ഈ കണ്ണൂരുകാരുടെ ഒക്കെ ഒരു ഭാഗ്യമേ... എന്തോരം വ്യത്യസ്തമായ രുചികളാ. 😍😋
@chalsroy81033 жыл бұрын
കൊതിപ്പിക്കാൻ ആയിട്ട് വന്നോളും... 😌😌
@minnal_dude3 жыл бұрын
മച്ചാന്റെ ആ അവതരണ ശൈലി ഉഫ് അത് എടുത്തു പറയേണ്ട ഒന്ന് തന്നെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ കൊതിപ്പിക്കാൻ...!!😋❤😍
@thefootballlover17423 жыл бұрын
ഇതൊക്ക കഴിക്കാനും വേണം ഭാഗ്യമൊക്കെ..."💕✨️ ചേട്ടന്റെ അവതരണം പൊളിയാട്ടോ😌 ഇതൊക്കെ ഇങ്ങനെ കാണാൻ മാത്രമേ നമ്മക്ക് വിധിയുള്ളൂ🙌
@ditto19_x3 жыл бұрын
Ntha cash unakill ellam kittum
@MinnalHaaland103 жыл бұрын
Umbiko tayaloli
@user-zw7sk5gv6l3 жыл бұрын
കഴിക്കാൻ ഭാഗ്യം വേണ്ട ... എല്ലുമുറുകെ പണി എടുക്കുക കഴിക്കുക
@muhd_anas90013 жыл бұрын
Evide pooyalum nieeeeee😅😅😅❤❤❤
@ushavijayan9283 жыл бұрын
Enga pathalum nee thane
@andriya40783 жыл бұрын
നോട്ടിഫിക്കേഷൻ vannapo thane vannavarundo😍
@nightbot48903 жыл бұрын
ഇവിടെ ഞാൻ പോയിട്ടുണ്ട് അടിപൊളി കട ആണ് 👌
@mrjamworld59313 жыл бұрын
Yes adipoliyaane 🤩
@MinnalHaaland103 жыл бұрын
😍
@mrjamworld59313 жыл бұрын
@@Sherlock-Jr nalla Fd aane nalla shopum aane 😍🔥
@Sreeharii20063 жыл бұрын
ആഹാ നല്ല ഹിന്ദി പറയുമെല്ലോ ടമ്മി ചേട്ടാ ❤❤❤❤❤💖💖❤❤❤❤❤❤
@amrithaammuedits56533 жыл бұрын
അച്ചൊടോ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഹിന്ദി കാരനെ കണ്ട് പെട്ടല്ലേ ചേട്ടാ🤭😂😂 എന്നിട്ടും എല്ലാവരെയും കൊതിപ്പിക്കുന്നതിൽ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല ഇത്രയും കൊതിപ്പിക്കുന്ന ആളല്ലേ എൻൻ്റെ വക ഒരു സല്യൂട്ട് ഇരിക്കട്ടെ 😁😁
@sujasuresh18503 жыл бұрын
Tasted this shawarma today. Soooooo tasty... Recommending this place... All the best Citapani
@jichu_jibi3 жыл бұрын
ഇതൊന്നും ഇതുവരെ കഴിക്കാത്ത ഞാൻ 😒 ഹിന്ദി ഒക്കെ അറിയാം അല്ലെ😂 സൗണ്ട് ഇഷ്ടം ❤