പേടിച്ചു പേടിച്ചു കേട്ടു .ദാസേട്ടനെ കുറ്റം പറയാനാണോ എന്നു പേടിച്ചു പിന്നെ മുഴുവൻ കേട്ടപ്പോൾ സമാധാനമായി .എൻ്റെ മനസ്സിലുള്ള ദാസേട്ടൻ' ഗാന ഗന്ധർവ്വൻ തന്നെ
ദാസേട്ടൻ എന്ന അത്ഭുതം.. അദ്ദേഹത്തെ വച്ച് ഒരു പാട്ടു ചെയ്യുക.. അത് ദൈവനുഗ്രഹമാണ്.. രവി മേനോന് എല്ലാ വിധ ആശംസകളും.. 🌹🌹🌹
@amrithadigitals2 жыл бұрын
Thank you
@jayaprakashnarayanan29933 жыл бұрын
സ്വർണമയമായ ഈ നാദവിസ്മയത്തിന് ആയുരാരോഗൃസൗഖൃമുണ്ടാവട്ടെ..............
@sebastiantd42403 жыл бұрын
ഇതു പോലെയുള്ള ദാസേട്ടന്റെ experience കേൾക്കാൻ എന്താ മാധുര്യം ...... ഇനിയും കേൾക്കാൻ ഞങ്ങൾ കാതോർത്തിരിക്കുന്നു...... അതാണ് the great Jesudas.
@jravemenon3 жыл бұрын
Defenitly it will continue
@KamarudinEbrahim3 жыл бұрын
ദാസേട്ടൻ മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഈ അനുഭവം കേട്ടറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. സത്യത്തിൽ വളരെ ആകാംക്ഷയോടെയാണ് ഓരോ വരിയും കേട്ടത്,🙏🙏🙏
@chithiracommunicationsthev58343 жыл бұрын
അടിപൊളി. അനുഭവം അസ്സലായി അവതരിപ്പിച്ചിരിക്കുന്നു. ഇതു കേട്ടപ്പോൾ ദാസേട്ടനോടുള്ള ബഹുമാനം ഇരട്ടിയായി. അദ്ദേഹത്തിനും എന്റെ പ്രിയ സുഹൃത്ത് രവി മേനോനും ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു.
ഇതുപോലെ അനുഭവസ്ഥർ പറയുന്നത് കേട്ടപ്പോൾ എന്ത് സന്തോഷം ആയെന്നോ? ഇനി കാര്യത്തിലേക്ക് കടക്കാം, ആ കാലഘട്ടത്തിൽ ഒരു പ്രമുഖൻ പറഞ്ഞു ദാസേട്ടൻ പാടുന്ന എല്ലാ പാട്ടുകളും -----പാടുമെന്ന്, എന്നാൽ ഈ ലോകത്ത് വിവരം കേട്ട അച്ഛനമ്മമാർ മക്കൾക്ക് പറഞ്ഞുകൊടുത്തു വളർത്തുന്നത് കേട്ടിട്ടില്ലെ? ഇന്ന ആളെ പോലെ ആകണം മാറ്റവരെപോലെ പണം ഉണ്ടാക്കണം എന്നൊക്ക, ദൈവം പോലും സൃഷ്ടിയിൽ ഓരോരുത്തരെയും സൃഷ്ടിച്ചപ്പോൾ ഒരുപോലെ രണ്ടോ മൂന്നോ പേരെ സൃഷ്ടിച്ചപ്പോൾ ഫിംഗർ പ്രിന്റ് ഒരുപോല ആക്കിയില്ല അതുപോലെ വേറെയൊരാളെപ്പോലെ ആകാനാണെങ്കിൽ പിന്നെ നമ്മുടെ ആവശ്യം ഉണ്ടോ? ദൈവം അനുഗ്രഹിച്ചു സൃഷ്‌ടിച്ച ദാസേട്ടനെ പോലെ ആകാൻ ഒരു ആൾക്കും പറ്റില്ല, പിന്നെ ചിലർ കിംവദന്തി ഇറക്കുന്നത് ജന്മസിദ്ധമായുള്ള പിറവിദോഷം, അവർക്ക് ഒരു കാര്യം അറിയാത്തോണ്ടാ, ആന വാ തുറക്കുമ്പോലെ അണ്ണാൻ വാ തുറന്നാൽ അതിന്റെ കാര്യം പിന്നെ പറയണോ?
