Plus two നു പഠിക്കുമ്പോ ഞങ്ങൾ ടൂർ പോയി. അന്ന് പോയ വണ്ടിയിൽ വെച്ചാണ് ഈ മൂവി ഫസ്റ്റ് ടൈം കാണുന്നത്.climax എത്തിയപ്പോൾ ഉണ്ടായ ആരവം ഇപ്പോളും മനസിൽ ഉണ്ട് ❤️❤️❤️❤️
പോക്കിരി പൊന്നാനി ശക്തി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💖
@moviesclub6270 Жыл бұрын
ഞാനും ഉണ്ടായിരുന്നു 😍
@JonSam-g8s Жыл бұрын
0:49
@JonSam-g8s Жыл бұрын
1:05
@BibinJose-tg1mw9 ай бұрын
പോക്കിരി ആമ്പല്ലൂർ ശ്രീരാമ മൂവീസ്
@nevadalasvegas6119 Жыл бұрын
ഈ പടം കേരളത്തിൽ വൻ ഹിറ്റ് ആയിരുന്നു. ഏറ്റവും കൂടുതൽ collection നേടിയത് tvm ayirunnu. അന്ന് വിജയ് thampanoorile theatre വന്നിരുന്നു
@kishorer4941 Жыл бұрын
Yes❤
@princemolly3301 Жыл бұрын
Yes.. അന്ന് ചിത്ര ഹോമിൽ വന്നിരുന്നു.. അണ്ണൻ ❤️
@nimishnight9686 Жыл бұрын
❤❤❤
@nizarkannur2107 Жыл бұрын
10th
@k.lonappan1725 Жыл бұрын
@@kishorer4941 ❤❤ pl l😊😊ppp lo L Ll pp
@BaijuR-n6e11 ай бұрын
പോക്കിരി സൂപ്പർ മൂവീസ് വിജയ് സൂപ്പർ കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന സൂപ്പർ ഹീറോ ചിന്ന ദളപതി ചെറുപ്പക്കാരികളുടെ ചെറുപ്പക്കാരുടെയും മനസ്സിൽ ഒരേപോലെ ഇടം നേടിയ ചിന്ന ദളപതി 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍
@voiceoffkerala4405 Жыл бұрын
ഇത് പണ്ട് തമിഴ് നാട്ടിൽ നടന്ന ഒരാളുടെ ജീവിത കഥയാണ്... പക്ഷേ ഈ സിനിമ സൂപ്പർ ഹിറ്റാണ്...
@harikrishnank1971 Жыл бұрын
ഈ സിനിമ തന്നെ തെലുങ്കിലെ പോക്കിരിയുടെ remake ആണ്. തെലുങ്ക് സിനിമയിൽ എങ്ങനെയാ തമിഴ്നാട്ടിൽ ഉള്ള ആളുടെ കഥ വരുന്നത്
@khalidsarjano Жыл бұрын
Verthe thalli marakkale koppe😂
@xxdonmovieclab6518 Жыл бұрын
@@harikrishnank1971 അതിന്റെ കഥ തിരക്കഥ പ്രബുദേവ ആണ്
@VishnuVishnu-bv8ks Жыл бұрын
@@xxdonmovieclab6518 yes
@rajivt1982 Жыл бұрын
@@xxdonmovieclab6518 it's written by Puri Jagannadh... Prabhudeva summa remake panni vechirukken..😊
@Noname-lp7hz Жыл бұрын
Vijay Annante career il ഇതുപോലൊരു twist vere kannila🤩🔥
@thebatman1041 Жыл бұрын
ഇതുപോലെ ഒരു പടം ഇനി ഉണ്ടാവില്ല.. ഗില്ലി ❣️
@njau9559 Жыл бұрын
Gilli alla palli
@ajinramachandran5866 Жыл бұрын
Pokkiri bro ith telugu pokkiri remake anu
@linumadhu4895 Жыл бұрын
@@ajinramachandran5866 but this movie is blockbuster than original
@sanamujeeb577 Жыл бұрын
Mahesh babuvinte super aan Vijaydeyum Pakshe ithinte hindi kannada remake pora
വടകര അന്നത്തെ ജയഭാരത് dts തിയേറ്റർ.. ഇന്ന് CNC ഫിലിം എന്നാണ് പേര് എന്ന് തോന്നുന്നു.. Uff അന്നത്തെ ഒരു ഓളം.. 🔥🔥🔥🔥എൻ ചെല്ലപ്പർ ആപ്പിൾ.. സോങ് ഒക്കെ 🔥🔥
@mohdrafi6894. Жыл бұрын
Yes പഴയ സ്റ്റാൻഡിൽ 😄😄
@kingsolamen8101 Жыл бұрын
@@mohdrafi6894. 4 the പീപ്പിൾ.. തമിഴ് മാധവന്റെ എതിരി.. പോക്കിരി.. പ്രഭാസ് ന്റെ യോഗി.. കൊച്ചിൻ ഹനീഫയുടെ ci മഹാദേവൻ 5 അടി 4 ഇഞ്ച്.. വജ്രം ഗ്രേറ്റ് ഫാദർ.. ബാസ്കർ ദി റാസ്ക്കൽ.. തിരുപ്പാച്ചി.. മയിലാട്ടം പിന്നെ കൊറേ ഓർമയില്ല.. ഒക്കെ ജയഭാരത് ന്നു കണ്ടതാ 😁😁😁
ഈ അലിഭായ് ക്ക് മലയാളത്തിൽ ശബ്ദം കൊടുത്തത് ആരാ? അതുപോലെ നസാർക്കും,,,,
@HKEntertainments Жыл бұрын
Vijay Menon ആണെന്ന് തോന്നുന്നു പ്രകാശ് രാജ്
@harikrishnank1971 Жыл бұрын
@@HKEntertainments തോന്നലല്ല. വിജയ് മേനോൻ തന്നെയാ മലയാളത്തിൽ പ്രകാശ് രാജിന് dubb ചെയ്തത്
@HKEntertainments Жыл бұрын
@@harikrishnank1971 ബ്രോ, എനിക്ക് അറിയാം . കാരണം FIR സിനിമക്ക് നരേന്ദ്ര ഷെട്ടി എന്ന വില്ലനെ അവിസ്മരണീയം ആക്കിയ ആളാണ്. പക്ഷേ ഞാൻ അങ്ങനെ ഉറപ്പിച്ച് പറഞാൽ നീയാരടാ ******** അത് ഉറപ്പിച്ച് പറയാൻ എന്ന് ചോദിച്ചാലോ
@krishnaprasad2313 Жыл бұрын
My dream is to became apolice officeer.. .
