ഉസ്താദിന്റെ എല്ലാ ക്ലാസ്സുകളും ഒരുപാട് അറിവുകൾ നൽകുന്നുണ്ട്. താങ്കൾക് അള്ളാഹു ആഫിയത്തോട് കുടിയുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ 🤲🤲🤲
@ajmalsha73742 жыл бұрын
ഇ ലോകത്ത് മനുഷ്യന് 390 nm - 700 nm range ആണ് കാഴ്ച്ച.. കേൽവി 20Hz- 20 khz, തേനീച്ചയ്ക്ക് മനുഷ്യനെ കാട്ടിലും കാണാൻ കഴിയും.! ഒരു യുക്തി ഉള്ള മനുഷ്യൻ ഇത്തരം ആദ്യശ്യത്തിൽ വിശ്വാസിക്കും.... അവനറിയാം.. തന്റെ പരിമിധിയ പറ്റി.. അഹങ്കാരികൾ ഇതൊക്ക നിഷേധിക്കുകയും ചെയ്യും..!!
@Norfolk12342 жыл бұрын
جزاكم الله خيرا كثيرا بارك الله فيكم രാത്രി കേൾക്കുമ്പോൾ ചൊല്ലാറുണ്ട് ,പ്രാർത്ഥിക്കാറുണ്ട് .രാത്രി മാത്രമാണ് എന്നാണ് ഞാൻ വിചാരിച്ചത് ,സുബ്ഹാന ള ളാഹ് ,നല്ലൊരു ക്ലാസ് കൂടുതൽ അറിവ് നമുക്ക് പകർന്ന് തരാൻ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aleemaop3082 жыл бұрын
നല്ല ക്ളാസ് അളളാഹു ദീർഘായൂഷ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rajeenabindseethy662 жыл бұрын
امين يا رب لعالمين
@umnh2f2 жыл бұрын
جزاكم الله خيرا كثيرا... وبارك الله فيكم... سبحان الله وبحمده...