കേൾക്കുന്തോറും നമ്മെ കോരിത്തരിപ്പിക്കുന്ന മാതാവിന്റെ ഇടപെടലുകൾ | Anugrahamala | Epi : 20 | ShalomTV

  Рет қаралды 60,459

ShalomTelevision

ShalomTelevision

Күн бұрын

മനസിന് കരുത്ത് പകരുന്ന നേർസാക്ഷ്യം .
മാതാവ് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ പങ്കുവെക്കുന്ന Leena Thomson
#shalomtv #shalomtvlive #wordofgod #god #anugrahamala #japamala #kontha #mathavu #anugraham #rosary #blessings #kunju #childrens
Anugrahamala
#shalomtv #shalomtvlive #wordofgod #god
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 235
@sheebatony5695
@sheebatony5695 Жыл бұрын
എന്റെ മകൻ ഈശ്വരവിശ്വാസമില്ലാതെ നടക്കുന്ന അവനെ വിശ്വാസവും ദൈവത്തെയും നൽകി മാതാപിതാക്കളെ അനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം എന്ന് പ്രാർത്ഥിക്കുന്നു
@JobyJose-c5i
@JobyJose-c5i 3 ай бұрын
ഈശ്വരനിൽ വിശ്വസം ഇല്ലാത്തത് ആണ് നന്നല്ലത് യേശുവായിൽ (ഈശോയിൽ) ആണ് വിശ്വാസം വേണ്ടത് ഈശ്വരൻ എന്ന് പറഞ്ഞാൽ ഹിന്ദു വിശ്വാസത്തിൽ നിന്നുള്ള വാക്ക് ആണ്.
@sindhusunny3208
@sindhusunny3208 Жыл бұрын
കൊന്ത ചൊല്ലി പ്രാർത്ഥിച്ചാൽ എല്ലാം കിട്ടും.. എന്റെ അനുഭവം അതാണ്..... യേശു അപ്പാ നന്ദി. അമ്മേ നന്ദി. ആമേൻ
@Jo4ghikl2367
@Jo4ghikl2367 11 ай бұрын
പരിശുദ്ധ അമ്മയോടുള്ള സ്നേഹം വർധിപ്പിക്കാനും ജപമാലകൾ കൂടുതൽ ചൊല്ലാനും അമ്മയുടെ മഹത്വം മനസ്സിലാക്കാനും ഈ, പ്രോഗ്രാം ഒരുപാട് സഹായിച്ചു ❤️
@manojponkunnam537
@manojponkunnam537 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരു കുമാരനോട് പ്രാർത്ഥിക്കണമേ 👏 ആമേൻ😭🙏
@lissaroy238
@lissaroy238 Жыл бұрын
നന്ദി നന്ദി നന്ദി അമ്മെ മാതാവേ..... എനിക്കും മാതാവിലൂടെ ഈശോ ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്. Thank you Jesus praise You Jesus Ave Mariya..''❤❤❤
@nancythomas2264
@nancythomas2264 Жыл бұрын
Enikkum Ave Maria
@saranniababu667
@saranniababu667 7 ай бұрын
Me too Ave maria
@sojanmk785
@sojanmk785 Жыл бұрын
പരിശുദ്ധ അമ്മയെ കുറിച്ച് എത്ര കേട്ടാൽലും മതിവരില്ല ❤❤❤❤
@vijikottackal1775
@vijikottackal1775 Жыл бұрын
Eshoye മാതാവേ കൊന്ത ചെല്ലനുള്ള വരം എനിക്കും തരണേ, എനിക്ക് ചൊല്ലാൻ പറ്റുന്നില്ല
@aneeshmathew4789
@aneeshmathew4789 Жыл бұрын
എപ്പോളും ഇവരെ കൈവിടാതെ സഹായിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മക്ക് നന്ദി 🙏
@lucyvarkey7717
@lucyvarkey7717 Жыл бұрын
അമ്മേ മാതാവേ നിരന്ത രം ജപമാല ചൊല്ലാൻ കൃപ എനിക്കും തരണേ.