@jravemenon2 жыл бұрын
Sathyam....oru padu nandhi...
@satheeshchandran40263 жыл бұрын
ഒരേ ഒരു ഗാന ഗന്ധർവ്വൻ...... ഇ ജന്മം ദാസേട്ടന്റെ കാലത്ത് ജന്മം കൊണ്ടത് punyam... gange... ഹരിമുരളീരവം... ഏഴുസ്വരങ്ങളും.. ശ്രീലതികകൾ.... പോലുള്ള songs compose cheytha രവീന്ദ്രൻ mashum.... പാടിയ ദാസേട്ടനും... god of music... and god of singer
@rajeshr32313 жыл бұрын
ഒരുപാടു നന്ദി സർ. താങ്കളുടെ അനുഭവം പങ്കുവച്ചതിനു. വളരെ ശ്രദ്ധയോടെ ഞാൻ കേട്ടിരിന്നുപോയി. ദാസേട്ടനും അങ്ങേക്കും സുധാംശു ചേട്ടനും അപ്പുവേട്ടനും ഒരായിരം നന്ദി. റെക്കോർഡിങ് സ്റ്റുഡിയോ ഓർക്കസ്ട്ര തുടങ്ങിയവയെക്കുറിച്ചു കുറച്ചുകൂടി വ്യക്തതമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@rajeshr32313 жыл бұрын
@@jravemenon Thank you Chetta. waiting ...
@senthusps2 жыл бұрын
Great.. Ravi menon ji
@jravemenon2 жыл бұрын
Thank you so much
@thulasishanmughan19803 жыл бұрын
ആരുമറിയാതെ എത്രയോ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ദാസ്സേട്ടൻ.. എത്രയോ പുതിയ പാട്ടുകാർക്കും മ്യൂസിക് ഡയറക്ടർസ് നും വളരാൻ സഹായിച്ച, ഇന്നും സഹായിക്കുന്ന ആ വലിയ മനുഷ്യനെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന കുറെ നികൃഷ്ട ജന്മങ്ങൾ ഇതൊക്കെ കേൾക്കട്ടെ..
Dasettan has achieved the status of Gana Gandharwan through his Hard work, Talent, Dedication, Commitment , Discipline and also his Respect & Love for people. He has Enthralled us with his Songs for almost 4 decades. Let us give him a Big Salute 🙏🙏🙏🙏🙏🙏
@anithabs95013 жыл бұрын
Thank you Mohandas sir... ഒരു നല്ല comment ഇട്ടതിന്
@kgsivaprasad23563 жыл бұрын
ദാസേട്ടൻ പുണ്യം ചെയ്ത ഒരു വ്യക്തിയാണ്.... അദ്ദേഹത്തിന്റെ നന്മയുള്ള മനസ്സ് കാണാൻ പലർക്കും ഇന്നും ആയിട്ടിട്ടില്ല...ഏതൊരു വ്യക്തിയേയും ആക്ഷേപിക്കാൻ ഏവർക്കുമാവും... എന്നാൽ ആ വ്യക്തിയാവാൻ ആർക്കുമാവില്ല എന്നതാണ് സത്യം...!!! 🙏
ജീവിതത്തിൽ പലരോടും കാരണങ്ങളാലും വെറുപ്പും അമർഷവും തോന്നിയെന്നു വരാം! അതിൽ ദാസേട്ടാണെന്ന മഹാ പ്രസ്ഥാനത്തെ അവഹേളിക്കുന്നവരോടും തെറി വിളിക്കുന്നവരോടുമുള്ള വെറുപ്പ് പ്രഥമ സ്ഥാനങ്ങളിൽത്തന്നെ!
