എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നിസ്കരിക്കാറുണ്ട് നിസ്കാരം കൂടെ കൊണ്ട് നടക്കുന്ന ഒരു വ്യക്തി തന്നെയാണ് കള്ളാഹ് ആയിപ്പോയാൽ അഥവാ കള്ളാഹ് ആയിപ്പോയാൽ കഥ വീട്ടുന്ന വ്യക്തിയും കൂടിയാണ് ദയവു ചെയ്തു ഇതുപോലെ കമന്റ് ഇട്ട് വിഷമിപ്പിക്കരുത് പ്ലീസ് ഡെയിലി നിസ്കരിച്ചു കാണിക്കാൻ എനിക്ക് കഴിയില്ല അത് ശരിയും അല്ല എനിക്കും എന്റെ റബ്ബിനുള്ളതും ഞാൻ ചെയ്യുന്നുണ്ട് നിങ്ങൾ അത് നല്ല രീതിയിൽ ചെയ്യുക അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
കിടന്നിട്ടെങ്കിലും നിസ്കരിക്കണം... നിത്യ ആശുദ്ധിയുള്ള ആണെങ്കിലും നിസ്കാരം നിർബന്ധം ആണ്... ആംഗ്യം കാണിച്ചിട്ടെങ്കിലും
@alfazameer5579 Жыл бұрын
👍👍👍
@rashifashihab Жыл бұрын
👍👍
@jafarkt4825 Жыл бұрын
👍👍
@niya_ninu Жыл бұрын
👍👍
@Sharedandgreenmedia Жыл бұрын
👍
@diludil4754 Жыл бұрын
ഇക്കാ പണി നോക്കാൻ പറ നിസ്കാരം എല്ലാം പരസിം ചെയ്യാൻ ഉള്ളത് അല്ല അത് അവനവൻ ചെയ്യണ്ട ഒരു നിർബന്ധിച്ച ഒരു കാര്യം ആണ് ❤❤❤❤
@Rabeeathrabi Жыл бұрын
പക്ഷേ എത്ര അസുഖം വന്ന് കിടപ്പിലായാലും നിസ്കാരം ഒരു തടസ്സം ആവരുത്. അത് തോന്നുമ്പോ, കഴിയുമ്പോൾ നിസ്കരിക്കാൻ ഉള്ളതല്ല ബ്രോ.. നിസ്കാരം currect ആവണം.. 👍😊
@hibahibu-fr4wf Жыл бұрын
Crct
@thasleematk6845 Жыл бұрын
Crct
@jasmindiaries1426 Жыл бұрын
🥰🥰🥰👍🏻👍🏻👍🏻നമസ്കാരം അത് പരസ്യമായി ചെയ്യാൻ ഉള്ളതല്ല.. പ്രഹസനം ആയി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്..
@kunjooos9811 Жыл бұрын
നിസ്കരിക്കൽ ഇല്ലേ എന്ന് എല്ലാവരും കമന്റ് ചോദിക്കാൻ കാരണം 8 മണിക്കാണ് എഴുന്നേറ്റ് എന്ന് പറഞ്ഞില്ലേ അതോണ്ടാവും
@ponnukl1430 Жыл бұрын
ഞാനും ഇത് പറയാൻ വന്നതാ 😊
@kozhikottukari Жыл бұрын
നിസ്കരിച്ചു കിടന്നു പിന്നെ ലേറ്റ് ആയി എണീക്കുന്നോരും und
@haseenahasi81 Жыл бұрын
ശെരിയാണ് Bro നമ്മൾ ചെയ്യുന്ന അമൽ ഒരാളെ കാണിക്കേണ്ടതില്ല അള്ളാഹു കാണുന്നുണ്ടല്ലോ എല്ലാം ആളുകൾ എന്തെങ്കിലും ഒക്കെ പറയട്ടെ
@muneerap417 Жыл бұрын
നിന്ന് വെള്ളം കുടിക്കരുത് ബ്രോ. മാറാ രോഗം കൊണ്ട് പരീക്ഷിക്കും
@museeramuseera5433 Жыл бұрын
Crct👍
@rinshanoushu7375 Жыл бұрын
നിസ്കരിച്ചത് കാണിച്ചാൽ ആളുകളെ കാണിക്കാണെന്ന് പറയും, നിസ്കരിച്ചത് കാണിച്ചില്ലെങ്കിൽ നിസ്കരിക്കാറില്ലേ എന്നും ചോദിക്കും. എന്തിന് വെറുതെ
@fthasneem278 Жыл бұрын
മിന്നൂ ഇപ്പോൾ ഷാൾ നല്ല ഭംഗിയായി ഇട്ടിട്ടുണ്ട്..ഈ വീഡിയോ വല്ല കുഴപ്പവും ഉണ്ടോ..?ഇല്ല.. ഇങ്ങനെ വേണം സുന്ദരീ..നല്ല കുടുംബ ജീവിതം ആവട്ടെ അള്ള കൂടെയുണ്ടാവും എപ്പോഴും
@Salmausman-q5h3 ай бұрын
സൂപ്പർ. ൻല്ല. കാരൃം
@muhsinathMusi Жыл бұрын
അൻവർ പറയുന്നത് സത്യം ആണ്
@ayefaisi8660 Жыл бұрын
കറക്റ്റ് ആൻസർ ഇക്ക പറഞ്ഞത് ശരിയാണ് ബ്ലോഗ് കണ്ടാൽ പോരേ ഇതൊക്കെ ചർച്ച ചെയ്യണോ
@fathimafidha123610 ай бұрын
💯💯💯
@rafeenarafeena7019 Жыл бұрын
ആർകെങ്കിലും ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, ഡിഗ്രി, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ
@siddiqsiddi5965 Жыл бұрын
Masha allha ♥️♥️♥️
@MuhammadHarshin-ec7jt10 ай бұрын
അതൊക്കെ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറ
@NafeesaNufais Жыл бұрын
Bt ഇന്നലെത്തെ video നിസ്കരിച്ചില്ലാന്ന് എല്ലാവർക്കും മനസ്സിലായിന ല്ലോ അതുകൊണ്ടല്ലേ എല്ലാരും cmmnt ഇട്ടത്
@rumaisakissa___anwar6122 Жыл бұрын
👍ആണോ അറിയില്ല എങനെ ആണ് അവർ ഉദ്ദേശിച്ചത് എന്ന് എന്തായാലും അത് എന്റെ പേഴ്സണൽ മാറ്റർ അല്ലേ
Enikk igale vlog nalla isthaaan . Inn muthal aaan thoonunnu njn kaaanal thudagiyadh. Mashallaaah poliyaaattoo igal ❤❤❤❤ My full support ndaaavum tttoooo 😊😊