@udayshetty3195
@udayshetty3195 3 ай бұрын
Parisudha kanyamariyame amme vellavum velichavumulla sonthamaya oru bhavanam nalki anugrahikaname. 😊
@SaliniShelly
@SaliniShelly 5 ай бұрын
Ente mathave ente makkale mathavililla azhameryia viswasathil valarthaname❤
@somitoji2906
@somitoji2906 5 ай бұрын
Amme mathave
@anithamary.
@anithamary. Жыл бұрын
പരിശുദ്ധ അമ്മയിലേക്ക് നമ്മെ ചേർക്കുന്ന അനുഭവങ്ങൾ ഇനിയും എന്നും ഇടേണമേ 🙏🏻
@udayshetty3195
@udayshetty3195 3 ай бұрын
Pazhaya veedum parambum vilkuvanayi sahayikaname amme thadasangal maati vilpana nadathitharaname amme. 😊
@harshababy866
@harshababy866 4 ай бұрын
Amme mathave enikku kontha chellanulla anugraham enikku nalkane.orikkalum kontha chellunmath mudakkathe kontha chellan enne anugrahikkane.orikkalum kontha chellunnath upeshikkan idayavathe muttu kuthi kontha chellan enne anugrahikkane amme.ente mel idapedane amme.enne sahayikkane amme,anugrahikkane amme🙏🙏🙏🙏🙏🙏🙏
@aleeshabinoy3352
@aleeshabinoy3352 4 ай бұрын
Ente mathavae ente alanae samarppikkunnu. Ente makkalae samarppikkunnu. Avarude paditham, arogyam, sonhavam samarppikkunnu
@udayshetty3195
@udayshetty3195 3 ай бұрын
Emmanuvelinu anuyojyamaya oru jeevan sathiye nalki anugrahikaname.
@beenajose8543
@beenajose8543 Жыл бұрын
An innocent Mother..❤Blessed family ❤Innocent faith❤.ThankYou Jesus❤Ave Maria❤
@JencyJiby
@JencyJiby Жыл бұрын
ആന്റി എനിക്ക് ക്കു എന്റെ കുടുബ ത്തിനു വേണ്ടി പാർത്ഥിക്കണമ്
@sr.marygrace6702
@sr.marygrace6702 Жыл бұрын
ചേച്ചി എന്റെ Br. വിൻസെന്റ് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടി പരിശുദ്ധ അമ്മയോടും ഈശോയോടും പ്രാർത്ഥിക്കണമേ 🙏
@sunithapradeep8200
@sunithapradeep8200 4 ай бұрын
അമ്മേ മാതാവേ ഈശോയോട് പ്രാർത്ഥിച്ച് എന്റെ മകൾക്ക് ദൈവപൈതലായ ഒരു മകനെ നല്കി അവളുടെ വിവാഹം നടത്തി തരേണമേ. 26 വയസായി മാതാവേ. ഈശോയെ🙏🙏🙏🙏
@udayshetty3195
@udayshetty3195 3 ай бұрын
Thankyou jesus all glory to jesus.
