കോൺജൂറിങ് സംവിധായകന്റെ മറ്റൊരു ബ്രഹ്മാണ്ഡ സൃഷ്ട്ടി

  Рет қаралды 580,588

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZbin channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/jo...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
This is a Review about a Movie Called :
Malignant is a 2021 American horror film directed by James Wan from a screenplay by Akela Cooper, based on a story by Wan, Ingrid Bisu, and Cooper.[4] The film stars Annabelle Wallis as a woman who begins to have visions of people being murdered, only to realize the events are happening in real life. Maddie Hasson, George Young, Michole Briana White, and Jacqueline McKenzie also star.
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZbin or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan

Пікірлер: 1 200
@sunilkada3899
@sunilkada3899 2 жыл бұрын
ഒള്ള പ്രേതപടങ്ങൾ എല്ലാം കുത്തിയിരുന്ന് കണ്ടിട്ട് ഒന്നപ്പുറത്തെ മുറിയിലേക്ക് പോകാൻ പറ്റാതെ ഇരുന്നു മൂഞ്ചുന്ന ഞാൻ 🤣🤣🤣🤣🤣
@kunjambujoppu1785
@kunjambujoppu1785 2 жыл бұрын
Me tooo😇😇😇😇
@Abhi-me4oj
@Abhi-me4oj 2 жыл бұрын
🤣🤣
@niyaelsa153
@niyaelsa153 2 жыл бұрын
Enikum agnathne
@helachihelachi727
@helachihelachi727 2 жыл бұрын
😂🤭
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
രാത്രി കാപ്പിതോട്ടത്തിൽ ഇരുന്നു കാണുന്ന ഞാൻ... 😁
@anjananandhu1237
@anjananandhu1237 2 жыл бұрын
Voice and Explanation ഒരു രക്ഷയും ഇല്ല കേട്ടിരിക്കാൻ തോന്നും. ❤️
@nidhacf8771
@nidhacf8771 2 жыл бұрын
Aadyamayittavum le ee channel kanunnath
@farsanasana2981
@farsanasana2981 2 жыл бұрын
Frst tm aano ee chanal kaanune
@anjananandhu1237
@anjananandhu1237 2 жыл бұрын
@@nidhacf8771 അതെ ആദ്യം ആയിട്ട് ആണ്
@_kuttan100
@_kuttan100 2 жыл бұрын
Ente voicum cute annu ketto😌
@anjanaharidas815
@anjanaharidas815 2 жыл бұрын
Yes
@christeenaaahhhere
@christeenaaahhhere 2 жыл бұрын
ശെരിക്കും പേടിച്ചു ഇങ്ങനെയും twins oo എന്നൊക്കെ ഓർത്ത് പോയി..അടിപൊളി ആയി ത്രില്ല് അടിപ്പിച്ച് അവസാനം വരെ ആകാംഷയോടെ തരിച്ചിരുത്തി കൊണ്ട് പോയി..കൊള്ളാം😊❤️
@SaVAgekIng-k4r
@SaVAgekIng-k4r 2 жыл бұрын
Army 😄💜
@diyamwol7532
@diyamwol7532 2 жыл бұрын
@@SaVAgekIng-k4r njanum indain armyude fan aanu😂😂
@albukuttz6717
@albukuttz6717 2 жыл бұрын
Sarikkum😶
@SaVAgekIng-k4r
@SaVAgekIng-k4r 2 жыл бұрын
@@diyamwol7532 ha ha ha ur a joke girl 😂😂😂😂
@christeenaaahhhere
@christeenaaahhhere 2 жыл бұрын
@@diyamwol7532 nte fan oo😂
@soumyasoumya4567
@soumyasoumya4567 2 жыл бұрын
ഇത്രയും നല്ലൊരു ഹൊറർ സിനിമ കൊണ്ടു വന്നതിന് ആദ്യം അനു പേട്ടന് ഒരു big salute. സിനിമ ഇഷ്ടപ്പെട്ടു. പേടിച്ചു. ഇനിയും നല്ല നല്ല സിനിമകൾ കൊണ്ട് വരണം. വേഗം വരിക....
