ഗുരുപദം ടിവിയ്ക്ക് ഒരു പാട് നന്ദി. ഗുരുദേവന്റെ കുറിച്ചുള്ള ചരിത്രപരമായ പ്രഭാഷണങ്ങൾ കോർത്തിണക്കിക്കൊണ്ട് മാനവരാശിയ്ക്കു തന്നെ വലിയ സംഭാവനയാണ്. മനസ്സിനും ശരീരത്തിനും ഉണർവും ഉന്മേഷവും നൽകുന്ന ഈ മഹത്തായ പ്രഭാഷണങ്ങൾ ഭക്തർക്ക് നൽകുന്ന ഗുരുപദം അണിയറക്കാർക്ക് കോടി നമസ്കാരം...... ഗുരു ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@natarajankg727813 күн бұрын
❤We
@prasannanlakshmanan2184 Жыл бұрын
ഗുരുപദം ടി വി ചാനലിലൂടെ സജീവ് സാറിന്റെ പ്രഭാഷണം കേട്ടിട്ട് കുറെ ആയി.. സന്തോഷം തോന്നി 🙏🙏🙏
@santhu99685 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ.. സജീവ് സാറിന് ഭഗവാൻ സർവ്വ നന്മകളും ഏകട്ടെ 🙏🏼🙏🏼
@shalinipratheesh9740 Жыл бұрын
🙏🙏🙏🙏 ഭഗവാനേ നന്ദി നന്ദി നന്ദി🙏🙏🙏 ഭഗവാനേ അറിയാനും അനുഭവിക്കാനും നല്ലൊരു ആചാര്യനെ തന്ന് അനുഗ്രഹിച്ചതിന് '🙏🙏🙏നന്ദി തമ്പുരാനേ🙏🙏 നന്ദി
@Vijyanmumtaz Жыл бұрын
ഗുരുദേവൻ സജ്ജിവ സാറിന് ദീഘായുസ്സ കൊടുക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു
@viswanathanv784 Жыл бұрын
Llllll
@viswanathanv784 Жыл бұрын
L
@viswanathanv784 Жыл бұрын
Pll
@pramodbalakrishnan5944 Жыл бұрын
കൊടുങ്ങല്ലൂർ നിവാസിയായ എനിക്ക് കോലത്തുകരയിലെ കാരുണ്യ മൂർത്തിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കോലത്തും കരയിൽ എത്തണമെന്ന ആഗ്രഹം ഉണർത്തുകയും ചെയ്ത ചാനലിനും പ്രഭാഷകനും ഹൃദയ ഭാഷയിൽ നന്ദി. ശ്രീനാരായണ പരമ ഗുരവേ നമ:
@sumeshsudhakaran1461 Жыл бұрын
സജീവ് സാറിന്റെ ഈ പ്രഭാഷണം വളരെ മനോഹരമായിരുന്നു...... അറിയുന്തോറും അകലുന്ന മഹാസാഗരം എന്ന മോഹൻലാൽ ഡയലോഗ്.. ഗുരുവിന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.....
@radhikaraghavan4030 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻മനുഷ്യരെല്ലാം നന്നാകണം അതിനുവേണ്ടി തന്റെ ആയുസ്സ് വപുസും ആത്മതപസ്സ് (ഇന്നുപോലും കയറിചെല്ലാൻ ബുദ്ധിമുട്ടുള്ള മരുത്വാമലയിൽ കഠിനതപം ചെയ്ത് ആത്മപ്രകാശം നേടി അതിലൂടെ മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാനുള്ള വിവിധ കർമ്മ പഥത്തിലൂടെ സഞ്ചരിച്ച ഗുരുവിനെ ഒട്ടും തിരിച്ചറിയാതെയുള്ള ചിലരുടെ താരതമ്യങ്ങളും പ്രസംഗങ്ങളും കേൾക്കുമ്പോൾ വിഷമം തോന്നുംഅങ്ങയുടെ ഈപ്രഭാഷണം എല്ലാവരെയും വെളിച്ചത്തിലേയ്ക്കു നയിച്ച് ഗുരു ആരാണെന്നുള്ള ബോധ്യം ഉണ്ടാകട്ടെ 🙏🏻
Gurupadam ടിവി ചെയ്യുന്ന ഈ സത്കർമത്തിനെ എങ്ങനെ vaazhthanam എന്ന് അറിയില്ല. ആരായുന്ന വരിലേക്ക് ഗുരുവിനെഎത്തി ക്കുന്ന നിധികുംഭം ആണ് ഈ പ്രഭാഷണം. ഗദ്യ പ്രാർത്ഥനയും കോല തിരേശസ്ഥവവും മറ്റ് കൃതികളും ചേർത്ത് വളരെ നന്നായിരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
@jijiraju2441 Жыл бұрын
😜😜😜😜👍
@jijiraju2441 Жыл бұрын
😜😜😜😜👍
@maheedhanns2238 Жыл бұрын
Thank you very much dear
@shylaravi9205 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏പ്രണാമം സർ 🙏
@udayan55narayanan41 Жыл бұрын
Hear this speech, then desire!!!!!!!!!!
@remababu3762 Жыл бұрын
Om sreenarayana parama guruve namaha.
