ഹരേ കൃഷ്ണ ഭഗവാൻ്റെ ഓരോ ലീലകളും എത്ര കേട്ടാലും മതിവരില്ല രാധേ...രാധേ.... ശ്യാം
@rekhamanichira44442 ай бұрын
ഹരേ കൃഷ്ണ കഥ വളരെയധികം ഇഷ്ടപ്പെട്ടു ഭഗവാനെ കുറിച്ചുള്ള കഥകൾ കേൾക്കുന്ന തന്നെ പുണ്യം
@sukumarimenon76632 ай бұрын
❤
@Shobana-ly6ys2 ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനേ.
@sathidevi13742 ай бұрын
ഭഗവാന്റെ കഥകൾ എത്ര കേട്ടാലുംമതിയാവിൽല ഹരി ഓം
@Krishnaradha222832 ай бұрын
കാളിയമർദ്ധനം എനിക്കേറെയിഷ്ടമാണ് ദുഷ്ടതയും ധാർഷ്ട്യവും നമ്മുടെ ബുദ്ധിയെ ഭരിക്കുമ്പോൾ ഇത് പോലത്തെ കാര്യങ്ങൾ വായിച്ചാൽ നാം നേർവഴിക്ക് പോകും ജയ് ശ്രീകൃഷ്ണ ഏവരേയും നേർവഴിക്ക് നയിക്കണെ❤🙏
@madhavam66742 ай бұрын
Please watch yesterday 's video
@ShijiSajeev-p7h2 ай бұрын
ഓം നമോ ഭഗവതേ വാസുദേവയ ❤️❤️❤️❤️❤️
@Remaniramachandran-o5oАй бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤
@sreekalasv1629Ай бұрын
Om Namo Bhagavathe Vasudevayaa 🙏
@achulachu90932 ай бұрын
നമസ്കാരം ഇത് കേൾക്കാൻ ഉണ്ടായ ഭാഗ്യത്തിന് താങ്കൾക്ക് നന്ദി പറയുന്നു🙏
@madhavam66742 ай бұрын
Hare Krishna ❤️💕
@KalaiKalaivani-hj5tqАй бұрын
കേട്ടു❤️🙏 വാരപ്പന്റെ കഥകൾ കേട്ട് മനസ്സ് കുളിർത്തു
@vishnubalachandran95402 ай бұрын
കൃഷ്ണാ കാത്തോളണേ 🙏🙏നന്നായി ആസ്വദിച്ചു story 🙏🙏🙏🙏
@Aswathy1012 ай бұрын
ഇഷ്ട്ടപ്പെട്ടു, സത്യമാണ് ഒരു നമ്മൾ ഒരു തെറ്റ് ചെയ്താൽ നമുക്ക് അപ്പോൾ തന്നെ ഭഗവാൻ ശിക്ഷ തരും അപ്പോൾ നമുക്ക് മനസ്സിലാവും തെറ്റായിരുന്നു എന്ന്. ചിലപ്പോൾ ചിന്തിക്കുമ്പോൾ തന്നെ നമ്മളെ തിരുത്തി പിന്തിരിപ്പിക്കും അതാണ് ഭഗവാൻ കണ്ണൻ... 🙏🏻🙏🏻🙏🏻💙💜
@minivn4534Ай бұрын
ഈ കഥ ഞാൻ കേട്ടിട്ടുണ്ട് മാതാജി കഥ എനിക്ക് ഒത്തിരി ഇഷ്ടമായി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@rathamani87272 ай бұрын
ഭഗവാന്റെ ലീലകൾ കേൾക്കുന്നത് വളരെ സന്തോഷമാണ് ❤ഹരേ കൃഷ്ണാ 🙏🙏കാത്തു രക്ഷിക്കണേ
@nirmalamohandas67972 ай бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞതെല്ലാം സത്യം.. ഹരേ കൃഷ്ണ..ഹരേ കൃഷ്ണ..
@santhakumari43192 ай бұрын
ഹരേ കൃഷ്ണ🙏 ഇന്നത്തെ കഥയാണ് ആദ്യം കേട്ടത് 👌 ഈ കഥ ഇന്നലെ കേൾക്കാൻ സാധിച്ചില്ല ഇ ന്നാണ് കേട്ടത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഇത് കാണാൻ കേൾക്കാൻ സാധിച്ചത് അവനെ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനേ നാരായണ 🙏🙏🙏🙏🙏
@veeraraghavannair35412 ай бұрын
വലിയ നന്ദി🙏🏻🙏🏻🙏🏻🙏🏻l
@Ommana-c4c2 ай бұрын
ഭഗവാന്റെ ലീലകൾ എത്ര കേട്ടാലും മതിയാവില്ല. ഇന്ന് കാളിയന്റെ കഥ കേട്ടപ്പോൾ val8y ഇഷ്ടമായി. ഭഗവാന്റെ ചെറിയ ചെറിയ അടികൾ കിട്ടി തന്നെ മുന്നോട്ട് പോകുന്ന എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം ആണ് തോന്നുന്നത്. ഇനിയും ഇത് പോലുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.
