കോൺക്രീറ്റ് പോസ്റ്റിൽ കുരുമുളക് കൃഷി ചെയ്യാം!!! | Black Pepper Cultivation - Malappuram Model.

  Рет қаралды 70,897

AGROWLAND

AGROWLAND

Күн бұрын

കുരുമുളക് കൃഷിയിൽ ഒരു പുതിയ മോഡൽ അവതരിപ്പിക്കുകയാണ് മലപ്പുറം കോഡൂരിൽ നിന്നും ഓരൊത്തൊടി അബു എന്ന കർഷകൻ. ഇരുപതു വർഷത്തോളമായി അദ്ദേഹം നടത്തിയ നിരീക്ഷണ പരീക്ഷണങ്ങൾ മറ്റു കർഷകർക്ക് അദ്ദേഹം ഈ വീഡിയോയിലൂടെ പകർന്നു കൊടുക്കുകയാണ്.
കുരുമുളക് കൃഷി കോൺക്രീറ്റ് തൂണുകളിൽ നടത്തുന്നത് അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ പ്രധാന സവിശേഷതയാണ്. പന്നിയൂർ, കരിമുണ്ട എന്നീ ഇനങ്ങൾ ആണ് പ്രധാനമായി കൃഷി ചെയുന്നത്.
Contact
അബു
ഊരൊത്തൊടി - വീട്
ചോളൂർ - കോഡൂർ
മലപ്പുറം ജില്ല
ഫോൺ - 94950 22389 , 8921846040

Пікірлер: 131
@akhilvpillai4277
@akhilvpillai4277 3 жыл бұрын
കൃഷി ഭവൻ കൊണ്ട് ആകെ ഗുണം അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടുന്നു എന്നു മാത്രം ആണ് 😏😏
@vasantha3694
@vasantha3694 3 жыл бұрын
Someone told a good follower of KSRTC
@bmaikkara5860
@bmaikkara5860 3 жыл бұрын
പണ്ടാരടങ്ങിയ പെൻഷനും ..
@jafferkuttimanu2884
@jafferkuttimanu2884 3 жыл бұрын
Kimbalam vere
@georgewynad8532
@georgewynad8532 3 жыл бұрын
സത്യം .. .... കൃഷി ഭവൻ തന്നെ അടച്ച് പൂട്ടണം: ..... കൃഷിക്കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത സ്ഥാപനം .......
@Happylifekerala
@Happylifekerala 3 жыл бұрын
It’s absolutely right comments, I have experience..when I approach krishibhavan I understand that .. watch my experience too..
@rameshnarayanan8359
@rameshnarayanan8359 3 жыл бұрын
വളരെ മനോഹരമായ ദൃശ്യാവിഷ്‌കാരം. ഇതുപോലെ ഒരു കുരുമുളക് തോട്ടം ആദ്യമായിട്ടാണ് കാണുന്നത്. താങ്കളുടെ ആത്മാർത്ഥമായ പ്രവര്തനനങ്ങൾക്കു അർഹിക്കുന്ന പ്രതിഫലം ദൈവം നൽകട്ടെ. നേരിൽ കാണാൻ ആഗ്രഹമുണ്ട്.
@AGROWLAND
@AGROWLAND 3 жыл бұрын
Welcome!
@josephgeorge5356
@josephgeorge5356 3 жыл бұрын
'ഞാൻ ഹാപ്പിയാണ്!' പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന മനുഷ്യൻ.........!നന്ദി !
@AGROWLAND
@AGROWLAND 3 жыл бұрын
Thank you for your feedback
@jobinxavier6238
@jobinxavier6238 3 жыл бұрын
എന്റെ വലിയൊരു സ്വപ്നമാണ് റിട്ടയേർഡ്ആയ ശേഷം ഇതുപോലെ ഒരു രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്യുക എന്നുള്ളത്. പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ഉള്ള ഒരു ജീവിതം.... അവസാനം പ്രകൃതിയിലേയ്ക്ക് തന്നെ മടക്കം.... ഗ്രേറ്റ് വീഡിയോ..... താങ്ക്സ് ഫോർ ദിസ് വീഡിയോ
@abdullatheef6775
@abdullatheef6775 10 ай бұрын
കൃഷിഭവൻ ശമ്പളം വെറുതെ പോകുന്ന ഒരേയൊരു സ്ഥാപനം അതാണ് നമ്മുടെ നാട്ടിലെ കൃഷിഭവൻ നമ്മുടെ നാട്ടിലെ ഒരുവിധം പാടശേഖരങ്ങൾ എല്ലാം മണ്ണിട്ട് നികത്തി പറമ്പായി മാറിയിട്ടുണ്ട് അതാണ് ഇവരെ കൊണ്ടുള്ള ലാഭം
@PrakrithiyudeThalam
@PrakrithiyudeThalam 3 жыл бұрын
മാതൃക കൃഷി, ഒരുപാട് നന്ദി ❤️🌿🌿🌿
@AGROWLAND
@AGROWLAND 3 жыл бұрын
Thank you!
@abhilash87mil
@abhilash87mil 3 жыл бұрын
വളരെ നല്ല വീഡിയോ ക്വാളിറ്റി ... നല്ല ഇൻഫർമേഷൻ ...
@jamalkarupadanna8507
@jamalkarupadanna8507 3 жыл бұрын
എല്ലാം കൊണ്ടും ഒരു perfect informative Video.high Qualily video best farm etc.........
@AGROWLAND
@AGROWLAND 3 жыл бұрын
Thank you Mr. Jamal for your kind words
@sreeynair5837
@sreeynair5837 3 жыл бұрын
മാതൃകയാവുന്ന കൃഷി അറിവുകൾ ...
@akhilvpillai4277
@akhilvpillai4277 3 жыл бұрын
നല്ല ഗുണം ഉള്ള ഒരു വീഡിയോ 👍👍
@chandrababukc6519
@chandrababukc6519 3 жыл бұрын
നല്ല ലളിതമായ അവതരണം നന്ദി.
@shukoorck1262
@shukoorck1262 3 жыл бұрын
നല്ല വീഡിയോ qality, നല്ല അവതരണം👌,എല്ലാം കൊണ്ടും മികച്ചത് 👍👍👍
@Mcvnewschannelmalappuram
@Mcvnewschannelmalappuram 3 жыл бұрын
എല്ലാം സൂപ്പറായി
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
സൗണ്ട് ക്ലിയർ ആക്കി റീ പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ കാണാൻ അതിമനോഹരം 🌹🌾🌴🌱👍
@AGROWLAND
@AGROWLAND 3 жыл бұрын
എല്ലാം അറിയുന്നുണ്ടല്ലേ... Keep Supporting!!
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
@@AGROWLAND ഞാൻ അന്ന് തന്നെ അത് വീഡിയോയിൽ റിപ്പോർട്ട് ചെയ്തിരുന്നു
@trippingmallu007
@trippingmallu007 3 жыл бұрын
Satyam
@trippingmallu007
@trippingmallu007 3 жыл бұрын
Can you subscribe my you tube channel
@Happylifekerala
@Happylifekerala 3 жыл бұрын
ഞാനും കോൺഗ്രിറ്റ് പോസ്റ്റിൽ കുരുമുളക് വളർത്തിയപ്പോൾ എല്ലാവരും പറഞ്ഞു വട്ടാണ് എന്ന് , എന്നാൽ ഇത് പൂർണ വിജയമാണ് .. ഏന്റെ വിഡിയോ കാണാനും അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ 👍👍👍 സൂപ്പർ വിഡിയോയും സൂപ്പർ തോട്ടവും കാണിച്ച ഈ ചാനലിന് അഭിന്ദനങ്ങൾ ....
