സാഹിത്യ സഹ്യപർവ്വതമല്ല... സംഗീതസാധക സർഗ്ഗസിദ്ധിയല്ല.... സത്യമായ ആപാലന വേദന.... വായുപുത്രനായ ഭീമാകാരനല്ല, അദൃശ്യഭീകരനാണു്.ബിജുവിനെ കേട്ടനുസരിക്കാം .. മരണം വരുമൊരുനാൾ എന്ന പാട്ടു് വീട്ടിൽ കേൾക്കാൻ .. മരണത്തെ വിളിച്ചു വരുത്തണോ... നന്ദി.. ബിജൂ.. വാക്കുകളുടെ സൗജന്യ വാക്സിനു്.
@entertainmentzone66043 жыл бұрын
നാന്നായിട്ടുണ്ട്. വരികളും ആലാപനവും അഭിനന്ദനങ്ങൾ
@remakrishnamurthy14122 жыл бұрын
valare nalla kavitha, fm mumbai
@sanujameefa6033 жыл бұрын
നല്ല വരികൾ...
@anithamadhu43783 жыл бұрын
Very good
@athulya32442 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌👌
@changaathikoottamkalakaranmar2 жыл бұрын
Good Good
@hareeshpramadom51563 жыл бұрын
മനോഹരം
@ajipanicker56842 жыл бұрын
സൂപ്പർ... 👌👌
@bindumkumar13 жыл бұрын
അർത്ഥ സമ്പുഷ്ടവും ലളിതവുമായ കാവ്യ സൃഷ്ടി. 🌹അതിലുപരിയായി ഏറ്റവും ഹൃദ്യമായ രീതിയിൽ തൂലിക ചലിപ്പിച്ചിരിക്കുന്നു. മധുരമായ ആലാപനം 🌹 ഈ കവി നാളെയുടെ വാഗ്ദാനം തന്നെ 🌹സംശയമില്ല 🌹
അർത്ഥ സമ്പുഷ്ടവും ലളിതവുമായ കാവ്യ സൃഷ്ടി. 🌹അതിലുപരിയായി ഏറ്റവും ഹൃദ്യമായ രീതിയിൽ തൂലിക ചലിപ്പിച്ചിരിക്കുന്നു. മധുരമായ ആലാപനം 🌹 ഈ കവി നാളെയുടെ വാഗ്ദാനം തന്നെ 🌹സംശയമില്ല 🌹