@abhinav__30
@abhinav__30 2 жыл бұрын
വന്ന് വന്ന് ''ഒരു കഥ സൊല്ലട്ടുമ'' ഇല്ലാതെ ഉറങ്ങാൻ കഴിയാതെ ആയി 🥴🥴🥴
@asnabindazeez2516
@asnabindazeez2516 2 жыл бұрын
Mee to
@witchy46
@witchy46 2 жыл бұрын
Sathyam
@abdulrazak9543
@abdulrazak9543 2 жыл бұрын
Mee too
@kuttukuttu9188
@kuttukuttu9188 2 жыл бұрын
Yes
@fidhafidha4247
@fidhafidha4247 2 жыл бұрын
@@asnabindazeez2516 😚sdsdeeex
@phycho8503
@phycho8503 2 жыл бұрын
രാത്രി കണ്ടാൽ fear വരാത്തത് കൊണ്ട് ഉച്ചക്ക് കനലാ പതിവ്
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Athe
@kavuzzgod
@kavuzzgod 2 жыл бұрын
Sheari enna 😂
@niyab4301
@niyab4301 Жыл бұрын
Njnm😁
@scarletgurl9844
@scarletgurl9844 Жыл бұрын
😹
@SivanandaAS-o8e
@SivanandaAS-o8e Жыл бұрын
Hi❤❤❤
@sajilv1340
@sajilv1340 2 жыл бұрын
കുറേ നാളായി ചേട്ടന്റെ ᴇxᴩʟᴀɪɴ കേട്ടിട്ട്.ആ ᴠɪʙᴇ ഇപ്പോഴും നിലനിൽക്കുന്നു.👌💯🥰
@asnah.____
@asnah.____ 2 жыл бұрын
Fav channel 💗..ഇതുപോലെ വേഗം വേഗം മൂവി പൊന്നൊട്ടെ😌
@marjan.m6802
@marjan.m6802 2 жыл бұрын
Hi asnah
@nandakishorpv3982
@nandakishorpv3982 2 жыл бұрын
ഒരു മൂവി കാണുന്ന അതെ ഫീൽ ആണ് അതിന്റെ കഥ നല്ല ശബ്ദതത്തിൽ കേൾക്കാൻ അതാണ് നമ്മൾ ഇവിടെ കാണുന്നത് ❤
@abhijiths5630
@abhijiths5630 2 жыл бұрын
Aysheri .aland aramanikuril tirunakondala ale 🤣🤣
@nandakishorpv3982
@nandakishorpv3982 2 жыл бұрын
@@abhijiths5630 അതും ഉണ്ട്. സിനിമയുടെ ലാഗ് ഇതിൽ ഇല്ലല്ലോ 😂👌
@akhilc007
@akhilc007 2 жыл бұрын
@@abhijiths5630 അയ് ശെരിയാണ്...
@abhijiths5630
@abhijiths5630 2 жыл бұрын
@@nandakishorpv3982 njayam(•ˇ_ˇ•)
@voiceofambi
@voiceofambi 2 жыл бұрын
🔥100%
@Adhi45779
@Adhi45779 2 жыл бұрын
0:04ആ ഭംഗി ഉണ്ട് സമ്മതിച്ചു.. 😂❤️ അനൂബ് ഏട്ടൻ ഉയിർ.. ❤️
@hisana4563
@hisana4563 2 жыл бұрын
😁💜💖
@xavierannan3674
@xavierannan3674 2 жыл бұрын
Ayin
@ctboybikevlogs9425
@ctboybikevlogs9425 2 жыл бұрын
ഇങ്ങനെ ഒരു ടിസ്റ്റ് ഞാൻ തീരെ പ്രാദി ശിച്ചില്ല. വെറൈറ്റി മൂവി കൊള്ളാം. പൊളി 💥💥
@muhammadshinas1053
@muhammadshinas1053 2 жыл бұрын
*അനൂപേട്ടൻ വോയിസ് കേൾക്കാൻ ചെവികൾ കൊതിക്കുന്നു* 🗣️💓😻
@swathysadanswathy440
@swathysadanswathy440 2 жыл бұрын
𝐴𝑑𝑖𝑝𝑜𝑙𝑖 , അനൂപ് ചേട്ടാ നിങ്ങളുടെ voice ആണ് ഒരു രക്ഷയും ഇല്ലാത്തത് .
