын
❤❤❤❤
@sheejajoshy348111 ай бұрын
🤝🤝
@bahulayanbahu Жыл бұрын
🌹♥️🙏🥰
@RajappanPillai-i8e9 ай бұрын
കഥ. അറിയാത്തവർ. കഥകളി. കാണുന്നു. അരങ്ങു.2023
@saisangi11111 ай бұрын
സുരേഷ് ബാബു സാറിൻ്റെ പ്രസംഗം ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന തരത്തിൽ ഹാസ്യത്തോടെ നമ്മത്തോടെ രസകരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് പക്ഷേ ഈ സ്റ്റേജിലെ സ്ത്രീകളെന്താ ഇങ്ങനെ ?സാറിനെ അപമാനിക്കുന്നതുപോലെ 'അയ്യേ മോശം😢😡😡
@Shobanavenugopal-od6wj Жыл бұрын
Marvelous
@nanumk6990 Жыл бұрын
❤
@jayakumars501510 ай бұрын
Jai shri ram jai shri ram Jai Bharat Mata Ki Jai shri ram
സംസ്കൃത ശ്ലോകത്തിനു കൊടുത്ത വിശദീകരണം എല്ലാം തെറ്റാണ് എന്നുള്ളതൊഴിച്ചാൽ നല്ല പ്രഭാഷണം
@sheethal3354 Жыл бұрын
In front row sitting 2 ladies...please respect the speaker.
@Ajeeshkumar-e7z9 ай бұрын
🙏🙏🙏
@sheelatsheelavinod9688 Жыл бұрын
👍👍
@sunda3889 Жыл бұрын
സ്റ്റേജ് മരിയാത അറിയാത്തവർ മാത്രം
@joshymk230011 ай бұрын
മര്യാദ എന്നാകും ഉദ്ദേശിച്ചത് അല്ലേ?
@sunnynilgiri10 ай бұрын
പതറി പ്പോയ വനിതാ രക്നങ്ങൾ വേദിയിൽ 😢
@bonnypaul923 Жыл бұрын
ഞങ്ങൾ പിന്നീട് യൂട്യൂബിൽ കണ്ടോളാം ഇപ്പോൾ ഞങ്ങൾക്ക് വേറെ പണിയുണ്ട്😂😢😅🎉😊
@harikumarharikumar504111 ай бұрын
പെണ്ണുങ്ങളുടെ തനിനിറം കാണിക്കുന്ന പെണ്ണുങ്ങൾ
@jayanthammadp989 Жыл бұрын
👍👍👌👌🙋♀️🙋♀️🙏🙏🙏
@amennishadh Жыл бұрын
Great speech…. But it’s pathetic to see that some people are making comments under this speech which shows their anti feminist attitude and clear indication that they didn’t understand the spirit of the speech .
@q2of4wg4c11 ай бұрын
നിങ്ങൾ ബുദ്ധിമാൻ തന്നെ പക്ഷേ ഇന്ത്യ അത്ര പുറകിൽ അല്ല എന്ന് മനസ്സിലാക്കുക
@RuhamaLiji11 ай бұрын
ഇന്ത്യ ഏത് കാര്യത്തിൽ ആണ് മുന്നിൽ നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യ ഒരു ദരിദ്ര രാജ്യമായി മാറിക്കൊണ്ടിരിക്കുകയല്ലേ?
@Prasanakumar-km9wj Жыл бұрын
E kudobsree Aaru koduvannatha
@bijis3733 Жыл бұрын
ParangatheEallamSathayam
@user-jo7on2jb4d Жыл бұрын
43:23
@adithyavunni3911 Жыл бұрын
ഇതൊക്കെ മനസ്സിലാകണമെങ്കിൽ വിവേക ബുദ്ധി വേണം. വ വള്ളി വര പൂജ്യം (വിവരം )വേണം. Sir അവസരം (സന്ദർഭം )അറിഞ്ഞു വേണം നല്ല കാര്യങ്ങൾ പറയാൻ
@ramanap1165 Жыл бұрын
Stregalku onnu Kai adichude masilum pidichu..
@bijuktkbijuktk1048 ай бұрын
Phone. Madech. Chaadanam
@SreeLatha-r8j Жыл бұрын
111
@jishapalakkal1589 Жыл бұрын
😂
@leninmr295 Жыл бұрын
ഏതാ രാഷ്ട്രീയം
@bijutv4573 Жыл бұрын
Stageil irunnavarkku valiya vivaram pora
@shalinijayan5697 Жыл бұрын
Ys.....u r correct ......
