കോലി ഡക്കിന് പോയതിനു കാരണം സ്വന്തം സ്വഭാവം..! | virat kohli t20

  Рет қаралды 3,481

Malayali life plus

Malayali life plus

Күн бұрын

Пікірлер
@വിനീത്-പ2പ
@വിനീത്-പ2പ 5 ай бұрын
അല്ലേലും പുള്ളി 2 കളി അടിച്ചില്ലേൽ പുള്ളിടെ നെഞ്ചത്തോട്ടു ആണല്ലോ. ഓപ്പണിങ് കയറുന്നതിനോട് താല്പര്യക്കുറവ് ഉണ്ട് യോജിക്കുന്നു.നെക്സ്റ്റ് കളി കോഹ്ലി തിരിച്ചു വരും 🔥👍🏼. പ്രതീക്ഷയുണ്ട് 🙏🏼❤
@vpopzienz8502
@vpopzienz8502 5 ай бұрын
Kohli, Jadeja, pandya, ഇവരൊക്കെ bating ൽ form ആവണം. അതിനു ഒരു വഴിയേ ഉള്ളു. പ്രാർത്ഥിക്കാം. സഞ്ജു ഒക്കെ ആണേൽ പുറത്തിരുത്താമായിരുന്നു. ഇത് അതിനും പറ്റില്ലല്ലോ
@ManikandanKp-qh2ux
@ManikandanKp-qh2ux 5 ай бұрын
വെപ്രാളം. വെക്കാതെ. Virad. ഫോമിളക്ക്. തിരിച്ചു. വരും
@vpopzienz8502
@vpopzienz8502 5 ай бұрын
@@ManikandanKp-qh2ux form ആയാൽ നമുക്ക് ഗുണം. ഇവരുടെ കളി കാണുമ്പോൾ നമുക്കെ ടെൻഷൻ ഉള്ളു അവർക്ക് പിന്നെയും തുടർച്ചയായി കളി കിട്ടുമല്ലോ. So tension ഫ്രീയാ
@LOVE-ns8kx
@LOVE-ns8kx 5 ай бұрын
Koheli duk man rohit ennu indian teamil ninnu pogunno athunu sesham nokkam woldcup okka.. dhurandhangal..
@renganathanpk6607
@renganathanpk6607 5 ай бұрын
അയാളെ ഒരു കളിയിൽ മാറ്റി നിർത്ത്. സഞ്ജുവിനെ ഇറക്കു.
@blitlzgamer2924
@blitlzgamer2924 5 ай бұрын
Monjanna ...best fielder...sanju okke Vanna monjii erikum
@rcompanyinternational879
@rcompanyinternational879 5 ай бұрын
ഈ ലോകകപ്പിൽ കോഹ്ലിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട.. ഇത് .. കോലിയെ ഇഷ്ടമല്ലാഞ്ഞിട്ടു പറയുന്നതല്ല ... കരിയർ നോക്കിയാൽ മതി ... ബാറ്റിംഗിന് അനുകൂലമല്ലാത്ത പിച്ചിൽ ... ഇത്ര കാലത്തിനിടക്ക് ... ഒന്നും ചെയ്തിട്ടില്ല ... ചേസിങ്ങ് രാജാവെന്നു പറയുന്ന ആൾ വലിയ സ്കോറുകളാണ് ചേസ ചെയ്ത് ജയിച്ചിട്ടുള്ളത് ... സത്യമeല്ല....🤣🤣🤣 എതിൽ ടീം വലിയ സ്കോർ എടുത്താൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടില്ലെന്നല്ലെ അർത്ഥം ... എതിർ ടീം ചെറിയ സ്കോറിൽ പുറത്തായ മൽസരങ്ങളിൽ കോലി ദുരന്തമാണ്.... അയാൾ ബാറ്റിംഗ് ട്രാക്കിലെ രാജാവാണ് ... Data ചെക്ക് ചെയ്താൽ മനസിലാവും .. അയാൾ സെഞ്ച്വറി e നടുന്ന മൽസരങ്ങളിലെ ഇന്ത്യൻ സ്കോർ ബോഡ് നോക്കിയാൽ മനസിലാകും ... മറ്റാരെങ്കിലും മികച്ച സ്കോർ നേടിയിട്ടുണ്ടാകും കൂട്ടത്തോടെ എല്ലാരും ഔട്ടാകുന്ന മൽസരങ്ങളിൽ കോലിയും പുറത്താകും ...അയാളൊരു ലജൻ്റല്ല ... ലോകത്തിലെ മികച്ച ബാറ്റ്സ്മാൻമാത്രം ...
@libinkurian8991
@libinkurian8991 5 ай бұрын
Ohooo anagany oru data enna eyal engottu kanichu tha chumma valuvala ennadikathay monay
@udayakumarcricketandfitnes9534
@udayakumarcricketandfitnes9534 5 ай бұрын
Kohli should play for 3rd batter and Rohit Sharma need to do retire from T20. MI know that but BCCI's? i don't know!!!. Everyone have equal responsibility as a team being a senior players is not a privilege to perform once in a while. When it's come to Sanju's case if he didn't perform single match then he will be out of the team.
@Sheeba-ml3dn
@Sheeba-ml3dn 5 ай бұрын
Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli Koli ki
@sajimonstephen7219
@sajimonstephen7219 5 ай бұрын
He is out of form and should be removed from the team but David has no capacity to do that. Rohit also is fully foap. So this time West Indies and Australia will come in to the final.
@SajeerKm-st2gh
@SajeerKm-st2gh 5 ай бұрын
Chokli 😂😂😂😂
@herrwolf4911
@herrwolf4911 5 ай бұрын
ആര് നിന്റെ ഭാപ്പയോ?? 😁😁😁
@sreeranjanan315
@sreeranjanan315 5 ай бұрын
കോലി അല്ലെങ്കിൽ തന്നെ കളിക്കേണ്ട സമയത്തു കളിക്കാറില്ല. അല്ലാത്ത സമയത്തു അടിച്ചു കീറി സ്വൊന്തം റെക്കോർഡ് ഉണ്ടാക്കും. ഇന്ത്യ ഫൈനലിൽ എത്തിയെന്നു കരുതുക. അപ്പോൾ കാണാം അയാളുടെ കളി
@arunkumarb935
@arunkumarb935 5 ай бұрын
Kali kanal ellenkil athine Patti parayaruthe kohli yude knockout matcheile prakadanam onne kandenokke nee
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,6 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
CHICKEN MADHOOTH | Arabian Chicken Madhooth Recipe | Cocker Mandhi | Village Food
10:42
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,6 МЛН