@sumithamuraly1680
@sumithamuraly1680 Жыл бұрын
എന്റെ കുടുബത്തിനും വേഡി പ്രാർത്ഥിക്കണമേ നല്ല വിശസമുള്ള കുടുബമാക്കി മറ്റിധാരണമേ
@alensajuscaria20
@alensajuscaria20 4 ай бұрын
ആന്റി എനിയ്ക്ക് ഒരു ജോലി ജർമ്മനിയിൽ കിട്ടണമെ അടുത്തമാസം എന്റെ German languagexam ആണ് എല്ലാനും ഞാൻ മറന്ന് പോവുകയാണ് എനിയ്ക്ക് exam Pass ആവ) നുള്ള ക്യ പതരണമെ🙏🙏🙏🙏🙏 പതരണമെ
@rejin5004
@rejin5004 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ വിശ്വാസത്തെ ആഴപെടുത്തണമേ 🙏🌹♥️
@jessyts5318
@jessyts5318 Жыл бұрын
അമ്മേ ആരെയും തെറ്റിധരിക്കാൻ ഇടയാക്കല്ല അമ്മേ അണ്ണനെ ചൊവ്വാഴ്ച വീട്ടിൽ വിടണേ
@RosySheela-rz8mz
@RosySheela-rz8mz 5 ай бұрын
എൻ്റെ മകന് ദൈവ വിശ്വാസം കുറവാണ്. അവൻ്റെ രോഗ വസ്ഥ ഏറ്റെടുക്കണമെ. CAയ്ക്ക് പഠിക്കുന്നു കുടുംബം തകർന്നിരിക്കുകയാണ്. 14 വർഷം മായി
@dellydenny7789
@dellydenny7789 4 ай бұрын
AVE MARIA ❤
@EnteKalvari
@EnteKalvari Жыл бұрын
എന്റെ ജീവിതത്തിൽ മാതാവ് ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ സഹനം ഈശോ തരും കൂടുതൽ സ്നേഹത്തോടെ ഞാൻ അമ്മയോട് പറയും ഇതെല്ലാം സഹിക്കുവാനുള്ള കൃപ കൂടി തിരുകുമാരനോട് മേടിച്ചു തരണമേ എന്ന്. നമ്മുടെ സങ്കടം കാണാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി യാ കാൽവരിയിലേക്കുള്ള സഹനം. എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️
@jyothibijujyothibiju4876
@jyothibijujyothibiju4876 Жыл бұрын
Amma mathava husbandinu sthiramaytu oru joli labikuvanum (cook)18varshamay njaggalku oru kunijilla oru kunijina labikuvanum njaggaluda 11 laksham kadabadhyatha maruvanum .sisistera njagggalku vandi ammayodu prardhikana🙏🙏🙏🙏
@reenasunil6883
@reenasunil6883 Жыл бұрын
Ente Amme ente Asrayame
@lemariechris8374
@lemariechris8374 Жыл бұрын
Amme, I am Selvi from Pondicherry . I was so depressed about my financial condition. After listening to your witness, no words to express- How much you have experienced the intercession of Mother Mary in your life. I would boldly say- it's only for us that you have undergone so much suffering.... Your witness has touched me a lot and I thirst to pray the Rosary like you... Pray for me Amme...
@charletjohnson506
@charletjohnson506 Жыл бұрын
മാതാവേ എന്റെ ശരീരം മുഴുവന്‍ നീര് വന്ന് വേദന ആണ്. Amme എന്റെ രോഗം പൂര്‍ണമായും മാറി സുഗമമാക്കാനും അമ്മയുടെ മാധ്യസ്ഥം തേടുന്ന ഈ makalude പ്രാര്‍ത്ഥന കനിവോടെ കേള്‍ക്കുവാനും കേള്‍ക്കാന്‍ ദയ ഉണ്ടാകാന്‍ മാതാവേ anugrakikkane amen 🙏🏻🙏🏻🙏🏻🙏🏻😭😭😭😭💘💘💘🙏🏻🙏🏻🙏🏻
@georgemathageorgematha4559
@georgemathageorgematha4559 Жыл бұрын
മാതാവേ മക്കളില്ലാത്ത ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏
@josejoseph6521
@josejoseph6521 4 ай бұрын
Praise the Lord Ave Maria 🙏
@sheebatony5695
@sheebatony5695 Жыл бұрын
ചേച്ചി എന്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ ദൈവം ഭക്തി വിശ്വാസത്തിനും ജീവിക്കുന്ന നല്ലൊരു മകനെ എന്റെ മകൾക്ക് വേണ്ടി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ചേച്ചി അത് അവനോട് നിങ്ങളുടെ കുടുംബത്തിനു വേണ്ടി മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@salybaby4089
@salybaby4089 Жыл бұрын
Hi
@delnathomas436
@delnathomas436 Жыл бұрын
ഫോൺ നമ്പർ തരുമോ
@aleeshabinoy3352
@aleeshabinoy3352 4 ай бұрын
Kadabhdhyatha, pettennu theerthutharenamae.
