പറയാതെ വയ്യ, സാധാരണക്കാരൻ്റെ മനസ്സു തൊട്ട വീഡിയോ, നന്ദി !
@SulthanVibe3 жыл бұрын
Thank you ❤️
@ummarvtummar51183 жыл бұрын
എൻ്റെ വീടിൻ്റെ മുഴുവൻ കട്ടിലയും ജനലും എല്ലാം സിമൻ്റിലാണ് കാശ് കുറവുള്ളവർക്ക് ഇതാണ് ബെസ്റ്റ് നല്ല വീഡിയോസ് ഇനിയു തുടരട്ടെ
@vichuzzpv12923 жыл бұрын
Ummarka mob tharumo kurachu query undayirunu
@asharafpk4523 жыл бұрын
നല്ലതാണോ
@shajahanpuzhakkathodi11253 жыл бұрын
വാതിൽ കട്ടില കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുമ്പോൾ വാക്കുകൾ പൊട്ടും ജനൽ നോ പ്രോബ്ലം
@narayanannisha26253 жыл бұрын
u r Rait
@anwar17473 жыл бұрын
ഇതിന്റെ മുതലാളിയെ കണ്ടിട്ട് ഒരു നല്ല മനസ്സ് ഉള്ള ആളെന്നു തോന്നുന്നു 💓🥰
@DrInterior4 жыл бұрын
സുൽത്താൻ ബ്രോ റഗുലർ ആയി നിങ്ങൾ വീഡിയോസ് ഇടുന്നു അതാണ് നിങ്ങളിൽ ഞാൻ കാണുന്ന ഏറ്റവും വല്ല്യ പ്രത്യേകത. പിന്നെ നിങ്ങൾ പരിചയപ്പെടുത്തുന്ന ആൾക്കാർ പ്രസ്ഥാനങ്ങൾ എല്ലാം മികച്ചത് . ശരിയാണ് നമുക്ക് എല്ലാം മരം ആണ് but ഇപ്പൊ മാറ്റം വരുന്നുണ്ട്. എന്തായാലും സൂപ്പർ ❣️👍. Keep it up ❣️
@SulthanVibe4 жыл бұрын
Thank you bro ❤️ മാറ്റങ്ങൾ ഉണ്ടാവട്ടെ. ❣️
@കർഷകമിത്രം-ജ6മ4 жыл бұрын
Sulthan ഇക്ക സാധാരണക്കാരന്റെ ആവശ്യങ്ങൾ അറിയുന്ന വ്ലോഗ്ഗർ... വളരെ ഉപകാരപ്രതമായ വീഡിയോസ് ആണ് നിങ്ങൾ ചെയ്യുന്നത്. സൗദി റിയാദിൽ നിന്നും....
@SulthanVibe4 жыл бұрын
Thank you dear ❤️
@muneerkumbidi36152 жыл бұрын
ഇതൊക്കെ കാണുമ്പോൾ വീടുപണിതുടങ്ങാൻ ആഗ്രഹം വരുന്നത് ഇന്ഷാ അല്ലാഹ്
@Sinilkollam3 жыл бұрын
നല്ല ഫിനിഷിങ് വർക്.ന്യായമായ വിലയും.വളരെ നല്ല രീതിയിൽ ചെയ്യുന്ന സാധനങ്ങൾ
@jamshiveeohtee93073 жыл бұрын
ഓണർ സൂപ്പർ ഇങ്ങിനെ വേണം ❤❤❤
@edisonpjoy64034 жыл бұрын
Nalla collections undu, nalla finishing um undu 😍 Great Job 👏🏻👏🏻👏🏻 #edisonpjoy
@feminac3 жыл бұрын
Good collections and affordable rate👍 All the best .👏..keep going👍👍 May Allah bless you to reach in heights .....
@ashrafsayidali84653 жыл бұрын
ഒരിക്കലും വാതിൽ കട്ടില സിമെന്റ് വെക്കരുത്.... അനുഭവം ആണ്.... മൂലയും സൈഡും എല്ലാം പെട്ടന്ന് പൊട്ടി പോകും .... ജനൽ സിമെന്റ് ok ആണ്
@sijubelben42303 жыл бұрын
Bro paint polinj u pokunna issue undo?