@rugminipanicker24172 ай бұрын
🙏🙏🙏ഹരേകൃഷ്ണ q🙏🙏🙏
@naryanannaryanan4199Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കഥ വളരെ ഇഷ്ടപ്പെട്ടു🙏🏼🙏🏼🙏🏼🙏🏼🙏🏼 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@madhavam6674Ай бұрын
Please watch bhagawatham series
@anilkumargopalapillai.2411Ай бұрын
ഹരേ കൃഷ്ണ. കഥ വളരെയധികം ഇഷ്ടപ്പെട്ടു, കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏
@madhavam6674Ай бұрын
ഭാഗവതം കഥകൾ കൂടി കേൾക്കൂ
@ambikamohan52512 ай бұрын
ഹരേ കൃഷ്ണാ നാരായണ ഭഗവാനെ കാത്ത് രക്ഷിക്കണേ കൃഷ്ണാ.....❤
@sunithasuraj2891Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ രാധേ രാധേ ശ്യാം. പറഞ്ഞത് വളരെ ശരിയാണ് ഞാൻ മനസിൽ തന്നെ എന്തെങ്കിലും നെഗറ്റീവ് ചിന്തിച്ചാൽ അതിനുള്ള തിരുത്തൽ ഭഗവാൻ തരും എല്ലാ പാപങ്ങളും ഉടൻതന്നെ ശിക്ഷ തന്ന എന്നെ ഭഗവാൻ ശുദ്ധീകരിച്ചുകോണ്ടിരിക്കുന്നു. സത്യം. ഹരേ കൃഷ്ണ
🙏🙏🙏 മാധവം🙏🙏 മാതാജി🙏 ഈ കഥ കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് എന്നാലും മാതാജി പറയുന്നത് നല്ല ഇഷ്ടമായി കേട്ടുകൊണ്ടിരിക്കാൻ നല്ല താല്പര്യമാണ് ഹരേ കൃഷ്ണ ഇനിയും കഥകൾ പറയണം🙏🙏🙏
@ragheshck140524 күн бұрын
കഥ വളരെ ഇഷ്ടപ്പെട്ടു... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമാ ഹരേ ഹരേ 🙏🙏🙏
@AradhyaSudheesh-pp3yu2 ай бұрын
ഭഗവാന്റെ കഥ കൾ എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏ഹരേകൃഷ്ണ ❤🙏🙏🙏🙏🙏
@sethumadhavank80292 ай бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@jimileokookliet17652 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@savithriparameswaran13582 ай бұрын
കാളിയമർദ്ദനം അസ്സലായി അവതരിപ്പിച്ചു. ഹരേ കൃഷ്ണ 🌹🌹🙏
Hare krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏
@lisymolviveen307517 күн бұрын
Hare Krishna 🙏🙏🙏🙏🙏very good story 🙏🙏🙏🙏🙏❤️❤️❤️❤️❤️
@madhavam667416 күн бұрын
💗💗💗
@RemyaSumesh-n5tАй бұрын
Hare Krishna Hare Krishna krishna krishna Hare Hare hare Rama hare Rama Rama Rama hare hare❤❤❤❤❤
@bkrishna88912 ай бұрын
ഭഗവാന്റെ കഥ ഈ ജന്മത്തിൽ കേള്‍ക്കുന്നത് വരും ജന്മവും ജന്മവും ഇതിന്ററെ പ്രഭാവം ഉണ്ടാകും ഹരേ കൃഷ്ണ
@madhavam66742 ай бұрын
ഇന്നത്തെ കഥ കൂടി കേൾക്കണേ രാത്രി 8 മണിയ്ക്ക് ശേഷം ഇടാം
@ramachandranp8965Ай бұрын
ഹരേ കൃഷ്ണ, കഥ മനോഹരം ആയിരുന്നു 🙏🙏🙏🌹🌹🌹🌹
@utharaunni-6837Ай бұрын
Super story hare krishna kai vidaruth eppozhum njagale kude undavne.....