@SabithsMhdsabiths29 күн бұрын
Good luck 👍 try for it 🎉
@manuks1946 Жыл бұрын
Good film.
@HakkeemAkku-gj2gb3 ай бұрын
മഹേഷ് ബാബു ചെയ്തതല്ലേ സൂപ്പർ
@d._raptor9263 ай бұрын
Andiya....myranu😅😅
@afsuafsal-ez1ly Жыл бұрын
ഈ പടം ഇപ്പോ കാണുമ്പോൾ ചിരി ആണ് വരുന്നത്
@niya14311 ай бұрын
😮
@Nitheesh-rg5ir10 ай бұрын
അതു നിനക്കു %%/000999
@vinilkumar0710 ай бұрын
Mental ayo
@ibrahimjosephtharakan4122 Жыл бұрын
11:45
@sidharthcbaby- Жыл бұрын
Yes correct
@muhammedali76346 ай бұрын
എപോഴുംകാണാൻആഗ്രഹിക്കുന്നദളപതിയുടെസിനിമ..❤❤❤❤
@prasanthnavaloor Жыл бұрын
Namudee kurachu political leaders annu nadinee nasipicumnathu
@fhameen Жыл бұрын
ഏതാ പടം
@Ajmal-Aju_123 Жыл бұрын
A പടം ... name : പോക്കിരി എന്ന മാക്രി
@trismahesh Жыл бұрын
Ponkala idallu...idhinte original version (telugue) aanu best aayi thonnyadh...
@@aneeshkumarsugathan8240 അതെ. അത് കൊണ്ടാണല്ലോ വിജയ്ക്ക് ചെറുപ്പക്കാരെ കൂടാതെ കുട്ടികളും, വയസ്സായവരും ഒക്കെ ഒരേപോലെ ആരാധകർ ആയിട്ടുള്ളത്🥰❤️👍
@dpadmakumar688 Жыл бұрын
Hindi film remake - Wanted acted Vijay's role by Salman Khan
@alwintrolls Жыл бұрын
No original is telugu acted by Mahesh babu
@passenger31497 ай бұрын
Mahesh babu pokkiri original ❤
@krmoli6751 Жыл бұрын
Tamil balaya😛😛😛
@harikrishnank1971 Жыл бұрын
അപ്പോൾ വിജയ്ക്ക് മുമ്പേ വിജയ്കാന്തിനെ പോലുള്ള അന്നത്തെ കാലത്തെ തമിഴിലെ വലിയ stars ആയിരുന്നവർ കാണിച്ചു കൂട്ടിയതൊക്കെയോ. വിജയ്കാന്തിന്റെ 2001 ഇൽ ഇറങ്ങിയ നരസിംഹയിലെ scenes ഒന്ന് കണ്ടുനോക്ക്😂
@sanamujeeb577 Жыл бұрын
Edo balayyane kaal bhedhamaan vijay 😂 Okka magadu enna balayyede cinema kandunokk Vere oru indian nadanum ith polulla chavarukal cheyilla😂
@KUNJOONJ_ Жыл бұрын
Suriya car polich varunnath romanjam aayirikkum 🥱
@aadilnasar6316 Жыл бұрын
Mahesh babuvinte okkuduvinte remake aanu
@sanamujeeb577 Жыл бұрын
Okkudu alla pokkiri Ghilli aan okkudu
@aadilnasar6316 Жыл бұрын
@@sanamujeeb577 yes , ur right.. pokkiri ala pokiri puri jaganath
@sanamujeeb577 Жыл бұрын
@@aadilnasar6316 ya ath super padamaayirunnu mahesh babuvinte Vijayum adipoliyaayirunnu
@ASUTHOSHMk11 ай бұрын
Asuthosh M K IPS 🔥 sathyamoorthi IPS 🔥
@SinanWazeerilaza6 ай бұрын
2024 present 🙋
@syamdasm57359 ай бұрын
Polytechnic punalur timil tai lekshmiyil kanda movie🎉
@kannanraveendran18747 ай бұрын
ചെന്നൈ സത്യം തീയറ്ററിൽ 200 rs ടിക്കറ്റിനു കണ്ട സിനിമ ആണ്
@abdulbasheer9053 Жыл бұрын
പൈസ. യാത്ര... തെ രെ ണ്ട.. വരും കോടി.. ആദിൽ.. അപ്പുറം