@parvathip1023 Жыл бұрын
@@shalinijayan5697😊
@vsccreators7104 Жыл бұрын
Yes, correct
@RajappanPillai-i8e9 ай бұрын
പെണ്ണുങ്ങൾക്ക്. ബോറടിച്ചപോലെ. തോന്നുന്നു.
@GVGV-l6z Жыл бұрын
The Ladies on the stage talking and scratching is SO disrespectful to the speaker and the Occasion. Shame on You. Ladies, Please step out of the stage next time or don't show up there if you cannot follow manners.
@premakumaris6164 Жыл бұрын
😂😢🎉❤😢😮😅😊
@ANA-ud8oj Жыл бұрын
എന്റെ വിശ്വാസത്തിൽ സാറ് പറയുന്നത് തെറ്റാണ് എന്ന് പറയേണ്ടിയിരിക്കുന്നു. "ന: സ്ത്രീ സ്വാതന്ത്ര്യം അർഹസി:" - ഇതിന്റെ ശരിയായ അർത്ഥം സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നതല്ല. മറിച്ച്, സ്ത്രീ ഒറ്റപ്പെട്ടവളായി കഴിയരുത് എന്നതാണ്. അവൾക്ക് എപ്പോഴും ഒരു തുണയുണ്ടാകണം എന്നത് ചുരുക്കം. ബാല്യത്തിൽ അച്ഛനും, യൗവനത്തിൽ ഭർത്താവും, വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിച്ചിരിക്കണം എന്നതാണ് ഹൈന്ദവശാസ്ത്രം🙏
@anithatp9465 Жыл бұрын
അതിനു ഇങ്ങനെ അല്ല പറയേണ്ടതു
@shoukathalysainullabdeen7582 Жыл бұрын
മഹാ പണ്ഡിതനാണെന്ന് തോന്നുന്നു...😮
@SureshV-v7c11 ай бұрын
. ഉഷ്ണം ഉഷ് ണേ. ന. ശാന്തി - ന സംസ്ക്യത വാക്ക് . അർത്ഥം. ഉഷ്ണം ഉഷ്ണം കൊണ്ട് പോകില്ല എന്നർത്ഥം 'ന എന്നാൽ ഇല്ല എന്നല്ല ഉണ്ട് എന്നാണ്
@Jayarajan-hr7zq7 ай бұрын
എന്തിനാണ് ഇവറ്റകളെ മുന്നിൽ ഇരുത്തിയിരിക്കുന്നത്
@db2545011 ай бұрын
അവിടെ ആ സ്റ്റേജിന്റെ അയലത്തു പോലും ഇരിക്കാൻ അർഹത ഇല്ലാത്ത ബോധമില്ലാത്ത കുറെയെണ്ണം എന്തിനാണ് അവിടെ കേറിയിരിക്കുന്നത്
@sindhumenon331710 ай бұрын
കുടുംബ ശ്രീ അല്ലേ 😂
@bijutv4573 Жыл бұрын
Care chayyunnilla
@varshamohanan74307 ай бұрын
സ്റ്റേജിൽ ഇരിക്കുന്ന സ്ത്രീകളെ മാത്രം നോക്കിയാൽ എങ്ങനാണ് വളർന്നു വരുന്ന മക്കൾ വഴിതെറ്റി പോകുന്നത് ഒരു ബോധം ഇല്ലാത്ത രീതി
@viswambharankrishnan58207 ай бұрын
ആര് എന്തുപറഞ്ഞാലും അത് എന്താണ് പറയുന്നത് എന്നുകേൾകാനോ മനസ്സിലാക്കാനോ തയാറാകാത്ത മനുഷ്യരുടെ മുന്നിൽ പറയുന്നവൻ മണ്ടനാകും
@murukans2964 Жыл бұрын
"ഇതൊന്നുംനമക്കുവേണ്ടിയല്ല, ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതുമല്ല "വേദിയിലിരിക്കുന്ന അമ്മമാരുടെ ഭാവം ഇതാണന്നു തോന്നുന്നു
@VijiKv-qz1nz7 ай бұрын
❤
@vijithakk93847 ай бұрын
🙏🙏
@ramanap1165 Жыл бұрын
Stregalku onnu Kai adichude masilum pidichu..
@sujathamanivayal3297 Жыл бұрын
സ്റ്റേജിൽ ഇരിക്കുമ്പോൾ എങ്കിലും കുറച്ചുസമയം പെണ്ണുങ്ങളുടെ സ്വഭാവം മാറ്റിവെച്ചു കൂടെ
@sivadaspk272611 ай бұрын
Stage is very careless, but speech is grand.our sisters will be growth also mentally and culturally.they must brought and read cultural weekly while their weekly committe.