കോഴിയെ വിഴുങ്ങി കിടക്കുന്ന കിടപ്പാണ്... പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ

  Рет қаралды 5,218

MediaoneTV Live

MediaoneTV Live

Күн бұрын

കോഴിയെ വിഴുങ്ങി കിടക്കുന്ന കിടപ്പാണ്...
പത്തനംതിട്ട ചിറ്റാർ കാരികയത്ത് കോഴിയെ വിഴുങ്ങിയതിനു ശേഷം കൂട്ടിൽ നിന്നിറങ്ങാൻ കഴിയാതെ കിടന്ന പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടുന്ന ദൃശ്യങ്ങൾ.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 8
@hashimah7948
@hashimah7948 4 ай бұрын
ഇത് കണ്ടപോളാണ് വാവ sureshettante വില മനസിലാകുന്നത് സുരേഷ് ചേട്ടൻ ആയിരുന്നെങ്കിൽ അതിനെ ഇത്രയും പ്രയാസപെടുത്തില്ലായിരുന്നു❤
@muhammedfarhan7202
@muhammedfarhan7202 4 ай бұрын
സുരേഷ് ആയിരുന്നെങ്കിൽ പിടിച്ച് രണ്ട് ഉമ്മയൊക്കെ കൊടുത്ത് , കടി കൊണ്ട് ഹോസ്പിറ്റലിൽ കിടക്കുമായിരുന്നു
@hashimah7948
@hashimah7948 4 ай бұрын
@@muhammedfarhan7202 വാവ സുരേഷ് ജീവിതത്തിൽ എത്ര പാമ്പിനെ പിടിച്ചിട്ടുണ്ടെന്ന് എണ്ണിയാൽ നിങ്ങൽ ജനിച്ചിട്ട് എത്ര kollamaayo അതിനേക്കാൾ ഇരട്ടിയുടെ ഇരട്ടിയുണ്ടാകും എന്നിട്ട് കടി കൊണ്ട കാര്യം പറയുക
@zainuchali1646
@zainuchali1646 4 ай бұрын
പെരുമ്പാമ്പ് ഇറങ്ങാത്ത ഏക സ്ഥലം... പെരുമ്പാവൂർ😀
@user-barathamuslim
@user-barathamuslim 4 ай бұрын
പണ്ടൊക്കെ പാമ്പുകൾക്ക് മനുഷ്യന്റെ നിഴൽ കാണുമ്പോൾ പേടിയായിരുന്നു. ഇപ്പൊ വളരെ കൂളായി മനുഷ്യന്റെ ഇടയിലേക്ക് കേറി വരുന്നു. കാരണം അതിനറിയാം എന്നെ ഇവർ ഒന്നും ചെയ്യില്ല. തൊട്ട് തലോടി കാട്ടിൽ കൊണ്ട് പോയി വിടത്തെ ഉള്ളൂ എന്ന്. ഇതിന്ന് മുമ്പ് പല തവണ പിടിച്ച് കൊണ്ട് പോയി വിട്ട പാമ്പ് തന്നെയാകാം വീണ്ടും വീണ്ടും വരുന്നത്..
@hamzaarafa5139
@hamzaarafa5139 3 ай бұрын
ബാവ സുരേഷിനെ വിളിക്കണോ
@businessmagnates711
@businessmagnates711 3 ай бұрын
Ee pedi thondanmarano forest FOREST nte trained paamp piduthakaar 😂...shame
@abd9634
@abd9634 4 ай бұрын
Pottanmar
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 977 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН