"നിങ്ങൾ 'കാലത്തെ കുറ്റം പറയരുത്.. തീർച്ചയായും നാം ആകുന്നു കാലം..!
@നിഷ്പക്ഷൻ10 күн бұрын
വിശ്വാസി ദൈവത്തെ നേരിട്ട് കുറ്റം പറയില്ല എന്നാൽ ചില ദുരന്തം കാണുമ്പോൾ ശത്രുവിന് പോലും ഇങ്ങനെയുള്ളത് കൊടുക്കരുതേ എന്ന് പറയുന്നു ദൈവം കൊടുത്തത് രാജാവ് എന്തു തെറ്റ് ചെയ്താലും കുറ്റം പറയാൻ പാടില്ല അത് പോലെ ദൈവം എന്ത് ക്രൂരത കാണിച്ചാലും തെറ്റന്നു പറയരുത്
@sainudeenkoya4910 күн бұрын
ഇത് ഖുർആൻ വചനമല്ല. തീർച്ച. അല്ലാഹു പറഞ്ഞതായി പ്രവാചകൻ പറഞ്ഞ വചനമാണ്.
@നിഷ്പക്ഷൻ9 күн бұрын
@@abbas1277 ഏതോ ഒരു ഹിന്തി കവി പറഞ്ഞതാണ് അല്ലാമ ഇഖ്ബാൽ പറഞ്ഞതാണ് ഏതോ ഒരു വെള്ളക്കാരൻ കാലത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ
@abduljaleelkt84269 күн бұрын
നിങ്ങൾ പറഞ്ഞത് ഖുർആൻ അല്ല ഹദീസാണ് ഖുർആനിൽ നോക്കിയാൽ അത് കാണില്ല എന്നാൽ അത് الله പറഞ്ഞതാണ് കാലത്തെക്കുറിച്ച് ഖുർആനിൽ പറഞ്ഞത് والعصر ان الانسان لفي خسر എന്നതാണ്
@നിഷ്പക്ഷൻ9 күн бұрын
@@abbas1277 രാജാവും അത് തന്നെയാണ് പറഞ്ഞത് ഞാൻ എന്തു തെറ്റ് ചെയ്താലും എന്നെ കുറ്റം പറയരുതെന്ന് ദൈവം എന്തുതെറ്റ് ചെയ്താലുംകുറ്റം പറയരുതെന്ന് ഭരണാധികാരിയായ നബിയും അത് തന്നെ പറഞ്ഞതാണ്
@muhammedkutty989510 күн бұрын
കാലത്തെ കൊണ്ട് സത്യം മനുശ്യരെല്ലാം നഷ്ടത്തിലാണ് വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ ഒഴികെ സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിച്ചവർ ഒഴികെ
@aboobackerveshakaran11110 күн бұрын
Soora: ഹസർ
@muhammedsalim27410 күн бұрын
ലോക ജനതക്ക് ഒരേ ഒരു നേതാവ്!ഒരേ ഒരു വഴികാട്ടി മുത്തു നബി 4:11 ( സ)!💚💚💚💪💪💪
@mrtonymr4329 күн бұрын
ഇന്നുണ്ടായിരുന്നെങ്കിൽ കുടുംബത്ത് കയറ്റിയാൽ പണി കിട്ടിയേനെ .വളർത്ത് പുത്രന് മനസിലായി
@VaadhilebanVaadhileban9 күн бұрын
♥️♥️♥️♥️♥️♥️♥️
@VaadhilebanVaadhileban9 күн бұрын
@@mrtonymr432നീ ഈ ഭൂമിക് ശാപമാണ് പോയി തൂങ്ങി ചാവ്
@ragnerlothbrock47689 күн бұрын
😂😂😂😂
@ragnerlothbrock47689 күн бұрын
Muthine അനുകരിക്കാൻ നോക്കിയാൽ ജയിലിൽ പോകും😂😂
@cherijamshad244410 күн бұрын
ഖുർഹാൻ വചനങ്ങളും ഹദീസുകളും എല്ലാം പഠിക്കാനും മനസ്സിലാക്കാനും അറിയാനും പടച്ചതമ്പുരാൻ ഹിദായത്തും തൗഫീഖ് നൽകട്ടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വാക്കുകളെല്ലാം സത്യമായി തന്നെ പുലരും ഭൂലോകത്തെ ഒരു ശക്തിക്കും ഒരു ശാസ്ത്രത്തിനും ഒരു മനുഷ്യനും അത് തടയാനോ സംഭവിക്കാതെ ഇരിപ്പിക്കാനും മാറ്റി മറിക്കാനോ കഴിവുകയില്ല
@keralagreengarden805910 күн бұрын
ഖുർആൻ
@sunnyjoseph17029 күн бұрын
സഹോദരാ ഇത് ബൈബിളിൽ ഉള്ളതാണ് 2 പത്രോസ് 3:8 വായിക്കൂ
@Menonkuttan9 күн бұрын
@sunnyjoseph1702 no brother അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@Menonkuttan9 күн бұрын
@@sunnyjoseph1702 അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@vpaboobacker623910 күн бұрын
പ്രവാചകൻറെ വചനങ്ങളിൽ ചിന്തിക്കുന്നവർക്ക് ഉത്തരമുണ്ട് ക്ഷമയോടെ ചിന്തിക്കുന്നവർക്ക് മാത്രം ' അതുപോലെ പിന്തുടരുവാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയും ഉണ്ട് തിരിയുന്നവൻ ക്ക് തിരിയും അല്ലാത്തവൻ നട്ടം തിരിയും എന്ന്പറഞ്ഞതുപോലെ❤
@sunnyjoseph17029 күн бұрын
ഇത് ബൈബിൾ കോപ്പിയടി യാണ് 2 പത്രോസ് 3:8 വചനമാണ്
@Menonkuttan9 күн бұрын
@@sunnyjoseph1702 അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@Menonkuttan9 күн бұрын
@@sunnyjoseph1702 അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@JITHUKUTTAN-h1j9 күн бұрын
അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@sunnyjoseph17029 күн бұрын
ബൈബി ളാണ് ആദ്യം ഉണ്ടായത് അത് കോപ്പിയടിച്ചതാണ് ഖുറാൻ
@kar14610 күн бұрын
മുന്‍പ് സമദാനി സാഹിബിന്‍റെ "കാലത്തിന്‍റെ വിളിയാളം" എന്ന കാസറ്റില്‍ ഈ ആയത്തിനെ അദ്ദേഹം വിശദമായി അവതരിപ്പിച്ചത് ഇന്നും ഓര്‍മയില്‍ ഉണ്ട് .. " കാലത്തിനെ ചീത്ത വിളിക്കരുത് നിച്ചയം ഞാന്‍ തന്നെയാണ് കാലം". "ലാ തസുബ് ധഹര്‍. ഇന്നമാ അന ധഹര്‍"
@mithranpalayil99910 күн бұрын
Anil sir, very true, not only Prince joseph, may thing have surprised me too.
@subairnp86610 күн бұрын
വീടില്ലാതെ വാടക കൊടുത്തു താമസിക്കുന്നവരുടെ കാര്യംആണ് കഷ്ട്ടം..എത്ര പെട്ടന്നാണ് അടുത്ത വാടക ആവുന്നത്
@SubaidaMusthafa-em1ys9 күн бұрын
, കറക്ട്
@ramlamusthafa58519 күн бұрын
സത്യം ഞങ്ങൾ രണ്ട് മാസത്തെ വാടക കൊടുക്കാനുണ്ട് 14000രൂപ 😢
സത്യം. പലപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. സ്വന്തം വീട്ടിലേക്ക് കയറുമ്പോൾ നാവിൽ അൽഹംദുലില്ലാഹ് ഓട്ടോമാറ്റിക്ക് ആയി വരും.
@JinshadNalukandathil-rf5pn9 күн бұрын
സ്വന്തം വീടിന്റെ ലോൺ അടക്കുന്നവർക്കും.
@jaffermoideen913510 күн бұрын
ഇന്നിപ്പോൾ എന്റെ ചെറുപ്പ കാലവുമായി തട്ടിച്ചു നോക്കുമ്പോൾ മിന്നൽ വേഗത്തിലാണ് മാസങ്ങൾ കഴിഞ്ഞു പോകുന്നത് പോക പോക ഇതിലും വേഗത കൂടുകയല്ലാതെ കുറയുന്നതായി തോന്നില്ല
@salimpa324410 күн бұрын
ലോകാവസാനത്തിൻ്റെ ഒരു ലക്ഷണം
@RamlaR-gp8gr10 күн бұрын
Athe
@GreenmarkDC9 күн бұрын
കാലത്തിന്റെ ദൂതനാണ് എന്റെ പ്രിയപ്പെട്ട പ്രവാചകൻ 🤲🏼🤲🏼🥹🥹
@ArshadKhan-iw9lq9 күн бұрын
പ്രിൻസിന് പടച്ചവൻ ഹിദായത്ത് കൊടുക്കട്ടെ....
@LookMan-df9cl9 күн бұрын
ശുദ്ധ സത്യം 👍🏻
@rasheedali762210 күн бұрын
Tribute to that Christian gentle man. He is a gem of a person whose heart is unbiased. Otherwise he will be reluctant to quote the Sayings of the Prophet. Congrats
@yusufalingal64710 күн бұрын
Dr. അങ്ങ് പറഞ്ഞ ആ അറബിവേഡ് ഖുർആനിൽ ഇല്ല അത് ഹദീസിലാണുള്ളത്. 'very good
@basheerparampil83239 күн бұрын
Quranumhadisumsastyamanuquranonnirithipadiku
@maanurasheed10 күн бұрын
ജീവിതത്തിന് ഒരു മാറ്റവുംഇല്ല സ്വപ്നംക്ക ണ്ട് കൊണ്ടെയിരിക്കുന്നു
@vasim54410 күн бұрын
لا اله الا الله محمد رسول الله سبحان جل جلاله അല്ലാഹുവിന്റെ ഭൂമിയിൽ ജീവിക്കുന്ന സത്യവിശ്വാസികൾക്ക് ഓരോ സെക്കനും ഏറ്റവും വിലപ്പെട്ട സമയങ്ങളാണ്
@Menonkuttan10 күн бұрын
@@vasim544 ♥️
@Menonkuttan10 күн бұрын
അത് ഖുർആനിൽ പറഞ്ഞിട്ടില്ല. ❤നമ്മുടെ പ്രിയപ്പെട്ട ഹബീബിൻ്റെ ആധികാരിക ഹദീസിൽ അത് ഉള്ളത് പരാമർശിക്കപ്പെടുന്നു.
@Menonkuttan10 күн бұрын
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: The son of Adam abuses me. He curses time and I am time, for in my hand are the night and day.” Source: Ṣaḥīḥ al-Bukhārī 4549, Ṣaḥīḥ Muslim 2246 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
@phoenix-zc4db10 күн бұрын
Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶
@phoenix-zc4db10 күн бұрын
Yadhavinte kundiii super kundiii🫂🫦💋
@phoenix-zc4db10 күн бұрын
Yadhavinte kundiii njn thadavi taratte yadhave🫂🫦💋
@phoenix-zc4db10 күн бұрын
@Ranju-575 നിഹാസ് ഹിജഡ നമ്മൾ ഉറങ്ങു മ്പോൾ പതുക്കെ മോഷ്ടിക്കാൻ വരുന്ന പോലെ വരും. 🥳🥳
@mansoormattil12647 күн бұрын
Aameen ❤😊❤
@sakkeervallikkat5 күн бұрын
ഞാനെത്ര ഭാഗ്യവാനാണ് കുറച്ച് നന്മയും കുറച്ചു തിന്മയും ചെയ്യാനുള്ള ടൈം എനിക്കുള്ളൂ ഇനി ജനിക്കാൻ പോകുന്നവർ അതിനെക്കാളും ഭാഗ്യവാന്മാർ
@jeenashajahan48119 күн бұрын
aameen ya rabbee😢😢
@vasim54410 күн бұрын
صدقه رسول الله صلى الله عليه وسلم
@georgekutty762110 күн бұрын
😂😂 ഇത് ബൈബിളിലാആദ്യം പറഞ്ഞത്😂😂😂
@Menonkuttan10 күн бұрын
Reference?
@Menonkuttan10 күн бұрын
@Ranju-575 Time goes rapidly " enna hadith aahnu..ivide chodichath...
@sunnyjoseph17029 күн бұрын
2 പത്രോസ് 3:8
@Menonkuttan9 күн бұрын
@@sunnyjoseph1702 അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@Menonkuttan9 күн бұрын
@@sunnyjoseph1702 അത് ന്യായവിധി ദിനത്തെ കുറിച്ചാണ് എടുക്കുന്നത്. പറയുക ഖുർആനിലും പരാമർശിച്ചിട്ടുണ്ട്. ഈ ദുനിയാ ദിനങ്ങളെ കുറിച്ചല്ല. പാട്രോസിൽ നിന്നുള്ള മുകളിലെ വാക്യവും വായിക്കുക പണ്ടുമുതലേ ആകാശമുണ്ടയിരുന്നെന്നും ദൈവത്തിൻ്റെ വചനത്താൽ ഭൂമി വെള്ളത്തിൻ നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനപൂർവം മറന്നു കളയുന്നു. [2 പത്രോസ് 3.5]
@akbarm.a310010 күн бұрын
👍🏻സൂപ്പർ
@maryabraham131010 күн бұрын
Merry Christmas 🎉
@JITHUKUTTAN-h1j10 күн бұрын
ക്ഷമിക്കണം, എല്ലാ ബഹുമാനത്തോടെയും.. ഞാൻ പറയുന്നു... ഒരു മുസ്ലീം പറയരുത്... ഈ ആശംസ. കാരണം മുസ്ലീം ഏക ദൈവത്തിൽ വിശ്വസിക്കുന്നു... ദൈവത്തിനു പുത്രനില്ല . യേശു അവൻ്റെ അടിമയും സന്ദേശവാഹകനുമാണ്. ❤
@NahasMoidutty9 күн бұрын
Happy Christmas... ഒരു മുസ്‌ലിം ആണ്... ഞാൻ പറയും... എൻ്റെ വിശ്വാസത്തിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ ആണ് ഞാൻ പഠിച്ചത്.
@Menonkuttan9 күн бұрын
@നഹാസ് മൊയ്തുട്ടി നിങ്ങൾ ഒരു മുസ്ലീമാണെന്ന് അവകാശപ്പെടുകയാണെങ്കിൽ.. സൂറത്തുൽ കഹ്ഫ് 1,2,3,4 വാക്യങ്ങൾ വായിക്കുക അള്ളാഹുവിന് പുത്രനുണ്ടെന്ന് വാദിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനാണ് ഖുർആൻ അവതരിച്ചത്. അതിനാൽ, നിങ്ങൾ ശിർക്കിനെ അഭിവാദ്യം ചെയ്യുന്നു.. ഒരു മുസ്ലീമാണെന്ന് അവകാശപ്പെടുന്നു. അല്ലാഹു നിങ്ങളെ ഹിദായത്ത് ചെയ്യട്ടെ.
@JITHUKUTTAN-h1j9 күн бұрын
@നഹാസ് മൊയ്തുട്ടി സൂറത്തുൽ കഹ്ഫിലെ ആദ്യ നാല് വാക്യങ്ങൾ വായിച്ചു. അള്ളാഹുവിന് ഒരു പുത്രനുണ്ടെന്ന് വാദിക്കുന്ന ഈ ആളുകൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഖുറാൻ അവതരിച്ചത്. അപ്പോൾ നിങ്ങൾ ശിർക്കിനെയാണോ അഭിവാദ്യം ചെയ്യുന്നത്?
@Menonkuttan9 күн бұрын
അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു. *വിശുദ്ധ ഖുർആൻ (18:4)*
@hamzap4578 күн бұрын
സത്യം,
@abdulnasirmandangodan811010 күн бұрын
❤❤❤🙏
@vtmfans39929 күн бұрын
We know this when we where in our chaildhood...
@samadelectronics96419 күн бұрын
👌👌👌👌👍
@shahulhameedhameed930810 күн бұрын
👍👍👍
@VaadhilebanVaadhileban9 күн бұрын
❤❤❤❤❤❤❤❤❤❤❤
@tajudheen_Shamsudheen9 күн бұрын
وقالو ماهي الا حياتنا الدنيا نموت ونحي وما يهلكنا الا الدهر
@ckasharafasharaf68949 күн бұрын
👌🏼
@Mathewp.M-n5w9 күн бұрын
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്. 2 പത്രോസ് 3 : 8,,,,, ഹഹഹ, പുതിയത് എന്തെങ്കിലും പറ സുഹൃത്തേ🤗
@onthesideoftruth50468 күн бұрын
ക്രിസംഘിക്ക് കുരു പൊട്ടുന്നെ. പ്രവാചകനെ പറ്റി പറഞ്ഞപ്പോൾ ദഹിക്കുന്നില്ല അല്ലെ. ഏതെങ്കിലും മാനസിക ഡോക്ടറെ കാണൂ
@onthesideoftruth50468 күн бұрын
☺️
@shapkdpv40058 күн бұрын
അതും ഇതും എന്ത് ബന്ധം? വിശുദ്ധ ഖുറാനിലും പറയുന്നുണ്ട്. അത് ഇവിടുത്തെയും അവിടുത്തെയും സമയത്തെ കുറിച്ചാണ്. എന്നാൽ നബി വചനം ഈ ഭൂമിയിൽ നടക്കുന്ന സമയ വ്യത്യാസത്തെ കുറിച്ചാണ്.
@Mathewp.M-n5w8 күн бұрын
@@shapkdpv4005 ബൈബിളിൽ പറയുന്നതിന്റെ,,, ബ്ലാക്ക് പ്രിന്റ്,, മാത്രമാണ് അവിടെ ഉള്ളത്😂
@shapkdpv40058 күн бұрын
@@Mathewp.M-n5w പത്രോസ് 3:8 ഞാൻ നോക്കി പക്ഷെ നിങ്ങൾ പറഞ്ഞത് ഞാൻ അവിടെ കണ്ടില്ല. അത് പോട്ടെ ചിലപ്പോൾ തെറ്റിയത് ആയിരിക്കാം എന്നാലും ദൈവത്തിന്റെ അടുത്തുള്ള സമയവും നമ്മുടെ സമയവും വ്യത്യാസം ഉണ്ടാകും, ഉദാഹരണം വിശുദ്ധ ഖുറാനിൽ മരണപ്പെട്ടവരെ ഉയർതു എഴുന്നേല്പിക്കുമ്പോൾ അവരോട് ചോദിക്കും നിങ്ങൾ എത്ര കാലം ഖബറിൽ കഴിച്ചുകൂട്ടി എന്നു, അപ്പോൾ അവർ പറയും ഒരു ദിവസം അല്ലങ്കിൽ അര ദിവസം എന്ന്. ദിവസങ്ങൾ അത്ര ഷോർട് ആയി തോന്നും. അതെല്ലാം മരണ ശേഷം ഉള്ള കാര്യം അല്ലെ. എന്നാൽ നബിവചനം ഇപ്പോൾ നമ്മുടെ കണ്മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യം ആണ്. നിങ്ങൾ അത് എങ്ങിനെ ബൈബിളിലേക്കു കെട്ടിക്കൂട്ടാൻ ശ്രമിച്ചാലും അത് ലോജിക്കിന് എതിരാണല്ലോ. നിങ്ങളുടെ വാദം ശരിയാകുന്നില്ലലോ
@ktms321910 күн бұрын
❣️❣️👌
@Zainudheen-n2h9 күн бұрын
Makeup ovar.AnilSir❤
@muhammedramees468310 күн бұрын
❤❤
@mohammedshafi507210 күн бұрын
👍
@shamsudheenpulivalatthil15028 күн бұрын
ഷാജിയുടെ ഖുർആൻ ഓത്ത് ടോട്ടർ പറയുന്ന അതിലും മെച്ചമാണ്
@cks-gm2vz10 күн бұрын
അതീവ ഹൃദ്യം....
@PointOfViewNo19 күн бұрын
Anas bin Malik narrated that the Allah's Messenger (s.a.w) said: "The hour shall not be established until time is constricted, and the year is like a month, a month is like the week, and the week is like the day, and the day is like the hour, and the hour is like the flare of the fire
@abdulfathah.t.mmuhammedabd59699 күн бұрын
ഈ വിഷയത്തിൽ വിശദീകരണം ഇനിയും പ്രതീക്ഷിക്കുന്നു.
@jishnujayaprakash623110 күн бұрын
Happy Christmas
@ibrahimsayedmohamed22428 күн бұрын
കാലം അനന്തത
@keralagreengarden805910 күн бұрын
സുപ്പർ
@നിഷ്പക്ഷൻ10 күн бұрын
ഞാൻ തന്നെയാണ് കാലം കഷ്ട കാലം ദൈവം നല്ല കാലം ദൈവം
@kpasathar83599 күн бұрын
രബി ദൈവത്തിന്റെ സ്വന്തം ആളാണല്ലേ😊😅
@നിഷ്പക്ഷൻ9 күн бұрын
@kpasathar8359 എന്തങ്കിലും പൊട്ടത്തരം പറഞ്ഞു അതൊക്കെ വലിയതായി കാണുക ദൈവം കാലം തമ്മിൽ എന്തു ബന്ധം പ്രകൃതിയാണ് ദൈവമെന്ന് പറഞ്ഞാൽ പോരെ
@kpasathar83599 күн бұрын
@@നിഷ്പക്ഷൻ നീ അങ്ങനെ പറഞ്ഞോ മറ്റുള്ളവരും അങ്ങനെ പറയണമെന്ന് വാശി പിടിക്കാതിരുന്നാൽ മതി
@നിഷ്പക്ഷൻ9 күн бұрын
@@kpasathar8359 അങ്ങനെ വാശി പിടിച്ച ഏക ദൈവം അല്ലാഹുവാണ് പ്രാർത്ഥനഉപവാസമൊക്കെ വെക്തിപരമാണ് എന്നാൽ ഇസ്ലാമിൽ നിർബന്ധമാണ്
@നിഷ്പക്ഷൻ9 күн бұрын
@@kpasathar8359 ഒരാൾ ഇരുപത്തിനാലു മണിക്കൂറും പ്രാർത്തിച്ചത് കൊണ്ട് ആർക്കും ദോശമില്ല ലോകത്തുള്ള സർവരുംഅഞ്ചു നേരം പ്രാർത്ഥന അങ്ങികരിച്ചു നടപ്പിലാക്കുന്നത് വരെ യുദ്ധം ചെയ്യാൻ പറഞ്ഞത് അല്ലാഹുവാണ് സുറാ തൗബയിൽ പറയുന്നു സക്കാത്തും നിസ്കാരവും മുറപോലെ അനുഷ്ഠിച്ചാൽ അവരെ വെറുതെ വിടാൻ പറഞ്ഞു തിരസ്കരിച്ചാൽ എന്തു ചെയ്യും കഴുത്തിൽ പൂമാല അണിയിക്കുമോചിന്തിക്കുക
@FRQ.lovebeal10 күн бұрын
*യേശു പ്രവാജകൻ ആണെന്ന് മിക്ക ക്രിസ്ത്യൻസ് നും അറിയാം.. പക്ഷെ പരസ്യമായി സമ്മധിക്കാൻ പേടി ആണ് 👍🏻*
@rejigeorge295810 күн бұрын
യേശു ദൈവപുത്രനാണ്..... ആകാശത്തിന്റെയും ഭൂമിയുടെയും സകല ചരാ ചരങ്ങളുടെ മേലും.... അധികാരമുള്ള ദൈവപുത്രൻ...... വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.....
@Menonkuttan10 күн бұрын
Yes♥️
@Menonkuttan10 күн бұрын
അതിന്നു അവൻ ഉത്തരം പറഞ്ഞതു: യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല. [Mathew 15:24] Quran[as saf verse 6]And ˹remember˺ when Jesus, son of Mary, said, “O children of Israel! I am truly Allah’s messenger to you, confirming the Torah which came before me, and giving good news of a messenger after me whose name will be Aḥmad.”1 Yet when the Prophet came to them with clear proofs, they said, “This is pure magic.”
@Menonkuttan10 күн бұрын
ജനക്കൂട്ടം മറുപടി പറഞ്ഞു, "ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്." ◄ മത്തായി 21:11 ► "നമ്മുടെ ഇടയിൽ ഒരു മഹാപ്രവാചകൻ ഉദിച്ചു!" ◄ ലൂക്കോസ് 7:16 ► സ്ത്രീ അവനോട് പറഞ്ഞു, “യജമാനനേ, അങ്ങ് ഒരു പ്രവാചകനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ◄ യോഹന്നാൻ 4:19 ►
@AshrafAshraf-k2p10 күн бұрын
@@rejigeorge2958അപ്പൊ യഹോവയുടെ റോൾ എന്താണ് ?
@PointOfViewNo19 күн бұрын
Abu Huraira reported that God’s messenger declared that God said, “The son of Adam injures me by abusing time, whereas I am time. Authority is in my hand. I vary night and day.” (Bukhari and Muslim.)
@oxygen78529 күн бұрын
സമയം വേഗത്തിൽ, ചെലവുകൾ അതി വേഗത്തിൽ, അതിവേഗത്തിൽ പരിഷ്‌കാരിയാകണം. ശമ്പളത്തിന് 30 ദിവസം കാത്തിരിക്കാൻ വയ്യ. 15 ദിവസം കൂടുമ്പോൾ ശമ്പളം കിട്ടണം.😂
@noushadma667810 күн бұрын
എനിക്കൊന്നും മനസ്സിലായില്ല.
@ummzainab84909 күн бұрын
Balabhaskar’s father said that they didn’t get anything from balabhaskars insurance everything went to his wife. Can you do a video on islamic law on inheritance?
@muhammedanas98519 күн бұрын
Hi anil sir enthaanu vishesham correctaa prince paranjada
@abdulshukkoor49169 күн бұрын
എൻ്റെ ചെറുപ്പത്തിൽ നോമ്പ് തുക്കാൻ ഉള്ള കാത്തിരിപ്പ് എത്ര ദൈർഘ്യമുള്ളതായിരുന്ന്
@നിഷ്പക്ഷൻ10 күн бұрын
സമയം ഭൂമിസ്വയം കറങ്ങുന്നത് കൊണ്ട് കൊല്ലം ഭൂമി സുര്യനെ ചാറ്റുന്നതു കൊണ്ട് സമയം കൃത്യമായി പോകുന്നു ദൈവം പറഞ്ഞത് കൊണ്ട് വിശ്വാസിക്ക് അങ്ങനെ പോകുന്നു ഗൾഫിൽ ബാച്ചിലറായി ജീവിക്കുന്ന ഒരാൾക്ക് ഒരു കൊല്ലം വളരെ ദിർഗമായി തോന്നുന്നു കാരണം ആഴ്ച ലീവിന് വേണ്ടി മാസം സാലറിക്കു വേണ്ടി കൊല്ലം നാട്ടിൽ വരാൻ വേണ്ടി നാട്ടിലാകുമ്പോൾ പെട്ടന്ന് പോകുന്നത് പോലെ തോന്നുന്നു വിശ്വാസം ഊട്ടി ഉറപ്പിക്കാൻ എന്തൊക്കെ വേഷമാണ് കെട്ടുന്നത് മറ്റുള്ളവരെ വിലക്കെടുക്കുന്നു
@Menonkuttan10 күн бұрын
ഞാൻ ദുബായിൽ ആണ്...ഒന്നര വർഷമായി...എനിക്കും ഇത് തന്നെ അനുഭവപ്പെട്ടു. ഇന്നലെ നമ്മുടെ സഹപ്രവർത്തകനും ഇതു പറഞ്ഞു...! ❤❤ഞാൻ കള്ളം പറയുന്നില്ല.
@നിഷ്പക്ഷൻ9 күн бұрын
@@Menonkuttan സമയത്തിനോ ദിവസത്തിനോ ഒരു മാറ്റവുമില്ല വിശ്വാസിക്ക് ദൈവം പറഞ്ഞത് ശരിയാണെന്നു പറഞ്ഞു ഒപ്പിക്കാൻ ശ്രമിക്കുന്നു
@Menonkuttan9 күн бұрын
@നിഷ്പക്ഷൻ പിന്നെ എന്തിനാണ് ചിലർ തർക്കിക്കുന്നത് ..അത് ഇതിനകം ബൈബിളിൽ പറഞ്ഞിട്ടുണ്ടnnu?
@Menonkuttan9 күн бұрын
@നിഷ്പക്ഷൻ എൻ്റെ സഹപ്രവർത്തകൻ മുസ്ലീം അല്ല.
@നിഷ്പക്ഷൻ9 күн бұрын
@@Menonkuttan ഇതൊക്കെ സ്വഭാവികമായിട്ടുള്ള സംസാരവിഷയം എല്ലാംകാലത്തും സമയം മാസം കൊല്ലം അത് പോലെ നിലനിൽക്കും ഭൂമി ഉള്ളന്നും ആ ദൈവം തന്നെയാണ് പറഞ്ഞത് മാസമെന്നാൽ ചന്ദ്രമാസം കൊല്ലം പണ്ട്രണ്ട് ചന്ദ്രമാസം അതാണ് ദൈവം പറഞ്ഞ കണക്കു പ്രകാരം മുന്നൂറ്റി അമ്പത്തി അഞ്ചോളം ദിവസമേ കാണത്തുള്ളു ഒരു കൊല്ലമെന്നാൽ ഒരു ചക്രമാണ് ഭൂമി സുര്യനെ ചുറ്റി പുറപ്പെട്ട സ്ഥലത്തു നിന്നും സുര്യനെ ചുറ്റി തിരിച്ചുഅതേ സ്ഥലത്തു എത്തുകയെന്ന പ്രതിഭാസം
@abbas127710 күн бұрын
"നിങ്ങൾ 'കാലത്തെ കുറ്റം പറയരുത്.. തീർച്ചയായും നാം ആകുന്നു കാലം..! വി: ഖുർആൻ
@subairsubi13359 күн бұрын
👍👍👍👌👌👌👍💯💯💯🌈✍️🤴🤝
@oxygen78529 күн бұрын
അല്ലാ ഈ കാലത്ത് കുറ്റം പറയാതെ ഉച്ച കഴിഞ്ഞു കുറ്റം പറഞ്ഞാൽ എന്തെങ്കിലും പറ്റുമോ😂
@muhammednishab56169 күн бұрын
Menaningful... Time is everything and if some one happy at the moment other one is crying...same time and കാലം... സൊ ഒരുത്തന്റെ നല്ല കാലം മറ്റവന്റെ കഷ്ടകാലം... അപ്പോൾ കാലം നല്ലതോ ചീത്തയോ... ആദ്യത്തെ ആൾക്ക് നല്ലത്, രണ്ടാമന് അത്ര പോരാ 🙃 കാലം കഴിഞ്ഞു... ആദ്യത്തവൻ കഷ്ടത്തിൽ.. രണ്ടാമന് സന്തോഷം... അപ്പോൾ ഏത് കാലം ആണ് പോക്ക്.... അല്ലെങ്കിലും കോടിക്കണക്കിനു ആളുകൾക് നല്ലകാലം ഉള്ളപ്പോൾ ബാക്കി കൊടികൾ അത്ര നല്ലതല്ലാത്ത കാലവും. കുറച്ചാൾക്കാർക്ക് മോശമല്ലാത്ത കാലവും, വേറെ കുറച്ചു പേർക്ക് കഷ്ടകാലവും... അപ്പോൾ കാലം ആർക് നല്ലത് നല്ലതല്ലാത്തത് എന്നേ പറയാൻ പറ്റു... കാലം എന്നും നല്ലതാ... ആർക്കാ അല്ലാത്തത് എന്ന് മാത്രം വിത്യാസം... അല്ലേ എന്റെ കാലമേ..😮 Feeling very സ്പീഡി moving years
@usmanusu53139 күн бұрын
ലാ തസുബു ദഹ്ർ
@Nisar-g7i9 күн бұрын
ആ പഴയ പ്രവാചകൻ തന്നെയെല്ല
@shinammasebastian22989 күн бұрын
കലണ്ടരുകൾ ഇറക്കി തന്നത് തന്നെ കിതാബ് വഴി മുത്ത് ആണ്
@rafik72829 күн бұрын
വചനം പലതും വരും
@anithakabeer14609 күн бұрын
Oru paniyum illenkilum onninum samayamilla
@khairsv807810 күн бұрын
ഖുർആനല്ല ഹദീസാണൂ
@PointOfViewNo19 күн бұрын
The Prophet (ﷺ) said, "The Hour (Last Day) will not be established until (religious) knowledge will be taken away (by the death of religious learned men), earthquakes will be very frequent, time will pass quickly, afflictions will appear, murders will increase and money will overflow amongst you." (See Hadith No. 85 Vol 1).
@MUHAMMADALITHACHAMPARA9 күн бұрын
ആ വചനം ഖുർആൻ അല്ല ഹദീഥ് ആണ് അതായത് മുഹമ്മദ് നബി ( സ്വാ)യുടെ വാക്ക്
@sajidpattakkal13385 күн бұрын
ഇന്നമാ അനദ്ദഹ്ർ എന്ന പ്രയോഗം ഖുർആനിൽ അല്ല ഹദീസിൽ ആണ് വന്നിട്ടുളളത്
@hussinkc168110 күн бұрын
ഇതൊന്നും ഞങ്ങൾക്ക് വിഷയമല്ല ഞങ്ങൾക്ക് സി ഐ സി എവിടെയെത്തി എന്നാണ് അറിയേണ്ടത്സ്വർഗ്ഗത്തിലെ വിശാലത കുറഞ്ഞു കുറഞ്ഞുവരുന്നുസമസ്തക്കാരുടെ വിഭാഗത്തിന് മാത്രമായി സ്വർഗം ഒരുങ്ങിയിട്ടുണ്ട്
@kpasathar83599 күн бұрын
പൊട്ടാ സമസ്ത യുടെപാഠപുസ്തകത്തിൽ കുട്ടികള്‍ക്ക് ഈഹദീസ് പഠിപ്പിക്കുന്നു
@ചിത്തേത്ത്കുടിയിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്. അത് ഹദീസിൽ പരാമർശിച്ചിട്ടുണ്ട്.
@Menonkuttan10 күн бұрын
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: The son of Adam abuses me. He curses time and I am time, for in my hand are the night and day.” Source: Ṣaḥīḥ al-Bukhārī 4549, Ṣaḥīḥ Muslim 2246 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
@josept246410 күн бұрын
ഈ പ്രവാചകന് മുമ്പേ പലരും പറഞ്ഞതു അദ്ദേഹം ഏറ്റു പറഞ്ഞു എന്നേയുള്ളു. പടച്ചവൻ പടച്ചു വിട്ടു. മരിക്കും വരെ എല്ലാ മനുഷ്യനും ജീവിത മാർഗം കണ്ടെത്തണം.
@muhammedramees468310 күн бұрын
ആര് പറഞ്ഞു 🤣ഒരാളെ പേര് പറയൂ തെളിവ് കാണിക്കൂ
@NajeebAttassery10 күн бұрын
അങ്ങനെ കട്ടിചോദ്യം ഒന്നും ചോദിക്കരുത്. ഞാൻ രവി ദൈവത്തോട് ചോദിച്ചിട്ട് പറയാം 🤪@@muhammedramees4683
@LaymansScienceLab10 күн бұрын
അങ്ങനെയാണെങ്കിൽ തന്നെ എന്താ കുഴപ്പം സഹോദരാ
@sulumalooz12310 күн бұрын
ഈസ നബിക്ക് ശേഷം വന്ന അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ആദ്യ പ്രവാചകൻ ആദം നബി ആദം നബിതൊട്ട് ഇങ്ങോട്ട് ഒരുപാട് പ്രവാചകൻമാർ ഈസാ നബിയും അതിൽ ഒരു പ്രവാചകനാ ഏറ്റവും അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം പ്രമാധവൻ മാർക്ക് അല്ലാഹു ഏടുകളും കിത്താബുകളും കൊടുത്തു ഈസ നബിക്ക് injeel കൊടുത്തു മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പരിശുദ്ധ ഖുർആൻ കൊടുത്തു
@ragnerlothbrock47689 күн бұрын
@sulumalooz123 ഈസ നബിയുടെ ഇഞ്ചേലിൻ്റെ ഒരു കോപ്പി തരൂ😂
@JITHUKUTTAN-h1j10 күн бұрын
abdulla basils ചാനൽ നിലവിൽ എമുവുമായി ബന്ധപ്പെട്ടിരിക്കുന്നു
@phoenix-zc4db9 күн бұрын
Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶
@phoenix-zc4db9 күн бұрын
Yadhavinte kundiii super kundiii🫂🫦💋
@phoenix-zc4db9 күн бұрын
Yadhavinte kundiii njn thadavi taratte yadhave🫂🫦💋
@sharafusv35119 күн бұрын
ഖുർആനിലല്ല പറഞ്ഞത്
@optionguide87449 күн бұрын
കണ്ടതിന്നും കെട്ടത്തിന്നും ഒക്കെ ഖുർആൻ കൂട്ടുപിടിക്കല്ലേ ബ്രോ... ജനങ്ങൾ ഒക്കെ ഖുർആൻ പരിഭാഷ മൊബൈലിൽ കൊണ്ട് നടക്കുന്ന കാലമാണ്.... ശ്രദ്ധിക്കണ്ടേ അംബാനെ ...😊
@sunnyjoseph17029 күн бұрын
പ്രവാചകൻ്റെ ബൈബിൾ കോപ്പിയടിയാണിത്. 2 പത്രോസ് 3:8 വചനമാണിത് പ്രിയപ്പെട്ടവരേ കർത്താവികൻ്റെ മുമ്പിൽ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയു മാ ണന്ന കാര്യം നിങ്ങൾ വിസ്മരിക്കരുത്
@JITHUKUTTAN-h1j9 күн бұрын
ഇത് ന്യായവിധി ദിനത്തെക്കുറിച്ചാണ്.. ഖുർആനിലും ഇത് തന്നെ പറയുന്നുണ്ട്. അപ്പോൾ യേശു പഴയ നിയമത്തിൽ നിന്ന് പകർത്തിയതാണോ?
@JITHUKUTTAN-h1j9 күн бұрын
പണ്ടുമുതലേ ആകാശമുണ്ടായിരുന്നെന്നും ദൈവത്തിന്റെ വചനത്താൽ ഭൂമി വെള്ളത്തിനു നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നുംe 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനഃപൂർവം മറന്നുകളയുന്നു. [2 pathros 3.5]
@sunnyjoseph17029 күн бұрын
യേശു പഴയ നിയമത്തിലെ അനേകം ദൈവ വചനങ്ങൾ പലപ്പോഴായി എടുത്തു പറഞ്ഞിട്ടുണ്ട്. പഴയ നിയമത്തിൻ്റെ പൂർത്തീകരണമാണ് പുതിയ നിയമം
@ragnerlothbrock47689 күн бұрын
ബൈബിൾ അടിച്ചു മാറ്റി ഉണ്ടാക്കിയത് അല്ലെ😂
@sokoor--amd9 күн бұрын
@@sunnyjoseph1702 പഴയ നിയമത്തിൽ ആരാണ് ദൈവം?
@AyoobKhan-e4m9 күн бұрын
താങ്കൾ ഡോ.ഹഖീം അസ്ഹരിയുടെ മാനവിക യാത്ര കണ്ടില്ലേ
@AbdullaC-mb3dc9 күн бұрын
ഇന്ന മാ അനദ്ദഹ്റ് ഖുർആനല്ല ഹദീസ്ആണ്
@shansudeenshamsu49979 күн бұрын
poo DA😢😢😢
@salimbaqavi2129 күн бұрын
അത് ഖുദ്സിയായ ഹദീസാണ് ഖുർആൻ ആയത്തല്ല
@malolunais771810 күн бұрын
ഹദീസ് ഖുദ്സി ആണ്
@ajeeshpuzhakkara55859 күн бұрын
എല്ലാ ഉസ്താദുമാരും മുട്ട് മടക്കിയ ഈ ഒരു ചോദ്യത്തിന് ഉത്തരം താങ്കൾ പറയൂ... ഇസ്ലാമിൽ അടിമത്തം ഹലാൽ ആണോ ഹറാം ആണോ... അതിന്റെ ഉത്തരം എന്തായാലും ശരി താങ്കൾ ആ വിഷയത്തെ പറ്റി ആരിഫ് ഹുസൈനുമായി പൊതു വേദിയിൽ ഒരു ചർച്ചയ്ക്ക് കടന്ന് ചെല്ലുക.... ഇസ്ലാമിനെ രക്ഷിക്കുക.....
@foolsof7869 күн бұрын
ഏതു വചനമാണ് ? 6 വയസ്സുകാരിയെ കെട്ടി ബലാത്സംഗം ചെയ്തതോ, മാതാ പിതാക്കളെ വെട്ടി കൊന്ന അന്ന് രാത്രി തന്നെ ജൂത സ്ത്രീയെ ഇദ്ദ പോലും പാലിക്കാതെ ബലാത്സംഗം ചെയ്ത വചനമോ?
@radhakrishnanm.r25510 күн бұрын
-- വരുന്നത് നട്ടെല്ലിന്റെ ഇടയിൽ നിന്ന് ആണെന്ന് പറഞ്ഞ അറബി മാത്രം അറിയാവുന്ന പ്രവാചകൻ അല്ലേ?
@salimpa324410 күн бұрын
വിശുദ്ധ ഖുർആനിൽ പറഞ്ഞതു സത്യമാണ്.
@radhakrishnanm.r25510 күн бұрын
@@salimpa3244ഈ ആധുനിക കാലത്തും സ്വർഗ്ഗവും നരകവും ഉണ്ടെന്നും അവിടെ വിയർപ്പിന്റെ മണം ഇല്ലാത്ത ഹൂറികൾ ഉണ്ടെന്നും ലഹരി ഇല്ലാത്ത മദ്യം ഉണ്ടെന്നും മുന്നൂറ് ബാലന്മാർ ഉണ്ടെന്നും മറ്റും നുണകൾ പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് എങ്ങനെ ആണ് പവിത്രം ആകുന്നത് ? ഇസ്ലാം എന്നത് അറബികൾക്ക് ലോക മേധാവിത്വം കിട്ടാൻ വേണ്ടി അവർ തട്ടി കൂട്ടിയ ഒരു കച്ചവട മസ്തിഷ്ക ഉടായിപ്പ് മാത്രം ആണ്....
@Menonkuttan10 күн бұрын
@radhakrishnanm.r255 ആയിഷ റിപ്പോർട്ട് ചെയ്തു: മുഹമ്മദിൻ്റെ കുടുംബം, മദീനയിൽ വന്നതുമുതൽ, അദ്ദേഹം മരിക്കുന്നത് വരെ തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് റൊട്ടി നിറച്ച് ഭക്ഷണം കഴിച്ചിരുന്നില്ല. ഉറവിടം: സാഹിഹ് അൽ-ബുഖാരി 6089, സാഹിഹ് മുസ്‌ലിം 2970
@Menonkuttan10 күн бұрын
@radhakrishnanm.r255 Umar ibn al-Khattab reported: I entered the room of the Messenger of Allah, peace and blessings be upon him, while he was lying on his side over a mat. I sat down as he drew up his lower garment and he was not wearing anything else. The mat had left marks on his side. I looked at the Prophet’s cupboard and I saw a handful of barely in a small amount, the same of mimosa leaves in the corner, and a leather bag hanging to the side. My eyes started to tear up, and the Prophet said, “What makes you weep, son of Khattab?” I said, “O Prophet of Allah, why should I not cry that this mat has left marks on your side and I see little in this cupboard? Caesar and Khosrau live among fruits and springs, while you are the Messenger of Allah and His chosen, yet this is your cupboard.” The Prophet said, “O son of Khattab, are you not pleased that they are for us in the Hereafter and for them in the world?” I said, “Of course.” Source: Ṣaḥīḥ Muslim 1479 Grade: Sahih (authentic) according to Muslim
@Menonkuttan10 күн бұрын
ഉമർ ഇബ്നുൽ ഖത്താബ് റിപ്പോർട്ട് ചെയ്യുന്നു: ഞാൻ അല്ലാഹുവിൻ്റെ ദൂതൻ്റെ മുറിയിൽ പ്രവേശിച്ചു, അദ്ദേഹം ഒരു പായയുടെ മുകളിൽ കിടന്നു. അവൻ താഴത്തെ വസ്‌ത്രം വരച്ചപ്പോൾ ഞാൻ ഇരുന്നു, അവൻ മറ്റൊന്നും ധരിച്ചിരുന്നില്ല. പായ അവൻ്റെ വശത്ത് അടയാളങ്ങൾ അവശേഷിപ്പിച്ചിരുന്നു. ഞാൻ പ്രവാചകൻ്റെ അലമാരയിലേക്ക് നോക്കി, ചെറിയ അളവിൽ കഷ്ടിച്ച് ഒരു പിടി, മൂലയിൽ അതേ മൈമോസ ഇലകൾ, ഒരു തുകൽ ബാഗ് വശത്ത് തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. എൻ്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി, പ്രവാചകൻ ചോദിച്ചു: ഖത്താബിൻ്റെ മകനേ, നിന്നെ കരയിപ്പിക്കുന്നതെന്താണ്? ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ പ്രവാചകരേ, ഈ പായ നിങ്ങളുടെ വശത്ത് അടയാളങ്ങൾ ഇട്ടിട്ടുണ്ടെന്നും ഈ അലമാരയിൽ ഞാൻ കുറച്ച് കാണുന്നുവെന്നും ഞാൻ എന്തിന് കരയരുത്? സീസറും ഖോസ്രുവും പഴങ്ങൾക്കും നീരുറവകൾക്കുമിടയിലാണ് ജീവിക്കുന്നത്, നിങ്ങൾ അല്ലാഹുവിൻ്റെ ദൂതനും അവൻ തിരഞ്ഞെടുത്തവനുമാണ്, എന്നിട്ടും ഇത് നിങ്ങളുടെ അലമാരയാണ്. പ്രവാചകൻ പറഞ്ഞു: ഖത്താബിൻ്റെ മകനേ, പരലോകത്ത് അവർ നമുക്കുവേണ്ടിയും ഇഹലോകത്ത് അവർക്കുവേണ്ടിയും ആയിരിക്കുന്നതിൽ നിനക്ക് തൃപ്തിയില്ലേ? ഞാൻ പറഞ്ഞു, "തീർച്ചയായും." ഉറവിടം: സാഹിഹ് മുസ്ലീം 1479 ഗ്രേഡ്: സഹീഹ് (ആധികാരികമായത്) മുസ്ലീം അനുസരിച്ച്
@auroryish960910 күн бұрын
1:35 ഇന്നമാ അന ദ്ദഹ്റ് എന്ന് പറഞ്ഞത് മനസ്സിലായില്ല *ദഹ്റ്* എന്ന് പറയുന്ന ഒരു സൂറ ഖുർആനിലുണ്ട്: താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ? മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ1ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി. ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം. ഉറപ്പായും സത്യനിഷേധികള്‍ക്കു നാം ചങ്ങലകളും വിലങ്ങുകളും കത്തിക്കാളുന്ന നരകത്തീയും ഒരുക്കിവെച്ചിരിക്കുന്നു. സൽകർമികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ്. അത് ഒരുറവയായിരിക്കും. ദൈവദാസന്മാര്‍ അതില്‍നിന്നാണ് കുടിക്കുക. അവരതിനെ ഇഷ്ടാനുസൃതം കൈവഴികളായി ഒഴുക്കിക്കൊണ്ടിരിക്കും. അവർ നേര്‍ച്ചകള്‍ നിറവേറ്റുന്നവരാണ്;2 ഒരു ഭീകരനാളിനെ പേടിക്കുന്നവരും- വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ. ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു. അവർ പറയും: ''അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല "ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.'' അതിനാല്‍ ആ നാളിന്റെ നാശത്തില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിച്ചു. അവര്‍ക്ക് സമാശ്വാസവും സന്തോഷവും സമ്മാനിച്ചു. അവർ ക്ഷമ പാലിച്ചതിനാല്‍ പ്രതിഫലമായി അവനവര്‍ക്ക് പൂന്തോപ്പുകളും പട്ടുടുപ്പുകളും പ്രദാനം ചെയ്തു.
@AbdullaC-mb3dc9 күн бұрын
ഞാനാണ് കാലത്തെ നിയന്ത്രിക്കുന്നത് എന്നാണ് അർത്ഥം
@auroryish96099 күн бұрын
@AbdullaC-mb3dc ഇന്ന മാ അനദ്ദഹ്റ് എന്ന് ഖുർആനിൽ ഞാൻ കണ്ടിട്ടില്ലെന്നാണ് ഉദ്ദേശിച്ചത്
@auroryish96099 күн бұрын
@AbdullaC-mb3dc 1:30-1:40 timeline ഞാൻ കമൻ്റിൽ കൊടുത്തിട്ടുണ്ട്
@AbdullaC-mb3dc9 күн бұрын
@@auroryish9609 ലാത സുബ്ബുദ്ദഹ്റ ഇന്ന മാ അനദ്ദഹ്റ് എന്നത് ഹദീസാണ്. ബുഖാരി. ഖുർആനിൽ ദഹ്റ് എന്ന സൂറത്തുണ്ട്. അസ്റ് എന്ന സൂറത്തു o ഉണ്ട് രണ്ടു o കാലം എന്ന് തന്നെയാണ് അർത്ഥo. അനദ്ദഹ്റ് എന്ന് പറഞ്ഞാൽ ഞാനാണ് കാലത്തെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതു o എന്ന് സാരം
@AbdullaC-mb3dc9 күн бұрын
@@auroryish9609 ബുഖാരിയുo പരിശോധിക്കുക
@fazlulrahman28047 күн бұрын
ഖുർആനിൽ എവിടെ ചങ്ങാതി അങ്ങനെ ഒരു പ്രയോഗം? ഖുർആൻ പഠിക്കാതെ ഇത്തരം വീഡിയോകൾ ചെയ്യണോ? ഖുർആനെ കുറിച്ച് ഇല്ലാത്തത് പറയരുത്.
ഷഫിനയുടെ കാൽ കഴുകി വെള്ളം കുടിക്കുന്നതിന് പകരം daily കോട്ട തീർകാൻ 5 video ഇടുന്ന താങ്കൾ പ്രിൻസ് ജോസഫിന്റെ facebook post വായിക്കുന്നത് പിന്നെയും ഭേദം
@abdussamad446810 күн бұрын
ഹദീസാണ് ,ഖുർആനിലല്ല 👍💐
@anoopchalil953910 күн бұрын
Allah is not time.. Its Allah owns time
@Menonkuttan10 күн бұрын
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: The son of Adam abuses me. He curses time and I am time, for in my hand are the night and day.” Source: Ṣaḥīḥ al-Bukhārī 4549, Ṣaḥīḥ Muslim 2246 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
@jaferali-nh9rn8 күн бұрын
ഖുറാനിൽ ഉണ്ടല്ലേ മരണ ശേഷം ഉയർത്തെഴുനെല്പിക്കുമ്പോൾ ചോദിക്കും അപ്പോളത്തെ മറുപടി രണ്ടു ദിവസം അല്ല ഒന്നിൽ കുറവ്. ഇന്നത്തെ അറുപതു കഴിഞ്ഞ ആൾക്കാരോട് ചോദിച്ചാൽ അവർ പറയും ഇത്രയും വർഷം എങ്ങനെ പോയി എന്ന് എനിക്കറിയില്ല
@Menonkuttan10 күн бұрын
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: The son of Adam abuses me. He curses time and I am time, for in my hand are the night and day.” Source: Ṣaḥīḥ al-Bukhārī 4549, Ṣaḥīḥ Muslim 2246 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
@phoenix-zc4db10 күн бұрын
Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶
@phoenix-zc4db10 күн бұрын
Yadhavinte kundiii super kundiii🫂🫦💋
@phoenix-zc4db10 күн бұрын
Yadhavinte kundiii njn thadavi taratte yadhave🫂🫦💋
@KALI-ff1jl9 күн бұрын
👍
@saniazeez1959 күн бұрын
👍👍👍
@abbas127710 күн бұрын
"നിങ്ങൾ 'കാലത്തെ കുറ്റം പറയരുത്.. തീർച്ചയായും നാം ആകുന്നു കാലം..! വി: ഖുർആൻ
@abbas127710 күн бұрын
"നിങ്ങൾ 'കാലത്തെ കുറ്റം പറയരുത്.. തീർച്ചയായും നാം ആകുന്നു കാലം..!
@Menonkuttan10 күн бұрын
Not in quran
@Menonkuttan10 күн бұрын
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Allah Almighty said: The son of Adam abuses me. He curses time and I am time, for in my hand are the night and day.” Source: Ṣaḥīḥ al-Bukhārī 4549, Ṣaḥīḥ Muslim 2246 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim