സൂപ്പർ സൂപ്പർ എല്ലാ തൊഴിലും പഠിച്ചിരിക്കണം അത് വളരെ നല്ലതാണ് പൊറോട്ട പണി അറിഞ്ഞാൽ ഏത് രാജ്യത്ത് പോയി നമുക്ക് ജോലി ചെയ്യാൻ പറ്റും ജോലി കിട്ടാനും പ്രയാസമില്ല
@nilofernilofer6573 Жыл бұрын
Yes, correct
@ravindrannair32463 жыл бұрын
Hats off to you Sir.....
@neethinyam12423 жыл бұрын
കൊള്ളാം. അടിപൊളി ഇൻസ്ടിടൂട്ട്.
@VijayKumar-zx5bm3 жыл бұрын
Poli .. Nalla oru job opportunity aanu
@realityofkerala17073 жыл бұрын
എന്റെ പാലാക്കാരാ....👍👍👍👍
@bijumaya89983 жыл бұрын
അടിപൊളി ചേട്ടാ
@allinone-oq4fc3 жыл бұрын
Kidu ഐഡിയ
@VIJITH5233 жыл бұрын
പൊറോട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈറ്റിംഗ് സയൻസ് 😜
@risvansrb95923 жыл бұрын
😁😁
@malluchankz3 жыл бұрын
👌🏻👌🏻👌🏻👌🏻skill development
@miqbelasad683 жыл бұрын
Your gret
@sajikeral3 жыл бұрын
urappulla jyoli. Sabash
@mecherybrijesh7743 жыл бұрын
Good idea,,, new invention
@subairsubair96133 жыл бұрын
ethraya sallary
@hamsakv97963 жыл бұрын
Kasim bayi valiya sambavamane aayiram big salute
@KanyakumariExpress2 жыл бұрын
s
@MaheshMahesh-kf4lp3 жыл бұрын
Superb
@mohanlalmohan62913 жыл бұрын
Superr
@shiroli54413 жыл бұрын
അഭിനന്ദങ്ങൾ
@julibiju28383 жыл бұрын
Supper
@hakeemmuhammad7103 жыл бұрын
Ethoke yaanu schools college padipikedath allathe payyar squyer a+= b = w ethokke endhinaanenu enikitheevare manasilaayittilla nalla food undaakaan padipikkanam jeevikkaanaanu padipikedath
@nailedit64303 жыл бұрын
E=mc2 😁😁😁😁😁
@unnikrishna-tz7io Жыл бұрын
Semmaa ❤❤❤
@premkumarnayak13113 жыл бұрын
Skill development to live. Basic needs. Don't need of nuclear weapons to bring the poor to poorest.
@geethakrishnan22683 жыл бұрын
4000 രൂപ ഫീസിൽ avar അടിക്കുന്ന പൊറോട്ട കടയിൽവിറ്റു കാശക്കുന്ന kasiam ഭായ് മാജിക് നീ thandra poraotta king
@KanyakumariExpress2 жыл бұрын
അവർ ആരും പൊറോട്ട വിറ്റ് ക്യാഷ് വാങ്ങുന്നില്ല .. അടിക്കുന്ന പൊറോട്ട ഒക്കെ അവർ പശുക്കൾക്ക് കൊടുക്കുക ആണ് ചെയ്യുന്നത്
@unnikrishna-tz7io Жыл бұрын
ഗ്രേറ്റ് ❤❤❤
@SudheeshSudheesh-f7w4 күн бұрын
പഠിച്ചു ഇറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് കിട്ടുമോ പൊറോട്ട മേക്കറിനുള്ള
@arshadkhan24043 жыл бұрын
Soorajetta kure naal kandilla.
@jijithomas87593 жыл бұрын
👍
@sanusaru29053 жыл бұрын
Interested to learn.. what about food and accommodation..
@KanyakumariExpress2 жыл бұрын
4000 രൂപ പഠിക്കുവാൻ , താമസം 2000രൂപ , ആഹാരം പുറത്ത് നിന്നും വാങ്ങി കഴിക്കണം , 10 ദിവസം ആണ് ക്ലാസ് , പൊറോട്ട + ചപ്പാത്തി + ദോശ പഠിപ്പിക്കും
@ManojpkManoj-tn6hp3 жыл бұрын
ഗുഡ്
@BigBossMalayalam233 жыл бұрын
Enthanu orginal professional course
@rajianilrajianil3728 Жыл бұрын
Super എല്ലാവർക്കും ഒരു ജോലി ആകുമല്ലോ Sir Sal nagravy യുടെ റെസിപ്പി ഒന്നു ഇട്ട് തരുമോ എൻ്റെ സ്ഥലം കൊല്ലം മധുരൈ വരെ വരാൻ സാധിക്കില്ല
@rajuchirayil20736 ай бұрын
ഇതിൽ താമസം എങ്ങനെ എന്ന് മാത്രം പറഞ്ഞില്ല....