@jijigeorge5551
@jijigeorge5551 Жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ 🙏🙏🙏
@madhumohanv.s2753
@madhumohanv.s2753 Жыл бұрын
അമ്മ മേരി മാതാ വേ നന്ദി പറയുന്നു ....എൻറ്റെ ശരീരത്തി ലെ അസസ്ത മാറ്റി തരണമെ...
@gigisunny8445
@gigisunny8445 Жыл бұрын
എന്റെ അമ്മേ ജപമാല ചൊല്ലി പാർത്ഥിക്കുവാൻ എന്നെ അനുഗ്ക്കണോ
@sheebatony5695
@sheebatony5695 Жыл бұрын
ചേച്ചി എന്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളി ലഭിക്കണമെന്ന ഞാൻ പ്രാർത്ഥിക്കുന്ന എനിക്ക് വേണ്ടി എന്റെ മകൾക്ക് വേണ്ടി ചേച്ചി പ്രാർത്ഥിക്കുന്നു
@shinithashaju5327
@shinithashaju5327 Жыл бұрын
എന്റെ സഹോദരന് യോജിച്ച ജീവിത പങ്കാളിയെ നൽകി ഈശോയിലേക്ക് ആമകനെ അടുപ്പിക്കണേ
@madhumohanv.s2753
@madhumohanv.s2753 Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤
@dincymores2459
@dincymores2459 Жыл бұрын
അമ്മ മാതാവെ എന്നെയും എന്റെ മക്കളെയും കൂടെ എപ്പോഴും ഉണ്ടാകണമേ ഞങ്ങളുടെ ജീവീതത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@navamis4754
@navamis4754 Жыл бұрын
എന്റെ മകളുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@elizabethkokkattukkunnel9637
@elizabethkokkattukkunnel9637 Жыл бұрын
Please pray for two brothers for a peaceful life among them.
@joytd
@joytd Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
@Travelwithaji19
@Travelwithaji19 Жыл бұрын
കടം കയറി ആത്മഹത്യയുടെ വക്കിലാണ് നാളെ കാശ് കൊടുത്തില്ലെങ്കിൽ എന്ത് ആകുമെന്ന് അറിയില്ല പക്ഷേ ഒരു ദിവസം മൂലം ജപമാല മുടക്കാറില്ല
@littlerose-j6y
@littlerose-j6y Жыл бұрын
prarthikkam, amma sahayilkkum.
@rincyjose8808
@rincyjose8808 8 ай бұрын
@@littlerose-j6y number pls
@SojiJoseph-w2g
@SojiJoseph-w2g 3 ай бұрын
കൊന്താ ചൊല്ലിക്കൊ നിങ്ങളുടെ കടം എല്ലാം മാറും
@rrenju.9c137
@rrenju.9c137 Жыл бұрын
Mattulla makkalude lapto kittanum koodi prarthichayirinuvenkil avarude karythilum daivika idapedal undayene🙏👏
@teddyjose2621
@teddyjose2621 Жыл бұрын
Mamma Mary please remove my financial blockades. Please pray for me a sinner...