@radhikaraghavan4030 Жыл бұрын
ഇന്നലെയും ബലിനൽകാൻ വേണ്ടി ധാരാളം ജീവികളെ (കോഴികളെ )ഇടപ്പള്ളി പള്ളിയിലേക്ക് ആൾക്കാർ കൊണ്ടുവന്ന് ഒരു വശത്ത് കൂട്ടുന്നു . ഒരു വശത്ത് അതിനെ കറി വെക്കാനുള്ള കൂട്ടുകൾ തയ്യാറാക്കുന്നു. ഓർമ്മവരുന്നത് ഇലന്തൂരിലെ നരബലിയാണ് കൊല്ലുന്നതുമെങ്ങനെ ജീവികളെ തെല്ലും കൃപയറ്റു ഭുജിക്കയതും ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@shybavinod6031 Жыл бұрын
Ohm sre e narayna parma guruva nama 🙏🙏🙏🙏
@prakashvasu1532 Жыл бұрын
Guru Ohm 🙏🙏🙏👏👏👏💐💐💐💐💐💐
@santhathampi2622 Жыл бұрын
Om Shri Narayana Paramagurave Namah. Acharya Namaste. Very enlightening discourse. Thanks to Gurupadam TV .🙏🙏🙏🙏🙏
@sivadasansiva4351 Жыл бұрын
💐💐💐
@Krikg Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@geetharani4034 Жыл бұрын
,🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏
@jyothianil4122 Жыл бұрын
Om sree narayana parama gurava nama🙏🙏🙏
@tulsimanoj25767 ай бұрын
Om sri narayana parama gurave namah 🙏🙏🙏🌹🌹
@shylajaprabha358 Жыл бұрын
ആചാര്യ പാദങ്ങളി ൾപ്രണാമം
@leelaalliyankal5296 Жыл бұрын
❤❤❤
@mohandasp.g2747 Жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമ:
@leelaalliyankal5296 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@bijupr7682 Жыл бұрын
നമിക്കുന്നു ഗുരുവേ
@omanamani6185 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ 🙏🙏 സജീവ് കൃഷ്ണൻ സാറിന്റെ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു .കോലത്തുകരയെ പറ്റി എല്ലാം അറിയാൻ പറ്റി .ഇനി അവിടെ പോകാനുള്ള ഭാഗ്യം കൂടി കിട്ടണം 🙏 നന്ദി ഗുരു പദം🙏
@jalajasasi4014 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: കേലേതി രശസ്തവത്തിന്റ വ്യാഖ്യാനം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് അത് സാധിച്ചു. കോലത്തുകരക്കോവിൽ വാഴും ഭഗവാനെ ആ വാദങ്ങളിൽ കോടി പ്രണാമം അർപ്പിക്കുന്നു.
@majesh4026 Жыл бұрын
🙏🙏🙏🙏🙏🙏
@leelaleelamma-yo7qk Жыл бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@geetharaju6490 Жыл бұрын
🙏നന്ദി sir. ശ്രദ്ധയോടെ ശ്രവണം ചെയ്‌താൽ ചിത്ത ശുദ്ധി ഉണ്ടാവും.
@mohanadasparameswaranpilla4032 Жыл бұрын
🙏🙏🌹
@geethasagar6621 Жыл бұрын
👍🏻🙏🙏🙏
@gireeswarigr3234 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏.......
@minipg528711 ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
@sujathagunaseelan9157 Жыл бұрын
❤️🙏🏼
@prajithasumesh4688Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sdsheeja8170 Жыл бұрын
🙏🙏🙏
@pranbabu857211 ай бұрын
🙏🙏🙏🙏🙏🌹🌹🌹
@kaprassad904 Жыл бұрын
❤️👏👏👏❤️
@vidyank.b.kalappurakkal26310 ай бұрын
പരമഗുരവേ നമഃ
@mollypradeep3705 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@prasanthvavachi8549 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👏👏👍🌹
@shyamalasasidharan905 Жыл бұрын
പ്രണാമം സർ !!!
@SHEELAMN-pb6vx11 ай бұрын
Namukkum kolathukara kaananam
@sujathab5306 Жыл бұрын
സർ ഈ കോലത്തുകാര ഏത് ജില്ല ആണ് 🎉
@GURUPADHAMTVONLINE Жыл бұрын
Trivandrum
@sajeevkrishnan5010 Жыл бұрын
Thiruvananthapuram
@ambikabalan9909 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ. ഓം ഐമും ക്ലീം സ്വവു മും ഹ്രീം ഭദ്രകാളിയെ നമഃ 🎉🎉
@wheelsgold9806 Жыл бұрын
ഉണര്വിലും ഉറക്കത്തിലും ഇഡാവിടാതെ സ്വൊ സിചു കൊണ്ടിരിക്കുന്നു പ്രാണൻ അത് പരമാത്മാവിൽ നിന്നുളളതാണ് സകല ജീവജാലങ്ങളിലും നിലകൊള്ളുന്ന ആ ജീവന്റെ ഉണ്മത്വാ ത്തിൽ കൂടി യാണ് പരമാത്മാവിനെ ദർശിക്കുന്ന ദൃ സാക്ഷി യാവാൻ കഴിയുക.
@geetharaju6490 Жыл бұрын
ഊണിലും ഉറക്കത്തിലും 🤔എന്നല്ലേ 🙏
@sajeevkrishnan5010 Жыл бұрын
ഊണും ഉറക്കവും എന്നു പറയാറുണ്ട്. ഊണ് ഉണര്‍വില്‍ നടക്കുന്ന ഒന്നാണ്. അതിനാല്‍ തെറ്റില്ല