@shahanasziya Жыл бұрын
❤❤❤
@AlluArjun-xx1ku3 жыл бұрын
Polichu Maama
@sumathisathyan7303 жыл бұрын
എനിക്ക് ഒരു ജനകീയ ഹോട്ടൽ ഉണ്ട് ലേഡീസ് ലേഡീസ് പഠിപ്പിക്കുമോ
@lissyjames55983 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏
@shoukathali90503 жыл бұрын
കാസിം ഭായി പറഞ്ഞു കന്യാകുമാരി മുതൽ സൂരജ് പാലാക്കാരൻ കാസർഗോഡ് വരെ 😂😂😂
@viewpoint99533 жыл бұрын
Keraltthil vijayikkilla Karanam joli cheyynde,
@sreekumarpp6526 Жыл бұрын
10 ദിവസം എവിടെ താമസിക്കും , അവിടെ അല്ലെങ്കിൽ പരിസരത്ത് സൗകര്യം ഉണ്ടോ? അത് പറഞ്ഞില്ല.🥰🥰🥰
@sandeepchandran7073 ай бұрын
10 divasam free accommodation undo 😢😢😢👍👍👍
@zubii.m61623 жыл бұрын
புரோட்டா காலேஜ்
@karthikamohan10313 жыл бұрын
👌🏻👌🏻👌🏻
@manikantanartsncrafts91723 жыл бұрын
ആ കോളേജിൽ പ്രൊഫസർമാർ തട്ടുകടയിലെ ഹോട്ടലുകളിൽ പോരാട്ട അടിക്കുന്ന ചേട്ടന്മാർ ആയിരിക്കും....
@MyInitial3 жыл бұрын
Kerala university ano kerala governorkku porotta adichu kerrakkadalasil koduthallo .pinnenthinu tamil nattilekku ponam.
@dreamboy52916 ай бұрын
കേരളത്തിൽ ഉണ്ടോ ഇതുപോലെ
@powerpoint41973 жыл бұрын
🤙🔥
@abbaspa48223 жыл бұрын
ഇത് കാണുന്ന പൊറോട്ട പണി എടുക്കുന്ന ഞാൻ 🤗
@laneeshvadakkeel14603 жыл бұрын
Padikkan Poyallo arangellum varunno....
@KanyakumariExpress2 жыл бұрын
നല്ല രീതിയിൽ പഠിക്കാം , പൊറോട്ട ഇഷ്ടപ്പെടുന്നവർക്ക് വന്ന് പഠിക്കാം , ഡോക്ടർ , it proffesion ഒക്കെ ജോലി ചെയ്യുന്നവർ വന്ന് പടിക്കുന്നുണ്ട്
@nilofernilofer6573 Жыл бұрын
@@KanyakumariExpress bro നിങ്ങൾ അവിടെ പഠിച്ചത് ആണെന്ന് കരുതുന്നു.കുറച്ചു ചൈനീസ് വിഭവങ്ങളും പഠിപ്പിക്കും എന്ന് മറ്റൊരു വീഡിയോ യിലെ ആ sir പറഞ്ഞിരുന്നു.നേരാണോ അതും പഠിപ്പിക്കുന്നുണ്ടോ
@vaibuspa3906 Жыл бұрын
റെഡി
@muhammedaslam9221 Жыл бұрын
ഞൻ ഉണ്ട്
@muhammedaslam9221 Жыл бұрын
Bro njn und contact cheymo
@MuhammedAli-qy9vq3 жыл бұрын
പൊറോട്ട പണിപടിച്ചാൽ പിന്നെ തീർന്നു ജീവിതം.ഞാൻ ഇപ്പോൾ ദിനംപ്രതി ഒന്നേകാൽ ചാക് അടിക്കണം. ഉറകമോ ഔണോ മലമൂത്ര വിസർജനമോ ഒന്നും ഈ പണിപടിച്ചവന് കൃതിയ സമായത് നടത മെന്നു കരുദണ്ഡ.64 ഡിഗ്രി വരെ ചൂടിൽ നിൽകണ്ടി വരും ഗൾഫിൽ, വയറിന്റെ ഒരു സൈഡ് വെന്തു തീരുമ്പോൾ പിന്നെ വേദനയാണ്.
@rajahamsam22175 ай бұрын
എവിടാ ജോലി ചെയ്യുന്നേ
@rajahamsam22175 ай бұрын
എവിടാ ജോലി ചെയ്യുന്നേ
@shilushanmugan29153 жыл бұрын
താമസ സൗകര്യം ഉണ്ടോ.
@selfieparottacoachingcentr50403 жыл бұрын
Room available
@KanyakumariExpress2 жыл бұрын
ഉണ്ട് പഠിക്കുന്ന സ്ഥലത്തിന്റെ തൊട്ട് അടുത്തു തന്നെ ആണ് റൂം ഉള്ളത്
@humanlifedays59393 жыл бұрын
Hi support
@anascholakkal23703 жыл бұрын
അവിടെ ഒരു ട്രൈനേരെ ആവസ്യം ഉണ്ടോ. പ്രിൻസിപ്പാൾ
@KanyakumariExpress2 жыл бұрын
അവിടെ already 3 trainer ഉണ്ട്
@saidsooperalavi17983 жыл бұрын
സൗദിയിൽ പൊറോട്ട മാക്കേറെ ആവശ്യം ഉണ്ട്
@ajeshrs3 жыл бұрын
Salary
@norbertnorbertancil2797 ай бұрын
@@ajeshrs10000 idian രൂപ. 🤗
@moidunniunni2 ай бұрын
@@norbertnorbertancil279അത് നീ അങ്ങ് എടുത്തോ 😂
@zubii.m61623 жыл бұрын
வேற லெவல் bro
@mohammedopc88533 жыл бұрын
പൊറാട്ട പണി പടിച്ചാൽ നല്ല ചാൻ സാന്ന് ഗൾഫിൽ ഒരു ലക്ഷം ശബളം കിട്ടും
@fajarhusain92363 жыл бұрын
അവിടെ ചെന്ന് നോക്കി നിന്നാൽ, നോക്ക് കൂലി കിട്ടുമോ, 🤡🤡🤡,