@jayakrishnanvettoor57112 жыл бұрын
കഴിയുമെങ്കിൽ സിമന്റ് കട്ടിള വയ്ക്കുക. ഞാൻ മരവും ഉപയോഗിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സെന്റർ ക്ളാമ്പ് പോലും ഇളക്കി വളഞ്ഞു, കതക് അടക്കാൻ വയ്യാതായി. സ്വന്തം ആഞ്ഞിലി യും പ്ലാവും വാങ്ങിയ പിൻകോഡയുമാണ് ഉപയോഗിച്ചത്
@anasashraf2536 Жыл бұрын
Vtl 20 kollam ayi oru koyapom illallo
@rupeshn.p6308 Жыл бұрын
Njan 11 years kainjuu oruu kuyapavum ilaa
@linuanu8394 жыл бұрын
Full finishing 👍product Good video broo Ashraf Bhai 👍👍
@shafimullappally16434 жыл бұрын
Ashraf ഉയരങ്ങളിൽ എത്തട്ടെ 🥰
@libaashraf76524 жыл бұрын
Thanks امين
@g.venugopalpillai27283 жыл бұрын
നല്ല അവതരണം, നന്ദിയുണ്ട്.
@aneeshvvaneeshvv32173 жыл бұрын
delivery undo bro
@science..science...27123 жыл бұрын
ഇത് വച്ചാൽ 8 കൊല്ലം ഒരു പ്രശ്നവും ഇല്ല .... എൻ്റെ വീട് 8 വർഷായി .no problem
@aneesanees61802 жыл бұрын
സിമെന്റ് കട്ടില മോൾഡ് എവിടെ കിട്ടും പറയാമോ
@beenaca5654 Жыл бұрын
Njan kollam district anu,enikku interest und,athinu enthanoru margam
@jayakrishnanvettoor57112 жыл бұрын
കഴിയുമെങ്കിൽ സിമന്റ് കട്ടിള വയ്ക്കുക. ഞാൻ മരവും ഉപയോഗിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സെന്റർ ക്ളാമ്പ് പോലും ഇളക്കി വളഞ്ഞു, കതക് അടക്കാൻ വയ്യാതായി. സ്വന്തം ആഞ്ഞിലി യും പ്ലാവും വാങ്ങിയ പിൻകോഡയുമാണ് ഉപയോഗിച്ചത്
@shabeebmkd26703 жыл бұрын
💚💚💚💚💚 മരംമുറി പരമാവധി ഒഴിവാക്കുക
@vinuvinuzz26264 жыл бұрын
Adyayitta eganoru sambavam undennu ariyunne .👌👌
@razakgs2933 жыл бұрын
Good finishing.. Nice vedio...
@shibudeepa90503 жыл бұрын
sulthan.thanks.concrete kattilinte vilayellam kandu.nalla avataranam koottathil athinte mutalalikkum big hai njan entayalum oru veedinte pani nadakkununde kozhikkode hi.lite.malinte aduthane njan entayalum cunfushion ayirunnu maram venu concrete veno enne njan oru sadaranallaranane entayalum sulthanteyum atinte mutalaliyuteyum warranty maniche njan avarute kadayil ninne edukkuvan teerumanichu thankyou
@sarusworld-thereallifelab32413 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരം ആകുന്ന ഒരു വീഡിയോ ആരുന്നു 👍
@SulthanVibe3 жыл бұрын
Thank you
@syedchanbasha3003 жыл бұрын
ഞാൻ താങ്കളുടെ പുതിയ സബ്സ്ക്രബർ ആണ് എല്ലാ വീഡിയോസും ഉപകാരപ്രദമാണ് 👌ഇനിയും നല്ലത് പ്രതീക്ഷികുന്നു
Hi Sulthanbhai Arivu pakarnnu Nalkunnathum Oru Nalla swadhaqayanu God bless u
@SulthanVibe3 жыл бұрын
💕💕💕
@esoj71483 жыл бұрын
Will transport to kanyakumari?
@vyshakhjyothis48513 жыл бұрын
Great presentation 😆
@shajipushpan14524 жыл бұрын
Hi Sultan very good info , please update video for sofa, modern wall mount Tv fittings , living room settings & Modern kitchen for middle class people , Many thanks by shaji from Dubai
@SulthanVibe4 жыл бұрын
Thank you bro ❤️ I will try
@martinantony873 жыл бұрын
M20 mix aano concrete ?
@MuhammedAli-yw4vz3 жыл бұрын
Edinday ratio എങ്ങനെയാണ്
@aswinr4053 жыл бұрын
Sir Kannur delivery undo..?
@TheMediaPlus3 жыл бұрын
25 വർഷമായി എന്റെ വീട്ടിൽഈ ജനൽ & കട്ടില no കംപ്ലയിന്റ്.
@jayakrishnant87133 жыл бұрын
Chettan poli anu valarea upakaram aye ee video
@SulthanVibe3 жыл бұрын
Thank you
@shibinshibin26793 жыл бұрын
Good information pls vlog floor tile
@naveenkumar-ht7dk3 жыл бұрын
Please mention prices in English also
@fabianasidheeq17023 жыл бұрын
Ithu evideyanu sthalam parayou
@akhileshakhi41263 жыл бұрын
Nalla video aayirunnu 👍
@safarupalazi61706 ай бұрын
പെരുമണ്ണ ഡെലിവറി ഉണ്ടോ
@olakarahussain3753 жыл бұрын
Marathinekal nallada concreat kattila, windows frame . price kuravanu.
@indofright22102 жыл бұрын
ഇത് വച്ചാൽ ഏകദേശം എത്ര കാലം നിൽക്കും, ഒരു ഏകദേശം?
@jibuhari Жыл бұрын
6 കള്ളി ജനൽ ഉണ്ടോ ?? ഡബിൾ height..
@greenlifetipz44593 жыл бұрын
ഇതിന്റെ ഫ്രെയിം ( പൊളി ) ഫാബ്രിക്കേഷനിൽ ചെയ്യാമോ?
@shehimshehim44293 жыл бұрын
Yes
@okk34794 жыл бұрын
Raite?
@vipinlegends843 жыл бұрын
ഇപ്പോൾ ഫൈബർ പ്ളഗ് ഉള്ള ജനൽ സിമന്റ് കട്ടില കിട്ടാനുണ്ട് ഇന്ജെസ് മാറ്റാൻ ബുധിമുട്ടു ഉണ്ടാവില്ല
@Abdu-nd4ts2 жыл бұрын
ഞാൻ ഒരു വീട് വെച്ചിട്ടുണ്ട് പത്ത് വർഷം മുമ്പ് അതിന്റ എല്ലാ ജനൽ കട്ടിലും ചിതൽ വന്നു നശിച്ചു പോയി പത്ത് ജനവാതിൽ ഉണ്ട് അത് മാറ്റി കോൺഗ്രീറ്റ് ജനൽ കട്ടിൽ വെക്കണം അത് ആരുവെച്ച് തരും വീട് വാർപ് ആണ് അതിനെ പറ്റി ഒരു വീഡിയോ ഇറക്കുമോ
@nishamusmanmp48634 жыл бұрын
Thank you dear...
@Riyality43 жыл бұрын
Delivery cheyyumo
@ashrafmk86863 жыл бұрын
Delivery undo?
@sirajudheensiraj13304 жыл бұрын
സുൽത്താൻ ബായ് സൂപ്പർ,
@SulthanVibe4 жыл бұрын
Thank you 💞
@sirajudheensiraj13304 жыл бұрын
@@SulthanVibe സുൽത്താൻ ബായ് അലുമിനിയം ചാനെൽ, കട്ടർ, ഹാൻഡ്രിൽ ഇതിന്റെ വീഡിയോസ് ചെയ്യാമോ
@SulthanVibe4 жыл бұрын
താമസിയാതെ വരും
@muhammadsuhail83233 жыл бұрын
തിരുവനന്തപുരത്ത് ഡെലിവറി അയക്കാൻ പറ്റുമോ
@muhammadsuhail83233 жыл бұрын
പ്ലീസ് റിപ്ലേ
@joshilillysakaria33642 жыл бұрын
തിരുവനന്തപുരം കരകുളത്ത് ഉണ്ട്
@asharafpk4523 жыл бұрын
ഇഞ്ചെസ് വരുന്ന സ്ഥലത്ത് ഫൈബർ ന്റെ റാട് വെച്ച് തരുമോ
അൽപ്പം സ്പീഡ് കുറച്ചു സംസാരിക്കാൻ ശ്രെമിക്കുമോ? അതു പോലെ എന്താണ് ചോദിക്കേണ്ടത് എന്നു ഒരു ഓർഡറിൽ ചോദിച്ചു owners ന് വിശദീകരിക്കാൻ സമയം കൊടുത്തു വീഡിയോ ചെയ്താൽ നന്നായിരുന്നു. അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾ repeat ചെയ്യേണ്ട കാര്യമില്ല. ആ സമയം പുതിയ കാര്യങ്ങൾ ചോദിക്കാം ..
@SulthanVibe4 жыл бұрын
സ്പീഡ് കുറക്കാൻ ശ്രമിക്കാം..എല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.