പറച്ചിൽ ശൈലിയിലുള്ള കാരൂർ കഥകൾക്ക് കേരളീയതയുടെ ഗൃഹാതുരമാധുര്യം ഇപ്പോഴും ഉണ്ട്. അവതാരക അത് അനഭവിപ്പിക്കുക തന്നെ ചെയ്തു. അഭിനന്ദനം👍 - വല്ലച്ചിറ രാമചന്ദ്രൻ
@maniayinikkal90473 жыл бұрын
നന്നായിട്ടുണ്ട് ടീച്ചറെ .... ആശംസകൾ
@sreedevitsshanmughadas76542 жыл бұрын
സീമ റേഡിയോ ൽ കഥ അവതരിപ്പിച്ചിട്ടുണ്ടോ. നല്ല അവതരണം 👏🏻👌