@Heroradhaa
@Heroradhaa 2 жыл бұрын
വർഷങ്ങൾക്ക് മുമ്പാണ് ഈ സിനിമ ആദ്യമായി കണ്ടത് . എന്നാൽ ഇപ്പോഴും അതിന്റെ ഫീൽ വിട്ടുമാറിയിട്ടില്ല . Poliii❤️‍🔥
@sparandines7227
@sparandines7227 2 жыл бұрын
Film🔥🔥 പക്ഷെ ഈ film kayinje വർഷം(2021) അല്ലേ റിലീസ് ആയത്... പിന്നെ എങ്ങനെയാ വർഷങ്ങൾക്ക് മുൻപ് ഈ film കാണുന്നേ 🙂
@Heroradhaa
@Heroradhaa 2 жыл бұрын
@@sparandines7227 🤕🙊🙈
@dragonbooster2842
@dragonbooster2842 2 жыл бұрын
@@sparandines7227 🤣🤣
@manofsimplicity2970
@manofsimplicity2970 Жыл бұрын
Varshanghalkk munb🤣🤣🤣🤣🤣🤣🤣
@lachu-o4s
@lachu-o4s Жыл бұрын
@@Heroradhaa ith 2016il release aayatha😂
@LEGEND-di2fc
@LEGEND-di2fc 2 жыл бұрын
This movie ഞാൻ രാത്രി നോക്കാതത് ഭാഗ്യം 😉ഇല്ലെങ്കിൽ എന്റെ കിളി പോയേനെ 🔥എന്റമ്മോ എന്തോരു മൂവി പൊളി 🔥💝
@roshangaming1333
@roshangaming1333 2 жыл бұрын
ചേട്ടാ പൊളി പടം തുടക്കം മുതൽ അവസാനം ഒരു രക്ഷയുമില്ല പിന്ന ചേട്ടന്റെ വോയിസ്‌ explanation രീതി അടിപൊളി 😘
@purpleocean6719
@purpleocean6719 2 жыл бұрын
Ettoi ❤️❤️badhaaiho ഞാൻ കണ്ടുട്ടോ നല്ല സിനിമ , ഇഷ്ടായി thank youuu❤️
@amalal5093
@amalal5093 2 жыл бұрын
Hi
@isavlogs484
@isavlogs484 2 жыл бұрын
Movie hindi matralle ullu. KZbin il ano kandath
@aswinar5158
@aswinar5158 2 жыл бұрын
എന്റെ അളിയാ.... ഇജ്ജാതി പടം.... 😍👌👌👌
@snehasuresh2772
@snehasuresh2772 2 жыл бұрын
അനൂപേട്ടൻ ഇതുപോലെ ഇടയ്ക്കിടയ്ക്ക് സിനിമകൾ ഇടണേ 🥰❤
@anandhua3718
@anandhua3718 2 жыл бұрын
Horror movie കേൾക്കാൻ ഒരു സുഖം ആണ്. അത് ചേട്ടൻ പറയുമ്പോൾ kidu ആണ് ❤️😘
@master-q8x
@master-q8x 2 жыл бұрын
വീഡിയോ കാണുന്നതിന് മുൻപേ ഞാൻ ലൈക് കൊടുക്കും. കാരണം എനിക്കറിയാം പൊളിയായിരിക്കും എന്ന് 😌
@gangasmediaworld1212
@gangasmediaworld1212 2 жыл бұрын
ഇപ്പോൾ വീട്ടിൽ സ്ഥിരമായി പറയുന്ന ഒരു വാക്ക് ആണ് ഒരു കഥ സൊല്ലട്ടുമാ വീഡിയോകൾ എല്ലാം കാണാറുണ്ട് സൂപ്പർ 👍❤❤❤മക്കൾക്ക് ഇത്‌ മാത്രം മതി 🤩👌👌👌👌
@ISSC-w4y
@ISSC-w4y 2 жыл бұрын
Ente mone Ejjathi movie 🍿☺️ Ejjathi sound... Full on ......Full power..... 🔥 Scene sanam. Peverish 😅🔥
@sandeepm.p240
@sandeepm.p240 2 жыл бұрын
പടം already കണ്ടതാ... But Explanation ഒരു രക്ഷേം ഇല്ല 😁😁👏👏👏
@ashgamer128
@ashgamer128 2 жыл бұрын
Evdna download aakne