@Mahimajibi
@Mahimajibi Жыл бұрын
Thank you Jesus 🙏🙏mother Mary please pray for us 🙏🙏ave Maria 💐❤️🙏🙏hallelujah 🙏🙏God bless you and your family 🙏🙏
@jaisybenny7126
@jaisybenny7126 Жыл бұрын
അപേക്ഷിച്ചാൽ മാതാവ് ഒരിക്കലും കൈവിടില്ല. ഇതു പോലെ നിരവധി അത്ഭുതങ്ങൾ മാതാവു വഴി സാധിച്ചു കിട്ടിയ അനുഭവം ഉണ്ട്.ഞങ്ങൾ ഇന്ന് എന്താണോ അത് ദൈവകൃപയാൽ ആണ്. അനുഗ്രഹപ്പെരുമഴ കാണാം. രോഗമായാലും തകർച്ചയായാലും കടബാധ്യതയായാലും ആദ്യം മാതാവിൻ്റെ അടുക്കൽ ചെല്ലുക. നമുക്ക് ലാഭം മാത്രം.വചനത്തിലുള്ള വിശ്വാസവും വിശുദ്ധ കുർബ്ബാനയും ജപമാലയും മൂന്നും ഒരേ പോലെ ഫലദായകമാണ്. ഇവ മൂന്നിലും കർത്താവ് നമുക്ക് വേണ്ടി കാത്തിരിക്കുന്നു. മറ്റൊന്നിലും നാം ആശ്രയം വയ്ക്കരുത് എന്ന ഒറ്റ നിബന്ധന മാത്രം. അന്ധമായി നമുക്ക് നമ്മുടെ കർത്താവിനെയും അവിടുത്തെ വചനത്തെയും വിശ്വസിക്കാം. മനുഷ്യനിലേക്ക് ആശ്രയം തേടുന്നവർക്ക് ഒരിക്കലും ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുകയില്ല. എത്ര ഗുരുതരമായ രോഗമോ പ്രശ്നമോ ആകട്ടെ, ഡോക്ടറിലും ആശുപത്രിയിലും ഓടുന്നവർക്ക് ഈ അനുഗ്രഹങ്ങൾ അന്യമാണ്. അവന് പ്രതിഫലം രോഗവും സാമ്പത്തിക നഷ്ടവും മാത്രം. വിശ്വസിക്കുക. നീ ദൈവമഹത്വം ദർശിക്കും' എന്നാണ് വാഗ്ദാനം. നമ്മൾ ആരിൽ വിശ്വസിക്കുന്നുവോ അതനുസരിച്ച് അനുഗ്രഹവും. ഇക്കാര്യത്തിൽഎല്ലാവർക്കും ഇടർച്ച തോന്നുന്ന ബൈബിൾ ഭാഗമാണ് പ്രഭാഷകൻ 38 മത്തെ അധ്യായം. "വൈദ്യനും രോഗശാന്തിയും ." 2 കാര്യങ്ങൾ അതിൽപ്പറയുന്നുണ്ട്. രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോട് പ്രാർത്ഥിക്കുക, അവിടുന്നു നിന്നെ സുഖപ്പെടുത്തും. തുടർന്ന് എങ്ങനെ പ്രാർത്ഥിക്കണമെന്നും പറയുന്നുണ്ട്. അവസാനത്തെ വചനം സൃഷ്ടാവിൻ്റെ മുമ്പിൽ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടി വരും എന്ന മുന്നറിയിപ്പാണ്. ഏതാണീ പാപങ്ങൾ??? മൂല പാപങ്ങളായ നിഗളം, ദ്രവ്യാഗ്രഹം, മോഹം, കോപം, കൊതി, അസൂയ, മടി ഇവയാണ് സകല ക്രമക്കേടുകളുടെയും അടിസ്ഥാനം . അതിൽ പറയുന്ന വൈദ്യൻ ആരാണ് ???ഔഷധം എന്നാൽ ഒരിക്കലും കെമിക്കൽ എന്നല്ല അർത്ഥം. ഔഷധത്തിൻ്റെ പാർശ്വഫലങ്ങൾ അനേകം രോഗങ്ങളെ ഇല്ലാതാക്കി ശരീരത്തിനു മൊത്തം ആരോഗ്യം കൊടുക്കുക എന്നതാണ്. ഔഷധ (സസ്യ സത്ത്) പ്രയോഗത്തിലൂടെ രോഗബാധിതമായ കോശത്തെ പുനർജീവിപ്പിക്കുന്നു. കെമിക്കൽസിൻ്റെ പാർശ്വഫലങ്ങൾ അത് ശരീരത്തിൻ്റെ മൊത്തം ആരോഗ്യ വ്യവസ്ഥയെ തകർത്ത് നശിപ്പിക്കുക മാത്രമല്ല മറ്റനേകം പുതിയ രോഗങ്ങൾ സംഭാവന ചെയ്യുന്നു എന്നുള്ളതാണ്. യഥാർത്ഥ വൈദ്യനെ നമുക്ക് കണ്ടു പിടിക്കാം. .4 -ാം വചനം ശ്രദ്ധിക്കുക. കർത്താവ് ഭൂമിയിൽ നിന്ന് ഔഷധങ്ങൾ സൃഷ്ടിച്ചു. ബുദ്ധിയുള്ളവൻ അവയെ അവഗണിക്കുകയില്ല. അങ്ങനെ മനുഷ്യൻ്റെ അത്ഭുത സിദ്ധികളെ കുറിച്ച് പറയുന്നു. സിദ്ധി എന്നാൽ പഠിച്ചു നേടുന്നതല്ല ദൈവം അളവില്ലാതെ തന്നിരിക്കുന്നതാണ്. ഈ സിദ്ധി എല്ലാ "മനുഷ്യർക്കു "തന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ സിദ്ധിയെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നവനാണ് വൈദ്യൻ.ഇതിന് MBBS/ഉപരിപഠനമോേ നേഴ്സിംഗ് പഠനമോ വേണ്ട. എന്തിനാണ് ഓപ്പറേഷൻ ?? എന്തിന് നമ്മുടെ അവയവങ്ങൾ മുറിക്കുന്ന അവസ്ഥയിലെത്തുന്നു.പണ്ട് പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. !!! അന്നും കുഞ്ഞുങ്ങൾ മരിക്കാറുണ്ട്. ഇന്ന് അതിൽ കൂടുതൽ മരിക്കുന്നുണ്ട്. പണ്ടു ഗൈനക്കോളജി അത് ഇത് എന്ന നൂറു departmentകളൊന്നും വേണ്ടായിരുന്നു.പ്രസവത്തിനു സഹായിക്കാൻ ഒരു വിദ്യാഭ്യാസവുമില്ലാത്തവർക്കും സാധിച്ചിരുന്നു. ഈശോ ജനിച്ചത് ഏത് ഹോസ്പിറ്റലിലാണ് എന്ന് എല്ലാർക്കുമറിയാമല്ലോ. ഒരു 55/60 വർഷം മുമ്പുള്ളവർ ഏതു ഹോസ്പിറ്റലിലാണ് ജനിച്ചത്???എത്ര ഡോക്ടർമാരെ കണ്ടു. ഇന്ന്, തലയ്ക്ക് ഒരു departമെൻ്റ്..... അങ്ങനെ എത്ര അവയവമുണ്ട് അതിനെല്ലാം department ഉണ്ട്. ഇനിപറയൂ ദൈവത്തിൽ ആണോ നിങ്ങളുടെ വിശ്വാസമെന്ന്??? പണ്ടത്തെ മനുഷ്യർ എങ്ങനെ ജീവിച്ചോ അതാണ് ദൈവഹിതാനുസൃതമായ ജീവിതം.അവർ ദൈവത്തിൽ മാത്രം ശരണംവച്ചും ദൈവം സൃഷ്ടിച്ച പച്ചമരുന്നുകൾ ഉപയോഗിച്ചും രോഗം സുഖപ്പെടുത്തി.എന്നാൽ ഇന്ന് ദൈവ ശരണം നഷ്ടപ്പെട്ട് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ശരണംവച്ച് പണവും ആരോഗ്യവും,അവയവങ്ങളും ഇല്ലാതെ നരകിച്ചു മരിക്കാൻ തയ്യാറാവുന്നു. ദൈവത്തെ വിട്ട് മനഷ്യനിലും അവൻ്റെ സൃഷ്ടിയിലും ആശ്രയിക്കുന്നവൻ്റെ അവസാനം ദയനീയമായിരിക്കും. കാലം എത്ര മാറിയാലും ദൈവത്തിൻ്റെ വാക്കുകൾക്ക് മാറ്റം വരുകയില്ല എന്നോർക്കുന്നവനും അതിൽ ശരണം വയ്ക്കുന്നവനുമല്ലാതെ മറ്റാരാണ് ഭാഗ്യവാൻ.❤❤❤
@lissiprakash5261
@lissiprakash5261 Жыл бұрын
Ave mariya
@lissyjacob7882
@lissyjacob7882 Жыл бұрын
അമ്മേ കാത്തോണേ 🙏🏼
@JisJoice
@JisJoice Жыл бұрын
ഇത് എനിക്കി വേണ്ടി യേശു മാതാവ് ഒരുക്കിയതാണ് നന്ദി..
@ReshmaSunil-q9t
@ReshmaSunil-q9t Жыл бұрын
Mathave ente skin alergy nale thanne matti edukkan mathyastam vahikkane. Eshoae Vishudha Rakthatha enne kazhukename.Amen❤❤❤❤❤❤❤
@jesbinjoseph6738
@jesbinjoseph6738 Жыл бұрын
Konta chelluvanulla kripa aniku tarane
@joythomas2117
@joythomas2117 Жыл бұрын
Amme maathaave ente ella niyogavum samarppikkunnu kripa choriyaname nade Ave Maria 🌹🌹🌹
@zinduantony3291
@zinduantony3291 Жыл бұрын
Ente makkale anugrahikkane
@georgejose4643
@georgejose4643 7 ай бұрын
Really an inspiration. Power of our Rosary 🔥🔥
@alicejoseph8159
@alicejoseph8159 Жыл бұрын
Amme mathaveJepamalayiludeyulla abhishekam enikumtharename emakale othiri anugrahikkane
@gracymohan655
@gracymohan655 Жыл бұрын
Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae amen 🙏
@tomsytomy
@tomsytomy Жыл бұрын
Mathave eniku koduthu theerkkan ulla kadam ,paisa kodukkan vazhi undakkaname
@kevinrosekhar
@kevinrosekhar Жыл бұрын
Ave Maria
@ligimolpeter2362
@ligimolpeter2362 Жыл бұрын
അമ്മ മാതാവെ എന്നെയനുഗ്രഹിക്കണമെ!🙏
@tomjoseph5667
@tomjoseph5667 Жыл бұрын
Ente amme ente asrayame 🙏🙏🙏
@manjukunjumon930
@manjukunjumon930 Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കൾ വിശ്വാസത്തിൽ വളർത്തണമേ എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മയെ അറിയാത്ത മക്കളെ അമ്മയിൽ കൂടെ ഈശോയുടെ അടുത്ത് എത്തി ക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@tennysonmelodytvm
@tennysonmelodytvm Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ കൂടെ ഉണ്ടായിരിക്കണമേ 🙏 Ave Maria🙏
@anuanutj4491
@anuanutj4491 Жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@MiniDevasia-o9c
@MiniDevasia-o9c Жыл бұрын
Eantay. Mathave. Eaniku. Oru. Joli. Tharanum🙏🙏🙏🙏
@sinileja3769
@sinileja3769 11 ай бұрын
Amme mathave japamala chollan kripa nalkename
@bijuthoppil1474
@bijuthoppil1474 Жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾❤️❤️🙏🏾🙏🏾
@steephenp3840
@steephenp3840 Жыл бұрын
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and for all especially for Holispirit and save from all of us from evils and more belief in Jesus and be Mercy on us and health problems and forgive our family members
@jossyjoseph1033
@jossyjoseph1033 Жыл бұрын
Parisutha Amme Nangalude kudumbathe kathukollane
@sonymanoj4416
@sonymanoj4416 Жыл бұрын
Mathavey enney kaividalley.endyey exam pass aki tharanmey.endey bhayam eduthu mattanmey.njan padicha karangalellam ormapeduthi tharanmey
@sujatomy4888
@sujatomy4888 Жыл бұрын
Amme Mathave please intercede for my daughters marriage and protects us from all evils. Amen🙏
@sarammaleo1842
@sarammaleo1842 Жыл бұрын
Ente daughter in low Manisha yude jeevan samadhanavum santhoshavum snehathodum nulladhakan Amme mathave anugrahikkane
@rosejoseph3334
@rosejoseph3334 Жыл бұрын
Amma Mathava you are our Amma.Thank you for being our mamma.