@dayaparang72633 жыл бұрын
ആ നാദം ഞങ്ങൾക്ക് ജീവനാണ് ദാസ് സാർ ...
@tonynambiaparambil3 жыл бұрын
ലോകത്തിൽ ജനിച്ച ഒരേ ഒരു ഗന്ധർവ്വൻ,ഗാന ഗന്ധർവ്വൻ Dr. KJ യേശുദാസ്.
Beautiful video... tension bound till the last part... Thanks... Dasetta, May the almighty bless you with many more years of music and all happiness... you are great ! too great ....the greatest singer the south India has ever seen !
@sureshkomandi40083 жыл бұрын
Oscar award palarkkum kittaam,,,, pakshe,,,, gaanagandharvan,,, Dasettanu maathram 🙏🙏🌹🌹
@annievarghese63 жыл бұрын
സത്യം.
@GuitSiva3 жыл бұрын
Wow.. 👌Super Ravi kunje.. 👌Lovely sharing of your blessed experience with the LEGEND Dassettan.. 👏Warm cheers😊 God bless Ravi.. 🙏
ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ദാസേട്ടൻ എന്ന ആ മഹാ നാദ വിസ്മയത്തിന്റെ ശബ്ദ ഗാംഭീര്യമുള്ള ഗാനങ്ങൾ ഇടതടവില്ലാതെ ഒരാളല്ലെങ്കിൽ മറ്റൊരാൾ ശ്രവിച്ചു കൊണ്ടേയിരിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ അതുല്യവും അതിവിരളവുമായ സൗഭാഗ്യമാണ്. ആ ദാസേട്ടൻ ഓരോ മലയാളിയുടെയും മാത്രമല്ല, ഭാരതത്തിന്റെ തന്നെ മഹാഭാഗ്യമാണ്, അഹങ്കാരമാണ്… നൂറ്റാണ്ടുകൾ കഴിയുമ്പോൾ, ഇന്ന് നമ്മൾ ഏവരും ബഹുമാനിക്കുന്ന, ആദരിക്കുന്ന ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ എന്നീ സംഗീത ചക്രവർത്തിമാരുടെ പേരുകളുടെ കൂടെ യേശുദാസ് എന്ന ഗാനഗന്ധർവ്വന്റെ പേരും നിശ്ചയമായും കൊത്തിവെക്കപ്പെടും. നമ്മുടെ ദാസേട്ടന് ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ.... ആദരവോടെ... മുരളി കൈമൾ.
@jravemenon3 жыл бұрын
Athe thank you
@sowbhagyamkoilparampil94622 жыл бұрын
Great 👍
@jravemenon2 жыл бұрын
Thank you.
@annievarghese63 жыл бұрын
ഇത്ദാസേട്ടനെപ്പറ്റിയൂള്ളപരദൂഷണമായീരുന്നെൻകിൽ.കമന്റിടാൻലക്ഷംപേരൂൻടായേനേ.ദാസേട്ടൻകള്ളനാണ്്‌കെള്ളക്കാരനാണ്.വൃത്തികെട്ടവനാണ്.അങ്ങനെ എത്ര മോശമായെതറിവിളികൾ.സത്യം അറിയാതെഅദ്ദേഹെത്തകല്ലെറിയാൻ.തെമ്മാടീകൾ്.മേനോൻ സർനിങ്ങൾ.ഈകാര്യംവെളുപ്പെടുത്തീയതിൽ.വളരെയധികം സന്തോഷം. ശബ്ദം കേട്ടിട്ട്തീരെസുഖമില്ലെന്ന്തോന്നുന്നു.ഈ ശ്യരൻരക്ഷിക്കട്ടെഎന്നാശംസിക്കുന്നു.