@ManuRavanan97
@ManuRavanan97 2 жыл бұрын
ഡോൺ ലീ മാമന്റെ സിനിമ കാണാൻ ഞാൻ വെയ്റ്റിംഗ് ആണ് ബ്രോ വേഗം ആകട്ടെ 💕💕💕💕🙏🏻🙏🏻🙏🏻🤣🤣🤣🤣
@Your_Public_figure
@Your_Public_figure 2 жыл бұрын
*എങ്ങനെ ഉണ്ട് ചോയിച്ചാൽ അടിപൊളി 😌🥳കിടു... അനുപ് ഏട്ടൻ ഇഷ്ട്ടം 🥳❤️*
@Ridhu2310
@Ridhu2310 2 жыл бұрын
Veendum അനൂപേട്ടൻ വന്നേ.... ഒരു കഥൈ സൊല്ലട്ടുമാ സർ....''💖
@abhijiths5630
@abhijiths5630 2 жыл бұрын
❤️✨
@xavierannan3674
@xavierannan3674 2 жыл бұрын
Ayin
@Ridhu2310
@Ridhu2310 2 жыл бұрын
@@xavierannan3674 ,.😏😏😏
@bobdhyan3719
@bobdhyan3719 2 жыл бұрын
ഇടിവെട്ട് മൂവി തരിച്ചിരുന്നുപോയി മൂവി കാണുമ്പോൾത്തന്നെ ഇവിടെ കറന്റ്‌ പോയി അതുകൊണ്ടും ചേട്ടന്റെ explanation കൂടിയായപ്പോ ഒരു ഹൊറർ ഫീൽ വന്നു
@tsfuntme
@tsfuntme 2 жыл бұрын
Adh polichu
@xavierannan3674
@xavierannan3674 2 жыл бұрын
Ayin
@EleKtrA_YT
@EleKtrA_YT 2 жыл бұрын
മുഴുവൻ കണ്ടില്ല പക്ഷെ അറിയാം പ്രതീക്ഷ ഒട്ടും തെറ്റിക്കില്ല എന്നു ❤️❤️❤️
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
*ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചിട്ട് എന്ത് സുഖമാണ് മിസ്റ്റർ കിട്ടുന്നത്...! 😌😹♥️🙌🏻*
@abhijiths5630
@abhijiths5630 2 жыл бұрын
🤣🤣
@abhijiths5630
@abhijiths5630 2 жыл бұрын
E explanationil nghana pedikka 🤣🤣
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
@@abhijiths5630 ayin😌
@abhijiths5630
@abhijiths5630 2 жыл бұрын
@@_._Sabynah_._ 😦
@Rashida_863
@Rashida_863 2 жыл бұрын
ചേട്ടൻ ഞാൻ ലൈക്‌ ചയ്യ്തിട്ട് നാളെ രാവിലെ കണ്ടോളാം അതാ എനിക്ക് നല്ലത്😂
@btsarmygirl3730
@btsarmygirl3730 2 жыл бұрын
Polli explanation iam a big fan gurl of oru kadha sollatuma sir💜💜💜
@sinanfadhi4954
@sinanfadhi4954 2 жыл бұрын
ഒരു കോമഡി പടത്തിന് waiting ആണ് brooo♥️🙌🏻🙌🏻
@athiramukesh9993
@athiramukesh9993 2 жыл бұрын
ചേട്ടാ വോയിസ്‌ സൂപ്പർ 👍. നല്ല അവതരണം 👍👍👍🥰. കേട്ടിരിക്കാൻ തോന്നും
@രമണൻ-ഘ1ഘ
@രമണൻ-ഘ1ഘ 2 жыл бұрын
Oh കിടിലൻ explanation 🥰
@Anshidbinali
@Anshidbinali 2 жыл бұрын
ഇത് കണ്ട് അന്ന് എനിക്ക് ശെരിക്കും കിളി പോയിരുന്നു 😵 പിന്നെ നിങ്ങൾ വീഡിയോ ഇട്ടാൽ കാണാതിരിക്കാൻ പറ്റുവോ എന്റെ അനൂപേട്ടാ 😌🌼
@darkmatter4213
@darkmatter4213 2 жыл бұрын
