Chechi ഇത് ഞാൻ ഉണ്ടാക്കി നോക്കി ഇതുവരെ ഞാൻ ഉണ്ടാക്കിയ whipping cream ഒന്നും ശരിയായില്ല. പക്ഷേ ഇത് നല്ല stiff ആയിരുന്നു. Thankyou so much chechi. ഈ recipe നിങ്ങൾ എല്ലാവരും ഇത് try ചെയ്യണം
@HeminsKitchen4 жыл бұрын
Thanks dear🥰
@shamnasherinkp83735 ай бұрын
Enikum sheriyayi
@mrudular70414 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി എന്റമ്മോ ഒരു രക്ഷയും ഇല്ല അത്രയ്ക്കു പെർഫെക്ട് ആയി കിട്ടി ഭയങ്കര ടേസ്റ്റ് ആയിരുന്നു. Thank you dear.
@HeminsKitchen4 жыл бұрын
👍👍🥰
@nidashafnavlog4844 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട് വൈപ്പിങ് ക്രീം താങ്ക് യു ഇത്താത്ത 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@HeminsKitchen4 жыл бұрын
👍👍🥰🥰🥰
@naflalatheef65974 жыл бұрын
Beater inte pakaram mixy ok aano
@arshadtkd83123 жыл бұрын
ഇത്ത ഞാൻ ഇന്ന് രാവിലെ യാണ് നിങ്ങളെ ഈ വീഡിയോ കണ്ടത്. ഇപ്പൊ ഉച്ചക്ക് ഞാൻ ഉണ്ടാക്കി MASHA ALLAH😍 അടിപൊളി യായി വന്നു 👍👍👍👍😍😘😘😘SUPER 👌👌നല്ല perfect ആയി വന്നു കടയിലെന്ന് vaagunnathine kaal taste ഉണ്ട് 😍
@HeminsKitchen3 жыл бұрын
👍🥰
@arshadtkd83123 жыл бұрын
@@HeminsKitchen 😍
@prarthanaprasannan67623 жыл бұрын
എന്റെ ചേച്ചി. പൊളി സാധനം. ഞാൻ try ചെയ്തു. ഒന്നും പറയാനില്ല
@@user-gc6ek3cy4n chechi ithil cocopowder ചേർത്താൽ stiff aayi കിട്ടുകയില ഞാൻ ചെയ്തു എന്നിട്ട് ഫെയിൽ ആയി സോ ക്രീം beat ചെയ്യുമ്പോൾ cocopowder ചേർത്താൽ മതിട്ടോ
@user-gc6ek3cy4n4 жыл бұрын
@@gdgmiraclesvlogs1363 thanku so much dear angne cheydpo perfect ayit vannirunno??
@muhammedsahal94723 жыл бұрын
Aadyamayittanu ithayude channel kanunnath. Aadhyamayitt ee video Aanu kandath. ithu njan try cheythu nokki valare perfect Aayi vannu.valare usefull Aayi.Thank you so much itha👌👌😋😋
@sahira47394 жыл бұрын
Pwoli taste ❤️ njan Rand moonnennam try aakkeenu ith maathre perfect aayi kittiyollu 😍😍😍👌👌👌👌tnx for this recipie
ഇപ്പോൾ ഉണ്ടാക്കി നോക്കി സൂപ്പർ കടയിൽ നിന്നും വാങ്ങുന്ന അതെ പോലെ കിട്ടി ഇത്രയും പ്രതീക്ഷിച്ചില്ല ഒരുപാട് നന്ദി ഉണ്ട്. ഇനിയും ഇതു പോലെ ഉള്ള റെസിപികൾ ഞങ്ങൾക് വേണ്ടി ചെയുക ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ 🥰😘
Njanum undakki perfect aayi vannu. Egg kond ndakkiyathaanu parayilla egg nte oru tasteum illa. Cream adipoli aayi stiff aayi nalla taste um und i like it. Thanks for the information 😍
Njan undaki nalla perfect aayit kitti👍thank you so much
@HeminsKitchen4 жыл бұрын
👍👍🥰🥰
@Thanseeranavas Жыл бұрын
Double boiling cheyth chood arano beat cheyyan
@anjalimbabu79453 жыл бұрын
Super, perfect aayi vannu thank you
@jasnaksalim52734 жыл бұрын
Lemon juice nu pakaram vinegar cherkan patumo
@HeminsKitchen4 жыл бұрын
Yes. One drop madhiyavum
@shimnapsakkir5403 Жыл бұрын
Very thankful... Orupaad nalayi njn whipping cream try cheyyunnu idaan perfect method... Complete success... Very happy and very confident to make more....❤❤
@zainabashamsudeen97243 жыл бұрын
ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി. ഒറിജിനൽ വിപ്പിംഗ് ക്രീം പോലുണ്ടെന്ന് പറഞ്ഞു. Thanks 👍