ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് പറയുന്നത് വെറുതെയല്ല. നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നമ്മൾ പല വിധകണക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല അറിവ്. നന്ദി 🙏
@raveendrank743 күн бұрын
Useful
@unnikrishnannamboodiri17962 жыл бұрын
ഉപകാരപ്രദം 🙏🏼
@abinkollikkattil42833 ай бұрын
അതെ ഞങ്ങൾ ഇത് ഫോളോ ചെയ്താണ് വീടുകൾ പണിതു കൊടുക്കുന്നത് ❤
@vineeshvineesh49193 жыл бұрын
Thank you sr super
@benbabu2672 жыл бұрын
Thanks 👍
@muhammedvp69753 жыл бұрын
വളരെ ഉപകാരം
@firosebabu5999 Жыл бұрын
Very useful ❤❤❤❤
@stardigitalshotsstudio Жыл бұрын
എട്ടു യവം ഒരു അംഗുലം, ഇരുപത്തി നാല് അംഗുലം ചേർന്നാൽ ഒരു കോൽ. 51 കോൽ അഥവാ 61 കെട്ടിട നിർമാണത്തിൽ ഉത്തമ കണക്കിലും വരുന്നു. ഇങ്ങനെ നിശ്ചയിക്കാൻ ഉള്ള കാരണങ്ങൾ ഒന്നും അറിയുന്നില്ല.
@ഭാഷാദീപം3 жыл бұрын
ഭൂമി അളക്കാനുപയോഗിക്കുന്ന ദണ്ഡളവിനെക്കുറിച്ച് പറഞ്ഞ് തരാമോ സർ?.
@ABCD-dw9gg4 жыл бұрын
GOOD USEFUL VIDEO, THANKS
@michumon78613 жыл бұрын
Super
@saraswathipramod20193 жыл бұрын
😊😊🌹🌷😍😍
@shammassammah59484 жыл бұрын
Nice video
@rajendrans2750 Жыл бұрын
73.6 Cm ആണ് ഞങ്ങളുടെ പ്രദേശത്ത
@sirajshaju39954 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്
@satheeshpuliyakadan11554 жыл бұрын
Good
@mohdsaleem99833 жыл бұрын
പഴയ ആധാരങ്ങളിൽ കാണുന്ന കോൽ കണക്കും ഇതു തന്നെയാണൊ സാർ
@tasteofkerala.32323 жыл бұрын
Good.
@geethugopi40582 жыл бұрын
ചുറ്റളവ് തന്നിട്ട് അതിനെ കോൽ അംഗലം എന്നിവയിലേക്ക് മാറ്റുന്ന വീഡിയോ ചെയ്യാമോ?.സർ.
@stardigitalshotsstudio Жыл бұрын
enteyum doubt aanu
@habikoniyath15753 жыл бұрын
എന്താണ് ലിംഗ്സ് അളവ് ?
@LEVELUPACADEMY3 жыл бұрын
വീഡിയോ ചെയ്യുന്നതാണ്
@karthikeyancn774 Жыл бұрын
1ലിങ്ങ്സ് 20cm
@jossyseba2 жыл бұрын
വള്ളത്തിന്റെ അളവു അറിയുമോ... "പതിവ് ".. ഒരു പതിവ് എത്ര ക്യൂബിക് foot എന്ന് parayamo
@LEVELUPACADEMY2 жыл бұрын
അതെക്കുറിച്ച് അറിയില്ല.
@kichus54503 жыл бұрын
വീടിന്റെ വയസ്സ് കാണുന്നത് എങ്ങനെയാണ് 66 കോൽ ഏത് അവസ്തയാണ് കൗമാര മാണോ?
@Krishnakumar-zw7tm3 жыл бұрын
65 കോൽ 23 അംഗുലവും 66 കോൽ 1 അംഗുലവും വാർദ്ധക്യം ആണ് അപ്പോൾ സ്വാഭാവികമായും 66 കോലും വാർദ്ധക്യം ആകാനാണ് സാദ്ധ്യത
@kichus54503 жыл бұрын
Thanks
@premodsudhakaran73933 жыл бұрын
പഴയ ഇഞ്ച് കണക്കിൽ; കാൽ, അര, കലേ അരയ്ക്കാൽ', അര അര ക്കാൽ, കാലേ മാഹാണി, ഇവയുടെ കണക്ക് പറഞ്ഞു തരാമോ?
@prabhakarant.s24302 жыл бұрын
ഒരു സെൻ്റ് എത്ര പെ രുക്കം ആണ്
@ajmelk1329 Жыл бұрын
12
@sajisaju34144 жыл бұрын
ഈ പഴയ കണക്ക് ഇപ്പോൾ പിന്തുടരുന്നതിന്റെ കാരണം എന്താണ്..?
@LEVELUPACADEMY4 жыл бұрын
പ്രാദേശികമായി നിലനിന്നിരുന്ന അളവ് എന്ന നിലയില്‍ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി മാറുകയും അത് തുടര്‍ന്നുവരികയും ചെയ്യുന്നു എന്നുമാത്രം.
@00000......5 ай бұрын
@@LEVELUPACADEMY ഒരു സംശയം നാലു വിരൽ അല്ലെങ്കിൽ എട്ടുവിരൽ നീളം എന്നൊക്കെ പറയുന്നത് എന്താണ്
@humanhan99513 жыл бұрын
ദണ്ഡ് കൊണ്ട് സെൻ്റ് അളക്കുന്നത് പറഞ്ഞില്ല
@shesachechu57484 жыл бұрын
Nice presentation
@vayaloramvayaloram58204 жыл бұрын
നന്നായിട്ടുണ്ട് താങ്ങളുടെ ഈ ക്ലാസ്
@syamg96003 жыл бұрын
It's changes with position.. Its a secret. (Siva tatwa)
@keyarnarayanan32394 жыл бұрын
24 അംഗുലം 28 ഇഞ്ചല്ലേ. അത് 71.1em മാതമല്ലേ വരുന്നുള്ളൂ നമ്മൾ 10 കോൽ എടുക്കുമ്പോൾ 10 സെന്റിമീറ്ററോളം വ്യത്യാസം വരില്ലേ ? ഇത് ഏകദേശം ഒരു ധാരണയ്ക്ക് വേണ്ടി പറഞ്ഞതാണോ ?
@LEVELUPACADEMY4 жыл бұрын
പുരാതന ഇന്ത്യന്‍ അളവുകള്‍ ബ്രിട്ടീഷുകാരുടെ വരവോടെ അവരുടെ അളവുകള്‍ക്കനുസരിച്ച് മാറ്റിയെഴുതാന്‍ ശ്രമിച്ചപ്പോഴും അതിനുശേഷം മെട്രിക് സമ്പ്രദായത്തിനനുസരിച്ച് ഒപ്പിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴും വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിലെല്ലാം ഉപരി പുരാതന അളവുകള്‍ തന്നെ സ്ഥല_ കാല_ സംസ്കാര വ്യത്യാസങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരുന്നു എന്നും അറിയുക. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കാം.
@niyasv92202 жыл бұрын
എൻ്റെ നാട്ടിൽ മരം അളക്കുന്നതിന് ചിലർ ഈ രീതി തുടരുന്നുണ്ട് . ക്യൂബിക് ഫൂട് അളവിനോട് താരതമ്യപ്പെടുത്തിയാൽ കോൽ അളവ് കൂടുതലായിരിക്കും എന്ന ഞാൻ കരുതുന്നത്
@jayanvallikkattu96002 жыл бұрын
1കോൽ 28 1/4(28.25)inch 72cm കൃത്യമായി വരും.
@niyasv92202 жыл бұрын
@@jayanvallikkattu9600 as per conversion 28.346”
@jomoljoy96102 жыл бұрын
Sir 9അംഗുലം 6യവം എന്ന് പറഞ്ഞാൽ എത്ര സെന്റിമിറ്റർ ആണ്