Superb cenima 👌👌 Twist pwlichuu ... Vgm Don Lee mamante film um ayitt vaaayoo
@salmanfariz1618
@salmanfariz1618 2 жыл бұрын
Ijjathi padam ijjathii explanation🤩😘😘😘veree level..🎉🎉🎉
@anima7851
@anima7851 2 жыл бұрын
Chettante pazhaya vedios kandond erunnappozha notification vanne.... so happy 😇😇
@jaldimvlog
@jaldimvlog 2 жыл бұрын
ഞാൻ സൗദിയിൽ ആണ്. പട്ടിപണി ആണ് ഇവിടെ 🥴. But രണ്ട് മൂന്ന് ദിവസം വൈകിയാലും എങ്ങനെങ്കിലും time ഉണ്ടാക്കി ഞാൻ കാണാറുണ്ട് 😌 love u സൊ much മൈ dearey 😁❤️❤️❤️❤️
@naseemaa2143
@naseemaa2143 2 жыл бұрын
Njn anoop chettanty videokk mathram Wait chyum karanam. Vera ethelum kandal anoop ettan parayunna kelkkumbol ulla aa thrill ang povum😍😍♥️♥️♥️♥️❤
@rasiyaanshad869
@rasiyaanshad869 2 жыл бұрын
😍😍😍yes.. Ethiyallo ❤Kelkumbol Enthoru feelanu. Divine voice
@abhijiths5630
@abhijiths5630 2 жыл бұрын
@abhijiths5630
@abhijiths5630 2 жыл бұрын
💫
@hridyaks2916
@hridyaks2916 2 жыл бұрын
ഞാൻ ഫസ്റ്റ് കമന്റ് ചെയിതു 🥰🥰🥰🥰സൂപ്പർ മൂവി ചേട്ടാ polichu l am verry happy love u
@cleverwolff
@cleverwolff 2 жыл бұрын
Chettante explanation... ❤‍🔥❤‍🔥 Vegam vegam movies idane🥲🥲🥲🥲 athmathre oll request 🤧🤧
@ashokkummartd
@ashokkummartd 2 жыл бұрын
നമ്മുടെ അനൂപേട്ടൻ പുതിയ വീഡിയോ ആയിട്ട് വന്നിരിക്കുകയാണ് സുഹൃത്തുക്കളെ.... 😌🔥💖
@arunkumarravikumar5765
@arunkumarravikumar5765 2 жыл бұрын
ഞാൻ ഈ movie കണ്ടതാണ്, എന്നാലും ചേട്ടന്റെ explanation കേൾക്കുമ്പോൾ വീണ്ടും ആ സിനിമ കണ്ട ഒരു ഫീൽ ആണ്...അടിപൊളി
@adithyscorner4465
@adithyscorner4465 2 жыл бұрын
ശെരിക്കും ഫസ്റ്റ് ഇൻട്രോ നന്നയിട്ടുണ്ട്, ഡയറക്ടർടെ പേര് , അദ്ദേഹത്തിന്റെ നല്ല നോട്ട് ആയ മൂവിസ് ഒക്കെ പറഞ്ഞുള്ള ആ പോയിന്റ് അതെനിക് ഇഷ്ട്ടായി....ശെരിക്കും ഇപ്പോ ഒരു ക്ലാസ്സ്‌ മൂവി കണ്ട ഫീൽ...(നേരത്തേ അടിപൊളി തന്നെ ആരുന്നു...) ഹോം വർക്ക്‌ അടിപൊളി....🎉ആശംസകൾ.... നല്ല സ്നേഹം... ❤(ഫ്രണ്ട്സ് രണ്ട് പേര് തിരക്കി hi പറഞ്ഞു 👍🏻🙄🙄)
@ashikkeee
@ashikkeee 2 жыл бұрын
Hello everyone welcome back to Oru kadha sollatuma sirr An epic dailoge
@anjushasangeeth7421
@anjushasangeeth7421 2 жыл бұрын
Ee film njn munp kabdathann ennalum anoop ettan parayumbol oru verity feel. Next film ne vendi waiting aanutto.