@sravanrk8156
@sravanrk8156 3 жыл бұрын
👍👍👍👍
@Jacobyo-zn7vp
@Jacobyo-zn7vp 3 жыл бұрын
വിവരദോഷികൾ ആയ ഉദ്ദിയോഗസ്ഥർ എറെയുള്ള ഒരൂ വകുപ്പ് ആണ്‌ കർഷിക വകുപ്പ് നമ്മൾ പാവം കർഷകർ അത് മനസ്സിൽലാക്കുക (അവസരം ദൈവത്തിന്റെ ദാനം ആണ് ദൈവം നിങ്ങളെ സമർദ്ദിയായിഅനുഗ്രഹിക്കും)
@mylittlespace9896
@mylittlespace9896 3 жыл бұрын
Masha allah.. 😍
@vasantha3694
@vasantha3694 3 жыл бұрын
Here the farmer is a helper..... a very good thing .That farmer must be successful bcoz of the attitude andwork
@ahamed4134
@ahamed4134 2 жыл бұрын
ഇതൊക്കെ കാണുന്നത് തന്നെ ഒരു ഭാഗ്യമാണ് അല്ഹമ്ദുലില്ല.. 👍
@ShreejithC
@ShreejithC 3 жыл бұрын
inspirational, informative, pleasant, all over super making.. thank you agrowland.. keep going.... waiting for more such videos..💐
@abdulkareemurakkottil9211
@abdulkareemurakkottil9211 3 жыл бұрын
Inspiring vedio for youth cultivators, very good information.
@FLTP-hf3sx
@FLTP-hf3sx 3 жыл бұрын
മാതൃകാ കൃഷി രീതി 👍👍👍
@mohamedrafi8176
@mohamedrafi8176 4 ай бұрын
അഭിനന്ദനങ്ങൾ നന്നായിട്ടുണ്ട് കോൺ ക്രിറ്റ് പ്രാ സ്‌റ്റ് ആശയം ആദ്യമായി നീങ്ങൾ തന്നെയായിരിക്കും ഇപ്പോ ഈ അടുത്ത കാലത്താണ് ക്കേൺക്രീറ്റ് പോസ്റ്റിൽ ഉണ്ടാക്കാൻ തുടങ്ങിയത് ഞാൻ നീങ്ങളുടെ അടുത്ത് വന്ന് പഠിക്കണം എന്ന് കരുതീയിരുന്നു ഇപ്പോൾതീരക്കിലായി രീക്കും ഇനി അതിൻ ചാൻസ് കിട്ടുമോ എന്ന് അറിയില്ല നീങ്ങളെ എല്ലാവരും അറിയില്ലല്ലോ? നീങ്ങൾക്ക് ഇതൊക്കെഒരു തമാശയാണ്
@bijuandrews2651
@bijuandrews2651 3 жыл бұрын
വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ..കാണാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ.
@AGROWLAND
@AGROWLAND 3 жыл бұрын
അബുക്കയുടെ കുരുമുളക് കൃഷി രീതി കർഷകർക്ക് എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കൊടി കർഷകർക്ക് ഈ വിഡിയോയിൽ നിന്നും പുതിയ ആശയങ്ങൾ ലഭിക്കുമെന്നു കരുതുന്നു. കൂടാതെ പുതിയ കർഷകർക്ക് പ്രചോദനമാകുമെന്നും വിശ്വസിക്കുന്നു. താങ്കളെ പോലെ ഉള്ളവരിലേക്കു വീഡിയോ എത്തി എന്നറിഞ്ഞതിലും, താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും ഉള്ള സന്തോഷം രേഖപ്പെടുത്തുന്നു. നന്ദി!!!
@firozilloze
@firozilloze 3 жыл бұрын
High quality video.. well done
@unnikrishnanpazhamaejdybdj1679
@unnikrishnanpazhamaejdybdj1679 6 ай бұрын
നല്ല ഉപകാരപ്രദമായ ഒരു വീഡിയോ❤
@stcouriermanjeri5687
@stcouriermanjeri5687 3 жыл бұрын
Very nice video .
@balakrishnankallath7308
@balakrishnankallath7308 3 жыл бұрын
സാർ കോൺഗ്രീറ്റ് പോസ്റ്റിൻ്റെ നീളം വീതി കനം ഇവ ഒന്ന് പറഞ്ഞ് തരാമോ
@satyanarayankankipati3633
@satyanarayankankipati3633 3 жыл бұрын
Very good video. Thank u elderly gentleman whose efforts are appreciated. I am from Nellore A.P.
