Рет қаралды 26,661
കെട്ടാൻ ഒന്നും അല്ലെങ്കിലും നിന്നോട് എത്രയായി ഞാൻ പറയുന്നു, ഇവിടേക്ക് വരാൻ... എത്ര രൂപ വേണമെങ്കിലും ഞാൻ തരാമെന്ന് പറഞ്ഞില്ലേ.. എത്ര തന്നാലും നിനക്ക് അത് കൂടുതൽ ഒന്നും ആകില്ല.. അത്രക്ക് ഉണ്ടല്ലോ...
ശബരി അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കികൊണ്ട് പറഞ്ഞു...അവന്റെ കണ്ണ്, നനഞ്ഞ തുണി തോളിൽ ഇട്ടപ്പോ നനവ് പറ്റിയ തന്റെ നെഞ്ചിൽ ആണെന്ന് കാണേ അറപ്പോടെ കണ്ണ് മാറ്റി അവൾ..
❤️Writer : soumymanjakkili
❤️Editing & presentation : Lakshmi Nair