@amy4368
@amy4368 2 жыл бұрын
Pwli aane… pwlinn nne parayum… kollllaammm… movie ni close aai watch chythittund… good effort…a narrow sound polum. U explained
@jenandjennifer9088
@jenandjennifer9088 2 жыл бұрын
ചേട്ടാ അടിപൊളി സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ......ഞാൻ ആദ്യം തന്നെ ഇത് കാണാൻ ഇരുന്നതാണ്...... ചേട്ടൻ ഇട്ടല്ലോ..... അതിൽ വളരെ സന്തോഷം..... എനിക്കു നാളെ പരീക്ഷയാണ് അപ്പോൾ ചേട്ടൻറെ വീഡിയോ കണ്ടു ........ ഞാൻ എല്ലാം ഓർക്കുന്നു........... എനിക്കും എൻറെ അനിയത്തി കുട്ടിക്കും പ്രേത പടം വളരെയധികം ഇഷ്ടമാണ് ചേട്ടൻ പറ്റുമെങ്കിൽ ഇതുപോലെതന്നെ പ്രേത പടം ഇടണേ..........പിന്നെ വെക്കേഷൻ ഒക്കെ അല്ലേ ചേട്ടൻറെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യും...... ഇനി എക്സാം തീരാൻ രണ്ടു ദിവസം കൂടി....2th...തീരും....അപ്പോഴത്തേക്കും നല്ല സിനിമകൾ കണ്ടുപിടിച്ചു വാ ........ചേട്ടൻ ചെയ്ത അധികം സിനിമകളൊന്നും അധികം സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടില്ല വളരെ കുറച്ച് കണ്ടിട്ടുള്ളൂ.........അപ്പോൾ വേഗം വാ.....Oru...Good......Gost.....Movie.......☠️💀👻👻👻👿👻😈🙉🙈🙊😇🥰😍🤩🦋
@Anna-p3f7n
@Anna-p3f7n 2 жыл бұрын
Kanda film aanu nkilum ingade explanation kelkkan rasallee😍😍❣️❣️
@stanley8555
@stanley8555 2 жыл бұрын
ethoru polipadannuu ഒരു രക്ഷയില്ല..... 🔥🔥🔥 end il poli ട്വിസ്റ്റ്‌..... dont miss it🔥🔥🔥.....🎉🎉
@shakespeare7796
@shakespeare7796 2 жыл бұрын
Adipoli padam.logikkund twistond pedikkanund mothathi poli padam.cinema aaya ingane venam👌👌👌👌👌👌👌👌👌👌
@Fiddhhaahh
@Fiddhhaahh 2 жыл бұрын
വന്നല്ലോ ചക്കര ഇപ്പൊ food കഴിച് വന്നതേ ഉള്ളു 😍😍😍
@sapnaajaz8458
@sapnaajaz8458 2 жыл бұрын
ഈ സിനിമ എനിക്ക് you tubeൽ നോക്കിയിട്ട് കണ്ണൻ കരിയില thank you എനിക്ക് ഈ സിനിമ ഫ്രീ ആയി കാണിച്ചതിന് 👍
@anjalikb5626
@anjalikb5626 2 жыл бұрын
ഇതിന്റെ second part ഉണ്ടെങ്കിൽ പൊളിക്കും 💥
@muhammadshinas1053
@muhammadshinas1053 2 жыл бұрын
Katta waiting aayirunnu 😍❣️
@kadeejamk3876
@kadeejamk3876 2 жыл бұрын
Chettaa..donlee movies miss chyyunnu😓... Waiting aan❤️
@princypeter1269
@princypeter1269 2 жыл бұрын
*പേടിയൊന്നുമില്ല എന്നാലും light on ആക്കിയേക്കാം 😌😁.* *Ahaa 1993😄🙌🏼* *3:25**🤣🤣അതെ 😂..*
@philudani1731
@philudani1731 2 жыл бұрын
Good film ❤🥰 like it Presention അതിലും super 👏🏻👏🏻
@helloguys1085
@helloguys1085 2 жыл бұрын
Hello anoop govindan lam a subscriber and lam a big fan of you ❤❤❤❤👋👋👋👋
@psyrispris2902
@psyrispris2902 2 жыл бұрын
Film superb Avsanm vare thrill adipichu... Pinne chettaide sound..... Uff🔥 oru rakshayilla Powlii
@athulyaappu4985
@athulyaappu4985 2 жыл бұрын
Super adipoli movie.... Waiting ⏳ for next movie🍿🎥
@athulyaajith6847
@athulyaajith6847 2 жыл бұрын
1993 ഞാനും ജനിച്ച വർഷം 😄😄🎉🎉🎉🎉
@Goliath0007
@Goliath0007 2 жыл бұрын
29
@shamnaansar2606
@shamnaansar2606 2 жыл бұрын
Njnm
@princypeter1269
@princypeter1269 2 жыл бұрын
Ahha
@sheenak3719
@sheenak3719 2 жыл бұрын
ഞാൻ first 1992💪
@capitalhifab4909
@capitalhifab4909 2 жыл бұрын
njanum ❤️
@adithec1740
@adithec1740 2 жыл бұрын
കിടിലൻ പടം ആണ് അന്ത twist അപ്പടിയെ മനസിലിരിക്ക് 🔥💥
@kishoraravind8156
@kishoraravind8156 2 жыл бұрын
🔥
@fathimashanaas4795
@fathimashanaas4795 2 жыл бұрын
🔥🔥
@visakhchakkara8322
@visakhchakkara8322 2 жыл бұрын
പോയിപോയി ഈ വോയിസ്‌ കേൾക്കാതെ ഉറങ്ങാൻപറ്റാതെ ആയി 🤩❤️🥰
@devikasanthosh6071
@devikasanthosh6071 2 жыл бұрын
Korean thriller movies idamo 🙏🏻🙏🏻 Ella explanations um super👌🏻👌🏻👌🏻
@aishwaryashaji4018
@aishwaryashaji4018 2 жыл бұрын
നിങ്ങൾ ആണ് ചേട്ടാ ഏറ്റവും വലിയ മനുഷ്യൻ 🌚♥
@fidha143
@fidha143 2 жыл бұрын
കിടിലൻ മൂവി ഒരു രക്ഷയുമില്ല ♥️
@abhijiths5630
@abhijiths5630 2 жыл бұрын
🔥✨
@abhijiths5630
@abhijiths5630 2 жыл бұрын
Kinarinagut poyi gold edukuna oru film elle adhinde oru feel✨🔥
@junguaaaaaaa3397
@junguaaaaaaa3397 2 жыл бұрын
Horror aanenn paranjappo chumma pedikkanaayi vannatha but athrakk bahayam thoniyilla thank you😍
@lijas3234
@lijas3234 2 жыл бұрын
Super aanu kto kadha kettirikkan. Super voice💕💕👌👌👌👌👍👍
@rinfiyarinuzz2324
@rinfiyarinuzz2324 2 жыл бұрын
April fool ayyath kond fool akkumoo nn vicharichu😂😂😂 but adipoli akkii💖💖💖💖💖💖💋💋💋
@hasanahasnu4094
@hasanahasnu4094 2 жыл бұрын
Adipoli aayirunnu. Eniyum veegam varane . Voice oru raksheem illa.