@suneeshnechur7896
@suneeshnechur7896 3 жыл бұрын
Video quality super
@hami__
@hami__ 3 жыл бұрын
Every video on this channel is high quality 👍
@ennakavi2129
@ennakavi2129 Жыл бұрын
Sir, very nice, please make sure to get the best fruit trees from homegrown. Their sincerity is very high
@vasantha3694
@vasantha3694 3 жыл бұрын
Krishi bhavan brings the true colour. They promote foreign trees and plants so that on the long run no question or answer
@mansoormanu99
@mansoormanu99 3 жыл бұрын
Wooow.. Loved the pepper plantings
@godwithme2450
@godwithme2450 3 жыл бұрын
Super 🥰🥰🥰🥰🥰🙏🙏🙏🙏🙏
@AbrahamMani-sy7lx
@AbrahamMani-sy7lx 10 ай бұрын
This concrete post black pepper cultivation is first done in Vietnam
@mithunashok1623
@mithunashok1623 3 жыл бұрын
Information good agree culture
@AGROWLAND
@AGROWLAND 3 жыл бұрын
Thanks for your kind words
@shylajapt2322
@shylajapt2322 2 жыл бұрын
This is a new idea, thank u for share this.. 👍👍🙏🙏🙏
@vedhigreenhydroponics3685
@vedhigreenhydroponics3685 3 жыл бұрын
Malappuram model???...I saw this model in other places long back
@mithunashok1623
@mithunashok1623 3 жыл бұрын
Salute sir
@AGROWLAND
@AGROWLAND 3 жыл бұрын
Thank You!
@dileep.abraham
@dileep.abraham 3 жыл бұрын
Good one
@Jismoljopsy
@Jismoljopsy 3 жыл бұрын
Good information
@muhammedpalakkal4947
@muhammedpalakkal4947 3 жыл бұрын
very good tank you
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Very good 👍👌👍👍👍👍
@RSNAIR-in9ih
@RSNAIR-in9ih 3 жыл бұрын
VLRE UPKARAPRADAMAYA VIDEO.THANKS FOR THE UPLOAD
@shafikumarappnal
@shafikumarappnal 3 жыл бұрын
Super vedio
@noushadpk1
@noushadpk1 3 жыл бұрын
👌
@arunkumarkumar2671
@arunkumarkumar2671 3 жыл бұрын
Supper
@mithunashok1623
@mithunashok1623 3 жыл бұрын
Great information salute sir
@AGROWLAND
@AGROWLAND 3 жыл бұрын
Thank you for watching
@salamatharakkal663
@salamatharakkal663 3 жыл бұрын
👍
@AGROWLAND
@AGROWLAND 3 жыл бұрын
Thank you
@sajeeruro
@sajeeruro 3 жыл бұрын
👍👍
@abooaboo796
@abooaboo796 2 жыл бұрын
Oak GOOD. Thanks 👍
@Pradeeshi-1324-ab
@Pradeeshi-1324-ab Жыл бұрын
അടിപൊളി
@rubypg4967
@rubypg4967 3 жыл бұрын
Very good
@royjoseph1441
@royjoseph1441 3 жыл бұрын
Kindly provide the breadth and thickness of concrete post
@AGROWLAND
@AGROWLAND 3 жыл бұрын
Hope it explained in the video
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@AGROWLAND കണ്ടില്ല
@prashobkurupak678
@prashobkurupak678 3 жыл бұрын
Good Video.
@shabilfarmfishingibm1808
@shabilfarmfishingibm1808 2 жыл бұрын
വളരേ നല്ലരീതിയിൽ വിവരിച്ചു
@inchikaattilvaasu7401
@inchikaattilvaasu7401 3 жыл бұрын
വിയറ്റ്നാം കംബോഡിയ ഇവിടെ ഒക്കെ കോൺഗ്രീറ്റ് പോസ്റ്റ് പൈപ്പ് ഇവയിൽ ഒക്കെ ആണ് വളർത്തുന്നത് പച്ചക്കറി പോലെയാണ് പരിചരണം
@AGROWLAND
@AGROWLAND 3 жыл бұрын
True
@sajiisac4534
@sajiisac4534 3 жыл бұрын
പുകക്കുഴലായി ഉപയോഗിക്കുന്ന സിമൻ്റ് പൈപ്പ് പറ്റില്ലേ ? അതാകുമ്പോൾ വില കുറവാണ്. ഇതേപ്പറ്റി അഭിപ്രായം പറയാമോ'
@anasadora1119
@anasadora1119 3 жыл бұрын
അതിന് മുടക്കുന്ന പൈസ വേസ്റ്റാണ് കാരണം മുട്ടതോടിന് സമാനമായ ഒരു ഉൽപ്പന്നമാണത്
@demasko
@demasko 3 жыл бұрын
Great
@latheefvp2924
@latheefvp2924 3 жыл бұрын
👍👍👍👍👍💯💯💯💯💯
@dhhdhddbndh2213
@dhhdhddbndh2213 2 жыл бұрын
Soopper
@sasimenon4693
@sasimenon4693 2 жыл бұрын
കൂടുതൽ അറിയാൻ ആഗ്രഹിക്യുന്നു
@jafferkuttimanu2884
@jafferkuttimanu2884 3 жыл бұрын
Ningalanu muthanu nadinte alla keralathinte
@AGROWLAND
@AGROWLAND 3 жыл бұрын
Thank you for the feedback
@gafoorei3794
@gafoorei3794 3 жыл бұрын
👍👍👍👍
@sv3657
@sv3657 Жыл бұрын
വീട്ടിൽ വന്നാൽ കുറച്ചു കുംബുക്കൽ കുരുമുളക് വള്ളിയുടെ തൈകൾ തരുമോ? സെയ്ദലവി അരീക്കോട്.
@arunkumarkumar2671
@arunkumarkumar2671 3 жыл бұрын
Suppeeeerrrrrrr
@NYD1.
@NYD1. 10 ай бұрын
🎉
@rejiomrejiom4809
@rejiomrejiom4809 5 ай бұрын
ഇത് എത്ര അകലത്തിൽ നടാം
@abdulazeez5833
@abdulazeez5833 10 ай бұрын
കൃഷി വകുപ്പം കാർ പുസ്തകത്തിൽ പഠിച്ചു അതത് തപാലിൽ നീന്തൽ പഠിച്ച് നീന്തിയാൽ എന്തുണ്ടാവും
@kunhammadea2180
@kunhammadea2180 9 ай бұрын
മണൽ ജോലി പൂഴി ചേരുവഏതു വിദം
@sasimenon4693
@sasimenon4693 2 жыл бұрын
എവിടെ ആണിത്. ഒന്നു പറയാമോ
@vsanju6888
@vsanju6888 3 жыл бұрын
Hii
@balakrishnankallath7308
@balakrishnankallath7308 3 жыл бұрын
നമ്മൾ വീട്ടിൽ പോസ്റ്റ് നിർമ്മിക്കാൻ എത്ര ചിലവാകും
@makkarmm165
@makkarmm165 Жыл бұрын
600 ചെടിക്ക് ആണോ ഒരു ടൺ....
@entekeralam2284
@entekeralam2284 2 жыл бұрын
കൃഷി ഭവൻ ഇപ്പോൾ എന്ത് പറയുന്നു
@kunhammadea2180
@kunhammadea2180 9 ай бұрын
ജിലലി കുറവാണോ ചേര്കുനനത്
@fasilfaisu1315
@fasilfaisu1315 3 жыл бұрын
നിങ്ങൾ പറഞ്ഞത് പ്രകാരം അറുപത് മരത്തിൽ നിന്നും 300 kg ഉണങ്ങിയത് കിട്ടും എന്നാൽ പിന്നെ പറഞ്ഞത് ഒരു ചെടിയിൽ നിന്നും ഒന്ന് രണ്ട് kg കിട്ടും എന്നാണ് ഇത് എങ്ങിനെ ശരിയാവും
@26fnurseanju79
@26fnurseanju79 3 жыл бұрын
പാണൽ മരത്തെകുറിച്ച് ഒരു video ചെയ്യാമോ പറമ്പിൽ പലയിടത്തും ഉണ്ട്, വെട്ടണോ എന്ന് ഒരു സംശയം ഉണ്ട്. ഗുണങ്ങൾ ദോഷങ്ങൾ എല്ലാം അറിഞ്ഞു മതിയാകും എന്ന് പറഞ്ഞു വെട്ടത്തെനിർത്തിയിരിക്കുകയാണ് ഉടനെ കഴിഞ്ഞില്ലെങ്കിലും സർnte വീഡിയോ പ്രതീക്ഷിക്കുന്നു
@kknair4818
@kknair4818 3 жыл бұрын
ഒരു പോസ്റ്റ്‌ ഉണ്ടാകാൻ എൻതു ചിലവ് വരും
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
5 മീറ്റർ നീളമുള്ള Post എത്ര വീതിയിൽ ആണ് വാർക്കേണ്ടത് ?
@fasilfaisu1315
@fasilfaisu1315 3 жыл бұрын
ഇലക്ട്രിക് പോസ്റ്റ് മോഡൽ അത്ര തന്നെ വീതിയും നീളവും എല്ലാം ഉണ്ടാവും
@umarcherooth4140
@umarcherooth4140 2 жыл бұрын
4 in വീതിയും 5 / 4 മീറ്റർ നീളവും മതി
@generallawsprasadmk900
@generallawsprasadmk900 3 жыл бұрын
പറിക്കുന്നകിന് കൂലി കഴിഞ്ഞവർഷം ആയിരം രൂപയായിരുന്നു രാവിലെ വന്നാൽ ഉച്ചസമയം ആകുമ്പോൾ നിർത്തും പ്രാവശ്യം 1200 വേണമെന്നു പറയുന്നു പിന്നെ എങ്ങനെ ലാഭകരമാകും
@murshidashihab8840
@murshidashihab8840 3 жыл бұрын
നമ്മൾ തന്നെ പറിക്കണം
@Krishi559
@Krishi559 3 жыл бұрын
നമുക്ക് പറിക്കാം 8 അടി ലേഡർ ഉപയോഗിക്കാം -
@vijayanp5342
@vijayanp5342 3 жыл бұрын
ബംഗാളിയെ വിളിക്കു
@24arabindjohn79
@24arabindjohn79 3 жыл бұрын
Njangade nattil 800 ullu
@Shihab-sm7sk
@Shihab-sm7sk 3 жыл бұрын
കൃഷിയിൽ നമ്മൾ ആണ് എല്ലാം ചെയ്യേണ്ടത് . പണിക്കാരെ വെച്ച് ചെയ്യുന്നത് ലാഭകരം അല്ല
@mujeebrahman8589
@mujeebrahman8589 2 жыл бұрын
Iyaludea nomber kittumo
@jineeshchembreeri
@jineeshchembreeri Жыл бұрын
Naber
@rameshbabumc3005
@rameshbabumc3005 3 жыл бұрын
നല്ല ക്ലാസ് നല്ല അവതരണം. നന്ദി
@shivajid2595
@shivajid2595 3 жыл бұрын
Very gud information
@rodrigorodrigo2509
@rodrigorodrigo2509 3 жыл бұрын
Perfect ok 👌
@thomaspv2598
@thomaspv2598 3 жыл бұрын
Very good
@firufirose8023
@firufirose8023 3 жыл бұрын
Super 👍👍😊😊
@shareejpk6939
@shareejpk6939 3 жыл бұрын
👍
@abbasmtmt6603
@abbasmtmt6603 3 жыл бұрын
👌👍
@fadhifezi9494
@fadhifezi9494 3 жыл бұрын
👍👍👍
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
ONE THOUSAND PEPPER VEINS IN ONE ACRE
15:13
Bijus Pepper Garden
Рет қаралды 106 М.
Kuttyadithengu   കുരുമുളക് കൃഷി
34:55
Francis Kaithakulath
Рет қаралды 80 М.