@gracyvarghese8235
@gracyvarghese8235 Жыл бұрын
Jaggaulda prayasagggallil sahaikkkannamma ammen
@EnteKalvari
@EnteKalvari Жыл бұрын
പരിശുദ്ധ അമ്മയുടെ അനുഗ്രഹം എന്നും ഈ അമ്മയ്ക്കും മക്കൾക്കും ഉണ്ടാകട്ടെ ❤️❤️🙏🙏🙏🙏🙏
@gracythomas6418
@gracythomas6418 Жыл бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ
@valsammajothish3328
@valsammajothish3328 Жыл бұрын
⚘️🙏🙏Amen Amen 🙏🙏⚘️
@jaisonvarghese2404
@jaisonvarghese2404 Жыл бұрын
Ave Maria, Piena di Grazie..🙏🙏
@KuwAit-nl3zw
@KuwAit-nl3zw Жыл бұрын
എന്റെ അമ്മേ എന്റെ കൈ പിടിച്ചു കൂടെ ഉണ്ടാകണേ അമ്മേ എന്റെ മക്കളെയും നോക്കികൊള്ളണമേ അമ്മേ 🙏ആമേൻ 🙏🙏🙏
@sheebapf8164
@sheebapf8164 Жыл бұрын
Ammen 🙏🙏🙏
@vinusaju3390
@vinusaju3390 Жыл бұрын
അമ്മമാതാവേ മക്കൾക്ക് പഠിക്കാൻ സാധിക്കണമേ കൈവിടരുതേ
@vineethavijayan4467
@vineethavijayan4467 Жыл бұрын
Amme ee kudumbathe sahayikkane❤️
@brijinbabu5227
@brijinbabu5227 Жыл бұрын
Amen 🙌
@gracyvarghese8235
@gracyvarghese8235 Жыл бұрын
Mathavu sahaikkkannama ammen
@BeenaSibi-d5b
@BeenaSibi-d5b Жыл бұрын
Ente monu vendi prarthikane 25:43
@zinduantony3291
@zinduantony3291 Жыл бұрын
Pray for us
@omanascaria4233
@omanascaria4233 Жыл бұрын
Avr Ave Maria ❤
@rajijonson6405
@rajijonson6405 Жыл бұрын
❤Amma mathav swsthi
@babyjohn5756
@babyjohn5756 Жыл бұрын
എന്റെ മോൾക്ക് എക്സാം പാസാകാൻ അവളുടെ കുടുംബ ജീവിതത്തിലെ ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണമേ ചേച്ചി 🙏🙏
@jayasreenair4865
@jayasreenair4865 Жыл бұрын
amme dhaivamathave🌹
@jessydavis7008
@jessydavis7008 Жыл бұрын
Ave Maria🙏
@jessybinu976
@jessybinu976 Жыл бұрын
Nice Testimony I listen this message many times. Please sister pray for my daughter Shinu's breathing problem she is having too much please pray for her recovery from this problem 🙏
@beenajose8543
@beenajose8543 Жыл бұрын
Ave Maria..❤
@rincybyju0410
@rincybyju0410 Жыл бұрын
Amen.. Ave Maria😇🙏🏻
@sisterarul4711
@sisterarul4711 Жыл бұрын
Ammae mathavae please enter into the family of my sister Leelamma,
@sisterarul4711
@sisterarul4711 Жыл бұрын
Mother Mary please take Jesus your son and go to the family of Mr Bhaskar and Mr. Ravi Prakash and bless with happiness and blessings
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Malý princ - audionahrávka nadčasového příběhu
2:03:17
Libor Jeřábek
Рет қаралды 882 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН