കൺകണ്ട ദൈവങ്ങളെ പറ്റി കൺകണ്ട ഗന്ധർവ്വൻ പാടുമ്പോൾ കോരിതരിച്ച് പോകുന്നു
@chandusoffishal28573 жыл бұрын
ഇത് ഫേവറേറ്റ് സോങ്ങായിടുള്ള വർ oru like അടി
@chandusoffishal28573 жыл бұрын
Arum elle 😔
@SudeepKumar-mu7zk6 ай бұрын
👍yes
@SujithNair-zq4rg11 күн бұрын
🙏🙏🙏
@niranjanasankarkrishna3 жыл бұрын
മക്കളില്ലാത്ത എനിക്ക് നല്ലൊരുമോളെ തന്നു അനുഗ്രഹിച്ചു ദൈവമേ മോളെയും ഞങ്ങളേയുംസർവ ചാരാചാരങ്ങളെയും എല്ലാത്തലമുറകളെയും ഒരുരോഗവും ഒരുവിഷമവും ഇല്ലാതെ കാക്കണേ പുനർജ്ജന്മം ഇല്ലാതെ ദൈവ പാദം ചേർക്കണേ 🙏🙏🙏🙏🙏🙏
@aneeshthulasi5154 Жыл бұрын
🙏🙏🙏🙏
@suryasajeevan1662 Жыл бұрын
8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എനിക്കും ഒരു മോളെ തന്നു അനുഗ്രഹിച്ചു
@AadiJayan Жыл бұрын
🙏🙏🙏🕉️🕉️
@akhilvlogs58289 ай бұрын
Enikkum Nagarajavu Nalla oru mola thannu . Ennu Enda kunjinda 5th birthday anu . Ellarudayum prarthana venam
@MiniMini-r5y8 ай бұрын
🙏🙏🙏🕉️🕉️🕉️
@sindhuprakash83 Жыл бұрын
നാഗരാജാ നാഗരാജാ നാഗരാജാ പാഹിമാം 🙏🏼🙏🏼🙏🏼
@praveenadoor4093 жыл бұрын
🙏മണ്ണാറശാല നാഗ ദൈവങ്ങളെ കൈത്തൊഴുന്നേൻ... 🙏വെട്ടിക്കോട്ടു നാഗരാജാവിനും, നാഗ യ്ക്ഷ്യമ്മക്കും,പ്രണാമം 🙏🙏🙏....
മണ്ണാറശാലയിലുള്ള നാഗദൈവങ്ങളേ........ സമാധാനവും ഐശ്വര്യവും കാംക്ഷിക്കുന്നവർക്കെല്ലാം കാലവിളംബം കൂടാതെ നീതി നടപ്പാക്കാൻ കരുണ കാണിക്കുമാറാകണേ........🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔💐🌷🌷🇮🇳💥💯💎🌿🌿🌿
@aneeshkumar11893 жыл бұрын
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നമ്മുടെ ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SumajaDevi11 ай бұрын
❤❤❤❤❤❤❤❤❤
@SumajaDevi11 ай бұрын
❤❤❤❤❤❤
@shobanavr39323 жыл бұрын
എത്ര കേട്ടാലും മതിയാവില്ല എന്റെ നാഗരാജാവ് 🙏🙏🙏🙏🙏🌹🌹
@rajithabiju9087 Жыл бұрын
❤❤❤
@chandrandhibin10 ай бұрын
மண்ணார சாலையில்உள்ளொருநாகராஜாவை கைதொழுனேன் சூப்பர் பாடல் நான் ஒரு தமிழ்நாட்டை சேர்ந்தவர் இந்த பாடலை படிக்க ஆசை நாகராஜா❤❤❤❤❤
@BindhuGirish-ku8cj6 ай бұрын
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ സമർപ്പിക്കുന്നു എന്റെ രോഗങ്ങൾ മാറ്റിത്തരണേ നാഗദൈവങ്ങളെ
@MrHarivkАй бұрын
🙏
@akkoosworld20213 жыл бұрын
എൻറെ മോൻ കന്നിയിലെ ആയില്യത്തിന് ആണ് ജനിച്ചത്... എന്റെ മോനെ അനുഗ്രഹിക്കണേ നാഗദൈവങ്ങളെ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏😭
@mayavr72833 ай бұрын
എത്രയും വേഗം എനിക്ക് സന്താനഭാഗ്യം തരണമേ നാഗഭഗവാൻമാരേ 🙏🙏🙏
@Vishu951004 жыл бұрын
ഇന്ന് (22-07-2020) കർക്കടകമാസത്തിലെ ആയില്യം.. ലോകം നേരിടുന്ന മാരകപ്രശ്നത്തിൽ നിന്ന് നാഗദൈവങ്ങൾ ലോകത്തെ കാക്കട്ടെ..
@jayalekshmi15773 жыл бұрын
🙏🙏🙏🙏🙏🙏🙏
@dileepkumar-xp6qr10 ай бұрын
2008 ൽ ദാസേട്ടൻ മണ്ണാറശാല വന്നപ്പോൾ ഇ പാട്ട് ലൈവ് കേൾക്കാൻ ഭാഗ്യം ഉണ്ടായി ❤
@sumesh881ify9 ай бұрын
പുണ്യം
@sumesh881ify9 ай бұрын
പുണ്യം
@adithyavava83293 жыл бұрын
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏
@nishaayyappan2506 Жыл бұрын
🙏🙏🙏🙏🙏🙏
@mbvinayakan6680 Жыл бұрын
🌷ഭൂമിക്ക് ഉടയോരാണ് നാഗദൈവങ്ങൾ. കാവും കുളവും കാടുമൊക്കെ ഇല്ലാതാക്കിയതിന്റെ അസ്വസ്ഥത മാനവരാശിക്കുണ്ട്. ഭൂമിയിൽ എന്തു ചെയ്യുമ്പോഴും നാഗപ്രീതി വരുത്തണം. മണ്ണാറശാല നാഗദൈവങ്ങളെ തെറ്റ് കുറ്റങ്ങൾ പൊറുക്കണേ🌹🙏
@sachusiva74714 жыл бұрын
എന്റെ കണ്മുന്നിൽ പ്രത്യക്ഷനായ എന്റെ ഇഷ്ട ദേവൻ നാഗ ഭഗവാൻ 🙏🙏🙏
ഈ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ലെ ഫ്രണ്ട്‌സ് ❤️🤗
@sobhanadrayur45863 ай бұрын
❤രാവിലെയു൦''വൈകുന്നേരവു൦ കേൾക്കു൦....+ve'Energy
@UdayakumarcUdayakumarc Жыл бұрын
നാഗ ദൈവങ്ങളെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@akhilesh1865 Жыл бұрын
മണ്ണാറശാല വാഴും നാഗങ്ങളെ കയ്യെതോയുന്നെ ❣️🙏🙏
@VishnuLj-sg3je Жыл бұрын
ഞാൻ ജോലിക്കുപോയപ്പോ അവിടെ അമ്പലത്തിൽ നിന്ന ഈ പാട്ട് ആദ്യമായി കേട്ട അതിനു ശേഷം ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് 🤗🤗🙏🙏🙏
@sreegraphics95929 ай бұрын
മണ്ണാറശാല വാഴും, നാഗരാജാവ് നാഗായക്ഷ്യമ്മേ നാഗ ദൈവങ്ങളെ 🙏🙏🙏 സന്തതി പറമ്പരകളെ കാത്ത് കൊള്ളണേ.. സർവ്വ ദോഷങ്ങളും, ശത്രു ദോഷങ്ങളും, കാലദോഷങ്ങളും, കർമ്മദോഷങ്ങളും അകറ്റി ഏവരെയും കാക്കണേ 🙏🙏🙏
@sharanyachinju63174 жыл бұрын
സൂപ്പർ പാട്ട് .ദാസേട്ട൯ കലക്കി
@Saraswathi-r6y7 ай бұрын
മണ്ണാറ ലയിൽ വാഴും നാഗരാജാവ യക്ഷയമ്മേ സത്യസ്വരൂപമായ എല്ലാ നാറ്ങ്ങളേയും ഒകെ തെഴുന്നേൻ എനിക്ക് കുറെപൈസസഹായിച്ച് തിരിച്ചു കിട്ടാനുണ്ട് അത് മത് തിരിച്ചു നൽകാൻ അവർക്ക് സാധിക്കണേ രാഗ രാജ്യവെ നാഗമ്മേ എന്നെ രക്ഷിക്കന്നേ മണ്ണാറശാലയിലെ നാഗരാജാവെ നാഗമ്മെ എന്റെ ദുഖങ്ങൾ അകറ്റിന്നേ നാഗരാജാവെ ഞാൻ നമിക്കുന്ന🙏❤️🙏❤️
@rajeshkumarrajesh86225 жыл бұрын
നാഗരാജാവേ ശരണം നാഗ യക്ഷിയമ്മേ ശരണം ,വാസുകിക്കും ശരണം മറ്റു നാഗ ദൈവങ്ങൾക്കും പ്രണാമം അഭയം തരണം ഭഗവാനെ ......
ജയ ജയ നാഗ ദൈവമേ നമോ നമഃ മണ്ണാറശാലയിൽ വാഴും നാഗ ദൈവങ്ങളെ അടിയങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@hhhj66313 жыл бұрын
Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe Om sri nagaraja namosthuthe
@shenukumar74594 жыл бұрын
നാഗരാജാവ് ഞങ്ങളെ കാത്തു കൊള്ളണേ
@surajinp49805 жыл бұрын
നല്ല പാട്ട് ആണ് രാവില്ലേ കേൾക്കാൻ നല്ല രസാണ് ടെൻഷൻ മാറും
@VenuGopal-dr2dj4 жыл бұрын
Nagadaivangaĺe rakshikkane
@Nandanapr20043 жыл бұрын
Daivam rakshikkatte
@Nandanapr20043 жыл бұрын
Nagadaivangal rakshikkatte
@abm16903 жыл бұрын
എൻ്റെ നാഗദൈവങ്ങളെ ശരണം
@prabhashpretheesha78144 жыл бұрын
നാഗരാജാവേ നാഗയക്ഷി അമ്മേ ഞങ്ങളെ kattഉകൊള്ളേണമേ
@hridyahari40952 жыл бұрын
മണ്ണാറ ശാല ആയില്യംത്തിന്റെ അന്ന് ആണ് എന്റെ ആങ്ങള ജനിച്ചത്.നാഗ ദൈവങ്ങൾ ളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🏼🙏🏼