എന്തൊരു നിഷ്കളങ്കമായ സംസാരവും മറുപടിയും ! ഇതു ഒരു മുജാഹിദിനെ സാധിക്കുള്ളൂ
@muhammedalin82165 жыл бұрын
ഖുർആനിനേയും,സ്വഹീഹായ ഹദീസിനേയും,തിരുസുന്നത്തിന്റേയും മാത്രം അടിസ്ഥാനത്തിൽ ഥാർത്ഥ ദീനിനെ പരിചയപ്പെടുത്തുന്നതിൽ വിളറപൂണ്ട ആട്ടിൻ തോലണിഞ്ഞ ചെന്നായകളാണ് Ap സുന്നി മുസ്‌ലിയാക്കന്മാർ,(അതിൽ പെട്ടുപോയ സാധാരണക്കാരേ കുറിച്ചല്ല).ഇക്കൂട്ടർ പറയുന്നത് അവരുടെ മുൻഗാമികൾ ചെയ്തു വന്നത് മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്നാണ്.ഇതു തന്നേയല്ലേ മക്ക മുശ്രിക്കുകളും പറഞ്ഞത്.
@WisdomValanchery5 жыл бұрын
കാളിയാലയിൽ കുറച്ചു കുടുംബങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നിട്ടുണ്ട്, മാല മൗലീദും റാതീബുകളുമൊക്കെയായി ജീവിച്ചിരുന്നവർ, അവർ മാറിയപ്പോൾ മഹ്ലറത്തുൽ ബദ്രിയ്യക്കും മജ്ലിസുന്നൂറിനുമെല്ലാം കൊടുത്തിരുന്ന നൂറുകൾ അവർ നിർത്തി, അതാണ് ഈ അബു ജഹ്‌ലിന്റെ അനുയായികളെ ചൊടിപ്പിച്ചത്
@muhammedalin82165 жыл бұрын
അൽഹംദുലില്ലാഹ്, അള്ളാഹുവിന്റെ യഥാർത്ഥ ദീൻ സാധാരണക്കാർക്കും മനസ്സിലായിത്തുടങ്ങി.അള്ളാഹു ഉദ്ദേശിച്ചവർക്ക് അള്ളാഹു മനസ്സിലാക്കി കൊടുക്കും.അത് ഇബ് ലീസിന്റെ അനുയായികൾക്ക് ഹാലിളക്കം ഉണ്ടാക്കുകയും ചെയ്യും.