@anithabs95013 жыл бұрын
😂😂😂ശരിക്കും സത്യമാണ് സുഹൃത്തേ... അവരൊക്കെ വലിയ പ്രതീക്ഷയോടെ വന്നു കേട്ടിട്ട് വാലും ചുരുട്ടി വേറെ വെറുപ്പിക്കൽ വീഡിയോ തിരക്കി പോയിരിക്കയാ
@kamalprem5113 жыл бұрын
Athu urapp alle.. kure oochaalikal anaganeyaanu
@hariparavoor5663 жыл бұрын
ആകാശവാണിയിൽ പ്രാദേശികവാർത്തകൾ വായിച്ചിരുന്ന രാമചന്ദ്രൻ 1975 കാലഘട്ടത്തിൽ ഉണ്ടായ ഒരു ഗാനമേള അനുഭവം ഓർമ്മവന്നു. കൊടുത്തപൈസ എണ്ണിപ്പോലും നോക്കാതെ, ഫണ്ട് raise ചെയ്യാൻ പ്രോഗ്രാം നടത്തിയ ഭാരവാഹികളോട് നിങ്ങൾക്കുള്ള എന്റെ donation കൂടിഎടുത്തിട്ട് ബാക്കി മതി എന്നുപറഞ്ഞുവത്രേ!
A HEART TOUCHING EXPERIENCE.... DASETTAN THE GREAT..... PLEASE PUT YOUR SONG IN KZbin AS EARLY AS POSSIBLE.... OKEY BYE RAVIMENON.....
@abrahamnettikadan25133 жыл бұрын
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
@unnikrishnanmeetna62513 жыл бұрын
Really touching experience .. Raviyetta ..♥♥ God blessed
@drumadathansk3 жыл бұрын
You are a god graced man🙏
@kamalprem5113 жыл бұрын
Legend Das Sir 💓
@josemj94152 ай бұрын
ലോകത്തിൽ ഒരേ ഒരു ഗന്ധർവൻ അത് ദാസേട്ട മാത്രം❤
@abdulsalampa23483 жыл бұрын
ദാസേട്ടനെ തെറിവിളിക്കുന്നവർ ഇതൊന്ന് കേൾക്കണം, ദാസേട്ടനെ കുറ്റം പറയുന്ന പരിപാടിയാണെൻകിൽ കമൻ്റ് ബോക്സ് നിറഞ്ഞേനെ.
@sudevmadavana7033 жыл бұрын
Very good god bless dasetta
@sangeethshajisangeethshaji88643 жыл бұрын
Blessing words ❤️
@Rajesh_KL3 жыл бұрын
"സൂര്യ ഹൃദയം" എന്ന് തുടങ്ങുന്ന ഗാനം ... ഇന്നാണെങ്കിൽ അതൊക്കെ നാഷണൽ അവാർഡിന് വരെ പോകും.
@aluk.m5273 жыл бұрын
ഈ പാട്ട് എവിടെ കിട്ടും
@aluk.m5273 жыл бұрын
ഈ പാട്ട് എവിടെ നിന്ന് കേൾക്കാൻ പറ്റും? ഏതാണ് ചിത്രം?
@manojkc36213 жыл бұрын
Great...
@souls2music5673 жыл бұрын
Great experience
@VJ-mz1sy3 жыл бұрын
അന്നത്തെ പാട്ട് ഏതായിരുന്നു എന്നുകൂടി പറയണമായിരുന്നു
@chandrasekharankv75773 жыл бұрын
Great Dasettan
@santhoshkumarp80243 жыл бұрын
സ്ഥാനത്തും അസ്ഥാനത്തും യേശുദാസ് എന്ന മഹാഗായകനെ കുറ്റം പറയാൻ ജന്മമെടുത്തവർക്കള്ള ഒരു മറുപടി.🙏
@annievarghese63 жыл бұрын
അതെദാസേട്ടനെഅസഭ്യംപറയാൻ.കരാർ എടുത്ത് ഒരാളുണ്ട്.ചന്തിവിള ഇല്ലാത്ത തെല്ലാം.എവിടുന്നെൻകിലുംദാസേട്ടനെഅപമാനിക്കാൻകണ്ട്പിടിച്ച്കെണ്ട്വരും.ദുഷ്ടൻ.ഇതൊന്നുംകേൾക്കില്ല.