@renjumoln.r6132
@renjumoln.r6132 2 жыл бұрын
Njan katta waiting aayirunnu🥰🥰🥰🥰🥰thank u so much Anoopetta😍😍
@jiyadjiz2196
@jiyadjiz2196 2 жыл бұрын
Ee channel Addiction aayi maari💯❤️❤️
@archanaachu7061
@archanaachu7061 2 жыл бұрын
ഉറങ്ങാൻ പോകുന്ന സമയത്ത് തന്നെ ഇങ്ങനത്തെ vedio ഇടണം 😂😂
@radhikacr2975
@radhikacr2975 2 жыл бұрын
Waiting for DON LEE🥰🥰🥰
@devikavs5179
@devikavs5179 2 жыл бұрын
19.48😂😂 poli❣️❣️🤩🤩🤩
@emily_emi_george930
@emily_emi_george930 2 жыл бұрын
ഞാൻ കണ്ടു തുടങ്ങിയപ്പോളേക്കും video delete ആയിരുന്നു.. പിന്നേം വന്നു ബാക്കി കാണാം 🏃🏻‍♀️🏃🏻‍♀️ waitഇങ്ങനെ ആരുന്ന് അനൂപ് ചേട്ടാ 🏃🏻‍♀️🏃🏻‍♀️
@abhijiths5630
@abhijiths5630 2 жыл бұрын
Aysheri
@emily_emi_george930
@emily_emi_george930 2 жыл бұрын
@@abhijiths5630 🤣
@abhijiths5630
@abhijiths5630 2 жыл бұрын
@@emily_emi_george930 😇
@fayismuhammed630
@fayismuhammed630 2 жыл бұрын
Last paranja oru vaaka ath mathii🙌❤, kaaaaathirikaaaaaam😘
@fousiyanajeeb7286
@fousiyanajeeb7286 2 жыл бұрын
അടിപൊളി സിനിമ കണ്ടിരിക്കാൻ നല്ല രസമായിരുന്നു
@leo-jr3mu
@leo-jr3mu 2 жыл бұрын
ചേട്ടന്റെ voice ഇന് bass കൂടി.... 😁
@Your_Public_figure
@Your_Public_figure 2 жыл бұрын
*അനുപ് ഏട്ടൻ 😌🥳മുത്താണ് വേഗം വന്നു ഞാൻ കണ്ടില്ല... ഇനി കണ്ടു കുറ്റം പറയാം 😌😍*
@muhammedsavad7167
@muhammedsavad7167 2 жыл бұрын
Enikk eetttavum ishtamulla movie explanation channel 💕💕
@muhammedanshif4
@muhammedanshif4 2 жыл бұрын
Mutheeee 🖤 Inn vedio undaavum nn njaan kuree pradeeshichu 🥲
@achuadhi1233
@achuadhi1233 2 жыл бұрын
സൗണ്ട് സൂപ്പർ ആണ് 👍👍👍
@kookiesgurljungkookie5690
@kookiesgurljungkookie5690 2 жыл бұрын
ഹാജർ chettoiiii🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@nidhashirin321
@nidhashirin321 2 жыл бұрын
chettan daily vedio iduo 🥺💕 chettane miss cheyyum 🥺💕
@ayshhhz
@ayshhhz 2 жыл бұрын
Oh thrill adich marich 🤩🤩🤩🤩😂😂😂💥💥🔥🔥🔥ijjathi twins 🤯🤯🤯🤣🤣🤣🤣
@nithyav3724
@nithyav3724 2 жыл бұрын
Thirumbi vandhitte🔥🤩
@balkihamsu670
@balkihamsu670 2 жыл бұрын
Anoop chetta ee movie enikk valare ishttamaayi💞pinne chettantte translatumundallo😘
@lulux2vr742
@lulux2vr742 2 жыл бұрын
Ente sire ee voice polli marakilla 🥰💜
@abrarakp7264
@abrarakp7264 2 жыл бұрын
Superrrrr Movies ചേട്ടാ ✨️✨️
@sreenandhavsudheer8221
@sreenandhavsudheer8221 2 жыл бұрын
You are the king of movie explanation 💓👏👑
@user-tw1fq5rn8z
@user-tw1fq5rn8z 2 жыл бұрын
First❤
@nrithyabaiju
@nrithyabaiju 2 жыл бұрын
Ee cinemayude thudakkathil....... 🎉🎊🌝❣️
@darklover9062
@darklover9062 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട channal ഇതാണ് ' Oru kadha sollatuma sir ' ❤
@adithyscorner4465
@adithyscorner4465 2 жыл бұрын
🎉🎉 ആഘോഷിക്കാം അടുത്ത വിഡിയോ 🎉🎉നല്ല സ്നേഹം ❤❤
@20sreelekshmys17
@20sreelekshmys17 2 жыл бұрын
Adipoli film inneyum ethupolathy film venam 😍
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Uppum Mulakum 3 | Flowers | EP # 208
25:25
Flowers Comedy
Рет қаралды 1 МЛН
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,6 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН