മുട്ട വിരിഞ്ഞു വന്ന കോഴി കുഞ്ഞ് : "ഈശ്വരാ ഇങ്ങേരെ അച്ഛാ എന്ന് വിളിക്കണോ അമ്മേ എന്ന് വിളിക്കണോ? 😂😂😂😂
@rethishsurendran1612 ай бұрын
ഹോ ബല്ലാത്ത ജാതി 🤣🤣🤣
@INDIAN-pw6qu2 ай бұрын
അച്ഛമ്മ എന്ന് വിളിക്കാം
@abdulbasithkkl41672 ай бұрын
അമ്മച്ച എന്ന് ആക്കിയാലോ
@varun44v2 ай бұрын
@@abdulbasithkkl4167😄😄
@varun44v2 ай бұрын
@@rethishsurendran161ഓ തന്നെ തന്നെ 😜
@ProGames64.Robloxgroup2 ай бұрын
Amma എന്ന വികാരം തന്നെ something precious feel❤
@Deepa..a15092 ай бұрын
ഞാനാദ്യമായാണ് ജിയോക്ക് മെസേജ് അയക്കുന്നത്. എന്റെ മക്കളാണ് നിങ്ങളുടെ സ്ഥിരം കാഴ്ചക്കാർ😊 സബ്സ്ക്രൈബ്ർസ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. 😍😍മുട്ട വിരിയുന്നതും നോക്കി കാത്തുനിന്ന ജിയോ....oru അമ്മയേപ്പോലെ കണ്ണു നിറഞ്ഞു... ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ💖🎉🎉
പണിക്കുപോകാതെ വീട്ടിൽ ഇരുന്നപ്പോൾ dady എപ്പോഴും പറയും കുറച്ച് മുട്ട വച്ഛ് ആടായിരുന്നൊന്ന് അന്ന് ഇരുന്ന മതിയായിരുന്നു ഇന്നൊരു കോഴി ഫാം തുടങ്കാമായിരുന്നു😅😅😅😅
@sahad24562 ай бұрын
ജിയോ മച്ചാൻ പോളിയല്ലേ
@TruthFinder9382 ай бұрын
അമ്മയോ അച്ഛനോ “അമ്മച്ഛൻ ”😂😂
@resmimanikantan99092 ай бұрын
ചേട്ടച്ഛൻ ❤❤❤
@sruthiamith85962 ай бұрын
No achamma😅
@diasjose45142 ай бұрын
പേര് : കണ്മണി....കണ്ണു പോലെ black and white
@EshaAngelCharlie2 ай бұрын
Eee peru nathi❤
@joycenayathodan59532 ай бұрын
Meenakshi aayalo
@RaziRavoz2 ай бұрын
One of the best video I ever watched in KZbin.. not just because of the experiment..But the vision of this guy finding opportunity in hard days of life.. Hatsoff bro❤❤
@arjun_sudhamol2 ай бұрын
The hard work he is putting into his videos ❤
@MuhammedRafi-1232 ай бұрын
ജിയോ മച്ചാൻ അങ്ങനെ ഒരു അമ്മയായി മാറി 😂😂😂🤣🤣
@sudhajds18052 ай бұрын
വല്ലാതൊരു പരീക്ഷണം ആയി പോയി👍👍👍ഗർഭസ്ത്രീമാൻജിയോ❤❤❤
@D6VLOG2 ай бұрын
ഈ ചെങ്ങായി ❗ ഇതൊക്കെ നിങ്ങളെക്കൊണ്ടേ പറ്റു ❤️❤️
@thanvipm8384Ай бұрын
Dariy milk ഉണ്ടാക്കുന്ന ഫാക്ടറിയിൽ പോയി അവിടുത്തെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ❤❤
ഓ ആ കോഴികുഞ്ഞിന്റെ ശബ്‌ദം കേട്ടപ്പോൾ ചെറിയ ഒരു ചിരി വന്നു... 😊🤍
@muhammedyaseensmuhammedyas25462 ай бұрын
അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ...😂❤
@mhmdbilalpb52982 ай бұрын
അങ്ങനെ പഴംചൊല്ല് correct ആയ് 😂 മുട്ടേന്ന് വിരിഞ്ഞ്😅😅
@allinonebysk97934 күн бұрын
ഇങ്ങള് പൊളിച്ചു മച്ചാനേ 👌👌👌💯👍
@maryjosphinjosphin40062 ай бұрын
ജിയോ പറഞ്ഞത് ശരിയാ. ആ കോഴിക്കുഞ്ഞ് വിരിഞ്ഞത് കാണുമ്പോൾ. ജിയോയുടെ കൈ വിറച്ചത് പോലെ ഞങ്ങളുടെ മനസ്സും വിറച്ചു. ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. ജിയോയുടെ മനസ്സ് അടിപൊളിയാണ് കേട്ടോ. കാലിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ആ കോഴിക്കുഞ്ഞിനെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചാലോ. 👌❤️🙏
@MRGODFF-32 ай бұрын
Oru like thero😢
@thamjeedthamjeed72942 ай бұрын
Nthina mayrre
@irfanbazid6552 ай бұрын
Myre 20 aayi
@cybersecurity88052 ай бұрын
Thannu
@safeeribnsiddik7951Ай бұрын
Naanam illallo comment boxil vannu like thendan 😮
@AH-pe9id2 ай бұрын
Congratulation jio മച്ചാൻ അച്ഛൻ ആയിരിക്കുകയാണ് guys🎉😅
kozhik Praji enn peru ettalo😂 praveeninte pra yum jio nte ji yum set
@Tafn72 ай бұрын
😂
@juraij9464Ай бұрын
Pranji. 😂
@renjithtv32472 ай бұрын
മച്ചാനെ പൊളിച്ചു 🔥🔥
@pravipraveen56062 ай бұрын
ഒരേ സമയം അച്ഛനും അമ്മയും ആയ ജിയോ മച്ചാൻ 💪🏻
@sa-adk99752 ай бұрын
ജിയോ മച്ചാൻ ഇപ്പോഴാ ഒരു തള്ള കോഴി ആയത്😅😂
@mightyrhino5862 ай бұрын
😂😂😂😂
@asharafkashifi34502 ай бұрын
അച്ഛൻറെ ച്ഛയും അമ്മയുടെ മ്മ യും ചേർത്ത് ച്ഛമ്മു എന്നിട്ടാൽ കൊള്ളാം 😊
@Yaxeenabcd2 ай бұрын
1:53 ഇങ്ങനെ പൊട്ടിയിരുന്നോ 🥲
@ArifathRubeenaАй бұрын
Ente machane nee oru ammayayi vallathoru albutham thane kalum odinu ammayum ayi 😅❤🎉🎉🎉🎉
@Abin-l7t2 ай бұрын
father of kozhi😂
@savithri16042 ай бұрын
ബിടെക് കഴിഞ്ഞവർക്ക് നല്ല ബിസിനസ് ഐഡിയ...😅
@HannaAklАй бұрын
മലപ്പുറക്കാരുണ്ടെങ്കിൽ Like ചെയ്യും🎉🎉❤
@shaheebuk2 ай бұрын
Hats off bro❤ this is ultimate ❤❤
@irfanullah2979Ай бұрын
Vert tellent, excellen,and superb, but we want to enjoy also, If you translate this videos in English Also
@JITHINPULIKKOTTIL2 ай бұрын
പണിക്ക് പോവാൻ മടിയുള്ളവരോട് പണ്ട് കാലം തൊട്ടേ കാരണവന്മാർ പറഞ്ഞിരുന്ന ഡയലോഗ് ആണ് 2 മുട്ടയെടുത്ത് അടയിരുന്നു നോക്ക് ചിലപ്പോ വിരിയും എന്ന്, അത് വെറുതെ പറഞ്ഞിരുന്നതല്ല എന്ന് ജിയോ മച്ചാൻ തെളിയിച്ചു. ഇനി പണിക്ക് പോവാൻ മടിയുള്ളവർക്ക് ഇത് ട്രൈ ചെയ്തു നോക്കാം. ജിയോ മച്ചാന് എന്റെ വക 🤝. പണ്ട് ഇതുപോലെ ചെയ്തു നോക്കിയ ആരോ ആണ് ആ ഒരു ഡയലോഗ് ആദ്യം പറഞ്ഞതെന്ന് തോന്നുന്നുണ്ട് എന്തായാലും അയാൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
@yshuzworld32452 ай бұрын
I suggest the name:കോഴിമച്ചാൻ
@Razaleyyyyyy2 ай бұрын
Oru 10 like tharumo😢
@tkdmonster1762 ай бұрын
Tharoola😊
@spikerztraveller2 ай бұрын
Enthinu..??
@AnujithSNair2 ай бұрын
Poda
@djsameesh44832 ай бұрын
Tharula
@sreeharins20832 ай бұрын
Poda vanam
@techmeetvlogger79052 ай бұрын
ഇത് പൊളിച്ചു...✨❤😍
@ZEYANAISHAQ7862 ай бұрын
ജിയോ മച്ചാൻ സൂപ്പറാട്ടോ 😘
@mohdsinan14962 ай бұрын
Ever try ever fail no matter try again fail again world is yours
@mohdshifan98272 ай бұрын
💯
@sinan_jr_2 ай бұрын
R u guys from kerala the gods own country🥥
@mohdshifan98272 ай бұрын
@@sinan_jr_ yes bro from chavakad
@mohdshifan98272 ай бұрын
@@sinan_jr_we are malabari banger
@mohdshifan98272 ай бұрын
Hey sinan uh from
@joshinjomon98202 ай бұрын
കോഴിക്കുട്ടൻ❤
@shihab_68512 ай бұрын
20 days അടയിരുന്നു വിരിയിക്കുമ്പോൾ ഉള്ള സന്തോഷവും അകാംഷയും 🤍 ഇത് നമ്മുടെ അമ്മ /ഉമ്മ 10 മാസം ആണ് അനുഭവിച്ചത് ❤
@dreamworldofsree2745Ай бұрын
Ellam seri ayi pettanu vaa🥰❤❤
@ishalgallerymedia60282 ай бұрын
വെറൈറ്റി ചിന്തകൾ വെറൈറ്റി അനുഭവങ്ങൾ😊🎉
@asishpp11722 ай бұрын
Divakaran❤❤
@vastify12 ай бұрын
കോഴി ഭക്ഷണം കഴിച്ചില്ലെങ്കിൽ ഫിറോസിക്ക പിടിക്കും എന്ന് പറഞ്ഞാൽ മതി