@rethymuraleedharan1992 ай бұрын
ഹരേകൃഷ്ണ വളരെ ഇഷ്ടപ്പെട്ടു❤
@Sandhyasdevan2 ай бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏
@mahalakshmisingh85912 ай бұрын
Hare krishna hare krishna krishna krishna hare hare 🙏🙏🙏
@rajeshwaripillai50902 ай бұрын
Hare Krishna ... Thank you so much for the story.
@sulochanasushakumar28132 ай бұрын
Hare krishna Jai Shree Radhe Radhe Shyam 🙏🙏🙏❤
@LerishC2 ай бұрын
Hare Krishna ♥️
@satheesank6732 ай бұрын
Jai Ho Prabhu guruvayurappa Jai Ho thanks God for blessings to all thanks
@sumaramadas7227Ай бұрын
അവതരണം വളരെ നന്നായിട്ടുണ്ട് ഹരേ കൃഷ്ണാ
@amalps-zd9bxАй бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤️❤️❤️❤️
@minisn61942 ай бұрын
Harekrishna❤
@RanjinithujeshRanjini2 ай бұрын
ഭഗവാന്റെ കഥ കേട്ടു ഒരുപാട് നന്ദി 🙏ഇനിയും ഇതുപോലെ യുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏
@shinushinu69682 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️
@jsbshsvz5818Ай бұрын
എന്റെ കണ്ണാ സൂപ്പർ കണ്ടീല ഇതു വര നാരായണ ♥️🙏
@ushasubramanyan-bb8lfАй бұрын
Hare Krishna🙏 Guruvayurappa bhagavane saranam 🙏🏻
@dhanalakshmik96612 ай бұрын
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ ❤ സർവം കൃഷ്ണാർപ്പണ മസ്തു ❤
@lolithaa64082 ай бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@sheejashyam2 ай бұрын
കേട്ടു❤🙏🏻ചില ഭാഗങ്ങൾ പിന്നെയും പിന്നെയും കേട്ടു🙏🏻നന്നായിരുന്നുഭഗവാന്റ കഥകൾ എത്ര തവണ കേട്ടാലും മതിവരില്ല❤🙏🏻. ഹരെ കൃഷ്ണാ🙏🏻❤️🙏🏻
Hare Krishna 🙏🙏 Ee kadha ariyam pakshe ethrayum azhathil ketitilla 🙏🙏 Krishnanente balleelakal ❤❤😊😊
@madhavam66742 ай бұрын
Hare Krishna ❤️
@REJANIP-d7h2 ай бұрын
❤story Kollathanks
@anandababu865Ай бұрын
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾
@SunithaMohan-hb1wqАй бұрын
🙏🏻💙Harekrishna 💙🙏🏻
@ushaudayan93702 ай бұрын
❤🙏🙏🙏hare krishna kathurakshikkane bhagavane
@rameshchandran4932Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤️❤️❤️
@RenithaRenitha-f2rАй бұрын
വളരെ ഇഷ്ടപ്പെട്ടു ഹരേ കൃഷ്ണ
@geethakr77932 ай бұрын
ഹരേ ക്യഷ്ണ ഭഗവാൻ്റെ കളിയൻ്റെ കഥ വളരെയധികം ഇഷ്ടപ്പെട്ടുകഥ നേരിൽ കണ്ടപ്പോലെ തോന്നി വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നും ഹരേ കൃഷ്ണ ഹരേ രാമ🪔🪔🪔🪔🪔🌹🌹🌹🙏🙏🙏 9:01
@madhavam66742 ай бұрын
Please watch today's video
@jayalekshmi17902 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🌷🙏🏼 ഓം അച്യുതായ നമഃ🌷🙏🏼 ഓം അതീന്ദ്രായ നമഃ🌷🙏🏼 ഓം കൃഷ്ണായ നമഃ🌷🙏🏼 ഓം കേശവായ നമഃ🌷🙏🏼 ഓം ഗോവിന്ദായ നമഃ🌷🙏🏼 ഓം മാധവായ നമഃ🌷🙏🏼 ഓം മുകുന്ദായ നമഃ🌷🙏🏼 ഓം സർവ്വേശ്വരായ നമഃ🌷🙏🏼
@UshaDevi-xp6ryАй бұрын
Hare krishna krishna krishna hare hare
@ramanisukumaran353423 күн бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🌹🌹
@krishnaajayan18162 ай бұрын
ഹരേ🙏🙏🙏 കൃഷ്ണാ🙏🙏🙏 ഗുരുവായൂരപ്പാ🙏🙏🙏
@kulangarathodi91232 ай бұрын
ഏകാദശി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതിൽ ടിച്ചർക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