കേൾക്കാൻ കൊതിക്കുന്ന പ്രിയഗാനങ്ങൾ | Evergreen Malayalam Songs | Malayalam Jukebox
Пікірлер: 26
@swapna323Ай бұрын
രണ്ട് പതിറ്റാണ്ട് മുമ്പേ കോളേജിൽ പോവുമ്പോൾ ബസ്സിൽ കേൾക്കാറുള്ള പട്ടുകൾ ആ നല്ല കാലം ഓർക്കാൻ എന്തു സുഖം
@sharonalathur986718 күн бұрын
😊😊😊❤❤
@jabbu83Күн бұрын
also mine😊
@homosapien40021 сағат бұрын
ഒരുപാട് ഓർത്ത് ഉള്ള ജീവിതത്തിൽ വാളപുളി പിഴിഞ്ഞൊഴിക്കേണ്ട 😀
@sonushaji0720 күн бұрын
80,s 90, s കിഡ്സിന്റെ favorite songs. നൊസ്റ്റാൾജിക് 👌👌👌🥰
@amritajoseph17 күн бұрын
Nice songs collection ❤
@Perumanian24 күн бұрын
നല്ല selection ആൻഡ് ക്വാളിറ്റി - thanks
@SpeedCinemaSongs-sj5pl23 күн бұрын
❤
@bayisbayis96112 күн бұрын
പൂങ്കാറ്റിനോടും ❤❤
@jabbu83Күн бұрын
രാപ്പാടിതിൻ ❤
@vinodctchirappurathuthanka601021 күн бұрын
Subwoofer ഉള്ള Syste ത്തിൽ കേട്ടപ്പോൾ ആണ് ഈ പാട്ടുകളിലൊക്കെ base guitar ഇത്രയും പ്രാധാന്യത്തോടെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നത് bass ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ 'വലിയ സന്തോഷം തോന്നി, ഈ പാട്ടകളൊക്കെ ഇറങ്ങുന്ന കാലത്ത് റേഡിയോയിൽ കുടി മാത്രം പാട്ടുകേൾക്കാൻ കഴിഞ്ഞ വരാണ് എന്നെപ്പോലുള്ളവർ , ഇത്രയും Recoridin clarity ഈ പാട്ടിനൊക്കെ ഉണ്ടെന്നറിഞ്ഞില്ല.😊
@thakhiyudheenthakhiy367315 күн бұрын
ഓർമ്മകൾ അലതല്ലുന്ന പോലെ 🙏
@bijubhaskaranpillai8152Ай бұрын
ഹൃദയത്തിൽ തുളച്ചു കയറുന്ന ഗാനങ്ങൾ ചിലപ്പോൾ തലമുറകൾ പിന്നോട്ട്, ചിലപ്പോൾ വിങ്ങുന്നു....❤
@AK-qf3ukКүн бұрын
സ്കൂളിൽ പോകുമ്പോൾ ബസിൽ കേൾക്കാറുള്ള... പിന്നോട്ട് പോകുമ്പോൾ വിട്ടുപോയവരെ ഓർമ്മ വരുന്നു .അമ്മുമ്മ, അച്ഛൻ 😢